💬 Comments
View all comments❤️കൊള്ളാം ❤️
കുരുടിബ്രൊ....... വായിച്ചു. കിടുക്കി എന്ന് മാത്രം പറയുന്നു. തുടർന്നും എഴുതുക. ആൽബി
ആൽബിച്ചാ...❤❤❤ ഒത്തിരി സ്നേഹം...❤❤❤ ശംഭുവിനായി കാത്തിരിക്കുന്നു...❤❤❤ സ്നേഹപൂർവ്വം...❤❤❤
കുരുടികുട്ടാ... ഇത് ഇപ്പളാണ് വായിച്ചത്, നന്നായിട്ടുണ്ട്.... രണ്ടാമത്തെ പാർട്ട് വായിക്കുന്നെന്നു മുൻപ് തന്നെ കമന്റ് ഇട്ടതാണ്...അനഘയുടെ വിഷമങ്ങൾ അടുത്ത പാർട്ടിൽ പരിഹരിച്ചിട്ടുണ്ടാകുമെന്ന വിശ്വാസത്തിൽ അത് വായിക്കാൻ പോട്ടെ.. ??
ഹി ഹി ഹി അടുത്ത പാർട്ടിൽ പുതിയ പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട്
Achillies bro??? ഒരു കഥ എഴുതുന്നുണ്ടെങ്കിലും നല്ലൊരു കമന്റ് ചെയ്യാൻ പോലും എനിക്കറിയില്ല ???? അത് കൊണ്ട് മിക്ക കഥകൾക്കും കമെന്റ് ചെയ്യാറില്ല.. ഇത് വായിച്ചപ്പോൾ രണ്ട് അക്ഷരമെങ്കിലും കുറിക്കണം എന്ന് തോന്നി അത് കൊണ്ട് "ഒത്തിരി ഇഷ്ട്ടം ആയി❤️❤️❤️.. എഴുത്തിന്റെ ശൈലി അപാരം തന്നെ.. കൊതി വന്ന് പോവുന്നു ഇത് പോലെയൊക്കെ എഴുതാൻ.. ഇതൊക്കെ വായിക്കുമ്പോൾ എന്റെ എഴുത്തിന്റെ പോരാഴ്മകൾ എത്രത്തോളം ഉണ്ടെന്ന് മനസിലാക്കാൻ പറ്റി..??? കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി..
Ajipan...❤❤❤ ബ്രോയുടെ കഥ ഞാൻ വായിച്ചിട്ടുണ്ട് കാത്തിരിക്കുന്ന ഒരു കഥയുമാണ്...❤❤❤ തുടക്കത്തിൽ എന്റെ എഴുത്തും പരബോർ ആയിരുന്നു...തിരുത്താനും പറഞ്ഞു തരാനും ഇവിടെ ഉള്ള ഒത്തിരിപ്പേര് സഹായിച്ചതിന്റെയാണ് ഇപ്പോൾ വലിയ തട്ട് കേടു കൂടാതെ എഴുതാൻ സാധിക്കുന്നത്, എനിക്ക് ബ്രോയുടെ എഴുത്തും ഇഷ്ടമാണ് കാരണം ഓരോരുത്തർക്കും അവരുടേതായ signature ഉണ്ടാവും... അത് ബിൾഡ് ചെയ്ത് എടുക്കാൻ കഴിഞ്ഞാൽ മതി... രേണുകയ്ക്കായി കാത്തിരിക്കുന്നു... സ്നേഹപൂർവ്വം...❤❤❤
Ajikkuttaa.... Renuka onn theerkk ente chakkare
Bro adipoli ezhuth.... Oru love story ezhuthikude
Beast...❤❤❤ ലവ് സ്റ്റോറിസ് ഇതിന് മുൻപ് എഴുതിയിട്ടുണ്ട് ബ്രോ... ഇത് കഴിഞ്ഞും ഉണ്ടാവും... സ്നേഹപൂർവ്വം...❤❤❤
???
❤❤❤
Cover photo il Ulla pennu etha ???❤️?
Actress anjali...???
Cover photo il Ulla pennu etha...????
❤️❤️❤️❤️?
Gokul...❤❤❤
...ടാഗിനോട് താല്പര്യമില്ല മോനൂസേ...!
Nammude story enthaayi bro?
