← Back to മനോജിന്റെ മായാലോകം

Comments

മനോജിന്റെ മായാലോകം · approved reader discussion

ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ • 2020-12-17 05:20

ഡെയർ സുനിൽ... Write to us ൽ കണ്ടപ്പോൾ വായിച്ചതാണ്... വളരെ വളരെ നന്നായിട്ടുണ്ട്... ശരിക്കും ഞങ്ങളെയും ഒരു മായികാ ലോകത്തേക്ക് നിങ്ങൾ കൊണ്ടുപോയി... എന്റെ all time fav കമ്പി കഥകളിൽ ഇനി ഈ കഥയും കാണും... With Lov ഉണ്ണി????

Sharath Pattambi • 2020-09-10 18:42

Nalla kadha ഇന്നാണ് vaayichath

Vijay • 2020-08-04 06:33

നല്ല കഥ ഇതു പോലെയുള്ള കഥകളുമായി തുടരുക. സൂര്യാമ്മ......

Renji • 2019-10-04 23:12

ഞാൻ ഇന്നാണ് ഈ കഥ വായിച്ചത്. super...

കരയോഗം പ്രസിഡന്റ് • 2017-03-01 19:30

പ്രിയ സുനിൽ ഇന്നാണ് നിങ്ങളുടെ മനോജിന്റെ മായാലോകം എന്ന നോവൽ വായിച്ചത്. നിങ്ങളുടെ എഴുത്തിന്റെ ശൈലി നന്നായിരിക്കുന്നു. ചില സ്ഥലങ്ങളിൽ ചില ആവർത്തന വിരസത അനുഭവിച്ചെങ്കിലും നല്ല രീതിയിൽ തന്നെ ഓരോ സാഹചര്യങ്ങളും കഥാപാത്രങ്ങളെയും വിവരിച്ചു കൊണ്ട് തന്നെ എഴുതി. നിങ്ങൾ നിങ്ങളുടെ ബാക്കിയുള്ള കഥകളും വായിക്കുന്നതായിരിക്കും. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഇനിയും എഴുതൂ. ഇതൊരു കഴിവാണ്. എല്ലാവര്ക്കും ഇല്ലാത്ത ഒരു കഴിവ്. അത് വെറുതെ കളയരുത്.

Dinu • 2017-01-01 14:16

സുനിൽ വളരെ വൈകിയാണ് ഞാൻ ഇതു വായിക്കുന്നത് ആദ്യമായാണ് ഒരു നോവലിനു കമന്റ് ഇടുന്നതും. ഒരു കമ്പിക്കഥ എന്നതിനും മുകളിൽ നിൽക്കുന്നു. താങ്കൾക്ക് സമയമുണ്ടെങ്കിൽ ഇതേ ശൈലിയിൽ തന്നെ ഇനിയും എഴുതണം.

Krishna • 2016-12-05 16:09

Nice story pls continue....

