← Back to മയിൽ‌പീലി 3 [KOchoonj]

Comments

മയിൽ‌പീലി 3 [KOchoonj] · approved reader discussion

കാമു..ണ്ണി • 2018-11-29 23:38

എന്നോ നമുക്ക് നഷ്ടപ്പെട്ട ഗ്രാമീണനൻമകളുടെ ഗൃഹാതുരത്വമുണർത്തുന്ന കണ്ണുനീരണിഞ്ഞ ഓർമ്മകൾ പോലെ, പഴമയുടെ തണുത്ത ഗന്ധമുളള ഈ കഥകൾ... രാഘവൻ മാഷിന്റെ നാടൻ ശീലുകൾ പോലെ.., "" നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് ...........? *** പക്ഷേ.... ഫോർ ജി യുടെ തോളിലേറി 'ഡെസ്പസീറ്റോ'കളിലൂടെ മാനം നോക്കി "പൊളിച്ചടുക്കി തിമിർത്തു........" മുന്നേറുന്ന ഈ കാലത്ത് ; സുഖങ്ങൾക്കപ്പുറത്തെ സുഖങ്ങൾ ഈ കമ്പിക്കുട്ടനിലും തിരഞ്ഞുകൊണ്ടിരിയ്ക്കുമ്പോൾ ........, വാട്ടിയ വാഴയിലയിൽ ചുട്ടരച്ച തേങ്ങാച്ചമ്മന്തി മാത്രം കൂട്ടി തണുത്ത ചോറുണ്ട ഒരു സുഖം..... ??????????????????? ...... ?pK

Kochoonj • 2018-12-05 03:28

ഓഹ്.. മനസ് നിറഞ്ഞു ഈ വരികൾ വായിച്ചപ്പോൾ... ഒരുപാട് നന്ദി കാമു...ണ്ണി...??

Akhil • 2018-11-28 20:41

Nice part. Adutha part vegam idu

Kochoonj • 2018-12-05 03:29

നന്ദി അഖിൽ..

Akhil • 2018-11-28 20:40

Next part.

Scamp • 2018-11-27 11:40

സൂപ്പർ ഫീൽ അടുത്ത പാർട്ട്‌ വേഗം വേണം കാത്തിരിക്കാൻ വയ്യ

Kochoonj • 2018-12-05 03:30

ഒരുപാട് നന്ദി scamp..

Janko • 2018-11-24 01:14

Aliya ...evde aliya baakki?......ini idunnekil pls full part aayi angu idanam

Akshay • 2018-11-17 22:06

Broi Bakki eppozha iduka

KOchoonj • 2018-11-19 19:50

എഴുതുന്നുണ്ട്.. ഉടനെ ഇടാം ബ്രോ..

RDX • 2018-11-16 09:36

കൊച്ചൂഞ്ഞേ ബാക്കി എവിടെ...?

KOchoonj • 2018-11-19 19:50

ഡ്സ് ബ്രോ.. എഴുതുന്നുണ്ട്... പക്ഷെ പലപ്പോഴും മനസ്സിൽ സന്ദര്ഭങ്ങള് തെളിയുന്നില്ല.. കൂടാതെ ചില തിരക്കുകളും.. എന്തായാലും ഉടനെ ഇടാൻ ശ്രമിക്കാം..

Rb • 2018-11-16 02:02

Muthe ummmmmmma ethoru novel akkikude

Rb • 2018-11-16 01:59

Chetttaaaaaa ???????????. Enthuparayanam ennariyilla Ethoru novel akkikude

Kochoonj • 2018-11-19 19:48

നന്ദി Rb ബ്രോ... ഇതൊരു നോവൽ തന്നെയാണ്.

കാമു.ണ്ണി • 2018-11-15 07:42

?????" പുഴയോരഴകുളളപെണ്ണ്....

Kochoonj • 2018-11-19 19:47

നന്ദി കാമുണ്ണി....

Babu R • 2018-11-14 18:35

അടിപൊളി

KOchoonj • 2018-11-15 05:59

Thank u babu...

Joseph • 2018-11-13 13:58

Ee partum super Bro

KOchoonj • 2018-11-15 05:58

Thank u joseph..

jo • 2018-11-12 20:53

എന്താ പറയേണ്ടത്??? പ്രണയത്തെ ഇങ്ങനെയും മനോഹരമാക്കി എഴുത്താനാവുമോ എന്നു കണ്ണുംതള്ളിയിരുന്നു ചിന്തിച്ചുപോയി. ഒന്നും പറയാനില്ല. അടുത്ത ഭാഗതിനായി കൊതിയോടെ കാത്തിരിക്കുന്നു

KOchoonj • 2018-11-13 10:20

മനസിന് കുളിരേകുന്ന ഈ വാക്കുകൾക്കു നന്ദി ബ്രോ... നിങ്ങടെ നോവലുകൾ എന്നും എനിക്കൊരു പ്രജോത്തനമാണ്..

