മറുപുറം 2 [Achillies]

📝 Ongoing

👁 356054 views ❤ 708 likes ⭐ 0.0 rating 💬 89 comments 📚 1 chapters 📅 2021-12-02

മറുപുറം 2 Marupuram Part 2 | Author : Achillies | Previous Part ഈ പാർട്ട് എത്രത്തോളം നന്നാവും എന്നറിയില്ല ഇത് നിങ്ങൾ പ്രതീക്ഷിച്ചിരുന്നതാണോ എന്നും അറിയില്ല….ഇവിടെ മുതൽ ഊഹങ്ങളൊന്നും ഉണ്ടാവില്ല എന്ന് കരുതുന്നു എഴുതുന്ന എനിക്കും വായിക്കുന്ന നിങ്ങൾക്കും ഇനി വഴി അറിയാൻ കഴിയും… ഒരു വാചകം ഞാൻ കടമെടുത്തിട്ടുണ്ട് ഒരു മഹാമേരുവിന്റെ അത്രയും ആഴത്തിലുള്ള അത്രയും മനസ്സിനെ ഉലയ്ക്കുന്ന ഒരു വാചകം…. "പൂവ് ചൂടണമെന്നുപറഞ്ഞപ്പോൾ പൂമരം കൊണ്ടുതന്നവനാ മുങ്ങിക്കുളിക്കണമെന്നു് പറഞ്ഞപ്പോൾ മുന്നിൽ പുഴവെട്ടിത്തന്നവനാ പൂവ് ചൂടണമെന്നുപറഞ്ഞപ്പോൾ പൂമരം കൊണ്ടുതന്നവനാ മുങ്ങിക്കുളിക്കണമെന്നു് പറഞ്ഞപ്പോൾ മുന്നിൽ പുഴവെട്ടിത്തന്നവനാ അക്കരെ നിന്നൊരു മാരനെ കണ്ടപ്പോൾ എന്നെ മറന്നില്ലേ പെണ്ണേ നീ എന്നെ മറന്നില്ലേ അവൻ ഇക്കരെ വന്നപ്പോൾ നാട്ടുകാർക്കെന്നെ നീ ഒറ്റുകൊടുത്തില്ലേ പെണ്ണേ നീ ഒറ്റുകൊടുത്തില്ലേ ചാഞ്ഞുനിൽക്കണ .. ആ .. ചാഞ്ഞുനിൽക്കണ പൂത്തമാവിന്റെ കൊമ്പത്തെ ചില്ലയിൽ കേറിയത് പൂർണ്ണചന്ദ്രനെ കാണാനല്ല പൂ പറിക്കാനല്ല പാതിരാവിലീ പാലമരത്തിൽ മൂങ്ങ മൂന്നു ചിലയ്‌ക്കുമ്പോൾ ഓർത്തുകെട്ടിയ കയറിന്റെ തുമ്പത്ത് തൂങ്ങിമരിക്കും ഞാനിന്ന് തൂങ്ങിമരിക്കും ഞാൻ തൂങ്ങിമരിക്കും ഞാനിന്ന് തൂങ്ങിമരിക്കും ഞാൻ"..... കടലിൽ നിന്നും തിരയെ കരയിലേക്ക് കൊണ്ട് വരുന്ന കാറ്റിനു തീരത്തെ മുഴുവൻ തണുപ്പിക്കാൻ കഴിഞ്ഞെങ്കിലും അവന്റെ ഉള്ള് ചു

📚 Chapters

1 published

Related Stories

💖 More from this Author

ഒളിച്ചുകളി [Achillies] by Achillies രാവ് 2 [Achillies] by Achillies രാവ് [Achillies] by Achillies

✨ Same Category

കൃഷ്ണ പ്രിയയുടെ സ്പെയിലെ അരങ്ങേറ്റം [Arjun] by Guest Author അടിമയിൽ നിന്നും ഉടമയിലേക്ക് [Manikuttan] by Manikuttan കെട്ടിയോന്റെ കൂടെ by Swantham Deepa

💬 Comments

View all comments

Loading comment form...

