← Back to മനുഷ്യപ്പറ്റില്ലാത്തവൻ [മന്ദന്‍ രാജാ]

Comments

മനുഷ്യപ്പറ്റില്ലാത്തവൻ [മന്ദന്‍ രാജാ] · approved reader discussion

കൊതിയൻ • 2021-09-13 17:25

ഇത് ഞാൻ ഷോർട്ട് ഫിലിം ആകിക്കോട്ടെ? ഇങ്ങനെ ഒന്നും അല്ലെങ്കിലും, ഇതുപോലെ ചേട്ടന്മാരും അച്ഛനും ഉള്ള ഒരുത്തൻ ആണ് ഞാൻ എന്തോ എവിടെയോ കണ്ട മുഖങ്ങൾ മുന്നിലൂടെ മാഞ്ഞു പോയി.. ഞാൻ ഷൊർട്ഫിലിം ആകിക്കോട്ടെ..!?

രാജു ഭായ് • 2020-06-10 16:58

രാജ ഭായ് ഒരുപാടു തവണ വായിച്ചിട്ടിട്ടുണ്ട് ഈ കഥ ഇതിന്റെ അപ്ഡേറ്റഡ് വേർഷനും. ഇതിലെ ഓരോ വരികളും വികാരതീവ്രമാണ്. താങ്കളുടെ എഴുത്തിനോടുള്ള എന്റെ ആരാധനയാണ് ഈ കമന്റ്‌ ഇത് കണ്ടാൽ ഒന്ന് റിപ്ലൈ ചെയ്യണേ. അത്രയ്ക്കിഷ്ടമാണ് ജോണികുട്ടിയെയും അനുപമയെയും അദിതിയെയും സ്നേഹപൂർവ്വം രാജു ഭായ്

Sanju • 2019-03-06 18:57

Super story.... really liked how u presented this....

മച്ചോ • 2018-11-03 05:01

അനുപമ വർഗീസ് നിന്റെ ചേട്ടന്റെ ലൈനാ... ഇങ്ങനൊരു ക്ളൈമാക്സ് അതിനു എത്ര പ്രോഹത്സാഹിപ്പിച്ചാലും മതിവരൂല്ല. എനിക്കത്രത്തോളം ഇസ്റ്റായി. വയറ്റിപ്പിഴപ്പിനു വേണ്ടി തുണി അഴിക്കുക എന്നത് വല്ലാത്ത നൊമ്പരം ആണ്. ആ ചേട്ടനേ എനിക്കത്ര പിടിച്ചിട്ടൊന്നുമില്ല... നനവുള്ളിടം തോണ്ടി... പന്ന മൈരൻ... അവനറിയാം അവളെ അവനു ഉപയോഗിക്കാൻ കഴിയുമെന്ന്. അവളുടെ ജീവിതരീതിയും കുടുംബപുരാണവും അറിഞ്ഞു കൊണ്ടവൻ അവളോട് പ്രണയം നടിച്ചു കാര്യം സാധിച്ചു ഉപേക്ഷിച്ചു. സത്യം ഞാൻ വല്ലോം ആയിരുന്നേൽ ചേട്ടൻ ആണെന്ന് പോലും നോക്കാതെ അറഞ്ചം പുറഞ്ചം തല്ലി പരിപ്പെടുത്തേനേ. ആദ്യം വരച്ചു കാണിച്ച ആ പശ്ചാത്തലം നന്നായിരുന്നു. ആ വീട്ടിലേക്കുള്ള യാത്ര, മാമപണിയും കൂലിയും- അതിലാ പാഴ്‌സൽ വാങ്ങിയ ഫുഡ്‌ തിരികെ വെച്ചതൊക്കെ വല്ലാതെ ഫീലായി,പിന്നേ വീട്ടിൽ കൊച്ചിനെ ഉറക്കീട്ടു അനുപമ റൂമിൽ ചെല്ലുന്നതും അപ്പനാണെന്ന് പറയുന്നതും, എല്ലാം നന്നായി അവതരിപ്പിച്ചു. അനുപമേടെ കോണ്ടം സംഭാഷണം ഉൾപ്പടെ എല്ലാ ഡയലോഗ്സും ഒരു പ്രത്യേക രീതിയിൽ ആയിരുന്നു. അനുപമയുടെ രൂപത്തെക്കാൾ സ്വഭാവവും മനസ്സും അക്ഷരങ്ങൾ കൊണ്ടു വരച്ചു കാട്ടി. നൂറിൽ നൂറു. മുടക്കു മുതൽ ഇല്ലാണ്ട് തുടങ്ങാൻ പറ്റിയ സംരഭം ആണ് മാംസക്കച്ചവടം. ഗതികേടുകൊണ്ടാണെങ്കിൽ പോലും ഈ തൊഴിലിൽ ഇറങ്ങീട്ടു ജീവിക്കാൻ വേണ്ടിയാണെന്ന് പറയുന്നതിനോട് എനിക്ക് വെറുപ്പാണ്.