കിച്ചു..?... • 2018-11-12 18:21

ന്റെ കൊച്ചൂഞ്ഞേ തന്റെ കഥ മനസ്സിനെ കുഴപ്പിച്ചു കളഞ്ഞല്ലോടോ..? മറ്റൊരു നല്ല കഥ കൂടെ തന്നതിന് ഒരു പാട് നന്ദി ??? മൊത്തം വരട്ടെ എന്ന് കരുതി കാത്തിരുന്നു ഇന്നാണ് വായിച്ചതു ഇനിയിപ്പോ ബാക്കി കൂടെ വായിച്ചില്ലേൽ ഒരു സമാധാനം ഇല്ല അത് കൊണ്ടാ പെട്ടന്നായിക്കോട്ടെ കേട്ടോ... അവസാനം വിഷമിപ്പിക്കുമോ..? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

KOchoonj • 2018-11-12 19:07

ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം കിച്ചു... എഴുതുന്നുണ്ട്.. പിന്നെ രക്ഷസ് എവിടെ..

smitha • 2018-11-11 19:26

വായിക്കാന്‍ അല്‍പ്പം വൈകി. ജയന്തി ജനത കമന്‍റ്റുകള്‍ ഒരു പരിധിവരെ അതിനു കാരണമാണ്. പിന്നെ വായനക്കിടയില്‍ സംഭവിക്കുന്ന ഒഴിവാകാനാവാത്ത "ഡിസ്റ്റെര്‍ബെന്‍സ്" എന്ന്‍ പറയാനാവാത്ത ചില പ്രശ്നങ്ങളും. വായന കഴിയുമ്പോള്‍ എല്ലാവരും പറയുന്നത് പോലെ കൂടെപ്പോരുന്നത് രാധിക തന്നെയാണ്. താഴെ അസുരന്‍ ചോദിച്ച ചോദ്യം ന്യായമാണ്. ആ സംശയം എനിക്കുമുണ്ട്. എന്തായാലും നല്ല ഒരു കഥ തന്നതിന് ഒരുപാട് നന്ദി, കൊച്ചൂഞ്ഞേ....

KOchoonj • 2018-11-12 07:35

തിരക്കിനിടയിലും സ്മിതേച്ചീ സമയം കണ്ടെത്തി വായിച്ചു അഭിപ്രായം പറയുന്നുണ്ടല്ലോ... ഇങ്ങളൊക്കെ വല്യ പ്രചോതനാണ് സ്മിതേച്ചീ.. ഈ വാക്കുകൾക്കു പെരുത്ത് നന്ദി...

സ്നേഹം • 2018-11-11 08:22

എന്താ കൊച്ചുഞ്ഞേ.. ബാക്കി താരത്തെ കാത്തിരിക്കാൻ വയ്യടോ plzzzz ഒന്ന് വേഗം ഇനിയും കാത്തിരിക്കാൻ വയ്യ

KOchoonj • 2018-11-12 07:32

പ്രിയ സ്നേഹമേ... എഴുതുന്നുണ്ട്... സമയമാണ് പ്രശ്നം.. ഉടനെ ഇടാം.. ഈ സ്നേഹത്തിനു നന്ദി.

സ്നേഹം • 2018-11-11 08:17

എവിടെ ബാക്കി കുറെ ആയല്ലോ കാത്തിരിക്കാൻ വയ്യ കൊച്ചുഞ്ഞേ... plzzz വേഗം ബാക്കി തരൂ

വർഷ • 2018-11-11 00:20

ദയവ് ചെയ്തു രാധികയെ തെറ്റിധരിപ്പിക്കരുത് പണത്തിനു വേണ്ടി സ്നേഹിച്ചു അന്ന് പറഞ്ഞു അതു ഞങ്ങള്ക് സഹിക്കില്ല രാധിക ഞങ്ങൾക്കേ ആരെല്ലാം ആണേ

KOchoonj • 2018-11-11 14:36

ഒരുപാട് നന്ദി വർഷ ഈ സ്നേഹത്തിനു... ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം..

vijayakumar • 2018-11-10 22:22

superb kochooja superb ...adipoli avatharanam. Radhikaya karayippikkunnathu poranjittano njangalayum karayippikkunnathu bro ..Radhikayuda sankadam manasil ninnum mayaunnathinu munpu adutha partumayee vayo..

