💬 Comments
View all commentsLatest storyde commentil idu allengil submit storyil opinionsil achiye mention cheyth id
Bro Oru thread ond, ente writing style athre sughamollathallaa so.....
Latest storyde commentil idu allengil submit storyil opinionsil achiye mention cheyth id
നല്ല കഥ.ആശംസകൾ....
Shit i just realized now സ്വന്തം എന്ന് തോന്നുന്നതിനെ തുറന്നു വിടുക അത് തന്റേത് ആണെങ്കിൽ അവ തിരിച്ചു വരുക തന്നെ ചെയ്യും പക്ഷെ ഈ കാര്യം 99% സ്ത്രീകളുടെ കാര്യത്തിൽ ആണെന്ന് മാത്രം അതായത് സ്വതന്ത്രമായി വിടാൻ ശ്രമിക്കുന്നത് ഒരു പെണ്ണിനെ ആണ് കാരണം അവൻ അവളെ അത്ര ഏറെ സ്നേഹിക്കുന്നു എന്നാൽ തിരിച്ച ഇങ്ങനൊരു പ്രവണത എന്റെ ശ്രദ്ധയിൽ പെട്ടടില്ല
മലര് രാത്രി ചുമ്മാ രസത്തിന് വായിച്ചു തുടങ്ങിയതാണ് ഉറക്കം പോയി പണി ഒന്നും ഇല്ലാത്തത് ഭാഗ്യം കഥ അത്രയ്ക്കും കൊള്ളാം അവൾ തിരിച്ചുവന്നു മാപ്പ് പറഞ്ഞതൊക്കെ കൊള്ളാം പക്ഷെ i believe in karma അതിന്റെ ഒരു എഫക്ട് ഇവിടെ കണ്ടില്ല അവന്റെ കാര്യവും പക്ഷെ ക്ലൈമാക്സ് പ്രീതിക്ഷിക്കാത്ത ഒന്നാരുന്നു അത് പുതിയ ഒരു അറിവ് നൽകി അല്ലെങ്കിൽ ചില വാകുകകളുടെ അർത്ഥം മനസിലാക്കി തന്നു ഞാൻ വിചാരിച്ചു ഒരു വർഷം കഴിയുമ്പോൾ അവർക്ക് ഒരു കൊച്ചു വരുവരിക്കും അവന്റെ ഏട്ടന് ഒരെണ്ണം ഉണ്ടാരിക്കും എന്ന് എന്തായാലും കഥ പൊളിച്ചു Love iT?
Best story
എന്റമ്മോ മാസ്സ്... എന്താ തീം... ? അവതരണം.. ഒരു മന്ത്രികന്റെ മാജിക് പോലെ എന്തു ഫീൽ ആയിരുന്നു സ്റ്റോറി...... കിടു ??... ഇതിന്റെ സെക്കന്റ് പാർട്ട് എഴുതുമോ ?
ഡിയർ achillies ഞാൻ ഇവിടെ ആകെ രണ്ട് തവണ മാത്രമേ കമന്റ് ചെയ്തിട്ടുള്ളൂ... ഒന്ന് ഹൈദർ മറക്കാറിന്റെ പുലിവാൽ കല്യാണത്തിനും പിന്നെ ഇതിനും.... എന്നും നിൽക്കും ഈ രണ്ട് കഥകൾ...?
❤️❤️❤️❤️
Bro kadha vere level ayyirunnu. Pdf kittan vella vazhi um undo.
നല്ല മൊട്ടിവഷൻ തരുന്ന ലൗ സ്റ്റോറി . Super
Pdf kitto
തിരുമണ്ടൻ...❤️❤️❤️ വഴിയുണ്ടാക്കാം ബ്രോ...❤️❤️❤️
Beautiful narration ?
Alphe86...❤️❤️❤️ ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️
അളിയാ ഒന്നും പറയാനില്ല. അടിപൊളി. എങ്ങനാ ഇങ്ങനൊക്കെ എഴുതാൻ പറ്റുന്നെ. പിന്നെ കുടമുല്ലയും വായിച്ചു അതും ഒരേ പൊളി. അവിടത്തേക്കുള്ള കമന്റും കൂടി ആയിട്ട് ഈ കമന്റിനെ കാണണം
പീലി...❤️❤️❤️ ഒത്തിരി സ്നേഹം അളിയാ...❤️❤️❤️ ചുമ്മ ഇരിക്കുമ്പോൾ ഉള്ള തോന്നലല്ലേ ഓരോ കഥയും...??? എല്ലാ വാക്കുകൾക്കും ഒത്തിരി നന്ദി...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️
❣️❣️❣️❣️❣️ എന്താണ് പറയേണ്ടത് എന്നറിയില്ല...?? ഒരുപാട് ഇഷ്ട്ടായ കഥ. ബ്രോയുടെ 3 കഥ വായിച്ചു എല്ലാം പോളി... ഒടുക്കത്തെ ഫീൽ??? ♥️♥️❤️
Brace yourself...❤️❤️❤️ ഒത്തിരിയോത്തിരി സ്നേഹം ബ്രോ...❤️❤️❤️
*Bro
Parayaan preshnam aanel njn email id tharaam...athil aa publishing site paranj thannalum mathi... Valare ishatpetta oru ezhuth kaarann aayirunnu ..
കഥകളിലെ ചാറ്റ്‌റൂമിൽ ചോദിച്ചാൽ കിട്ടും ബ്രോ...
Broi.. happy ending aano?
?
❤❤❤
മനോഹരമായ അവതരണം.... അതിലേറെ മനോഹരമായ ഒരു കഥ.... ഒരു ആവേശത്തിൽ വായിച്ചു തുടങ്ങിയതാ... പിന്നെ തീർക്കാതെ ഉറങ്ങാൻ പറ്റിയില്ല... സ്നേഹം സത്യമാണെന്നും അത് ആത്മാർത്ഥത ഉള്ളവരിലേക്ക് ഏതു വിധേനയും തിരികെ എത്തുമെന്നും താങ്കൾ വളരെ ഹൃദയമായി അവതരിപ്പിച്ചിരിക്കുന്നു...
Arun...❤❤❤ ഒത്തിരി സ്നേഹം ബ്രോ...❤❤❤ പ്രണയം അല്ലേലും അർഹതയുള്ളവർക്കെ അനുഭവിക്കാൻ പറ്റൂ... വീണ്ടും കാണാമെന്ന് പ്രതീക്ഷിക്കുന്നു... സ്നേഹപൂർവ്വം...❤❤❤
Master piece