Ambroz • 2018-10-27 21:16

രാജാവേ ഇത്രയും നല്ല കഥ പാതി വഴിയിൽ ഇട്ടിട്ട് മറ്റു കഥകൾ എഴുതാൻ നിക്കല്ലേ

Ambroz • 2018-10-26 23:36

രാജാവേ എവിടെ ബാക്കി

Dark knight മൈക്കിളാശാൻ • 2018-10-24 16:45

ആദ്യമായി വൈകി പോയതിൽ ക്ഷമ ചോദിക്കുന്നു. രാജാവിന്റെ ഓരോ കഥകൾ വായിക്കുമ്പോഴും അതിൽ പച്ചയായ ജീവിതം കാണാം. രാജാവ് തന്റെ സ്വന്തം ആത്മകഥ പറയുന്ന പോലെ തോന്നും.

Shashi • 2018-10-24 06:21

Raja thangalude kadhakk nalla oru Jeevan und egganathe Katha njan adhyamayi vayikkuga anu. Thangal oru nalla ezhuthukaran anu...edhu pole eniyum ezhuthanam

പൊന്നു.? • 2018-10-23 09:31

വായിക്കാൻ വൈകി. ഒരുപാട് ഒരുപാട് ഇഷ്ടായി.... ????

Archana • 2018-10-17 16:04

മന്ദന്‍ രാജ വായിച്ച ഞാനും കൂട്ടുകാരം അഭിപ്രായം അറിയികാന്‍ താമസിച്ചു പോയി ക്ഷമിക്കുമലോ. കഥ ഇഷ്ടമായി നന്നായി ഓര്‍ത്തിരിക്കാന്‍ എന്നും സാധിക്കും .പിന്നെ ഒരു സ്റ്റോറി റിക്വസ്റ്റ് തന്നത് കഴിഞ്ഞ് കാണുമല്ലോ. ഇന്നോ നാളെയോ സൈറ്റില്‍ വരുമാലോ ആല്ലേ?

dasan • 2018-10-16 09:29

puthiya katha ennu varum rajave

Aj • 2018-10-16 02:01

Kalakki Nalloru kadha vaayicha feel

പാവം ഞാൻ • 2018-10-16 00:34

ഒരുപാട് ഇഷ്ടായി. പ്രത്യേകിച്ച് ക്ലെമാക്സ്.

RahulRV • 2018-10-14 03:08

നിങ്ങള് വേറെ ലെവലാ. മരണമാസ്സാ . ഹൃദയത്തിന്‍റെ ഡയറിക്കുറിപ്പ്‌ വായിച്ചു.ഒരുപാടിഷ്ട്ടപ്പെട്ടു .

veeravu • 2018-10-13 20:21

sorry for reading late. Excellent Story

RDX • 2018-10-13 17:46

Super...eppazha vaayikkan paatiyathu.. adutha part pettannu edane ?

RDX • 2018-10-13 18:52

അയ്യോ അതെന്തു പരുപാടി ആണ് ? ഉം എങ്കിൽ അടുത്ത ഒരു കഥയുമായി വേഗം വാ.... പിന്നെ ഭാര്യയും ഭർത്താവും തമ്മിലുള്ള സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്റെ ഒരു തീം വെച്ചൊരു കഥ എഴുതാമോ രാജാവേ ?