kannan • 2016-12-04 15:37

അടിപൊളി സുനിലണ്ണാ......കഥ നിര്‍ത്തല്ലേ,,,,,,

kannan • 2016-12-04 15:27

Ee kadhayude full part pdf formatil idamo

babu • 2016-12-04 15:03

nothig to say if you can got more time pls continue.... its a humble request

aslam • 2016-12-04 08:00

Super katha Apratheekshitha avasanam Ella bhavukanhalum

Sunil • 2016-12-04 06:34

മുൻപ് എഴുതിയ രണ്ട് നോവലുകളുടേയും എല്ലാ ലക്കങ്ങളും ടോപ്പ് ടെന്നിൽ വന്ന ഒരെഴുത്തുകാരന് അൽപം വിഷമം തോന്നുക സ്വാഭാവികം മാത്രം....! പത്താം ലക്കത്തിൽ പാതിവഴിയിൽ ഉപേക്ഷിച്ച ഈ കഥ തികഞ്ഞ ആത്മസംതൃപ്തിയോടെ തന്നെയാണ് വീണ്ടും എഴുതി ഞാൻ പൂർത്തീകരിച്ചത്....!! എന്റെ പ്രയത്നം പരിപൂർണ്ണ ഫലപ്രാപതിയിലെത്തി...! # മനുവിന്റെ അമ്മ ഷൈലാമ്മ വായനക്കാരുടേയും അമ്മയായി....! 15-ലക്കങ്ങളിൽ ഒരാൾ പോലും ആ കഥാപാത്രത്തേ കൂടി കഥയിൽ ഉൾപ്പെടുത്തിക്കൂടേ എന്ന് ചോദിച്ചില്ല...! # എന്റെ സൂര്യാമ്മ രണ്ട് അമ്മമാരേയും കെട്ടിപ്പിടിച്ച് കിടന്നുറങ്ങിയിട്ടും ആർക്കും അതിൽ അസ്വഭാവികത തോന്നിയില്ല...... !യാതൊരു കുഴപ്പവുമില്ലായിരുന്നു...! ഇതിൽ കൂടുതൽ എന്താ ഒരു കഥ വിജയിക്കേണ്ടത്...! പിന്നെ ആകെ സൂര്യാമ്മ പിശകും പോലെതന്നെ നിന്ന് പിശകിയത് നമ്മുടെ പാച്ചുവാണ്...! ന്യായമായ ആവശ്യവും..! പാച്ചുവിന് വേണ്ടി മാത്രമാണ് ഈ ലക്കത്തിന്റെ അവസാനം അലറിക്കുതിക്കാൻ തയ്യാറായി ഒരു ടിപ്പർ ഒരുക്കിയിട്ടിട്ടുള്ളത്....!!!

Storylover • 2016-12-04 16:45

Can please mail me . Admin please share my mail id with him..

Sunil • 2016-12-04 18:27

dear story lover you will send your secret message to dR.kambikuttan he will forword it to me that is the correct method in this site or you will write here

Sunil • 2016-12-04 18:37

Dr: kindly forword storylovers message to me by mail

Storylover • 2016-12-04 20:04

Hot and testy Enna story yude next part thankalke ezhuvan sadikumo Athe same theam and same kathapatharagal ezhthuvan ready anakil payment cheyan Njan thayarane bz I am waiting its next parts for more than years.

Sunil • 2016-12-04 22:26

താങ്കളുടെ ഈ അംഗീകാരം വലിയ ഒരു അവാർഡായിത്തന്നെ ഞാൻ സ്വീകരിക്കുന്നു....! എന്റെ കഥാപാത്രങ്ങൾ എല്ലാവരും തന്നെ മുഖം ഉള്ളവരാണ്....! ഇതിലെ സൂര്യ ഉൾപ്പടെ സൂര്യ എന്ന പേരിൽ തന്നെയുള്ള ഇതേ സൂര്യയുടെ കുറുമ്പുമായി ഒരു നല്ല കൂട്ടുകാരി എനിക്കുണ്ട്...! ഏതൊരാണും കൊതിക്കുന്ന എനിക്കിതുപോലെ ഒരു പെൺകുട്ടിയെ കിട്ടണേ എന്ന് പ്രാർത്ഥിക്കുന്ന തരം തങ്കപ്പെട്ട സ്വഭാവമുള്ള ഒരുവൾ....! ബാക്കി ആര്യ മീര രേഷ്മ എല്ലാവരും പലപേരിൽ എനിക്ക് ചുറ്റും ജീവിക്കുന്നവർ തന്നെ സ്ഥലങ്ങളും വീടുകളും ഒക്കെ അത് പോലെ തന്നെ....! കഥയുടെ പ്രമേയം മാത്രമാണ് സാങ്കൽപികം ഉദാഹരണത്തിന് സൂര്യ വീട്ടുകാർ ആലോചിച്ച് നടത്തിയ വിവാഹത്തിൽ ഒന്നര വയസ്സുള്ള ഒരു കുട്ടിയുമായി സംതൃപ്ത ദാന്പത്യം നയിക്കുന്നു...! അത് പോലെ എല്ലാവരും...! ഞാനിത് പറഞ്ഞത് എനിക്കറിയില്ലാത്ത ചുറ്റുപാടുകളുടെ, ആൾക്കാരുടെ കഥ പറയുക എനിക്ക് ചിന്തിക്കാൻ കൂടി കഴിയില്ല എന്നത് മനസ്സിലാക്കി തരുവാനാണ്.....! ഒരെഴുത്തുകാരൻ എന്ന നിലയിൽ താങ്കൾ എനിക്ക് നൽകിയ അംഗീകാരത്തിന് നന്ദി. ....സ്നേഹപൂർവ്വം ................സുനിൽ

jijo • 2016-12-04 01:09

Valre nalla kadha nalla avasanam. Mattoru kathayumaayi varumennu karuthunnu.

