മറയില്ലാതെ 2 [ഋഷി]
📝 Ongoing
👁 417075 views ❤ 418 likes ⭐ 0.0 rating 💬 49 comments 📚 1 chapters 📅 2019-06-01
മറയില്ലാതെ 2 Story : Marayillathe Part 2 | Authro : Rishi മറയില്ലാതെ 1 [ഋഷി] വൈകുന്നേരം ജിമ്മിൽ നിന്നുമിറങ്ങി പാർക്കുചെയ്ത കാറിലിരുന്ന് ഒരു കുപ്പി തണുത്ത വെള്ളം കുടിച്ചുകൊണ്ട് പാട്ടും കേട്ട് കണ്ണടച്ചിരിക്കയായിരുന്നു. മൊബൈലിന്റെ റിംഗ് താഴ്ന്ന ശബ്ദത്തിൽ മുഴങ്ങിയത് ആദ്യം കേട്ടില്ല. രണ്ടാമത് പിന്നെയുമുയർന്നപ്പോൾ കണ്ണുതുറന്നു. പരിചയമില്ലാത്ത നമ്പർ.വിനയചന്ദ്രനല്ലേ? സുന്ദരമായ സ്വരം. അതെ, ആരാ മനസ്സിലായില്ലല്ലോ... എന്തോ എന്റെ ചങ്കിടിപ്പ് കൂടി... ഞാൻ അനസൂയ. മിസ്സിസ് അനസൂയ ശങ്കർ.. ഫോണിൽക്കൂടി നേർത്ത ചിരിയുടെ അലയൊച്ച. വിനുവിനെന്നെ അറിയാൻ ചാൻസു കുറവാണ്. എനിക്ക് വിനുവിനെ നന്നായറിയാം. പിന്നെ നിശ്ശബ്ദത. ശ്വാസമെടുക്കുന്ന താളം മാത്രം... സത്യം പറഞ്ഞാൽ എനിക്ക് ആളെ പിടികിട്ടിയില്ല. ഞാൻ ക്ഷമാപണത്തിന്റെ സ്വരത്തിൽ പറഞ്ഞു. ഹം.... ശരി. വിനുവിനെന്റെ മോളെ അറിയാം. ലോല...ആ ചിരി വീണ്ടും. ഞാനൊന്നു ഞെട്ടി. ഒന്നും മിണ്ടാനായില്ല. ഹലോ.. ആ കൊതിപ്പിക്കുന്ന സ്വരം വീണ്ടും. ഹലോ...അവിടെയുണ്ടോ? സോറി..കേൾക്കാൻ വയ്യായിരുന്നു... സംയമനം വീണ്ടെടുത്ത് ഞാനെങ്ങിനെയോ പറഞ്ഞൊപ്പിച്ചു. ഓക്കേ വിനൂ. ഞാനെന്തിനാണു വിളിച്ചത് എന്നു ചിന്തിച്ചോ? ഇല്ല ആന്റീ... ഞാൻ പറഞ്ഞു. എന്താ കാര്യം? ലോലയെന്നോട് വിനുവിനെപ്പറ്റി പറഞ്ഞിരുന്നു. അവൾക്ക് പ്രകാശനില്ലാത്തപ്പോൾ നീ കമ്പനി കൊടുത്ത കാര്യവും..... പിന്നെ... നീയൊരു നല്ല ഫ്രണ്ടാണെന്നുമൊക്കെ..
thankal kooduthal femdom kathakal ezhuthamo ee katha valare nannayirunnu