അർജ്ജു...❤❤❤ എനിക്കും താല്പര്യമില്ല...പക്ഷെ ഇത് ഈ ടാഗിലെ ഒക്കെത്തുള്ളട...അതോണ്ടാ???
അർജുൻ എവിടെ വേണി ഇവിടെ ഡോക്ടരുട്ടി കുറെ ആയി വെയ്റ്റിംഗ്
Ne doctorootti muzhuvanaakkedo oole Ennitt mathi chela
ഗംഭീരം ❣️❣️❣️❣️❣️❣️❣️❣️❣️❣️
N R G ❤❤❤
Sreeja -suja :sandhya -anakha Sreeja -sunny:sandhya-nidhin Vallathoru analogy feel cheytu May be aravukaaran hangover ningalekkal enikkullond thonniyathaavm (Sitele pala stories vayikkumenkeilm recently manassil udakkiya katha ath maathramaanu, nxt part varumbo ithum anaganeyaavm☺️) Btw anyaaya language machane,kothi aavunnu
Nirmal...❤❤❤ ശ്രീജ സന്ധ്യ ഇവര് രണ്ടുപേരും ഏറെക്കുറെ ഒന്നാണ് ഉള്ളിൽ എങ്ങനെയോ കയറികൂടിയ ഒരു സ്ത്രീസങ്കല്പം...എങ്ങനെ ഒഴിവാക്കണം എന്നറിയാതെ പാട് പെടുകയാണ് ഞാൻ??? അറവുകാരൻ ഇപ്പോഴും മനസ്സിൽ ഉണ്ടെന്നു കേൾക്കുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു...❤❤❤ സ്നേഹപൂർവ്വം...❤❤❤
Very good beginning, Nice theme and powerful lines please continue
Tiger...❤❤❤ സ്നേഹം ബ്രോ...❤❤❤
❤️❤️❤️❤️❤️❤️❤️❤️❤️
Lover...❤❤❤
Come fast next part ❤️ I'm waiting
KUmaran...❤❤❤ തീർച്ചയായും ഉടനെ വരും...❤❤❤
ഇടക്കിടക്കെല്ലാം നീ പുത്തൻ സ്റ്റോറി ഇട്ടോ എന്ന് വന്നു നോക്കാറുണ്ട്.. coz തന്റെ എഴുത്ത് അപാരം ആണ് ??????തുടക്കം വായിച്ചപ്പോൾ തോന്നി.. ' ഇങ്ങനെ വരാൻ വഴിയില്ലല്ലോ എന്ന് ?' കുറച്ചൂടെ വായിച്ചു വന്നപ്പോൾ മനസിലായി.. superb ? ഇയ്യൊരു ആസാധ്യ എഴുത്തുകാരൻ ആണ് മച്ചാ ?? ഒരു കുഞ്ഞു req. പിന്നീട് എപ്പോഴെങ്കിലും ഒരു gay love story കൂടെ എഴുതുമോ? സാധ്യമെങ്കിൽ മതി.. അല്ലെങ്കിൽ leave it... ? എന്തായാലും അടുത്ത പാർട്ടിനായി waiting ????
Dev...❤❤❤ ഹൃദയം നിറച്ചു തന്ന കമന്റ്നു ആദ്യമേ നന്ദി പറയുന്നു... ആദ്യ ഭാഗം ഒരു സർപ്രൈസ് ആയിരുന്നു എല്ലാവര്ക്കും...❤❤❤ ഗേ love എന്റെ cup ഓഫ് ടീ അല്ല വേറൊന്നും അല്ല എനിക്ക് അറിയാത്ത വിഷയം ആണ് എഴുതുമ്പോൾ അത് എനിക്ക് ഫീൽ ചെയ്താലേ അതിനെ എനിക്ക് മുഴുവനോടെ എഴുതാൻ കഴിയൂ എന്നാൽ ഗേ എനിക്ക് ഫീൽ ചെയ്യാൻ വഴിയില്ല...സോറി ബ്രോ... സ്നേഹപൂർവ്വം...❤❤❤
അഖിലിസ് ബ്രോ കിടിലൻ ഐറ്റം ആയി ആണല്ലോ വരവ് നന്നായി ഇഷ്ടപ്പെട്ടു.അവളുടെ ജീവിതത്തിലെ ശിശിരം മാറി വസന്തം വരട്ടെ. നല്ലൊരു കിടിലൻ ചെക്കൻ തന്നെ അവളുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറ്റട്ടെ.നല്ലൊരു ഫീൽ ഗുഡ് ഒപ്പം പ്രണയവും പ്രതീക്ഷിക്കുന്നു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം സാജിർ???