Kannan.P • 2016-12-04 00:51

Nalla oru ulsavam thanneyayirunnu thankalude kadha, nalla colourful aya ulsavam. Oro partum varunnathu nokki vayichirunnu. Adutha kadhakku vendi kathirikam.

benzY • 2016-12-04 00:51

Good storY

Knoon • 2016-12-03 21:08

Pleace continue man

Shahana • 2016-12-03 19:46

Pls come back with another story Man.

Dhinesh • 2016-12-03 19:14

Good one

vijayakumar • 2016-12-03 18:59

story kidilokidilan,sunil . nalla kidukkan avatharanam, please continue dear sunil please.i request for you sunil. mattu orupadu kadhakal undangilum,sunilinta avatharana shyli vathyasthamanu.athanu mattulla kadhakaril ninnum vathayasthan akkunnathu.athu kondu continue chayu sunil please.

anand • 2016-12-03 18:44

Dear Sunil, This is fantastic story i ever reade,For me its felt like good movie watching ...Thank u for giving a wonderful story.....Thank u soo much...

Kambi Master • 2016-12-03 17:55

സുനില്‍, താങ്കള്‍ മറ്റൊരു കഥയുമായി ഉറപ്പായും എത്തണം. എത്ര പേര്‍ വായിച്ചു എന്നതിലുപരി കഥ എത്ര ആത്മ തൃപ്തി നല്‍കി എന്നതാകണം താങ്കളുടെ മാനദന്ധം. ഒരു അലവലാതിയുടെ ജീവിതത്തിലെ തറ ബന്ധങ്ങളുടെ കഥ എഴുതുക. അവന്‍ എന്തുകൊണ്ട് അങ്ങനെ ആയി, എന്തുകൊണ്ട് ബന്ധങ്ങള്‍ ഉണ്ടായി എന്നൊക്കെ. നല്ല യാതാര്‍ത്ഥ്യം നിഴലിക്കുന്ന ഒരു കഥ.ലവലേശം തെറിയോ അസംഭവ്യതയൊ ഇല്ലാതെ എഴുതി ഫലിപ്പിക്കാന്‍ താങ്കള്‍ക്ക് സാധിക്കും. കാലഘട്ടം താങ്കള്‍ പറഞ്ഞത് തന്നെ മതി..അതിനും മുന്‍പുള്ളവ ആയാലും കുഴപ്പമില്ല..എല്ലാ ആശംസകളും

Sunil • 2016-12-03 18:48

തീർച്ചയായും മാസ്റ്റർ...! പക്ഷേ ഉടനില്ല...! നല്ലൊരു ഇടവേള അനിവാര്യമാണ്. ഈ കഥയുടെ 15 ലക്കങ്ങൾ എന്റെ ഔദ്യോഗിക ജീവിതത്തെ സാരമായിത്തന്നെയാണ്ബാധിച്ചിരിക്കുന്നത്....!അത് ഒന്ന് നേരെയാക്കിയിട്ട് വേണം ബാക്കി കാര്യങ്ങൾ ... കഥയല്ല്ലോ ജീവിതം... മറ്റ് യാതൊന്നിലും ശ്രദ്ധ പതിപ്പിക്കാതെയുള്ള എല്ലാം ഉപേക്ഷിച്ചുള്ള ഈ എഴുത്തിന് നല്ല പ്രതിഫലം കൂടി ലഭിച്ചപ്പോൾ സന്തോഷം തോന്നുക സ്വാഭാവികമല്ലേ..!

Kambi Master • 2016-12-04 00:09

സുനില്‍..സ്വന്തം തൃപ്തിക്ക് വേണ്ടി മാത്രം എഴുതൂ.. ആഹാരം അവനവന് ഇഷ്ടമുള്ളത് പോലെ കഴിക്കുന്നത്‌ പോലെ..സ്വന്തം ഇഷ്ടം.. പക്ഷെ പരിധികള്‍ ഉള്ള തെറ്റുകള്‍ മാത്രം ഉള്‍പ്പെടുത്തി എഴുതൂ..... താങ്കള്‍ക്ക് ഉദ്ദേശിക്കുന്നതില്‍ കൂടുതല്‍ സംതൃപ്തി കിട്ടും.. വായനക്കാരെ മൊത്തം കണക്കിലെടുത്ത് എഴുത്ത് നടക്കില്ല

Kawa4y • 2016-12-03 17:01

Dear Sunil, it is good to stop at good tempo, otherwise it may find difficult to stop. A good story with emotions, sex & varieties. Good story wrting talents. Congrats & looking for another good thread soon.

kutty • 2016-12-03 16:01

ഇത് വലിയ ചതിയായി പോയി...ഇനിയും തുടർന്ന് കൂടെ pls നല്ല story ആണല്ലോ....