Achillies • 2022-01-12 12:53

Posted...❤❤❤

Shibin • 2022-01-08 19:38

Sorry to say.. But you itself is killing the story... ഈ delay കാരണം ആ flow നഷ്ടപ്പെടുന്നു..

ദശമൂലം ദാമു • 2022-01-09 12:22

Bro അയാൾ എഴുതി കൊണ്ടിരിക്കല്ലേ…. എന്തേലും ഒക്കെ കുത്തി കുറിച്ചിട്ടാൽ ഈ വേഗം ഇടാൻ പറയുന്നവർ അടക്കം negative അടിച്ചു നിൽക്കും.എഴുത്തുകാരൻ അദ്ദേഹത്തിന് എഴുതിയത് തൃപ്തി ആകുമ്പോഴല്ലേ അത് submit ചെയ്യുകയോളൂ….? ഈ പറയുന്ന എനിക്കടക്കം എഴുതുന്നതിന്റെ risk അറിയില്ല… Bcz ഞമ്മള് ആരും ഒരു story എഴുതി ഇട്ടിട്ടില്ല… So wait ചെയ്യ്… Achillies bro ഇട്ടിട്ട് പോകില്ല എന്ന് പറഞ്ഞെ അല്ലെ. മുമ്പത്തെ commentil കഥ എഴുതി തീരാർ ആയി എന്ന് പറഞ്ഞില്ലേ..

ADIL • 2022-01-05 20:57

ANNNAAAA...still waiting aanuttoo..... kaathirippinte aa sugam undaavanam adutha partinu

Achillies • 2022-01-06 22:35

ADIL...❤❤❤ എന്നെയും കഥയെയും കാത്തു ഈ വാളിൽ ഇരിക്കുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം ഉണ്ട്... അവസാന ഭാഗം ആണ് പണിപ്പുരയിൽ... ഇപ്പോൾ 8k words ആയി 10k ഓക്കേ ആവുമ്പോൾ മുഴുവനാക്കാൻ കഴിയും എന്നാണ് വിചാരിക്കുന്നത്... കുറച്ചു ചലഞ്ചിങ് ആയിട്ടുള്ള ഭാഗം ആണ് മുന്നോട്ടുള്ളതും... കാത്തിരിപ്പിനോട് നീതി പുലർത്താൻ കഴിയുമെന്ന് ഞാനും പ്രതീക്ഷിക്കുന്നു.. സ്നേഹപൂർവ്വം...❤❤❤

ദശമൂലം ദാമു • 2022-01-09 12:21

Bro അയാൾ എഴുതി കൊണ്ടിരിക്കല്ലേ.... എന്തേലും ഒക്കെ കുത്തി കുറിച്ചിട്ടാൽ ഈ വേഗം ഇടാൻ പറയുന്നവർ അടക്കം negative അടിച്ചു നിൽക്കും.എഴുത്തുകാരൻ അദ്ദേഹത്തിന് എഴുതിയത് തൃപ്തി ആകുമ്പോഴല്ലേ അത് submit ചെയ്യുകയോളൂ....? ഈ പറയുന്ന എനിക്കടക്കം എഴുതുന്നതിന്റെ risk അറിയില്ല... Bcz ഞമ്മള് ആരും ഒരു story എഴുതി ഇട്ടിട്ടില്ല... So wait ചെയ്യ്... Achillies bro ഇട്ടിട്ട് പോകില്ല എന്ന് പറഞ്ഞെ അല്ലെ. മുമ്പത്തെ commentil കഥ എഴുതി തീരാർ ആയി എന്ന് പറഞ്ഞില്ലേ..??

ദശമൂലം ദാമു • 2022-01-09 12:21

Reply maari

ദശമൂലം ദാമു • 2022-01-09 12:22

??

