← Back to മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0

Comments

മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0 · approved reader discussion

ആനക്കള്ളൻ • 2019-04-07 14:46

വക്കിലിന്റെ ഇൻട്രോയിൽ തന്നെ കഥയുടെ ക്ലൈമാക്സ് തെളിഞ്ഞു..എങ്കിലും കഥ ഇഷ്ടായി...

Remo • 2019-04-07 14:01

Nice wonderful story & happy 2nd anniversary

smitha • 2019-04-07 13:46

ആദ്യം തന്നെ ഈ സൈറ്റിലേക്കുള്ള രചനയുടെ കാര്യത്തില്‍ രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കുന്ന സര്‍വ്വശ്രീ മന്ദന്‍രാജയെന്ന, ഞാന്‍ രാജാ എന്ന് വിളിക്കുന്ന എഴുത്ത് സുഹൃത്തിന് ഹൃദ്യമായ മംഗളങ്ങള്‍ അറിയിക്കുന്നു. ഈ സൈറ്റിലെ മറ്റാരേക്കാളും കടപ്പാട് എനിക്ക് മന്ദന്‍ രാജയോടുണ്ട്. ഞാന്‍ ആദ്യമായി മലയാളത്തില്‍ ഒരു പോണ്‍ സ്റ്റോറി വായിക്കുന്നത് രാജ എഴുതിയ "ജീവിതം സാക്ഷി"യാണ്. ഇപ്പോള്‍ എഴുത്തിലേക്ക് കടന്നിരിക്കുന്ന അര്‍ച്ചനയാണ്ഈ സൈറ്റിനെക്കുറിച്ചും ജീവിതം സാക്ഷിയെക്കുറിച്ചും എന്നോട് ആദ്യമായി പറയുന്നത്. താല്‍പ്പര്യം സീറോയ്ക്കും താഴെയായിരുന്നു സൈറ്റിലേക്ക് വരുമ്പോള്‍, ഇതിലെ കഥകളോടും. പക്ഷെ അര്‍ച്ചനയുടെ കണ്ടെത്തല്‍ എത്രയോ അട്ഭുതകരമായിരുന്നു എന്നറിയുന്നത് ജീവിതം സാക്ഷിയുടെ വായനക്ക് ശേഷമായിരുന്നു. ആ നോവലിനോടും അതെഴുതിയ ആളോടുമുള്ള ആരാധനയാണ് ആദ്യമായി ഒരു പോണ്‍ സ്റ്റോറി എഴുതുവാന്‍ എനിക്ക് പ്രേരണയായത്. അങ്ങനെയാണ് ഞാന്‍ "അശ്വതിയുടെ കഥ" എഴുതുന്നത്. ഇന്ന് ഞാന്‍ ഈ സൈറ്റില്‍ അറിയപ്പെടുന്നത് ആ കഥ എഴുതിയ ആള്‍ എന്ന നിലയ്ക്കാണ് എന്നറിയുന്നതും അഭിമാനമുണര്‍ത്തുന്നു.ആരാധന ഒരു ഭ്രാന്ത് പോലെ വളരുമ്പോള്‍ സാധാരണക്കാര്‍ ചെയ്യുന്നതെന്താണ്‌? ആളുടെ ശബ്ദം കേള്‍ക്കാന്‍ ശ്രമിക്കും, ആളെ നേരില്‍ കാണാന്‍ ശ്രമിക്കും. മന്ദന്‍ രാജ എന്ന പേര് എനിക്ക് തന്ന ഒരു ഇന്‍ഡിവ്യൂജ്വല്‍ കണ്‍സെപറ്റ് അമ്പേ തകര്‍ത്തു കളഞ്ഞു ആളെ നേരിട്ടറിയുമ്പോള്‍, ആ വ്യക്തിയുടെ ശബ്ദം കേള്‍ക്കുമ്പോള്‍. വളരെ അണ്‍അഫെക്റ്റഡ് എന്നും ഒബ്ജെക്റ്റീവ് എന്നുമൊക്കെ ഞാന്‍ വിചാരിച്ചിരുന്ന മന്ദന്‍ രാജ വളരെ സൌമ്യനും സീറോ ഈഗോയുമുള്ളയാളാണ് എന്ന കണ്ടെത്തലിന്റെ ത്രില്‍ ഈ വാക്കുകള്‍ ഇവിടെ കുറിക്കുമ്പോഴും എന്നിലുണ്ട്. എന്‍റെ സ്വകാര്യ ജീവിതത്തിലെ വലിയൊരു നന്മയ്ക്ക് കാരണമായ ഒരാളാണ് അദ്ധേഹമെന്നും ഞാന്‍ ഇവിടെ നന്ദിയോടെ സ്മരിക്കുന്നു. ഇനി വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി നമുക്ക് മുമ്പിലെത്തിയ കഥയേക്കുറിച്ച് പറഞ്ഞാല്‍....അല്ലെങ്കില്‍ വിലയിരുത്തലിന്‍റെ ആവശ്യമില്ല. രാജാ എഴുതുന്നതാണ് എങ്കില്‍ ഒരു കാര്യം തീച്ചയാണ്. എഴുത്തില്‍ കഥയുണ്ടാവും പോണ്‍ ഉണ്ടാവും. മാഡി, അഖില്‍ ഒക്കെ കിടയറ്റ എഴുത്തുകാരാണ്. പോണ്‍ ഇല്ല അവരുടെ കഥകളില്‍ എന്നത് ഒരു കുറവായി തോന്നിയിട്ടില്ല. മറ്റു ചിലര്‍ എഴുതുമ്പോള്‍ അതില്‍ ഭംഗിയുള്ള പോണ്‍ ഉണ്ട്. പക്ഷെ പാരമ്പര്യ അര്‍ത്ഥത്തിലുള്ള കഥ അവയില്‍ കാണില്ല. രാജായില്‍ പക്ഷെ ഇത് രണ്ടുമുണ്ട്. ഇത് ഒരുപക്ഷെ ഇതിനു മുമ്പും ഞാന്‍ ഇവിടെ സൂചിപ്പിച്ചിട്ടുണ്ട്. നല്ല കഥ മനോഹരമായ സെക്സില്‍ എഴുതുന്ന കാര്യത്തില്‍ രാജ എനിക്കെന്നും വിസ്മയമാണ്. കഥാപാത്രങ്ങളായ ദേവയാനി, വിഷ്ണു, ഗുരു എന്നിവരെ ഭംഗിയായി ഈ കഥയില്‍ രാജ അവതരിപ്പിച്ചു. പരിണാമഗുപ്തിയുടെ സ്പന്ദമാപിനിയില്‍ ഈ കഥയുടെ റേറ്റിംഗ് വളരെ മുകളിലാണ് എന്ന് മാത്രം പറയുന്നു. സ്നേഹപൂര്‍വ്വം, സ്മിത.