Ajay • 2016-12-03 15:51

Ee kadhayude full part pdf formatil idamo??

Sunil • 2016-12-03 16:44

yes sure

Sunil • 2016-12-03 15:05

എന്റെ കഥകൾ എല്ലാം തന്നെ 1985-2000 കാലഘട്ടത്തിലാണ് നടക്കുന്നത് കാരണം ബന്ധങ്ങൾ അത് ഒളിസേവയോ പ്രണയമോ സുഹൃത്ത് ബന്ധമോ കുടുംബബന്ധമോ ഏതുമായിക്കോട്ടെ അതിന്റേതായ തീവ്രതയിലും മൂല്യത്തിലും ഉണ്ടായിരുന്ന ഒരു കാലഘട്ടമാണത്...! മൊബൈൽ ഫോണിന്റെയോ ഫേസ് ബുക്ക് വാട്സാപ് ഇവയുടെയോ എന്തിന് ഓർക്കൂട്ടിന്റെയോ സഹായമില്ലാതിരുന്ന കാലം...! ഇന്നിന്റെ യോയോ സംസ്കാരത്തിൽ ആ ബന്ധങ്ങളെ ഉൾക്കൊള്ളാൻ പ്രയാസമാണുതാനും..! ജനാധിപത്യ സംസ്കാരത്തിൽ മുന്നോട്ടു പോകുന്ന നമ്മുടെ സൈറ്റിലെ ജനവിധി മാനിക്കാതെ വയ്യല്ലോ...? ഞാനുമത് അംഗീകരിക്കുന്നു.... പോസ്റ്റുചെയ്ത് രണ്ടോ മൂന്നോ മണിക്കൂറുകൾ കൊണ്ട് അരലക്ഷവും ഒരുലക്ഷവും ഒക്കെ ആളുകൾ കഥകൾ വായിക്കുന്ന ഒരു സൈറ്റിൽ ഒരാഴ്ചകൊണ്ട് കഷ്ടിച്ച് ഇരുപതിനായിരമോ മുപ്പതിനായിരമോ ആൾക്കാർ അബദ്ധത്തിൽ മറിച്ചുനോക്കുന്ന ഒരു ഉരുപ്പടിയെ എങ്ങിനെ കഥ എന്നുവിളിക്കും ..! തീർച്ചയായും ഞാൻ ചെയ്തത് ഒരു കഥയില്ലായ്മ തന്നെയാണ്....!

Sunil • 2016-12-03 12:04

തീർച്ചയായും മാസ്റ്റർ..! ആ കഥയുടെ രത്നച്ചുരുക്കം ഞാൻ താങ്കൾക്ക് നൽകാം ഒരു കഥ മിനയുകയല്ല പറയുകയാണ് വേണ്ടത്...! എന്റെ പരിചയത്തിൽ നിന്നും ബന്ധങ്ങളിൽ നിന്നും കുറച്ച് ഭാവനകളിൽ നിന്നും പലരെ സംയോജിപ്പിച്ചും ഒക്കെയാണ് ഞാൻ ഒരു കഥാപാത്രത്തെ സൃഷ്ടിക്കാറ്.... യാതൊരു പരിചയവുമില്ലാത്ത മണിയുമായി അപരിചിതമായ മേച്ചിൽപുറങ്ങളിലൂടെയുള്ള യാത്ര എന്റെ ചിന്തകൾക്കും അതീതമാണ്... അതാണ് ഞാൻ ആ വെല്ലുവിളി ഏറ്റെടുക്കാതിരുന്നത്....! കഥ എന്നാൽ ലൈംഗീകബന്ധം മാത്രം പോരല്ലോ...?