KOchoonj • 2018-11-11 14:33

Thank u vijayakumar... Bhakki ezhuthi thudanganam..orupadu santhosham thankalude vaakkukaliloode vannodikkumbo..

asuran • 2018-11-10 17:12

ഒടുക്കത്തെ ഫീൽ ആണ് ബ്രോ വായിക്കാൻ. സത്യം പറ ബ്രോ നിങ്ങൾ ഏതോ മുഖ്യധാരാ എഴുത്തുകാരൻ അല്ലെ. അമറ്റേഴ് നെകാളും ഒരു പ്രഫഷനൽ എഴുതുന്നത് പോലെ ഉണ്ട്. രാധികയെ അധികം കരയിക്കരുത്.

KOchoonj • 2018-11-10 22:24

ഇങ്ങനൊന്നും പറയല്ലു ബ്രോ... നന്ദി പറയാൻ പറയാൻ മനസനുവതിക്കുന്നില്ല.. എങ്ങനെ പറഞ്ഞാലും അത് കുറഞ്ഞുപോകും.. എന്നാലും നന്ദി..

Rashid • 2018-11-10 13:22

Super ✌✌✌✌✌✌??????

KOchoonj • 2018-11-10 16:38

Thank u rashid..

JOB • 2018-11-10 11:18

കമ്പി സൈറ്റിൽ വരുന്നവർ കൊച്ചു വെള്ള പൊക്കം ഉദ്ദേശിച്ചു ആണ് വായന തുടങ്ങുന്നത്, നിങ്ങളായ എഴുത്തുകാർ വായന കാരുടെ കണ്ണുകളിൽ പ്രളയം സൃഷ്ട്ടിക്കുവാന്നോ, കുറേ പ്രണയവും, കുറേ കമ്പിയും, ഹൊറർ, ആക്ഷൻ എല്ലാം ആയി ജെയ്‌ത്ര യാത്ര ചെയ്‌യുന്ന കമ്പി കുട്ടനും, എഴുത്തുകാർക്കും ഈ ജോബ്ന്റെ അഭിനന്ദനങ്ങൾ

KOchoonj • 2018-11-10 16:36

Thank u for ur support dear job...

Ajith • 2018-11-10 09:25

Adipolli

KOchoonj • 2018-11-10 16:34

Thank u ajith..

Rajavu • 2018-11-10 07:29

Kochoonje adipoliyato. All the best❤❤❤

KOchoonj • 2018-11-10 09:00

നന്ദി രാജാവേ നല്ല വാക്കുകൾക്കു...

Kochu • 2018-11-10 03:10

എന്റെ കൊച്ചൂഞ്ഞേ ആദ്യം ഒരു പ്രണയമഴയും അവസാനം ഇടവപ്പാതിയുമാക്കിക്കളഞ്ഞല്ലോ...അടുത്ത ഭാഗം പെട്ടെന്ന് പോരട്ടേ...പ്ലീസ്‌ കരയിക്കല്ലേ....

KOchoonj • 2018-11-10 08:57

ഒരുപാട് നന്ദി കൊച്ചു.. കരയിക്കില്ല . അവസാനം സന്തോഷമേ ഉണ്ടാകൂ..

Kambi man • 2018-11-10 00:27

Onnum parayanilla bro. Oru adaru kadha thanneyakum ithennathil oru samshayavumilla adutha partinayi kathirikkunnu kooduthal vaykikkaruthe ennu matram apekshikkunnu

KOchoonj • 2018-11-10 08:54

കമ്പി മാൻ... നന്ദി.. നന്ദി.. നല്ല ഒരു കഥ ആക്കണം എന്നാ.. എത്രത്തോളം ആകും എന്നറിയില്ല..

malakha • 2018-11-10 00:21

8 divasam aanu kathirunnath..kathirunnat entayalum veruthe aayilla super...

KOchoonj • 2018-11-10 08:51

മനസുനിറഞ്ഞ നന്ദി മലാഖേ...

Dark knight മൈക്കിളാശാൻ • 2018-11-09 23:45

രാധികേ... എൻ രാധികേ... ഈ കഥ വായിക്കുമ്പോ മനസിലോട്ട് ഓടി വരുന്നത് ഈ പാട്ടും, നന്ദനം സിനിമയുമാണ്. കാര്യം കരയിപ്പിച്ച് മനുഷ്യന്റെ വീക്ക്ൻനസിൽ കേറിപ്പിടിക്കാൻ നീ മിടുക്കനാ, കൊച്ചൂഞ്ഞെ. അവസാനമായപ്പോ കരയേണ്ടി വന്നാലും, അവസാനം പണ്ടത്തെ മലയാള സിനിമയിലെ പോലെ ശുഭം ആകുമെന്ന് പ്രതീക്ഷയുണ്ട്.

KOchoonj • 2018-11-10 08:47

നിങ്ങളോടു എങ്ങനെ നന്ദി പറയും ആശാനേ.. ഈ വാക്കുകൾ ഒക്കെ വലിയ ഒരു ഊർജ്ജമാണ്.. ഒരുപാട് നന്ദി ആശാനേ..