സാജിർ...❤❤❤ എന്നും കൂടെ നിന്ന് പ്രോത്സാഹിപ്പിക്കുന്നതിന് ആദ്യമേ ഹൃദയം നിറച്ച ഒരു നന്ദി...❤❤❤ ഇടിച്ചു കയറി തന്നെ വരും...അതിൽ സംശയം ഒന്നും വേണ്ട??? സ്നേഹപൂർവ്വം...❤❤❤
കുരുടി???... ഞാൻ പല പ്രാവിശ്യം പറഞ്ഞതാണ് എങ്കിലും വീണ്ടും പറയുന്നു... അസൂയ തൊന്നുന്നട നിൻ്റെ എഴുതിനോടും നിന്നോടും... നിൻ്റെ ആശാൻ പറഞ്ഞ പോലെ നിൻ്റെ പ്രായവും എഴുതും രണ്ടും ഒരു ബന്ധവും ഇല്ല... എങ്ങനെ കഴിയുന്നു ഇത്... അൽപം പാട്ടും മൂടും ആണ് എഴുതിക്കുന്നത് അല്ലേ... ഞാനും അങ്ങനെ തന്നെ എൻ്റെ fav collections പിന്നെ ശാന്തമായ മൂഡ്... ഇപ്പൊൾ ഞാൻ ഏറ്റവും മിസ്സ് ചെയ്യുന്നത് ഇത് രണ്ടും ആണ്... Anyway hats off man... ഇനി കഥയിലേക്ക്... തുടക്കം കണ്ടപ്പോൾ മുഖമൊന്നു ചുളിഞ്ഞു... പക്ഷേ മനസ്സ് പെട്ടെന്ന് പറഞ്ഞു ഇതല്ല നായിക ഇതല്ല content... ചെക്കൻ ഇങ്ങനെ കമ്പി എഴുതില്ല... പിന്നെ വായന തുടങ്ങി... ഹമ്പോ അമ്പാരം... പൊളിച്ചു... അനഘയുടെ ജീവിതത്തിൽ നടന്നത് തുറന്നു കണ്ടൂ... അവൻ നിഖിൽ അവൻ അവളെ പ്രണയിച്ചിട്ടുണ്ടോ... ശ്വേതാ... സാധാരണ ഭർത്താക്കന്മാരിൽ നിന്നും അഗൾച്ചയും സുഖവും കിട്ടിയില്ലെങ്കിൽ ആണ് പെണ്ണ് അവിഹിതത്തിന് പോകുന്നത്... But ഇവിടെ അവൽ വെറും തഴം താഴ്ന്ന ഒരു സ്ത്രീയാണ്... വേഷി എന്ന് പറയാൻ പറ്റില്ല... അവർക്കും ഉണ്ട് ethics pinne അവരുടെ ജീവിത സാഹചര്യവും ആണ് പല പുരുഷന്മാരുടെ മുന്നിലും തുണി അഴിപ്പിക്കുന്നത്... ഇവിടെ ശ്വേതാ സുഖം തേടി നടക്കുന്ന ഒരു കാട്ടു കഴപ്പി... അൽപം കഴിഞ്ഞ് അവൽ നിഖിലിലും മടുക്കും... അനഘയുടെ അവസ്ഥ കാണുമ്പോൾ കണ്ണ് നിറയുന്നു... പക്ഷേ നല്ലൊരു ജീവിതത്തിന് വേണ്ടി അൽപം സഹിച്ചാലും കുഴപ്പമില്ല... ഇതും കടന്നു പോകും... സന്ധ്യയെ പോലെ ഒരു അമ്മ സഹോദരി കൂട്ടുകാരി കാമുകി ഭാര്യ കിട്ടാൻ പുണ്യം ചെയ്യണം... അതെ പോലെ തൻ്റെ പാതിയെ മനസിലാക്കുന്ന നിധിനും... രണ്ടാമത് നീ വിളമ്പിയ ബിരിയാണി അത് പൊളിച്ചു... എങ്ങനെ സാധിക്കുന്നഡാ ഉവ്വേ... ആസ്വദിച്ചു... But അത് കഴിഞ്ഞുള്ള പേജിൽ അറിയാതെ കണ്ണ് ഇറൻ പറ്റി... ഈ ദിനവും കടക്കും... കാണാം... ബോൾഡും ധൈര്യവും ഉള്ള അനഘയെയും അവളെ സ്വന്തമാക്കാൻ പോകുന്ന രാജകുമാരനെയും... കാത്തിരിക്കുന്നു... സ്നേഹം മാത്രം... With Love the_meCh ?????