alby • 2019-04-07 15:08

സ്മിത,താങ്കൾ ആദ്യ ഭാഗത്ത്‌ പറഞ്ഞ ആരാധന ആണ്, രാജയുടെ ചരൽക്കുന്നു കഴിഞ്ഞപ്പോൾ അദ്ദേഹത്തോടും അശ്വതി കഴിഞ്ഞു കോബ്ര വായിച്ചു തുടങ്ങിയപ്പോൾ താങ്കളോടും തോന്നിയത്. ഇവിടെ അവിചാരിതമായി വന്നുപെട്ട ആളാണ് ഞാൻ.താങ്കൾ പറഞ്ഞതുപോലെ നിങ്ങൾ രണ്ടാളോടും ഉള്ള ആരാധന അതിന്റെ ഉച്ചസ്ഥായിയിൽ ആണ് അപ്പോഴും, ഇപ്പോഴും. അതാണ് നിങ്ങൾ ഇവിടം വിടുന്നു എന്ന് പറഞ്ഞപ്പോൾ ഒന്ന് വിഷമിച്ചതും. പിന്നെ നിങ്ങളെ കോൺടാക്ട് ചെയ്യാൻ കഴഞ്ഞ ആ നിമിഷം, അത്‌ ഒരു സംതിങ് സ്പെഷ്യൽ ആയിരുന്നു എനിക്ക്. അതാണ് നിങ്ങളുമായി എപ്പോഴും കണക്ട് ആയി ഇരിക്കാൻ ശ്രമിക്കുന്നതും, ആഗ്രഹിക്കുന്നതും. അത്‌ നന്നായിത്തന്നെ മുന്നോട്ടു പോട്ടേ എന്നാഗ്രഹിക്കുന്നു. വലിയ റെസ്‌പെക്ട് ആണ് നിങ്ങൾ രണ്ടാളോടും. അതാ ഇത്രക്ക് ഇമോഷണൽ ആയിപ്പോകുന്നത്. അതുകൊണ്ട് നിങ്ങളുടെ സൗഹൃദവലയത്തിൽ നിന്നും വിട്ടുകളയരുത് എന്നൊരു പ്രാർത്ഥന ഉണ്ട് നിങ്ങളോടും ഈശ്വരനോടും.