Kambi Master • 2016-12-03 12:39

ഒകെ സുനില്‍..താങ്കളുടെ ഇഷ്ടം. ഞാന്‍ തന്നെ തുടര്‍ന്നോളാം... അരുമപൂവിന്റെ ഇതുവരെയുള്ള കഥയുടെ ചുരുക്കം താങ്കള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ അതിന്റെ തുടര്‍ച്ച പറ്റുമോ എന്ന് ഞാന്‍ നോക്കാം. താങ്കളുടെ ഭാഷ വായിക്കാന്‍ എനിക്ക് സന്തോഷമാണ്..കാരണം നല്ല ഭാഷാശുദ്ധി താങ്കള്‍ക്ക് ഉണ്ട്.....

Anu • 2016-12-03 09:27

Good luck

Anu • 2016-12-03 06:07

Thakarkku

Sunil • 2016-12-02 21:02

കാച്ചിൽ വളരും പോലാണല്ലോ..! ഓരോ ലക്കങ്ങൾ കഴിയുന്പോളും കീഴ്പോട്ട് കീഴ്പോട്ട്......!!! ഡോ: കന്പിക്കുട്ടനൊഴികെ മറ്റാരുടേയും സപ്പോർട്ട് ഇല്ലെങ്കിലും ഞാൻ മനൂനേം സൂര്യാമ്മേം കല്യാണം നടത്തിക്കൊടുത്ത് അവരെ അവരുടെ മായാലോകത്ത് നിന്നും യാധാർത്ഥ്യലോകത്തേയ്ക്ക് എത്തിയ്കും...!!!!

Kannan.P • 2016-12-02 18:48

Kalakki sunilee... Ithangu pettennu nirthatheyirunnu koode, nannayittu pokunnundu athonda. Orupadishtamulla kadhayanu.

Dhinesh • 2016-12-02 09:37

Kidukkan.

sam • 2016-12-01 19:16

Kollam

vijayakumar • 2016-12-01 18:46

super duper akunnundu suni. rashmayuda vivaha sammanam adipoli. vedikettu avatharanam. pachu paranjathu polaDr.sherly auntyumayulla oru kali nallathayirikkum katto.ethinta linkumayee bandapaduthi azhuthiyal mathi kattoo.enta congragulations sunil.eni adutha bhagathinayee kathirikkunnu sunil

ragu • 2016-12-01 18:22

super

shas.. • 2016-12-01 17:04

wow......sooper...next part very fast

benzY • 2016-12-01 15:15

Thakrthu .adipoli

പാച്ചു • 2016-12-01 14:07

സുനിലേ, ഇനി ആ dr. ഷേർളിയാന്റിയുമായുള്ള ഒരു കളി എഴുതു. അത് പോലെയുള്ള കഥകൾ ആണ്‌ വേണ്ടത്. ഈ കൊച്ചു പിള്ളേരെ ഒക്കെ വിട്..

Sunil • 2016-12-01 16:05

ഒരു കഥയെ ലോകത്തുള്ള ഭ്രാന്തൻഫാന്റസികൾ മുഴുവനൂടെ കുത്തിക്കയറ്റി അതിന്റെ ഭംഗി നശിപ്പിക്കണോ പാച്ചൂ...?

Sunil • 2016-12-01 13:26

Where my comment with this part?

anish • 2016-12-01 12:45

Kollam.

Kambi Master • 2016-12-01 12:43

സുനില്‍, താങ്കള്‍ക്ക് എന്റെ ഓര്‍മ്മകള്‍ എന്ന കഥ സ്വന്തം ശൈലിയില്‍ തുടരാമോ? ഒന്ന് അറിയാനാണ് അത് താങ്കള്‍ ചെയ്‌താല്‍ എങ്ങനെ ഇരിക്കുമെന്ന്..താങ്കള്‍ക്ക് അത് എന്നേക്കാള്‍ നന്നാക്കാന്‍ പറ്റും എന്ന് ഞാന്‍ കരുതുന്നു..ദയവായി മറുപടി നല്‍കുക