മെക്കൂ...❤❤❤ കണ്ണ് വെക്കണ്ട എപ്പോഴാ മടി കയറി വന്നേ എന്ന് പറയാൻ പറ്റില്ല പിന്നെ നിന്നെ പോലെ ഞാനും അങ്ങ് മുങ്ങും,...സീതയെവിടെന്നും ചോദിച്ചു പിള്ളേര് നടക്കുന്നില്ലേ അതുപോലെ എനിക്കും കിട്ടും പൊങ്കാല???? ആദ്യം ഒന്ന് പേടിച്ചല്ലേ....ബു ഹാ ഹാ അന്ത ഭയം ഇറുക്കട്ടും പേടിക്കണ്ട പേടിക്കാനുള്ളത് വരുന്നേ ഉള്ളൂ...❤❤❤ നിഖിൽ അവളെ പ്രണയിച്ചിരുന്നിരിക്കാം ഒരു കാലത്ത് പക്ഷെ relationshipil മുന്നോട്ടു പോവാൻ താൽപര്യമില്ലെങ്കിൽ പറഞ്ഞു പിരിയുക അതാണ് മാന്യത അതിൽ നിന്ന് ചെയ്യുന്ന തെറ്റാണ് മറ്റൊരാളെ വേദനിപ്പിക്കുന്നത്... അനഘ ചിലപ്പോൾ ഒരുപാട് പേരുണ്ടാവും വേദനിക്കുന്നവർ അവർക്കും ഒന്ന് തല പൊക്കി നിന്നാൽ പുതിയൊരു ജീവിതം കാത്തിരിപ്പുണ്ടാവും അതിനു വേണ്ടി ഒന്ന് തുനിഞ്ഞു ഇറങ്ങണം എന്നെ ഉള്ളൂ... അടുത്ത ഭാഗം ഉടനെ ഉണ്ടാവും... സ്നേഹപൂർവ്വം...❤❤❤
സന്ധ്യയുടെ കാര്യം ഇവിടെ പറയാൻ വിട്ടു പോയെങ്കിലും എന്നെ വിടാതെ പിടികൂടുന്ന ഒരു character ബേസ് ആണ് സന്ധ്യ അറവുകാരനിൽ അത് ശ്രീജ ആയിരുന്നു... ഒഴിവാക്കാൻ ശ്രെമിച്ചിട്ടും വിടാതെ കൂടുന്ന ഒരു കഥപാത്രം എവിടുന്നു തലയിൽ കയറി കൂടിയതാണെന്നു അറിയില്ല പക്ഷെ എഴുതുമ്പോഴെല്ലാം അറിയാതെ കയറി വരും...❤❤❤
ഞാനിതു നിന്നോട് അങ്ങോട്ട് പറയാൻ ഇരിക്കയായിരുന്നു. ?
@മിഥുൻ... ഊരിയെടുക്കാൻ സാധ്യതകൾ വേണ്ടി വരും... ???