smitha • 2019-04-07 21:14

@alby ആല്‍ബിയുടെ വാക്കുകള്‍ അത്ര പെട്ടെന്നൊന്നും വിസ്മൃതിയിലേക്ക് മറയില്ല. സ്നേഹം , സൗഹൃദം ഇവയൊക്കെ സംഭവിക്കുന്ന, ഓരോ ദിവസവും നവീകരണത്തിന് വിധേയമാകുന്ന ഒരു പ്ലാറ്റ്ഫോം കൂടിയാണ് ഈ സൈറ്റ് എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഇടയ്ക്ക് സംഭവിച്ച അസ്വാരസ്യങ്ങളെപ്പോലും അവഗണിച്ച് ഇങ്ങനെ സജീവമാകുന്നത്. സൌഹൃദങ്ങളുടെ പട്ടികയില്‍ താങ്കള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്‌ എന്ന് കൂടി ആല്‍ബി എന്ന എന്‍റെ എഴുത്ത് സുഹൃത്തിനോട്‌ പറയുന്നു. നന്ദി, സ്നേഹം, സ്മിത.

alby • 2019-04-07 21:29

@സ്മിത.അസ്വാരസ്യങ്ങൾ മറന്നുകളയൂ.താങ്കൾ പറഞ്ഞത് പോലെ നല്ല സൗഹൃദം ഒരു നല്ല മുഹൂർത്തത്തിൽ സംഭവിച്ചു പോകുന്നതാണ്. അത്‌ നിലനിൽക്കും.നല്ല വാക്കുകൾ കൊണ്ട് പ്രോത്സാഹനം നൽകുന്നതിനും, നല്ല ഒരു സുഹൃത്ത് ആയി ഒപ്പം ചേർത്തു നിർത്തുന്നതിനും നന്ദി പറയുന്നു. ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ എന്ന പ്രാർത്ഥനയോടെ

Archana • 2019-04-07 20:11

എത്പ്ലാറ്റ് ഫോമിലാണ് എഴുതേണ്ടതെന്നു ഞാന്‍ പറയാം മന്ദന്‍ രാജ കുര്‍ള കൊച്ചിന്‍ എക്സ്പ്രസ് വരുന്ന ഒരു പ്ലാറ്റ്ഫോം ഉണ്ട് അല്ലെങ്കില്‍ ജയന്തി ജനത

alby • 2019-04-07 20:21

@മന്ദൻ രാജ. ശരിയാണ് ബന്ധങ്ങൾ ഉണ്ടാകേണ്ടതല്ല ഉണ്ടാകേണ്ടതാണ്. ഉണ്ടാക്കുന്നവ ശാസ്വതവുമല്ല. കാലത്തിന്റെ കുത്തൊഴുക്കിൽ ഉണ്ടാകുന്നവ നൈൽ തീരത്തെ എക്കൽ പോലെ ആണ്. അത്‌ ഫലപൂഷ്ടം ആയിരിക്കും.കൂടെ ഉണ്ടാകും എന്ന് പറഞ്ഞതിൽ സന്തോഷം. ഈശ്വരൻ അനുവദിച്ചു നൽകുന്ന കാലം വരെയും നമ്മുക്ക് ഇത് നിലനിർത്തി പോകാം. അതിന് ഈശ്വരൻ കനിയട്ടെ.അതിനായി പ്രാർത്ഥിക്കാം.

chakki • 2019-04-07 13:28

Wonde full , there is no words to explain ,you took me to a real life I bend on your feets

rashid • 2019-04-07 13:17

കലക്കി രാജാവേ, കമ്പിക്കുട്ടനിലെ രണ്ടാം വാർഷികം നല്ലൊരു ഹിറ്റ്‌ കഥയിലൂടെ തന്നെ ആഘോഷിക്കാൻ സാധിച്ചു,

അച്ചായൻ • 2019-04-07 12:56

സ്തുതിച്ചു രാജാവേ സ്തുതി. അടിപൊളി ഒരു കഥ

Joseph • 2019-04-07 11:58

വായിച്ചു കഥ ഇഷ്ടപ്പെട്ടു പച്ച ആയ ജീവിതം വരച്ചു കാട്ടുന്ന ഒരു കഥ കൂടി രാജാവിന്റെ തൂലികയിൽ നിന്നും.ട്രെയിൻ യാത്രയിൽ ഉള്ള ട്രാവലിംഗ് വളരെ നാച്ചുറൽ ആയി തന്നെ ഫീൽ ചെയ്തു.ശെരിക്കും ട്രെയിൻ യാത്ര ചെയ്ത ഒരു ഫീൽ. പിന്നെ രാജാവിന്റെ നാട്ടിൽ നമ്മുക്ക് ഒന്നു കൂടിയാലോ ഈ രണ്ടാം വാർഷികം പ്രമാണിച്ച്.?????????????????????????????.കൂടെ dark knight kichu maddy akh macho,വേതാളം etc. Kootam.