SUKRAN • 2018-10-13 15:42

നിങ്ങൾ വേറെ ലെവൽ ആണ് ബായ്....

GK • 2018-10-13 12:34

അവതരണം കലക്കി... വായിക്കാൻ താമസിച്ചതിൽ ഖേദിക്കുന്നു.....

Blackowl • 2018-10-12 23:10

Rajaaave....Enna mass feelings aanu bhaaii ...AA kaiii ingu thanne kidakkatte ente vaka Oru mutham :)

jo • 2018-10-12 21:46

രാജാവേ... ആദ്യമേ ക്ഷമ ചോദിക്കുന്നു, ഈ രചന വായിക്കുവൻ വൈകിയതിന്. ഈ ഒറ്റ രചനമതി രാജാവേ നിങ്ങളുടെ റേഞ്ച് മനസ്സിലാക്കാൻ. ഉള്ളത് പറയാമല്ലോ ലോ റേഞ്ചിൽ കിടക്കുന്ന നിങ്ങളുടെ കഥ എപ്പോഴും ഹൈറേഞ്ച് തന്നെയാണ്. ഈ കഥയിൽ കമ്പി ഉണ്ടോയെന്ന് ചോദിച്ചാൽ... എനിക്കുത്തരമില്ല രാജാവേ. പക്ഷേ ഒന്നുണ്ട്. അതീ കഥക്ക് അത്യാവശ്യമായിരുന്നോ??? ആ അവസാന പേജുണ്ടല്ലോ... അത് വേറെ ലെവലായിരുന്നു. ആ പ്രസംഗം കഴിഞ്ഞുള്ള ബാക്കി വരികൾ. ഒറ്റ വരിയിൽ ഒരായിരം വാക്കുകൾ പറഞ്ഞ ശക്തിയുണ്ടായിരുന്നു അതിന്. ഇനിയും രാജാവിൽ നിന്ന് ഇതുപോലുള്ള വെടിക്കെട്ടുകൾ പ്രതീക്ഷിച്ചുകൊണ്ട് ഹൃദയപൂർവ്വം ജോ

jo • 2018-10-12 22:12

രാജാവേ... എനിക്കറിയില്ല എനിക്കിനി എന്തെഴുതാൻ പറ്റുമെന്ന്. എങ്ങനെ എഴുത്തുമെന്ന്. എങ്കിലും ശ്രമിക്കുന്നുണ്ട് ഞാൻ. അടുത്ത ആഴ്ചയിൽ എന്റെയൊരു വരിയെങ്കിലും ഞാനീ സൈറ്റിലിടും. ഇത് എന്റെ വാക്ക്. എന്താ പോരെ???

Anu Aanand • 2018-10-16 09:54

"വാക്ക്".... വാക്കാണ് ഏറ്റവും വലിയ സത്യം !.... നിങൾ ഏറ്റവും വലിയ ഒരു സസ്പെൻസിൽ ലൂടെയാണ്, കഥ കൊണ്ടുപോകുന്നത് .അതുകൊണ്ട് വായനക്കാർക്ക് അത് തിരിച്ചറിയാനുള്ള ആഗ്രഹമുണ്ട് . അതിനാലാണ് ജോ, ബാക്കി ഭാഗം വേഗം എഴുതാൻ എല്ലാവരും ആവശ്യപ്പെടുന്നത്......

jo • 2018-10-16 19:40

അനു ബ്രോ...വാക്കല്ലേ മാറ്റാൻ പറ്റൂ... ഹ ഹ. അല്ലെങ്കിൽ കലിപ്പനോട് ചോദിച്ചു നോക്കൂ... (എന്റെ കഥയിൽ സസ്പെൻസുകളില്ലന്ന് ഇവിടെല്ലാർക്കും അറിയാവന്നെ... ചുമ്മാ ഏഷണിക്കാരു പറഞ്ഞുണ്ടാക്കുന്നതാ... എന്തായാലും ഹൃദയം വന്നില്ലെങ്കി മറ്റൊന്ന്. ഏതെങ്കിലും ഈ ആഴ്ച വരും)

vijayakumar • 2018-10-12 20:50

adyam thanna sorry...pravasalokatha parolil ayirunnu atha vayikaya katto.. super rajasir ...avatharanam kondu adipoli ayirunnu kattto.adutha kathakkayee kathirikkunnu..