ADIL • 2021-12-30 10:11

waiting aaanu tttoooh....pattikkruth...ee masam tharumenn paranjathaan

Achillies • 2021-12-31 11:22

ഇതാണ് ഞാൻ ഡേറ്റ് പറയാത്തത്... എഴുതുന്നെ ഉള്ളൂ adil...❤❤❤

ദശമൂലം ദാമു • 2021-12-29 20:44

Bro ചോദിക്കുന്നോണ്ട് ഒന്നും തോന്നരുത് ?? ഈ month ഉണ്ടാകുമോ. എഴുതി തീർന്നില്ലേൽ ഞാൻ ചോദിച്ചില്ലാന്ന് കൂട്ടിക്കോട്ടോ ??

Achillies • 2021-12-31 11:22

ദാമു...❤❤❤ എഴുതി തീർക്കാൻ എനിക്ക് എഴുതാൻ മൂഡുള്ള നാല് ദിവസം മതി... പക്ഷെ ആഹ് ദിവസങ്ങൾക്ക് വേണ്ടിയുള്ള ഇഴച്ചിലിലാണ് ഞാൻ... അടുപ്പം കടുപ്പം ഏറിയ ഭാഗം ആയതിനാൽ കോണ്ഫിഡൻസ് ഇല്ലാതെ ഇരിക്കാനും വയ്യ... എങ്കിലും വൈകാതെ എഴുതി തീർക്കാൻ കഴിയും എന്ന് കരുതുന്നു... സ്നേഹപൂർവ്വം...❤❤❤

ദശമൂലം ദാമു • 2021-12-31 11:44

Ok bro ഒരു സീനും ഇല്ല.. ഞാൻ ചോയ്ച്ചെന്നെ ഒളൂ... Bro സാവധാനം tym എടുത്ത് എഴുതിയാൽ മതി.??

ADIL • 2021-12-19 09:52

baakki evide bro...

Achillies • 2021-12-27 09:27

ADIL...❤❤❤ എഴുതിക്കൊണ്ടിരിക്കുന്നു...വൈകില്ല എന്ന് തന്നെ ആണ് വിചാരിക്കുന്നത്...❤❤❤

ADIL • 2021-12-27 09:52

DELAY AAYAALUM KUYAPPAMILLA,PAGES KOOTTI MOOPPICH EYUTHANE BRO..EE 2 NAYIKA NAYAKANEYUM EATHENKILUM INSIDENTILOODE ORUMIPPICHOODE......ATH KAND ITTECH POYAVARKK ASOOYA VARUM REETHIYIL AVAR PRANAYIKKUNNATHUM OKKE,.... ENTE ABIPRAYAM MATHRAM AANU,BROYUDE ISHTAM POLE EYUTHIYAAL MATHI

Shibin • 2021-12-08 17:04

അടുത്ത part എന്നാ??

Achillies • 2021-12-09 19:22

Shibin...❤❤❤ എഴുതുന്നുണ്ട്...കുറച്ചു തിരക്കിൽ പെട്ട് പോയി...അതുകൊണ്ടാണ്... ഈ മാസം എഴുതി തീരും എന്ന് കരുതുന്നു...❤❤❤

സാജിർ • 2021-12-06 13:34

Achillies ബ്രോ ചതിയും വേദനയും കൊണ്ട് നീറുന്ന മറ്റൊരാളെക്കൂടി തിരശീലയിലേക്ക് കൊണ്ട് വന്നല്ലോ.വാനോളം സ്നേഹിച്ചിട്ടും അത് മനസിലാക്കാതെ പച്ചപ്പ് തേടി പോയ ശ്വേത.ഇമോഷണലി നന്നായി ടച്ചു ചെയ്താണ് കഥ മുന്നോട്ട് പോകുന്നത്.ഏറ്റത്തിയെ ഭയങ്കരയിട്ട് ഇഷ്ടപ്പെട്ടു ദീപു ഏട്ടനെയും. പാവം രാഹുൽ അവന്റെ ജീവിതവും ഇരുട്ടിലേക്ക് പോയിക്കൊണ്ടിരിക്കുന്നു.അവന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശാൻ അവൾക്കായിരിക്കും നിയോഗം അത്പോലെ തിരിച്ചും. തുടർന്നുള്ള സംഭവബഹുലമായ എല്ലാത്തിനുമായി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം സാജിർ???