Mridula • 2019-04-07 11:49

Kadha kollam 2varsham thigakyunna mandan rajakyu abhinandhanangal enikkippam dhyryam koodind ente ksdha edanum, anushayude kadha vasyikkarundo, pankali, kuttakalippan, ottakomban pencil, ennivarokke evide poyi

Mridula • 2019-04-07 19:08

Thudarnulla kadhakalilum pratheekshikunnu anushayil njan und

Dark knight മൈക്കിളാശാൻ • 2019-04-07 11:26

ആദ്യം കഥയിട്ട ഉടനെ ഞാൻ ഫസ്റ്റ് കമാന്റിടാൻ ഓടി വന്നതാ. അപ്പോഴാണ് കമന്റ് ബോക്സ് പൂട്ടി കിടക്കുന്ന കണ്ടത്. കമന്റ് ബോക്സ് ശരിയാക്കി, കഥ ഫുള്ളും പോസ്റ്റ് ചെയ്ത് കമന്റിടാൻ വന്നപ്പോ ഇവിടെ ഫുൾ കമന്റുകൾ...???

alby • 2019-04-07 11:22

രാജാവേ, ഇരുത്തി ചിന്തിപ്പിക്കുന്നു ഈ കഥ. 2 yr സെലിബ്രേറ്റ് ചെയ്യാൻ ഇതിലും നല്ലൊരു കഥ വേറെ തരാൻ പറ്റില്ല. ഫസ്റ്റ് ഹാഫ് ഒത്തിരി ആനുകാലിക, മാനുഷിക പ്രശ്നങ്ങൾ തൊട്ടു തൊട്ടു പോയി.രണ്ടാം പാതിയിൽ പച്ചയായ കൊറച്ചു ജീവിതങ്ങളും. ഒരു ചെറിയ പോരായ്മ ഉള്ളത് ഫസ്റ്റ് ഹാഫ് എൻഡിൽ തന്നെ ഒരു ഹിന്റു കിട്ടി, ദേവയാനി & അനുപമ ഒന്നായിരിക്കും എന്ന്. ബ്രില്ലിയൻസ് എന്താന്ന് വച്ചാൽ അവർ തമ്മിൽ ഒരു ക്ലാഷ് അവിടുണ്ടായില്ല. കുറച്ചുകാലം ഈ കഥ മനസ്സിലുണ്ടാവും. ഒപ്പം ദേവയാനിയും. പിന്നെ താങ്കൾക്ക് ഒരു ഗിഫ്റ്റ് അയച്ചിരുന്നു. സമയത്ത് ഡെലിവറി ആവാത്തതിൽ ഖേദിക്കുന്നു. ഈ വൈകിയ വേളയിലും രണ്ടാം വാർഷിക ആശംസകൾ മനസ്സിൽ തട്ടി നേരുന്നു. ഇനിയും ഞങ്ങളെ ആനന്ദിപ്പിക്കാൻ കഥകളും ആയി വരിക. ഈശ്വരൻ കൂടെ ഉണ്ടാകും എന്നും.

Pothuval • 2019-04-07 11:04

രാജാവേ, വായിച്ചു.. ഇരുത്തി ചിന്തിപ്പിച്ചു. ഒരുപാട് ഇഷ്ടമായി. കൂടുതലായി എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷെ ജ്ഞാനം കുറവ്.

മനു • 2019-04-07 10:55

കമ്പിക്കുട്ടൻ വായനയുടെ നാൾവഴികൾ ചിന്തിക്കുമ്പോൾ ഒരുപാടുകാലം പിന്നിട്ടിട്ടുണ്ട് ഞാൻ.. എങ്കിലും ഇന്നേ വരെ ഒരു സൃഷ്ടികൾക്കും.. അഭിപ്രായം പറഞ്ഞിരുന്നില്ല... അതിൽ നെഞ്ചേറ്റിയവയും അല്ലാത്തതുമായ ഒത്തിരി കഥകൾ ഉണ്ട്... എങ്കിൽ ഇപ്പോൾ.. ഈ നിമിഷം... രാജാവേ.. നമിക്കുന്നു ഞാൻ... !!