കിരൺ • 2018-10-12 18:08

ശരറാന്തലിന്റെ അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്.

കിരൺ • 2018-10-12 18:06

രാജാവേ... പറയാൻ വാക്കുകൾ ഇല്ല. ഗംഭീരം. സത്യം പറഞ്ഞാൽ നിങ്ങൾ ഈ സൈറ്റിൽ എഴുതേണ്ട ആളല്ല. വേറെ ലെവൽ ആണ്.

nidhi • 2018-10-12 14:27

താമസിച്ചു പോയി വായിക്കുവാന്‍.. കമ്പി ഉണ്ട് എന്ന് തന്നെ തിരിച്ചറിയാന്‍ വയ്യ.. കമന്റ്‌ ചെയ്യാതെ പോകുന്നത് തന്നേ ശരി അല്ല എന്ന് തോന്നിയതിനാല്‍ ചെയ്യുന്നു. വാക്കുകള്‍ തന്നെ കിട്ടുന്നില്ല അഭിപ്രായം പറയാന്‍ .. അത്രക്കും നല്ലത്

ഫഹദ് സലാം • 2018-10-12 12:41

ബല്ലാത്ത ജാതി തന്നെ.. പൊളിച്ചണ്ണാ???

Rahan • 2018-10-11 23:06

എന്റെ പൊന്നൂ, നമിച്ചു, പറഞ്ഞറിയിക്കാൻ വാക്കുകൾ കിട്ടുന്നില്ല രാജാവേ, പേജുകൾ വളരെ കുറഞ്ഞപോലെ തോന്നിപ്പോയി, അതുപോലെതന്നെ കമ്പിയുണ്ടെന്നു തോന്നിയില്ല, പകരം ജീവിതമാണ് കണ്ടത്,എന്താ പറയാ, മനസ്സു നിറഞ്ഞു, Rahan

Rahan • 2018-10-12 11:59

കമ്പി കുറച്ചേയുള്ളുവെങ്കിലും കഥയുടെ മാറ്റു കുറഞ്ഞില്ല,

Unni • 2018-10-11 22:45

Anubhavathil ninnum ezhuthunna feel sharikum kola mass....

Baghavan • 2018-10-11 21:58

Rajavinu thullyam Rajavu mathram....

Pothuval • 2018-10-11 20:09

ഒരുപാട് യാത്രകൾ ചെയ്യാറുണ്ടോ രാജാവ് ? എനിക്കങ്ങനെ തോന്നി . പറഞ്ഞറിയിക്കാൻ അറിയാത്ത ഒരു വികാരം ഈ കഥയിൽ ഉണ്ട്. എന്നത്തേയും പോലെ രാജാവെന്നും രാജാവ് മാത്രം.

Commenter • 2018-10-11 16:55

നല്ല ഫീൽ. Story ishtayi❤️

Oliver Queen • 2018-10-11 13:21

നന്നായിട്ടുണ്ട് രാജാ... ???

kichu • 2018-10-11 11:32

Ithu vare oru kadhaykkum comment koduthittilla but ee kadha super aayittundu manasil thatti

കീരിക്കാടൻ ജോസ് • 2018-10-15 16:40

നിങ്ങള് ശരിക്കും രാജാവുതന്നെയാണ് .പൊളിച്ചു

സച്ചിൻ • 2018-10-11 01:58

പ്രിയപ്പെട്ട രാജ സാറിന് ഓരോ കഥയും ആവേശത്തോടെ വായിക്കുന്ന ഒരാളാണ് ഞാൻ.പലതും പിന്നെയും പിന്നയും വായിച്ചിട്ടുണ്ട് .പക്ഷെ ഇതിനോളം ആഴം കൂടിയ ഒരു കഥ ഞാൻ വായിച്ചിട്ടില്ല .