Vinod • 2018-11-09 23:22

Daivame a pavam pennine katholane (Avake valla sambavichal unnay kollum pisache njan xd)

KOchoonj • 2018-11-10 08:45

ഞാനങ്ങനെ ചെയ്യുവോ ബ്രോ... ഒരുപാട് സന്തോഷം ഇഷ്ടമായെന്നറിഞ്ഞതിൽ...

കണ്ണപ്പൻ ആശാരി • 2018-11-09 22:49

അറിയാതെ കണ്ണ് നിറഞ്ഞുപോയി...... ഹൃദയത്തിൽ തട്ടുന്ന എഴുത്ത്... അധികം വൈകിപ്പിക്കാതെ അടുത്ത ഭാഗവും തരണേ

KOchoonj • 2018-11-10 08:43

മനസ് നിറച്ച ഈ വരികൾക്ക് നന്ദി കണ്ണപ്പൻ ആശാരി...

Archana • 2018-11-09 22:45

നല്ല തുടക്കമാണ് ശരിക് പോരട്ടെ ഇനീം

KOchoonj • 2018-11-10 08:42

ആയിക്കോട്ടെ അർച്ചന.. ഒരുപാട് നന്ദി ട്ടോ..

Baghavan • 2018-11-09 22:30

Kochoonjeee aadyam orupadu santhoshipichu......pinne aa santhosham nee thiricheduthu...athu mathram enik thagan kazhinjilla..athrakm radhikayam tomichanem ishtapetpoyi...avr onnikunnath kanan ayi kaathirikunnu...adutha bhagam pettannu idaneee

KOchoonj • 2018-11-10 08:40

വിഷമങ്ങൾ സന്തോഷത്തിന്റെ മാറ്റ് കൂട്ടും ബ്രോ... ഒരുപാട് നന്ദി ഈ സ്നേഹത്തിനു..

ജബ്രാൻ (അനീഷ്) • 2018-11-09 22:30

Iniyum vishamipikaruthu.

KOchoonj • 2018-11-10 08:39

ഇല്ല ജബ്രാൻ... ഒരുപാട് നന്ദി..

RDX • 2018-11-09 22:02

വളരെ ഇഷ്ടപ്പെട്ടു തുടക്കം സന്തോഷിപ്പിക്കുകയും ഒടുക്കം നല്ല പോലെ സങ്കടപ്പെടുത്തുകയും ചെയ്ത ഭാഗം ?? അവർ തമ്മിൽ ഒന്നിക്കുന്നതിനു വേണ്ടി കാത്തിരിക്കുന്നു ? അടുത്ത ഭാഗം ഉടൻ വരില്ലേ ?

KOchoonj • 2018-11-10 08:38

പിന്നല്ലേ RDX ബ്രോ.. എഴുതണം.. പിന്നെ ഒരുപാട് നന്ദി ഈ സ്നേഹത്തിനു..

Akshay • 2018-11-09 21:48

Sherikkum oru film kanunna feel broi sharikkum ishtamayi eee partum avasanabhagam kurach vishmam undaakki engilum adutha partnayi wait cheyunnu

KOchoonj • 2018-11-10 08:36

അക്ഷയ് ബ്രോ.. ഒരുപാട് നന്ദി മനസുനിറക്കുന്ന ഈ വാക്കുകൾക്കു...

പൊന്നു.? • 2018-11-09 21:00

??? ഞാൻ ഓടി വന്നതാ.... കമന്റിടാൻ.... അപ്പഴേക്കും, ആശാന്റെ കമന്റ് വന്ന് കഴിഞ്ഞു. ഇനി വായിച്ചിട്ട് വരാം. ????

Dark knight മൈക്കിളാശാൻ • 2018-11-09 23:38

അടി സക്കെ

KOchoonj • 2018-11-10 08:34

വായിച്ചു പറ പൊന്നു... കാത്തിരിക്കുന്നു..

പൊന്നു.? • 2018-11-10 16:35

വളരെ ഇഷ്ടപ്പെട്ടു.... ആദ്യം സന്തോഷിപ്പിക്കുകയും അവസാനം നല്ല പോലെ സങ്കടപ്പെടുത്തുകയും ചെയ്തു......????? ????

KOchoonj • 2018-11-10 16:39

ഒരുപാട് നന്ദി പൊന്നു ബ്രോ... ഇങ്ങാനൊക്കെയാണ് മനസ്സിൽ വന്നത്.. മുന്നോട്ടു കൊണ്ടുകണ്ടേ...

Dark knight മൈക്കിളാശാൻ • 2018-11-09 20:55

ഉണ്ണിയേട്ടൻ ഫസ്റ്റ്. ഇനി അടുത്ത കമന്റ് കഥ വായിച്ചതിന് ശേഷം ഇടാം.

KOchoonj • 2018-11-10 08:33

ആയിക്കോട്ടെ....