alby • 2019-04-07 10:40

രാജപ്പാ വായിച്ചത് ഉഗ്രൻ. ബാക്കി വായിച്ചിട്ടു വരാം

Archana • 2019-04-07 10:40

ഡിയര്‍ മന്ദന്‍ രാജ, ആദ്യംമായി അഭിനന്ദനങ്ങള്‍. കമ്പിയെഴുത്തില്‍ രണ്ടാം വാര്‍ഷികം എന്ന് പറയുന്നത് ആഘോഷം ആര്‍ഹിക്കുന്ന അവസരമാണ്. ഈ സൂപ്പര്‍ അവസരത്തില്‍ സൂപ്പര്‍ ആയ ഒരു കഥ തരിക എന്നതാണ് ഞങ്ങള്‍ വായനക്കാര്‍ക്ക് തരാവുന്ന ഏറ്റവും നല്ല വിരുന്ന്. വിഷ്ണുവിനേയും ദേവയാനിയായ അനുപമയേയും ജോണിക്കുട്ടിയായ ഗുരുവിനെയും ഇഷ്ടപ്പെട്ടു. നല്ല ഒരു ഫെമിനിസ്റ്റ് കഥ എന്ന് പറഞ്ഞാല്‍ ബാക്കിയുള്ളവര്‍ എന്നേ ചവിട്ടികൂട്ടും. അത് കൊണ്ട് പറയുന്നില്ല.

Maha Dev • 2019-04-07 10:37

Raajave... Happy kambi anniversary.. ! Raaja kadhaku nalkunna classic feel undallo athine cross cheyyan kamadevanu polum kazhiyilla.. Very nice.. ee kadhaa baagam continue cheyyandayirunnenkil kurechoode nanniyene enn thonni.

Saakshi .S.Anand • 2019-04-07 10:19

പ്രിയപ്പെട്ട കഥാരാജാവ് ശ്രീ, മന്ദൻരാജക്ക്… വൈവിധ്യങ്ങളാൽ…. രസമുകുളങ്ങൾക്ക് എരിവും പുളിയും മധുരവും കലർന്ന ബഹു ശൈലീ രചനാ ഗുണങ്ങളാൽ വിരുന്നേകുന്ന, കഥക്കൂട്ട് കൊണ്ട് “കമ്പിക്കുട്ടൻ” സൈറ്റിന്റെ തീൻമേശകൾ സമ്പന്നമാക്കി, അനുവാചക ഹൃദയം ധന്യമാക്കി, “എഴുത്തിൻറെ രണ്ടുവർഷം” പൂർത്തിയാക്കുന്ന….. സാക്ഷാൽ മഹാരാജാവായി അരങ്ങ് വാഴുന്ന സാഹിത്യ കുലപതി രാജ എന്ന മന്ദൻരാജയ്ക്ക്……. ഹൃദയം നിറഞ്ഞ എല്ലാ അഭിവാദനങ്ങളും ആശംസകളും…”മനുഷ്യപ്പറ്റില്ലാത്തവൾ”എന്ന കഥാദിനത്തിൽ സവിനയം അറിയിക്കട്ടെ…. ഒപ്പം ഇനിയുള്ള കഥാ യാത്രയ്ക്ക്, യാതൊരു സന്ദേഹവും ആശങ്കയും കൂടാതെ സധൈര്യം മുന്നേറാൻ എൻറെ എല്ലാവിധ നന്മയും ഭാവുകങ്ങളും നേർന്നുകൊളളുന്നു……… ( “മനുഷ്യപ്പറ്റില്ലാത്തവൾ” കഥാ ക്ഷേത്രത്തിനു ചുവരുകൾ ഇല്ലാതിരുന്നതിനാൽ… എൻറെ വിലയേറിയ “അനുമോദന സന്ദേശം” തൽക്കാലം ഞാൻ ഇങ്ങോട്ടേക്ക് വഴിമാറ്റി രേഖപ്പെടുത്തുന്നു. ഈയുള്ളവൻ ഒരു “കുട്ടൻ ഫാമിലി “അംഗം ഒന്നുമല്ല!. പക്ഷേ മുൻപ്, ഏതാനും ചില “കുത്തിക്കുറിക്കൽ രചന”കളാൽ സൈറ്റുമായും ,”രാജ”യുമായും ബന്ധപ്പെട്ടിരുന്ന ഒരാൾ എന്ന നിലയ്ക്ക് ഇത് ഇവിടെ, കോറിയിടുന്നു എന്നുമാത്രം !!!.) സസ്നേഹം…. സാക്ഷി ആനന്ദ് (അനു ആനന്ദ് ) ……………