Mark Antony • 2018-10-11 01:15

ഹൃദയസ്പർശിയായ കഥ രാജാവേ നമിക്കുന്നു ചേരുംപടിചേർത്തുള ഈ അവസാനിപ്പിക്കൽ എങ്ങനെ സാധിക്കുന്നു,ഹൃയത്തിന്റെ ഡയറി കുറിപ്പുകളില് ഇത് കണ്ടു വിസ്‍മയിച്ചതാ ദേ പിന്നേം

Augustine • 2018-10-11 00:28

A Good story

Shan • 2018-10-10 21:50

Very nice story, excellent! Hats off Excepting more stories from

Vipi • 2018-10-10 21:32

Rajavee nalla hridayasparshi aaya story excellent work .e theme ethrayum manoharam aakiyathinu, thnx alot...........

Akh • 2018-10-10 21:02

തുടക്കം വായിച്ചപ്പോൾ ഒരു നീണ്ട നോവലിനുള്ള അടിത്തറ ആണെന് തോന്നി..... രാജാവിന്റെ മറ്റുകഥകളിൽ നിന്നും കുറച്ചു വിത്യാസതത ആയാ അവതരണം ആയി തോന്നിച്ചു.... നല്ല പ്രസന്റേഷൻ.... ആദ്യ കുറച്ചുപേജുകൾ വായിച്ചപ്പോൾ സ്ഥിരം വരാറുള്ള വേശ്യകളുടെ കഥ പറയുന്ന കഥ ആണെന്ന് കരുതി പക്ഷെ രാജാവ് അതുക്കും മേലെ ആക്കി ...... കുറച്ചു വ്യത്യസ്‍തയർന്ന രീതിയിൽ കഥ കൊണ്ടോയി.... എല്ലാ രംഗങ്ങളും കൺമുന്നിലൂടെ കടന്നു പോയി... ചെറിയ ചെറിയ വിത്യസ്തയർന്ന ഡയലോഗ് സ് ചിലത് മനസ്സിൽ സ്ഥാനം പിടിച്ചു.... അങ്ങനെ കഥയുടെ ഒഴുക്കിൽ പോയി മനുഷ്യപ്പറ്റ് ഇല്ലാത്തത് ആർക്കാണ് എന്ന് കാണിച്ചു തന്നിട്ട് എല്ലാം ശുഭം ആയി അവസാനിപ്പിച്ചു അവർ പടി ഇറങ്ങി ...... അതുവരെ ഓക്കേ...... അപ്പോഴൊന്നും എനിക്ക് ഒരു നല്ല ഫീലോള്ള കഥ ആയിട്ടേ തോണിയൊള്ളു.....""അദിതിയുടെ അച്ഛൻ അവന്റെ ചേട്ടൻ ആണെന് അറിഞ്ഞിട്ടും പോലും "" .... പക്ഷെ ......... ""ആരാടാ ... പ്രസംഗിക്കുന്നെ?? "" ""അതു ലോ കോളേജ് സ്റ്റുഡന്റാ.... അനുപമ വർഗീസ്... നിന്റെ ചേട്ടന്റെ ലൈൻ.... മുടിഞ്ഞ പ്രേമം.... """ ലോ കോളേജിന് മുന്നിലെ കോഫീഹൌസിൽ ഇരിക്കുമ്പോൾ ആറേഴു വർഷം മുൻപ് കേട്ട പ്രസംഗം അപ്പോഴും എന്റെ മനസിൽക്കിടന്നുമറിയുണ്ടായിരുന്നു...... """""" അനുപമ യുടെ ജീവിതം തകർന്ന സിറ്റുവേഷൻ അധികം വിവരിച്ചിട്ടില്ല എങ്കിലും... ഈ ഭാഗം വായിച്ചതോടെ....... ഒറ്റനിമിഷത്തിൽ എന്റെ ഉള്ളിൽ കടന്നു കയറി അവളുടെ വേദന എല്ലാം ..... എന്തോ ഒരു ഭാരം നെഞ്ചിൽ തങ്ങി ഇരിക്കുന്ന പോലെ ...... രാജാവേ ഒരായിരം നന്ദി ഇതുപോലൊരു ജീവിതഗന്ധി സമ്മാനിച്ചതിന്........