കുരുടി???... ഞാൻ അങ്ങനെ കണ്ണ് വെക്കുമോഡാ... നിന്നെ കൊണ്ട് എങ്ങനേലും എഴുതിക്കാൻ അല്ലേ ഞാൻ നോക്കുന്നെ... ഞാൻ മുങ്ങിയാലും പൊങ്ങും... But ഇനി ഒരു പൊങ്ങാത്ത മുങ്ങക്കം വൈകാതെ പ്രതീക്ഷിക്കാം... പിന്നെ സീത എവിടെയെന്ന് ചോദിച്ചു പിള്ളേര് പുറകെ നടക്കത്തോളു ഞാൻ അത് നിർത്തി എന്ന് പറഞ്ഞിട്ടും അവന്മാര് വിശ്വസിക്കുന്നില്ല... പക്ഷേ നീ മുങ്ങിയ ഫസ്റ്റ് പൊങ്കാല ഞാൻ നടത്തും അറിയാലോ ഞാൻ വെറും കൂറയാ... കിണിക്കല്ലെ നീ... ഞാൻ പെടിച്ചെയൊന്നും ഇല്ല... വായിക്കാൻ മടിച്ചതെ ഉള്ളൂ... നിന്നെ വിളിച്ചു തെറി പറയാം എന്നാണ് ആദ്യം വെച്ചത് പിന്നെ ഒന്നുടി confirm ആക്കിയട്ട് വെക്കാം എന്ന് വെച്ച്... ഇല്ലേ നിന്നെ ഇന്ന് ഞാൻ എയറിൽ കേറ്റിയെനെ... പിന്നെ നീ ഇനി പേടിപ്പിക്കാൻ ഉള്ള ഐറ്റം വന്നാൽ ഞാൻ വിളിചോളാം... അതാണ് അവന് താൽപര്യം ഇല്ലെങ്കിൽ ഉപേക്ഷിക്കുക... ഒരു പെണ്ണിനെ വഞ്ചിക്കുന്നത് കണക്ക് വേറെ പാപം ഇല്ലെന്ന് വിശ്വസിക്കുന്ന വെയ്ക്തി ആണ് ഞാൻ...മടുതാൽ പറഞ്ഞു മനസിലാക്കി പിരിയുക... അല്ലാതെ അവളെ വഞ്ചിക്കുന്നത് ആണത്തം അല്ലാ... അതെ... അനഘ പോലെ തോനെയും പെണ്ണുങ്ങൾ ഉണ്ട്... ഇവിട അവൽ പിരിയാൻ തീരുമാനിച്ചു പക്ഷേ സമൂഹം എന്ത് ചിന്തിക്കും വീട്ടുകാർ എന്ത് പറയും നാട്ടുകാര് എന്ത് പറയും എന്ന് ചിന്തിച്ചു എല്ലാം സഹിച്ചു ജീവിക്കുന്ന ഇഷ്ടം പോലെ പെൺകുട്ടികൾ ഉണ്ട്... അവർ മുൻകൈ എടുത്തു തുനിഞ്ഞ് ഇറങ്ങിയാൽ അവർക്കും കിട്ടും നല്ലൊരു ജീവിതം... അതിനുള്ള തൻ്റേടം കൊടുക്കേണ്ടത് വീട്ടുകാർ ആണ്... അതിനു നമ്മുടെ നാട്ടിലെ പെൺകുട്ടികളുടെ വീട്ടുകാർക്കും തൻ്റേടം ഇല്ല... അടുത്ത ഭാഗം ഉടനെ കാണും എന്ന് എനിക്ക് അറിയാം... അത് കയ്യിൽ ഇല്ലാതെ നീ ഇങ്ങോട്ട് വരില്ലലോ... സ്നേഹം മാത്രം... With Love the_meCh ?????
ഞാനും ആ കാര്യം ചോതിക്കാൻ വിട്ടു പോയി... എവിടുന്നു കേറി പറ്റിയത് ആണേലും അത് poli തന്നെ... ഒരുപാട് ഇഷ്ടമായി....
ഇവിടെ നാട്ടുകാരേം വീട്ടുകാരേം പേടിക്കാതെ മുന്നോട്ടു പോവാന്ന് വെച്ചാലും ഒറ്റയ്ക്ക് ജീവിക്കാൻ പറ്റുമെന്നുള്ള ധൈര്യം സ്വയം തോന്നാനുള്ള പക്വത ഇല്ലാതെ പിന്നെയും സഹിച്ചു നിൽക്കുന്നവരാ കൂടുതലും... സ്ത്രീധനം കൊടുത്തു കെട്ടിക്കുന്നതിനു പകരം ആഹ് പൈസ വെച്ച് അവൾക്കൊരു ബിസിനെസ് ഇട്ടു കൊടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ...
കൊള്ളാം, tagഉം തുടക്കവും വായിച്ചപ്പോ പക്കാ അവിഹിതമാണെന്നാ വിചാരിച്ചത്, but പിന്നേ വേറെ ലെവലിലേക്ക് കൊണ്ട് പോയി അടുത്ത ഭാഗം super ആയിട്ട് വരട്ടെ
Rashid...❤❤❤ അത് ചുമ്മാ ഒന്ന് ചുറ്റിക്കാൻ...ഹി ഹി ഹി...❤❤❤ താങ്ക്യൂ സൊ മച്ച് ബ്രോ...❤❤❤ സ്നേഹപൂർവ്വം...❤❤❤
Style story.