Saakshi .S.Anand • 2019-04-08 14:19

ബഹുമാന്യ മഹാരാജാവേ........ അതെ!... താങ്കൾ പറഞ്ഞതുപോലെ, മറ്റ് പേരുകളിൽ ആണെങ്കിൽ കൂടി കഥ എഴുതിയില്ലെങ്കിലും ഞാൻ എന്നും ഇവിടെത്തന്നെ ഉണ്ടായിരുന്നു. അങ്ങനെയുള്ള എന്നെ ഇത്രവേഗം ഓർത്തതിൽ, തിരിച്ചറിഞ്ഞതിൽ.... എങ്ങനെയാണ് നന്ദി പറയേണ്ടത് എന്നറിയില്ല!!. എങ്കിലും ഈ അവസരം അങ്ങയോടുള്ള എന്റെ എല്ലാം നന്ദിയും കൃതജ്ഞതയും രേഖപ്പെടുത്തുവാൻ ഉപയോഗിക്കട്ടെ !!!......... _"പ്രസീത നും" "ഇരട്ടകുട്ടി"യും ഒക്കെ അത്രമേൽ ശക്തം ആയിരുന്നിരിക്കാം എന്ന് വിശ്വസിക്കുന്നു, കാരണം... താങ്കളെപ്പോലുള്ള "പരിണിതപ്രജ്ഞർ" വെറും മൂന്നോളം കഥകൾ കൊണ്ട്, കുറച്ച് വാക്കുകൾ മാത്രം, പകർത്തിയിട്ട എന്നെ പോലുള്ള ഒരു സാധാരണക്കാരനെ ഇത്രവേഗം, ഓർത്തെടുക്കാൻ കഴിഞ്ഞല്ലോ... എന്നതിനാൽ. ഓർത്തതിലും, ഓർമ്മിപ്പിച്ചതിനും, കഥയുമായി ഇനിയും വരണം എന്ന ഉപദേശത്തിനും... എല്ലാ സ്നേഹത്തിനും ഒരിക്കൽക്കൂടി നന്ദി !!. അങ്ങയുടെ കഥകൾ വായിച്ച് നല്ലൊരു ആസ്വാദകനായി, അഭിപ്രായങ്ങൾ അറിയിച്ചു ഉറപ്പായി ഇവിടെ കാണും!!!, കഴിയുമെങ്കിൽ കഥയെഴുതിയും.... കഥ വായിച്ച് വീണ്ടും വരാം, എന്ന ഓർമ്മപ്പെടുത്തലോടെ വീണ്ടും കാണുംവരെ നന്ദി ! സ്നേഹം.... സാക്ഷി (അനു ആനന്ദ്) .