Akh • 2018-10-10 23:00

?????

മാത്തുകുട്ടി • 2018-10-10 19:53

ടെൻഷൻ ഫ്രീ ആകുമ്പോഴെ രാജാവിന്റെ കഥകൾ വായിക്കുന്നുള്ളു അതുകൊണ്ട് വിശദമായി പിന്നീട് കമന്റിടാം

Jipin • 2018-10-10 19:19

Super raja sir

ഇരുട്ട് • 2018-10-10 19:11

!!!!!!!!!!!!!! അത്ഭുത ചിഹ്നങ്ങളോടെയാണ് യി കഥ ബായിച്ച്‌ തുടങ്ങിയത്. അതിശയിപ്പിച്ച ക്വാളിറ്റി. സ്വന്തം ശൈലിയിൽ നിന്നും ഇത്രയും മാറിയെഴുതാൻ കഴിയുമോ ന്ന് പോലും ആലോചിച്ചു പോയി. കുറേ ബാക്കുകളും കുറച്ച് ബരികളും ആഴമിടുന്നതായി കടന്നുപോയി. രസിപ്പിച്ചു. "നല്ലയിടങ്ങൾ", "അതൊന്നും ഇപ്പൊൾ ആലോചിക്കേണ്ട" , "നിന്റെ കണ്ണുകൾ കാണണം......." ഉം......

വിച്ചു • 2018-10-10 19:08

രാജാവേ.....തകർത്തു.....

Simona • 2018-10-10 19:03

മുഴുവൻ ഇരുന്നു വായിച്ചു... ഈ വരികൾ മനസ്സിൽ നിന്നും പോയില്ല... ഒരു പക്ഷെ അത് മാത്രം... പിന്നേം പിന്നേം തികട്ടി വന്നപ്പോൾ ഞാൻ ഇരുന്ന് വീണ്ടും അതെഴുതി.. പക്ഷെ ഇങ്ങനെ ആയിപോയിന്ന് മാത്രം. ചിലപ്പോ അങ്ങ് എഴുതിയപ്പോ എന്റെ മനസ്സിൽ പതിഞ്ഞത് ഇങ്ങനെ ആയിരുന്നു. എനിക്കിഷ്ടം.... അയാളെ ആണ്... ആ വല്യപ്പച്ചനെ. "കാരണവർ കയ്യിലെടുത്ത പാർസൽ തിരികെ വെച്ചു.... പ്രതിഫലത്തിനല്ലാതെ യാതൊന്നും കൈപ്പറ്റിയിട്ടില്ലാത്തവന്റെ നിരാശ കലർന്ന അഭിമാനം ആ ദാരിദ്ര്യത്തിലും അയാളുടെ കണ്ണുകളിൽ നിഴലിട്ടിരുന്നു.. എത്രയുണ്ടാവും സാറിന്റെ കയ്യിൽ..... ഞാൻ അയാളുടെ ഇന്നത്തെ അവസാന പ്രതീക്ഷയാണെന്നു തോന്നി. ഒരുപാടിഷ്ടത്തോടെ, പ്രണാമത്തോടെ സിമോണ.