Achillies • 2021-12-06 21:03

സാജിർ...❤❤❤ ഇഷ്ടമില്ലാതിരുന്നിട്ടു കൂടി എഴുതേണ്ടി വന്ന തീമും കഥയുമാണ് ഇത്... പക്ഷെ എഴുതേണ്ടി വന്നു എന്നുള്ളത് തന്നെയാണ് സത്യം... രാഹുലും അനഖയും ഒരുപാടു പേരുടെ മുഖമാണ്... അവരെ അവതരിപ്പിക്കാൻ ആയിരുന്നു കുഞ്ഞു ശ്രെമവും,... ഒപ്പം ജീവിതം ഇനിയും ബാക്കി ഉണ്ടെന്നു ഓർമ്മിപ്പിക്കാനും... സ്നേഹപൂർവ്വം...❤❤❤

സാജിർ • 2021-12-07 10:33

????

Gokul • 2021-12-06 01:07

❤️❤️❤️

Achillies • 2021-12-06 21:00

Gokul...❤❤❤

Askar • 2021-12-04 22:11

കൊള്ളാം എഴുത്തും കഥയും

Achillies • 2021-12-06 21:00

Askar...❤❤❤

Fire blade • 2021-12-04 16:28

കുരുടി ബ്രോ... തീം ഈ ഭാഗത്തോടെ ഒന്നുകൂടി സ്ട്രോങ്ങ്‌ ആയപോലെ തോന്നി.. കഴിഞ്ഞ ഭാഗം ഒരു സാധാരണ കമ്പിക്കഥ ആണെങ്കിൽ ഈ ഭാഗം ഒരുപാട് വികാരങ്ങൾ ആഴത്തിൽ സ്പർശിക്കുന്ന ഒന്നായി മാറി... Keep up the spirit പക്ഷെ എനിക്ക് ആ പാസ്റ്റും പ്രെസെന്റും ഒന്നിച്ചു കൊണ്ടുപോവുന്ന രീതി ദഹിക്കാൻ ഇത്തിരി പ്രയാസം വരുന്നുണ്ട്..അത് മാത്രമേ ഇതിലൊരു പ്രശ്നമായി ഞാൻ കാണുന്നുള്ളൂ.. സ്നേഹപൂർവ്വം Fire blade ❤

Achillies • 2021-12-04 20:22

Fire blade സഹോ...❤❤❤ കണ്ടിട്ട് ഒത്തിരി ആയല്ലോ...❤❤❤ ഈ ഭാഗം കുറച്ചു കൈ വിട്ട കളി ആയിരുന്നു... അതിനു റിയാക്ഷനും കിട്ടി മെക്കൂന്റെ വക പൊങ്കാല ആയിരുന്നു... അവനു ഞാൻ ഇട്ട ഇമോഷൻ അത്ര പിടിച്ചില്ല...??? പാസ്റ് ഉം പ്രെസ്ന്റ ഉം ഒരേ പോലെ കൊണ്ട് പോവുന്ന രീതി അവിടെ എനിക്കും ഒന്ന് കൈ പൊള്ളി... അതൊരു പരീക്ഷണം ആയിരുന്നു അറവുകാരനിൽ ചില ഇടത്തു മാത്രം പയറ്റിയ രീതി ഇവിടെ ഒന്ന് extend ചെയ്ത് ഈ പാർട്ടിൽ ടെസ്റ്റ് ചെയ്തതാ... പ്രെസെന്റിൽ നിന്ന് പാസ്‌റ്റിലേക്കുള്ള ട്രാൻസിഷൻ കുറച്ചൂടെ ബെറ്റർ ആകാമായിരുന്നു എന്ന് എനിക്ക് പിന്നീട് തോന്നി...ആഹ് കൈ വിട്ടു പോയിട്ട് പിന്നെ കാര്യമില്ലല്ലോ എന്ന് ഞാനും കരുതി... ഗൈഡ് ചെയ്ത റിവ്യൂ നു ഒത്തിരി സ്നേഹം സഹോ...❤❤❤ സ്നേഹപൂർവ്വം...❤❤❤