Sunil • 2016-12-01 21:06

നന്ദി മാസ്റ്റർ...താങ്കളുടെ ഈ അംഗീകാരത്തിന്...! ഞാൻ ആദ്യം ഈ സൈറ്റിൽ നോക്കുന്നത് എന്റെ ഓർമ്മകൾ അടുത്ത ഭാഗം പ്രസിദ്ധീകരിക്കുന്നതിന്റെ അറിയിപ്പുണ്ടോ എന്നാണ് ....! അത് താങ്കളുടെ ശൈലിയിലും കഥാപാത്രങ്ങളിലും തന്നെ വേണമെനിക്ക്...! താങ്കൾ വിചാരിച്ചാൽ സാദ്ധ്യമാകുന്ന ഒരു കാര്യമുണ്ട് ...! ഇതിൽ പണ്ട് പ്രസിദ്ധീകരിച്ച സാം എന്ന കലാകാരന്റെ "അരുമപൂവ് " എന്ന നോവലാണ് എന്നെ എഴുത്തുകാരനാക്കിയത്. വല്ലകാലത്തും ബോറടിക്കുമ്പോൾ മാത്രം കയറി കഥകളിലൂടെ ഒന്നോടിച്ച് കണ്ണോടിക്കുന്ന എന്നെ സ്ഥിരം വായനക്കാരനും പിന്നെ എഴുത്തുകാരനുമാക്കി ആ കഥ...! അത് വായിക്കാൻ മാത്രമാണ് നിർത്തിയിട്ടും വരും എന്ന പ്രതീക്ഷയിൽ മാസങ്ങൾ ഇതിൽ കയറിയിറങ്ങിയത്..!വായനക്കാർ ശ്രദ്ധിക്കാതായപ്പോൾ പേരിലെ പൂവ് പൂർ ആക്കിമാറ്റി...! വളരെ പ്രയാസപ്പെട്ട് ഒരു രണ്ട് മാസങ്ങൾ കൊണ്ട് കഷ്ടിച്ച് ഇരുപത് കമന്റ് കിട്ടുന്പോൾ അടുത്തലക്കം...! അദ്ദേഹം മനം മടുത്ത് അവസാനം എഴുത്തുപേക്ഷിച്ച് പോയി...! അദ്ദേഹം എന്നെപ്പോലെ വായനക്കാരെയും ഡോക്ടറേയുമൊന്നും തെറിപറയാറുമില്ല..! വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോളും വായനക്കാർ ആവശ്യപ്പെടുന്നു അതിന്റെ ബാക്കി...! നല്ല കഥാകാരന്മാരെ നമ്മുടെ വായനക്കാർ ഇല്ലാതാക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അത്...! അത് താങ്കൾ തുടർന്നാൽ ഈ സൈറ്റ് ഒന്നടങ്കം താങ്കളോട് കടപ്പെട്ടിരിക്കും....!

Kambi Master • 2016-12-02 12:15

സുനില്‍, താങ്കള്‍ക്ക് ഞാനൊരു പണി അങ്ങോട്ട്‌ തന്നപ്പോള്‍ താങ്കള്‍ എനിക്ക് അതിനേക്കാള്‍ വലിയ ഒരു പണി തിരികെ തന്നു! സത്യത്തില്‍ എഴുത്തില്‍ നിന്നും അല്പം വിശ്രമിക്കാനുള്ള തീരുമാനത്തില്‍ ആണ് ഞാന്‍. കാരണം ഇപ്പോള്‍ മറ്റു ചില കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തേണ്ട ആവശ്യം വന്നിരിക്കുന്നു. അതുകൊണ്ടാണ് എന്റെ ഓര്‍മ്മകള്‍ താങ്കള്‍ക്ക് തുടരാന്‍ സാധിക്കുമോ എന്ന് ചോദിച്ചത്. അരുമപൂവ് എന്ന കഥ ഞാന്‍ വായിച്ചിട്ടില്ല. അത് തുടരണം എങ്കില്‍ അത് മൊത്തം വായിക്കേണ്ടി വരും. അതിനുള്ള ക്ഷമ എനിക്കുണ്ടോ എന്ന് സംശയമാണ്. എങ്കിലും എന്നില്‍ താങ്കള്‍ അര്‍പ്പിച്ച വിശ്വാസത്തിനു നന്ദി..പറ്റിയാല്‍ ശ്രമിക്കാം. പക്ഷെ എന്റെ കാര്യത്തില്‍ താങ്കള്‍ അനുകൂലമായ ഒരു നിലപാട് എടുത്താല്‍ ഉപകാരമായിരിക്കും.

dr.kambikuttan • 2016-12-02 12:20

Dear Master aruma poo bakki ezhuhuu plz..

Sunil • 2016-12-02 12:42

yes... we all are waitinggggg pleaseeeee....!!!!!