ഇരുട്ട് • 2018-10-10 19:19

☺️

Anu aanand • 2018-10-10 18:24

" മണവും കഥയിൽ ചേർക്കുമോ?"," വായനക്കാർക്ക് മണവും കിട്ടുമായിരിക്കും അല്ലേ?".. "രാജാ ഭായ്" ടെ കഥകൾ സാധാരണ വായിക്കുമ്പോൾ കിട്ടുന്ന " lust feel" ഇതിൽ കിട്ടിയില്ല. പക്ഷേ പകരം "humanitarian-pains" നന്നായി feel ചെയ്തു. മലയാളിയുടെ " ലൈംഗിക - സദാചാരത്തിന്റെ" മുഖംമൂടി വലിച്ചുകീറി,രാജാജി" തന്റെ മറ്റ് എഴുത്തുകളിൽ നിന്നും " വേറിട്ട പാത വെട്ടിത്തെളിച്ച് മുന്നോട്ട് പോകാനുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും, ആശംസകളും നേരുന്നു. വേശ്യയുടെ " നിഷ്കളങ്ക സംശയം" പോലെ, സ്ത്രീ~പുരുഷ അപഥ സംസർഗ്ഗത്തിൻറെ വേദനയും വിദ്വേഷവും വിരഹവും സ്നേഹവും ഭയവും ദാഹവും മോഹവും കാമവും ഒക്കെ " നല്ല മണമായ്‌ വായനക്കാർക്ക് യഥേഷ്ടം അനുഭവഭേദൃം ആകുന്നുണ്ട്.അവിടെ അങ്ങയുടെ എഴുത്ത് " ലക്ഷ്യപ്രാപ്തി" കണ്ടുവെന്ന് നിസ്സംശയം " വിലയിരുത്താം"!. എന്നും വ്യത്യസ്ത ക്ക് വേണ്ടി "വർത്തിക്കുന്ന" അങ്ങേയ്ക്ക് " ഒരിക്കൽകൂടി..നന്മയും ആശംസയും ചൊരിഞ്ഞുകൊണ്ട്, അനു.s.aanand

Dileep • 2018-10-10 16:52

രണ്ടാമൂഴത്തിലെ മന്ദൻ രാജാവ് - എല്ലായിടവും ജയിക്കുന്ന ഭീമസേനൻ വായനക്കാരുടെ മനസ്സും ജയിക്കുന്നു. കഥ സൂപ്പർ - കിടു - കലക്കൻ. മനസ്സുകൊണ്ട് ജ്ഞാനപീഠത്തിനു് recommend ചെയ്യുന്നു.

Thendi • 2018-10-10 16:27

Super valare മനോഹരമായി ഹൃദയത്തില് അഴുന്ന് ഇറങ്ങുന്ന എഴുത്ത് മനോഹ രം?

കണ്ണൻ • 2018-10-10 16:17

അടിപോയി കുറച്ചു കൂടെ പാൽ ഒക്കെ കുടിച്ചു..ഒന്നു പൊളിപ്പിക്കമായിരുന്നു....നല്ല ഫീൽ ആയിരിന്നു

Jacky • 2018-10-10 14:53

കണ്ണ് നനയിച്ചു, ഇതുപോലെ എത്ര എത്ര മുഖംമൂടിയുമായി ആണ് നമ്മൾ എല്ലാം ജീവിക്കുന്നത്

Robin hood • 2018-10-10 14:40

കണ്ണു നനയിച്ചു. സത്യം.

Robin hood • 2018-10-10 22:34

കൊണ്ട് വരണം എന്നുണ്ട്. അത് മാത്രമല്ല വേറെയും പകുതി പൂർത്തിയാക്കിയ ഒന്ന് രണ്ടെണ്ണം ഉണ്ട് പക്ഷെ മുമ്പത്തെപ്പോലെ ഇപ്പോൾ സമയം കിട്ടുന്നില്ല...അതാണ്. പിന്നെ തലേ ദിവസം നിര്ത്തിയായിടത്തു നിന്നും പിറ്റേ ദിവസം എഴുത്തു ആരംഭിക്കുമ്പോൾ എഴുതാൻ ഒരിത് കിട്ടുന്നില്ല. വായിച്ച കഥ തന്നെ വീണ്ടും വായിക്കുന്ന പോലുള്ള ഒരു ബോറഡി.

രാവണൻ • 2018-10-10 22:52

റോബിൻ ഹുഡ്... എഴുതിയ ഭാഗങ്ങൾ അയക്കൂ...പ്ലീസ്‌ താങ്കളുടെ ആ വ്യത്യസ്ത ശൈലി ഇപ്പോഴും മനസ്സിൽ ഉണ്ട്...ഹിമേച്ചിയെ ഞാനും മറന്നിട്ടില്ല...

Kannan • 2018-10-10 14:23

Well done Raja. Nice theme and narration.