enna pinne mood ayi vayichittu comment itta pore.
എല്ലാർക്കും സുന്നത്ത് ചെയ്യണമെന്നില്ല..Salu eg: ചെറുപ്പത്തിലേ shugar ഉള്ള ഒരാൾക്ക് സുന്നത്ത് ചെയ്യില്ല..., മുറിവ് ഉണങ്ങാതെ പഴുക്കും എന്നുള്ളത് കൊണ്ട്... പിന്നെ രക്തം നിൽക്കാതെ ഉള്ളവരൊക്കെ ഉണ്ട്... അങ്ങനെ ഉള്ളവർക്ക് ഇത് ചെയ്യില്ല... ഞാൻ ഒരു ബുക്കിൽ വായിച്ചതാണ് തെറ്റോ ശെരിയോ എന്നറിയില്ല...
അഞ്ചും ആറുംവയസ്സില്‍ സുന്നത്ത് ചെയ്യുന്നതും ചിലപ്പൊള്‍ ജനിച്ച ഉടനേയും ആണ് അറിയില്ലെങ്കില്‍ മിണ്ടാതിരിക്കുന്നതല്ലേ നല്ലത്
പോരാ.... പോരാ... കമന്റ് ഇടാനുള്ള മൂഡ് ഉണ്ട്..., കഥ വായിച്ച് കമന്റ് ഇടാൻ മൂഡ് ഇല്ല എന്നാണ് പറഞ്ഞത്.... നിങ്ങൾ ആ പാവത്തിനെ വിരട്ടാതെ.....
Why
Enthu patti
Kadhakal vayikkanum Abhiprayam parayanum oru moodilla.