Rosa • 2021-12-04 15:42

Achillies.. റോസമ്മ വന്നേ.. കരയിപ്പിച്ചപ്പോ സമാധാനമായോ മനുഷ്യാ.. വല്ലോരും കേട്ടാൽ മൂക്കത്ത് വിരൽ വെക്കും, കമ്പി കഥ വായിച്ചു കരഞ്ഞു ന്ന്.. പക്ഷെ സംഭവം അസാധ്യം, ഉഷാർ.. ആ ഡാഷ് മോള് ആരെ കേൾപ്പിക്കാനാ സ്റ്റേഷനിൽ നിന്ന് പൂങ്കണ്ണീർ ഒലിപ്പിച്ചത്?? Bloody asshole.. രാഹുലിനെ ഓർത്തിട്ട് സഹിക്കാൻ വയ്യ.. ബാക്കിം കൊണ്ട് വേഗന്ന് വായോ.. Luv Rosa

Achillies • 2021-12-04 20:11

മൈ ഡിയർ റോസമ്മേ...❤❤❤ ഇതിനൊക്കെ കരഞ്ഞാൽ പിന്നെന്തിനൊക്കെ കരയേണ്ടി വരും... സത്യം പറഞ്ഞാൽ ഇതൊന്നു മയപ്പെടുത്തിയ രീതിയാണ്...ആദ്യം ഞാൻ പ്ലാൻ ചെയ്തത് ആദ്യ പാർട്ട് അനഖയെ ഫസ്റ്റ് പേഴ്‌സൺ ആക്കി അവളുടെ pov യിലും, ഈ പാർട്ടിൽ രാഹുലിനെ ഫസ്റ് പേഴ്‌സൺ ആക്കി അവന്റെ pov യിലും എഴുതാൻ ഇരുന്നതാ പിന്നെ അങ്ങനെ എഴുതിയാൽ വായിക്കുന്നോർക്ക് ഉണ്ടാവാൻ ചാൻസ് ഉള്ള imapct ഓർത്തു ഞാൻ മാറ്റിയതാ അതിനെന്നോട് നന്ദി പറ റോസമ്മേ...??? ശ്വേതയുടെ കരച്ചിൽ... ചിലപ്പോൾ അവൾക്ക് പറയാനും ഒരു കഥ ഉണ്ടെങ്കിലോ...ജസ്റ്റ് സെയിങ്??? മറുപുറം എന്ന് പറയുമ്പോൾ ഞാൻ പറയുന്നതിനും ഒരു മറുവശം ഉണ്ടാവുമല്ലോ...??? എഴുതി തീർന്നാൽ ഞാൻ ഇവിടെ എത്തിയിരിക്കും...അതുവരെ ഒന്ന് കാത്തിരിക്കന്നെ...❤❤❤ സ്നേഹപൂർവ്വം...❤❤❤