Saakshi .S.Anand • 2019-04-11 08:30

പ്രിയ രാജാവേ.... ആരുടെയും പ്രോത്സാഹനങ്ങൾ ഇല്ലെങ്കിലും... "സമയം എന്ന വില്ലൻ" അനുവദിക്കുമെങ്കിൽ, ഇവിടെ എഴുതും... തർക്കമില്ല! പ്രോത്സാഹനവും, കല്ലേറുകളും ഏതൊരു "യാത്ര"യുടെയും ഭാഗഭാക്കാവാം.... എന്നറിയാവുന്നതിനാൽ, അങ്ങനെ ഒന്നിലും ഒരു ഭയവുമില്ല.( ചില ആളുകളെ കൊണ്ട്.... "വിലക്കിക്കൊണ്ട്" "ചിലരുടെ" വ്യക്തി വിരോധം തീർക്കലുകൾ....). "സൈറ്റി'ൽ എന്തെങ്കിലും അംഗീകാരം ഒക്കെ കിട്ടി കഴിഞ്ഞവർക്ക്, അത് പ്രിയങ്കരവും, നല്ലൊരു ഇഴുകിചേരലും ആവാം... പക്ഷേ അതൊന്നുമില്ലാതെ, തഴയപ്പെടുന്നവർക്ക് "ഇവിടെന്നും" മരീചിക തന്നെ!. "ഉപദ്രവം" ചിന്ത തന്നെ നിഴലായി പോലും കൂടെ ഇല്ലാത്തതിനാൽ.... ഒരിടത്തും ഒരിക്കലും ഭയം എന്ന വികാരം തടസ്സപ്പെടുത്താൻ ഇല്ല!... അതിനായി ആരേലും വന്നാലും സ്നേഹംകൊണ്ട് എതിരിടാൻ അല്ലാതുളള കരുത്തൊട്ട് ഇല്ലതാനും!. കഥ വായിച്ചു മടങ്ങി വന്നിട്ടാകാം, അഭിപ്രായം... എന്ന തീരുമാനത്താൽ, വായനയും അഭിപ്രായവും ഒക്കെ താമസിച്ചുപ്പോയി, സദയം ക്ഷമിക്കുക!!!. "മനുഷ്യപ്പറ്റില്ലാത്തവൻ" നിൽ നിന്നും "അവളിലേക്ക്" പുതിയൊരു നൂൽപാലം... ജീവിതംപോലെ.... കയറ്റവും, ഇറക്കവും... മങ്ങലും തെളിച്ചവും.... കുഴച്ചു മറിക്കലുകൾ ഇഴചേർന്ന മറ്റൊരു ദുഃഖഗാഥ !കൂടി. 'ദേവയാനി'യിൽ നിന്ന് അനുപമ യിലേക്ക് കഥ തിരിയുമ്പോൾ.... ആദ്യവായനയിൽ തന്നെ ഏതാണ്ട് ഉറപ്പായിരുന്നു ഇതു രണ്ടും ഒരാൾ തന്നെ ആയിരിക്കുമെന്ന്, എന്നാൽ പക്ഷേ... കഥ പ്രതീക്ഷിക്കാത്ത തലങ്ങളിലൂടെ മാറിമറിഞ്ഞു വല്ലാത്ത ജീവിത "നൈരന്തര്യ"കളിലേക്ക്... പ്രവേശിച്ചു മനസ്സിൽ വല്ലാതെ നോവും നീറ്റലും ആഘാതമേൽപ്പിച്ചു, ഒടുവിൽ ഒരു ശുഭപര്യവസായി ആയി തീരുന്നു. "അവളിൽ"നിന്ന് "അവനിലേ"ക്ക് ഒരു പുനർ വായന കൊണ്ടുവന്നപ്പോൾ.... കഥയും കഥാപാത്രങ്ങളെയും കൂടുതലായി അടുത്തറിഞ്ഞു സ്നേഹിക്കാൻ കഴിഞ്ഞതിനപ്പുറം, പുതിയ നല്ലൊരു വായനാനുഭവവും കൂടെ ഹൃദയത്തിൽ കടന്നുകൂടി എന്നതും ചെറിയൊരു കാര്യമായി തോന്നിയതേയില്ല!. കഥയുടെ ഊർജ്ജം മുഴുവൻ നായകൻ വിഷ്ണുരാജ് തന്നെ!. എഴുത്തുകാരനായ "രാജാവി"ൻറെ ആത്മാംശം തന്നെയാണോ?, വിഷ്ണുരാജ് എന്നു തോന്നിയേക്കാം എങ്കിലും "ആരൊക്കെയോ" "എന്തൊക്കെയോ' ആണ് നാം.... എന്ന് സ്വയം തലയുയർത്തി വീമ്പ് പറയുന്ന, നമ്മിൽ എല്ലാവരിലും ഉണ്ട് ആ "വിഷ്ണുരാജ്", എന്ന് എനിക്ക് തോന്നിപ്പോയത്, പ്രത്യേകിച്ച് അവസാനഭാഗത്ത് ദുരന്തങ്ങൾ മുഴുവൻ ഏറ്റുവാങ്ങുന്ന... വെറും, "വേശ്യ" എന്ന് മുദ്ര ചാർത്തപ്പെടുന്ന പാർശ്വവൽക്കരിക്കപ്പെട്ട അനാഥ ങ്ങൾക്ക് അത്താണിയായി വർത്തിക്കുന്ന, ആ മഹനീയ മനസ്സിന് ആശ്രയം വാഗ്ദാനം നൽകുന്ന... ഒരു സാധാരണ ചെറുപ്പക്കാരനെ കണ്ടപ്പോൾ. ചിലപ്പോൾ അത് എഴുത്തിൻറെ വിജയവും എൻറെ പരാജയവും ആയേക്കാം, പക്ഷേ എൻറെ അനുമാനങ്ങളിൽ "അവൻ"ഉം, 'അവൾ"ഉം ഒക്കെ നാമോ നമ്മുടെ നിത്യകാഴ്ചക്കാരോ ആണെന്ന് വിശ്വസിക്കാനാണ് ഏറെ ഇഷ്ടം. "മനുഷ്യപ്പറ്റില്ലാത്തവൻ"നിൽ ഒട്ടും "സെക്സ്" കലർതാത്ത കറകളഞ്ഞ ഒരു എഴുത്തായിരുന്നു അനുവർത്തിച്ചിരുന്നതെങ്കിൽ... "അവളി"ൽ വന്നപ്പോൾ.... ആവശ്യമില്ലാത്ത "മസാല "കുത്തിതിരുകി"യത് ,"മോരിൽ മുതിര" എന്നപോലെ.... വല്ലാത്ത ഒരു കല്ലുകടി വന്നതൊഴിച്ചാൽ, മറ്റെല്ലാ രീതിയിലും ലോകത്ത്ഏതൊരു കഥാ വിപണന ലോകത്തിനു മുന്നിലും, കൊണ്ട്പോയി കാഴ്ചവയ്ക്കാൻ യോഗ്യമായ.. ... തേജോന്മയമായ ഒരു കഥാരചന തന്നെ എന്ന് തീർച്ചയായും പറയാം. പുതിയ എഴുത്തുകൾക്ക് എല്ലാ ഭാവുകങ്ങളും നേർന്നു, അഭിപ്രായങ്ങളുമായി ഇനിയും കണ്ടുമുട്ടാം എന്ന പ്രതീക്ഷയിൽ... പ്രാർത്ഥനകളോടെ........ സസ്നേഹം, സാക്ഷി?️

