← Back to മരുഭൂമിയിലെ പ്രേതം 3 [SHIYAS]

Comments

മരുഭൂമിയിലെ പ്രേതം 3 [SHIYAS] · approved reader discussion

ചാര്‍ളി • 2018-04-24 20:09

ത്രില്ലർ പൊളിക്കുന്നുണ്ട്.... പോരട്ടെ ഇതിലും ത്രില്ലിങ്ങും സസ്പെൻസും, ശ്വാസം വിടാൻ മറക്കുന്ന ഒരു രചന ഞാൻ നിങ്ങളിൽ കാണുന്നു.... വെയ്റ്റിംഗ് ബ്രോ.....

Nis • 2018-04-20 02:02

മൂന്നു പാർട്ട്‌ എഴുതിയിട്ടും അക്ഷരതെറ്റ് ഒഴിവാക്കാൻ പറ്റുന്നില്ലേ. വായിക്കാൻ ഒരു ഒഴുക്ക് കിട്ടുന്നില്ല. പേരുകൾ പോലും ശരിക്കും എഴുതുന്നില്ല. വേറെ കീബോർഡ് ശ്രമിച്ചു നോക്കു

anu • 2018-04-19 22:33

good

വക്കീൽ • 2018-04-19 02:02

കൊള്ളാം, പക്ഷെ ഇടക്ക് അല്പം കൈവിട്ടുപോയ പോലെ.....

ഹരി • 2018-04-18 23:58

വളരെ നന്നായിരിക്കുന്നു. നല്ല ത്രെഡ് ഉള്ള കഥയാണ്. പാതി വഴിയിൽ ഇട്ടാൽ കൊല്ലും ഞാൻ???

ഷിയാസ് • 2018-04-19 13:12

ഇല്ലാ സഹോ

Robin hood • 2018-04-18 22:01

കഥയുടെ പോക്കൊക്കെ കൊള്ളാം. പക്ഷെ എഴുത്തു കഴിഞ്ഞ രണ്ടു ഭാഗത്തെപ്പോലെ അത്ര നന്നായില്ല. ദൃതി പിടിച്ചു എഴുതിയ പോലെ തോന്നി.

ഷിയാസ് • 2018-04-18 22:35

അടുത്ത തവണ ശ്രദ്ധിക്കാം

കണ്ണൻ • 2018-04-18 21:10

നല്ല കഥ,,അടുത്ത തവണ കുറച്ചു കൂടി പേജ് കൂട്ടണം

Vijayakumar • 2018-04-18 18:36

Oru vedikettu story ..suspence niranjacrime thrillerum ,athil vandathra sex um kudi kalarnna novel . Athi manoharamaya avatharanam..keep it up shiyas and continue

shas • 2018-04-18 17:36

nalla katha...thrilling and suspens story...aduthabagam vegam venam pls

ഷിയാസ് • 2018-04-18 18:28

Shas എത്രയും പെട്ടന്ന് പോസ്റ്റ്‌ ചെയ്യും ഓക്കേ

ബാബു • 2018-04-18 17:30

കിടിലൻ സ്റ്റോറി

ഷിയാസ് • 2018-04-18 17:34

താങ്ക്സ് ബാബു സാർ

asuran • 2018-04-18 15:51

Bro. നല്ല അടിപൊളി ആയി തന്നെ പോകുന്നു. ബാക്കി കൂടി പോരട്ടെ.

ഷിയാസ് • 2018-04-18 15:56

താങ്ക്സ്

kevin • 2018-04-18 14:38

super story...waiting for next part

ഋഷി • 2018-04-18 14:31

നല്ല സസ്പെൻസ്.

Akh • 2018-04-18 13:34

കിടു സ്റ്റോറി . നന്നായി തന്നെ പോകുന്നു കഥ അടിപൊളി ആയിട്ടുണ്ട് . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

vipi • 2018-04-18 13:17

polichu, koootukkaaraaaa.....

മാഡ് max • 2018-04-18 12:53

ശെരിക്കും ഇന്ട്രെസ്റ്റിംഗ് സ്റ്റോറി, ഹൊറർ #ത്രില്ലെർ ഷിയാസ് നിങ്ങ പൊളിക്ക്

ഷിയാസ് • 2018-04-18 13:38

മുത്തേ താങ്ക്സ്

Imtiaz • 2018-04-18 12:47

നന്നായിട്ടുണ്ട്

Sofi • 2018-04-18 11:24

Kadha adipoli ......

rashid • 2018-04-18 11:21

കൊള്ളാം, കഥ കൂടുതൽ ത്രില്ലിംഗ് ആവുന്നുണ്ട്. കാമവും, ക്രൈമും, ത്രില്ലറും, ഹൊററും, ഓഹ് പൊളിക്കും

BenzY • 2018-04-18 10:27

Kollam nannaYittund... But kaYinja partil angane nirthiYappo Oru padu pratheekshichu .... Kothippichu kalanhallow Waiting next part