Rosa • 2021-12-05 18:48

Dearest കുരുടി, ശ്വേതയ്ക്ക് back story എന്നെങ്ങാനും പറഞ്ഞാൽ നിങ്ങളെ കൊന്ന് കൂർക്കയിട്ട് കറി വെക്കും പറഞ്ഞേക്കാം.. അങ്ങനെ നോക്കാൻ ആണെങ്കിൽ എല്ലാവർക്കും കാണും ഇങ്ങനെ ഓരോ സ്റ്റോറികൾ, പക്ഷെ അതിലൊക്കെ ന്യായം ഉണ്ടാവണം എന്ന് പറഞ്ഞാൽ ശെരിയാവുമോ?? എന്തോ എനിക്കത് accept ചെയ്യാൻ വയ്യ. ഒന്നാമത് രാഹുലും ആയി ശ്വേതയുടെ കല്യാണം ഒരു forced marriage ആയി തോന്നിയില്ല. നിഖിൽ ആയിട്ട് അവൾക്ക് കല്യാണത്തിന് മുന്നേ relation ഉണ്ടായിരുന്നു ന്ന് already ഒരു hint ഉം കണ്ട ഓർമ്മ.. whatever ആ പാവം ചെക്കനേം പെണ്ണിനേം അജ്ജാതി തേപ്പല്ലേ രണ്ടും കൂടി തേച്ചത്.. So അവർക്കുള്ള ബീഫും പൊറോട്ടേം കൊടുത്തില്ലേൽ നിങ്ങളെ ഞാൻ ശെരിയാക്കും, പറഞ്ഞേക്കാം.. ഇത് തീർന്നിട്ട് വേണം ഫ്രണ്ട്സ്ന് share ചെയ്യാൻ. അറവുകാരൻ വായിച്ച് നിങ്ങൾടെ കട്ട fans ആയ ഒരു gang of friends ഉണ്ട്.. Luv Rosa

Achillies • 2021-12-06 20:59

റോസമ്മേ...❤❤❤ എല്ലാത്തിനും നമുക്ക് വഴി ഉണ്ടാക്കാന്നെ...ഒന്നുല്ലേലും സെക്കന്റ് പാർട്ട് എഴുതി എയറിൽ കയറിയതല്ലേ അതിന്റെ ക്ഷീണം ക്ലൈമാക്സിൽ തീർക്കാൻ മാക്സ് ഞാൻ നോക്കും... പിന്നെ ഫാൻസ് ഒന്നും വേണ്ടായേ...ഫ്രണ്ട്സ് മതിയേ...??? സ്നേഹപൂർവ്വം...❤❤❤

Rosa • 2021-12-22 00:37

അങ്ങനെ ആവട്ടെ ട്ടാ.. waiting.. വേഗന്ന് വായോ..

തടിയൻ? • 2021-12-04 10:10

ബാക്കി വേഗം വേണം ബ്രോ.. excellent കഥ..

Achillies • 2021-12-04 20:05

തടിയൻ...❤❤❤ കൊണ്ടുവരാം...❤❤❤ ഒന്ന് വെയിറ്റ് ചെയ്...❤❤❤

Anvar Anvar • 2021-12-04 03:17

Bro kollaaam

Achillies • 2021-12-04 20:04

Anvar anvar...❤❤❤ ഒത്തിരി സ്നേഹം...❤❤❤

DEV • 2021-12-04 01:09

Bro superbbb!!!നിരാശനാക്കിയില്ല ... നന്നായിരുന്നു ഈ പാർട്ട്‌...മടുപ്പിക്കാതെ തന്നെ എഴുതി ??ഒരു flow ഉണ്ടായിരുന്നു ? അന്റെ narration രീതി ഭയങ്കര രസാണുട്ടോ ? cmnts വായിച്ചപ്പോൾ കണ്ടിരുന്നു അറവുകാരൻ വായിച്ചപ്പോൾ കണ്ട achilles അല്ല ഇവിടെ എന്ന്...ഇടക്ക് അങ്ങനെ തോന്നാറുണ്ട്.. പക്ഷെ കാര്യം എന്തെന്നാൽ രണ്ടും വ്യത്യസത കഥകൾ ആണ്.. വ്യത്യസ്ത സന്ദർഭങ്ങൾ ആണ്... അപ്പോൾ എഴുത്തും വ്യത്യസ്ത മാകും... തന്റെ എഴുത്തിൽ ഒരുപാട് പ്രതീക്ഷ വച്ചിട്ടാണ് ഓരോ പാർട്ടും വായിക്കാൻ വരുന്നത് അതുകൊണ്ടാണത് ? വ്യത്യസ്തമാണ് അന്റെ എഴുത്ത് ? പ്രതീക്ഷയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ????