Joseph • 2019-04-07 10:09

വായിച്ചിട്ടു കമന്റ്‌ അടിക്കാൻ രായാവെ.????

Joseph • 2019-04-07 10:07

Happy സെക്കന്റ്‌ anniversary രാജാവേ.

DR.പൈലി xVx • 2019-04-07 09:25

ഇപ്പൊ ഒക്കെ ആണോ രജാവേ ?...ഹലോ മൈക്ക് ടെസ്റ്റ് ...മൈക്ക് ടെസ്റ്റ് ...

Gichu • 2019-04-07 09:46

Bro manushyapettilathavan enginae continue cheyyandayirunnu. Johny Kutty hero aayithannae irunnal mathiyarinnu

diesel • 2019-04-07 14:24

Be a king as ur name sir.and happy 2nd annyversary. Sir you are soo tallented it's something more than just a pornstory.it makes evryone think for a moment,Thank you for this wonderfull story. And may the god bless us all. Devi will be in our thoughts.Keep writting.:)

MR.കിംഗ്‌ ലയർ • 2019-04-07 19:01

സ്നേഹം നിറഞ്ഞ എന്റെ രാജാ സാറിന്, #happyanniversary ,ഇനിയും അങ്ങയുടെ മഹത്‌കൃതികൾ വായിക്കുവാൻ ഞങ്ങള്ക്ക് ഭാഗ്യം ഉണ്ടാവട്ടെ എന്ന് ജഗതീശ്വരനോട് പ്രാർത്ഥിക്കുന്നു. മന്ദൻ രാജാ, കമ്പിക്കുട്ടൻ എന്നാ മഹാരാജ്യത്തെ കഥകളുടെ മഹാരാജാവ്... തന്റെ തൂലികയിൽ പിറക്കുന്ന ഓരോ കഥകളിലും മാജിക്‌ എന്നാ ചേരുവ ചേർത്ത് ആ കഥകളെ മനോഹരം ആയി തീർത്തു വായനക്കാരെ കൊണ്ട് ആ കഥകളെ നെഞ്ചോട് ചേർത്ത് പിടിപ്പിക്കുവാൻ വിധം കഴിവുള്ള കഥകളുടെ മഹാരാജാവ്. താങ്കളുടെ ഓരോ കഥകളും വായിച്ചു തീർത്തു ഞാൻ ഒന്നേ പറയാറുള്ളൂ നന്ദിയുണ്ട് രാജാ സാർ ഇത്തരം ഒരു കഥ വായിക്കുവാൻ ഞങ്ങള്ക്ക് അവസരം ഉണ്ടാക്കിയതിൽ നന്ദിയുണ്ട്..... ഇനിയും ഇത് പോലെ പറയുവാൻ എനിക്ക് ഭാഗ്യം ഉണ്ടാവട്ടെ എന്നുകൂടി പ്രാർത്ഥിക്കുന്നു. രാജാ സാർ, പതിവ് ഡയലോഗ് പറയുവാ അതിമനോഹരം, അതുഗ്രൻ, വീണ്ടും ഒരു ഒരു മനോഹരം ആയ കഥ വായിക്കുവാൻ ഭാഗ്യമുണ്ടാക്കി തന്നെ രാജാ സാറിനോട് ഞാൻ നന്ദി പറയുന്നു. കഥകളുടെ രാജാവേ......കാത്തിരിക്കുന്നു.... സ്നേഹപൂർവ്വം MR.കിംഗ് ലയർ