Kambi Master • 2016-12-02 13:56

ഡോക്ടര്‍, എനിക്ക് സമയം ഉണ്ടായാല്‍ നോക്കാം. അതിന്റെ ലിങ്ക് ഒന്ന് തരാമോ..

dr.kambikuttan • 2016-12-02 16:04

Here it is .... http://kambikuttan.net/?s=Arumapoor+Kambikatha+part

Kambi Master • 2016-12-02 16:21

ഡോക്ടര്‍, സുനില്‍... ഞാന്‍ കഥ കുറച്ചു വായിച്ചു നോക്കി.. ഒരുപാട് അക്ഷരത്തെറ്റുകള്‍ ഉണ്ട്... എനിക്ക് ഇഷ്ടപ്പെടാന്‍ പറ്റുന്നില്ല. ഇതിന്റെ ചുരുക്കം സുനില്‍ ഒരു കഥാരൂപത്തില്‍ ഒരിക്കല്‍ പോസ്റ്റ്‌ ചെയ്‌താല്‍, ഞാന്‍ അതിന്റെ ബാക്കി എഴുതാന്‍ നോക്കാം. അക്ഷരത്തെറ്റും ഭാഷാശുദ്ധിയും ഇല്ലാത്ത എഴുത്തുകള്‍ വായിക്കാന്‍ എനിക്ക് പ്രയാസമാണ്. അതുകൊണ്ട് സുനില്‍ ദയവായി ആ കഥയുടെ സംക്ഷിപ്തം ഒന്ന് പ്രസിദ്ധീകരിക്കുക..ബാക്കി ഞാന്‍ നോക്കാം....

Sunil • 2016-12-02 16:45

pls add all parts in that link part 1,2,3 are not there only from 4 to 10 https//kambikuttan.net/?s=arumapoov

dr.kambikuttan • 2016-12-02 20:16

part one muthal ondu onnukoodi open akki nokku

കാമപ്രാന്തൻ • 2016-12-02 20:10

മാസ്റ്ററെ ഞാൻ എടപെടണോ...... ??

Kambi Master • 2016-12-03 09:46

എന്റെ ഓര്‍മ്മകള്‍ ആണോ? സുനില്‍ സാറിന്റെ അഭിപ്രായം അറിഞ്ഞ ശേഷം നമുക്ക് നോക്കാം...

Kannan.P • 2016-12-01 01:31

Njangalu chilaru ningade kadha varunnathum nokkiyirikkunnorndu, ee story aswadichu vayikkunnavar. So plz ezhuthoo

Baputty • 2016-11-30 13:42

Super story , please don't stop

shas.. • 2016-11-30 10:31

bro..pls continue...oro episod theerumbozhum next partinu vendi njan veit cheyyunnu...athond nirthalle...nilavil ettavum soopr kathayanu thangaludeth

sha • 2016-11-30 09:54

angane parayaruth ith valare nalla oru kathayanu vallatha oru feel undu ee kathayaku oru real story pole thonnunnu roamncu kampiyum oruple izhachernnu athimanoharamaya oru katha so dont feel bad ur great

Shahana • 2016-11-30 08:50

Dear Sunil E kadha njn vayichittilla. But veruthe irunnppol 12 the part nte starting vayichu. Vayichappol valare istamayi. Ini thudakkam muthal onnu vayikkanam.

Tk • 2016-11-30 06:01

Ayyooo angane parayalle bhai Ingane oru story ivde vannittila Ellaam oru fantacy poleyaayirunnu But ithu pakka real story pole aanu Ninagale sammathikkanam What a story

kutty • 2016-11-30 00:30

സൂപ്പർ മുത്തെ Continue pls

ആൻ • 2016-11-30 00:28

Orikkalum നിതിട്ടു പോടാ എന്ന് പറയില്ല....അത്രക്കും സൂപ്പർ ആണ് നിങ്ങളുടെ കഥ.... ഇത് പെട്ടന്നു തീരല്ലേ എന്ന് എപ്പോളും ആഗ്രഹിക്കുക ആണ്.... ഇത് തീർന്നാലും.... പുതിയ കഥയുമായി വേണം.... Pleaseeeeeee

vijayakumar • 2016-11-30 00:10

super akunnundu sunil, ningala polayulla azhuthukarayanu ee sitely vayanakarkku avasyam. athu kondu dayavu chathu adutha bhagam post chayu please sunil. adutha bhagathinayee kathirikkunnu.karmam chayu bhalam undakum sunil.

Rajesh Chempan • 2016-11-30 00:04

ayyo...please nirthalle..