Achillies • 2021-12-04 20:02

പ്രിയ Dev...❤❤❤ ശെരിക്കും എനിക്ക് ഒത്തിരി പ്രതീക്ഷയും പ്രത്സാഹനവും നൽകുന്ന ഒരു കമന്റ് നൽകിയതിന് ആദ്യമേ ഒത്തിരി നന്ദിയും സ്നേഹവും അറിയിക്കുന്നു...❤❤❤ അതെ അറവുകാരനും മറുപുറവും രണ്ടും രണ്ടാണ്... അറവുകാരൻ എഴുതിയ പോലെ എനിക്ക് മറുപുറമോ മറുപുറം എഴുതുന്ന പോലെ എനിക്ക് അറവുകാരനോ എഴുതാൻ കഴിയില്ല... കാരണം രണ്ടും ആവശ്യപ്പെടുന്നത് രണ്ടു രീതികളാണ് എന്ന് ഞാൻ കരുതുന്നു... എന്നിൽ വെച്ച പ്രതീക്ഷയ്ക്ക് ഒത്തിരി സ്നേഹം... ആഹ് പ്രതീക്ഷയ്‌ക്കൊത്തു ഉയരാൻ കഴിയട്ടെ എന്ന് ഞാനും പ്രതീക്ഷിക്കുന്നു... ഒരിക്കൽ കൂടി സ്നേഹം... സ്നേഹപൂർവ്വം...❤❤❤

Achillies • 2021-12-04 20:03

@ Midhun. കണ്ണുവെച്ചു ഒള്ളതിനെയും കൂടി കളായാതാശാനെ... ?????

കൊമ്പൻ • 2021-12-05 08:58

എഴുത്തിനെ എഴുത്തൊരുക്കുന്ന മൂഡിനെ അല്ലെ ഇഷ്ടപെടുന്നേ. അത് കൈമോശം വരാത്ത ഇടത്തോളം എല്ലാരും കൂടെ കാണും ❤️

Sabu • 2021-12-03 22:30

Thanks bro ? For this wonderful ??

