മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax]
ലക്കി ...... ഇതും എന്റെ മോളാ .... പേര് നിള .... അതും നമ്മളുടെ പേരിൽ നിന്നും ഞാൻ തപ്പിയെടുത്തതാ ........ എന്റെ കണ്ണുകൾ നിറഞ്ഞു ........ എനിക്ക് എന്ത് പറയണമെന്ന് അറിയില്ല ..... എനിക്ക് അവരുടെ കാലിൽ വീണു മാപ്പിരക്കണം എന്നുണ്ടായിരുന്നു ........ ഞാൻ പക്ഷെ ഞെട്ടി സ്തംഭിച്ചു നിന്നു ........ എനിക്ക് മനസ്സിലായി സാനിയ പ്രസവിച്ച് എന്റെ വീട്ടിൽ ഏൽപ്പിച്ചു പോയതാവും ........ പക്ഷെ അച്ഛനും അമ്മയും എന്നെ വഴക്കൊന്നും പറഞ്ഞില്ല ..... ആ കുഞ്ഞ് എന്റെ മുഖത്തേക്ക് തന്നെ നോക്കി എന്റെ കൈകളിൽ കിടക്കുന്നു .... ലക്കി ചായ ഉണ്ടാക്കാൻ കിച്ചണിലേക്ക് പോയി .... അച്ഛൻ ..... നിന്നെ കമ്പനി ടെർമിനേറ്റ് ചെയ്തതല്ലേ ???..... ഞാൻ ..... മും .... അച്ഛൻ ..... എന്താ കാര്യം ??? ഞാൻ അതിന് മറുപടിയൊന്നും പറഞ്ഞില്ല ..... അച്ഛൻ ...... അപ്പൊ ഇനി നാട്ടിലേക്ക് വിടുകയല്ലേ ??? മതി .... ഇവിടെ... ലക്കി ..... ചേട്ടൻ വരും ...... എന്തേ ?? ഞാൻ ... പോകാം ...... അച്ഛൻ ..... അപ്പൊ ഞാൻ ടിക്കറ്റ് കൺഫോം ചെയ്യട്ടെ മോളെ ..... ലക്കി ....... അച്ഛൻ ചെയ്തോളു ...... ഒന്നും മനസ്സിലാകാതെ ഞാൻ എല്ലാവരെയും നോക്കി ......... രാത്രി കിടക്കാൻ നേരം മോനെ അച്ചന്റേയും അമ്മയുടെയും കൂടെ കിടത്തി ലക്കി മോൾക്ക് അവളുടെ മുലപ്പാൽ കൊടുക്കുകയാണ് .......... ഞാൻ ..... സോറി .... ലക്കി ഞാൻ നിന്നെ ചതിച്ചു .... പറ്റിപ്പോയി ..... എന്നോട് ക്ഷമിക്ക് ..... ആ കള്ളിന്റെ പുറത്ത് ........................... ലക്കി എന്റെ വായ് പൊത്തിപിടിച്ചു ...... എന്നോട് അങ്ങിനെ പറയരുത് ........ എനിക്ക് മനസ്സിലാകും ചേട്ടന്റെ ഇപ്പോഴുള്ള അവസ്ഥ ........ ചേട്ടൻ എന്നെ കാണാതിരുന്നപ്പോൾ എന്നെ തേടി വന്നില്ലേ ....... കുറച്ചു ദിവസം കൂടെ താമസിച്ച എന്നോട് ചേട്ടന് ഇത്രയും ഇഷ്ടം ആണെങ്കിൽ ഈ കുഞ്ഞിന്റെ കാര്യം എനിക്ക് മനസ്സിലാകും ....... എന്നെ ഇങ്ങോട്ട് ആരും അറിയാതെ കൊണ്ട് വന്നില്ലേ ........ അതിന് മുൻപ് ഒരുപാട് നാൾ ഞാൻ ചേട്ടനോടൊത്ത് ജീവിച്ചു .......ചേട്ടൻ മോശമായി എന്നോട് ഒരിക്കലും പെരുമാറിയിട്ടില്ല ....... എനിക്ക് മനസ്സിലാകും എന്താണ് ഇവിടെ ഉണ്ടായതെന്ന് ........ ചേട്ടൻ അതെല്ലാം മറന്നേക്ക് .......... എനിക്ക് ഇനി മുതൽ രണ്ട് മക്കൾ ഉണ്ട് ....ഒരു മോനും ഒരു മോളും ...... ചേട്ടൻ ആഗ്രഹിച്ചത് ചേട്ടന് കിട്ടിയില്ലേ ......... എനിക്ക് എന്റെ രക്തത്തെ കണ്ടാൽ തിരിച്ചറിയാൻ പറ്റും ..... ചേട്ടനെ മനസ്സിലാക്കാനും ....... ചേട്ടന്റെ ആ ഫോൺ റെക്കോർഡിങ് ഓഡിയോ ഞാൻ കേട്ടു ....... ശ്യാം ചേട്ടൻ വിളിച്ചതും സാനിയ വിളിച്ചതും ......... ചേട്ടന്റെ യാചനയും ധർമ്മസങ്കടവും അതിന് സാനിയയുടെയും ശ്യാം ചേട്ടന്റെയും പ്രീതികരണവും ....... ആരും ഇല്ലാത്ത ഒറ്റപ്പെടൽ ഒരുപാട് അനുഭവിച്ചവളാ ഞാൻ ...... നമ്മുടെ കുഞ്ഞുങ്ങൾക്ക് അത് ഉണ്ടാവാൻ പാടില്ല ....... അവൾ എന്നെ കെട്ടിപ്പിടിച്ചു ........ നമ്മുടെ കുഞ്ഞായി അവൾ
💬 Comments
View all comments