Achillies • 2021-12-04 19:53

Sabu...❤❤❤ സ്നേഹം സാബു...❤❤❤

Achillies • 2021-12-03 14:30

ദീപ...❤❤❤ അവിഹിതം എന്റെ ഇഷ്ട വിഷയമല്ല ബട്ട് ഇവിടെ ആശാൻ ആണ് അതിലെ ചില ലോജിക് എനിക്ക് മനസ്സിലാക്കി തന്നത്,...എങ്കിലും ചതിച്ചു കൊണ്ടുള്ള ഒരു റിലേഷൻ എനിക്കൊരിക്കലും യോജിക്കാൻ കഴിയാത്തതാണ്... ഇവിടെയും ചില കഥകൾ അങ്ങനെ ഉണ്ടാവും...അതിൽ ശരിയും തെറ്റും എനിക്ക് പറയാൻ കഴിയില്ല...പ്രതികാരം എഴുതുമ്പോൾ അതവരുടെ ശരി ആവാം,... സ്വന്തം കഥയിൽ അവരവർ തന്നെ ആണല്ലോ നായകനും നായികയും,... മറുപുറം എഴുതുമ്പോൾ മനസ്സിൽ ഏറ്റവും ആദ്യം വന്ന രണ്ടു കാര്യങ്ങൾ ആണ് ഈ രണ്ടു ഭാഗവും,...ഇവരെ പോലെ എത്ര പേര് ഉണ്ടാവും എന്ന് ഞാൻ ആലോചിക്കാറുണ്ട്...ചിലർക്ക് ആഹ് റിലേഷൻ വിടാനും കൂടി ഉള്ള ഭാഗ്യമോ ധൈര്യമോ ഉണ്ടാവാറില്ല... അത് കൂടിയാണ് ഇഷ്ടമുള്ള വിഷയം അല്ലാതിരുന്നിട്ടും ഇതെഴുതിയത്.... അറവുകാരൻ ഈ കഥയിൽ നിന്നും ഒരുപാട് വ്യത്യസ്തമാണ് അതെഴുതുമ്പോൾ ഇതിന്റെ അത്ര ടെൻഷൻ എനിക്ക് ഉണ്ടായിരുന്നില്ല, അത് ആഹ് കഥയിൽ എനിക്ക് സങ്കല്പിച്ചാൽ സന്തോഷിക്കാവുന്ന ഒരുപാടു കാര്യങ്ങൾ ഉണ്ടായിരുന്നു... എന്നാൽ ഇവിടെ കമെന്റിൽ പറഞ്ഞപോലെ സന്ദർഭങ്ങളും ഇമോഷൻസ് ഉം അത്ര സുഖകരമല്ല എന്നാൽ പ്രധാന്യമുള്ളതുമാണ്, കഥ എത്രത്തോളം വായിക്കുന്നവർക്ക് ഉൾക്കൊള്ളാൻ കഴിയും എന്ന് എനിക്കും അറിയില്ല അത് ഓരോരുത്തരുടെയും സ്വകാര്യതയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു... പഴയ എഴുത്തുകാരെ ഞാനും മിസ്സ് ചെയ്യുന്നുണ്ട്,...കയ്യടക്കത്തോടെ കഥയെ ഒരാനുഭവമാക്കി മാറ്റാൻ കഴിവുള്ള അവർക്ക് വേണ്ടി കാതിരിക്കുന്നതിൽ ഞാനും ഒരാളാണ്... കഥ പൂർത്തിയാക്കും... ആരെയും നിരാശരാക്കില്ല എന്ന് തന്നെ ഞാനും പ്രതീക്ഷിക്കുന്നു... സ്നേഹപൂർവ്വം...❤❤❤

Reader • 2021-12-03 00:20

Thudaranam.....

Achillies • 2021-12-03 14:15

Reader...❤❤❤ തുടരും തുടർന്നിരിക്കും...❤❤❤

ഫ്ലോക്കി കട്ടേക്കാട് • 2021-12-02 23:28

മുത്തേ.... സമയം ഒഴിഞ്ഞു കിട്ടുന്നില്ല. പണി ഒഴിഞ്ഞ നേരമില്ലാത്തോണ്ട് വീണ്ടും വായിക്കാൻ നിന്നിട്ടില്ല. എന്നാലും നാളെ ഒന്നൂടെ വായിക്കും.. കമെന്റിൽ കഥ വായിച്ചു ഏതോ മോഹന് കമ്പിയായില്ല എന്നൊരു പരാതി കണ്ടു. വിട്ടു പിടിക്കുക. ഏറ്റവും നല്ലത് മറുപടി കൊടുക്കാതിരിക്കുന്നതാണ്... ബാക്കി ഞാൻ ഒന്നൂടെ വായിച്ചിട്ട് പറയാം ????

Achillies • 2021-12-03 14:06

ഫ്ലോക്കി ഭായ്...❤❤❤ പണിയൊക്കെ ഒഴിഞ്ഞു മതി,...കഥ ഇവിടെ തന്നെ കിടക്കുവല്ലേ??? മോഹന് മറുപടി കൊടുത്തിട്ടുണ്ട്... ഇനിയും വരുവാണേൽ സമയം കളയാൻ ഞാനില്ല...??? സ്നേഹപൂർവ്വം...❤❤❤

Jk • 2021-12-02 22:02

അടുത്ത പാർട്ട് വേഗം വേണം

Achillies • 2021-12-03 14:02

Jk...❤❤❤ വേഗം തരും...❤❤❤