0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Akshay • 2018-12-05 02:09

Broi eppozha bakki iduka?

Baghavan • 2018-12-04 16:34

Kochoonje baki enna iduka

Kochoonj • 2018-12-05 03:36

ഇന്ന് തന്നെ ഭഗവാൻ...

?pK • 2018-12-03 17:22

https://kambistories.com/mayipeeli-part-3-by-kochoonj/#comment-238106

Kochoonj • 2018-12-05 03:35

പ്രിയ കാമു..ണ്ണി. താങ്കളുടെ മനോഹരമായ വരികൾ വായിച്ചപ്പോൾ സത്യത്തിൽ മനസ് നിറഞ്ഞ പ്രതീതി.. കവിതപോലെ കമെന്റിടുന്ന അങ്ങയുടെ വരികൾ വായിക്കാൻ തന്നെ രസമാണ്... ഒരുപാട് നന്ദി .. ??

കാമു..ണ്ണി • 2018-12-06 18:33

നന്ദി..; ജീവിതതിരക്കുകൾക്കിടയിലും കഥകൾ എഴുതി ആനന്ദിക്കാനുളള കഴിവിന് ആശംസകൾ... ???? ?pK

Kambi man • 2018-12-03 17:14

Supper Story bro I am waiting for next part

Kochoonj • 2018-12-05 03:31

ഒരുപാട് നന്ദി ബ്രോ..

alby • 2018-12-02 20:29

Kochoonje,Inna Muzuvanum vayiche.Kidukkan.tomychane karayikkalle.sharadaye aduppikkarutharunnu

Kochoonj • 2018-12-03 16:10

ഒരുപാട് നന്ദി ബ്രോ നല്ല വാക്കുകൾക്കു..

Kochu • 2018-12-01 02:57

കൊച്ചൂഞ്ഞേ...ബാക്കി പെട്ടെന്ന് പോരട്ടേ...അതുകഴിഞ്ഞ് പറയാം...എന്തിനാടോ..ഇത്ര കരയിക്കുന്നത്

Kochoonj • 2018-12-02 01:22

ഇനി പൊളിക്കാം കൊച്ചു.. സങ്കടത്തിന്റെ അളവുകൂടുമ്പോ അതുകഴിഞ്ഞുള്ള സന്തോഷം അതിന്റെ ഇരട്ടിയായി കൂടും.. അതുകൊണ്ടാ..

Kochu • 2018-12-01 02:10

കൊച്ചൂഞ്ഞേ...ബാക്കി പെട്ടെന്ന് പോരട്ടേ...അതുകഴിഞ്ഞ് പറയാം

Archana • 2018-11-30 18:28

തകര്‍ത്തു സൂപ്പര്‍

Kochoonj • 2018-12-02 01:21

നന്ദി അർച്ചന...

Manu Jayan • 2018-11-30 16:53

മോനേ ലേറ്റ് ആക്കല്ലേടാ . അടുത്ത പാർട്ട്‌ പെട്ടന്ന് . കാത്തിരിക്കുന്ന കഥകളിൽ ഒരെണ്ണം ആണ് . ആശയദാരിദ്ര്യത്തിന്റെ വിഷയം ഒന്നുമില്ല . ശരിയായ ദിശയിലൂടെ തന്നെയാണ് പോകുന്നത് . Keep going......

Kochoonj • 2018-12-02 01:20

ഒരുപാട് നന്ദി മനു.. ഇനി ലേറ്റ് ആകില്ല.. ഇട്ടിരിക്കും ഉടനെ..

Rashid • 2018-11-30 15:13

✌✌✌✌???❤❤❤❤❤

Kochoonj • 2018-12-02 01:18

നന്ദി റഷീദ്..

ഫഹദ് സലാം • 2018-11-30 13:49

കൊച്ചൂഞ്ഞേ കരളേ.. പൊളിച്ചെടാ കുട്ടാ.. മാസ്മരികം.. ബോഡിഗാർഡ് ഉടൻ വരും.. ഏറിയാൽ ഒരു രണ്ട് ദിവസം..

Kochoonj • 2018-12-02 01:18

നന്ദി ബ്രോയ്... ബോഡിഗാർഡ് ഞാൻ ചോദിക്കുമെന്നറിയാം ലെ.. കാത്തിരിക്കുന്നു..

കിച്ചു..?... • 2018-11-30 11:32

രാധികയും ടോമിയും വായനക്കാരുടെ മനസ്സു മാത്രമല്ല കണ്ണും നിറച്ചു ഒരുപാടൊന്നും കഷ്ടപെടുത്താതെ അവരെ ഹാപ്പിയാക്ക് കൊച്ചൂഞ്ഞേ ഈ ഭാഗവും വളരെ നന്നായി അടുത്ത പാർട്ട് ഇത്രയും താമസിപ്പിക്കല്ലേ ഫീൽ കുറഞ്ഞു പോകും എന്നാണ് എന്റെ ഒരു ഇത്

Kochoonj • 2018-12-02 01:17

കിച്ചു ഭായ്... ഞാൻ ധൃതങ്കപുളകിതനായി.. നന്ദി.. നന്ദി ഈ വാക്കുകൾക്കു..

jo • 2018-11-30 09:20

ആകെ സെന്റിയായാണ് സൈറ്റിൽ കയറിയത്. എന്നാപ്പിന്നെ ഒന്നു റിലാക്സ് ആവാമല്ലോ എന്നുകരുതി.... രാവിലേ കരയിച്ചു കളഞ്ഞല്ലോടാ...????

Kochoonj • 2018-12-02 01:15

??സാരില്ല ബ്രോ... ഇനി നമ്മുക്ക് പൊളിക്കാം.. പെരുത്ത് നന്ദി ട്ടാ..

smitha • 2018-11-30 07:57

കൊച്ചൂഞ്ഞേ ടോമിച്ചന്‍റെ കാര്യം കഷ്ട്ടത്തിലാവാന്‍ പോവുകയാണ് അല്ലേ? ഈ ഗീവര്‍ഗ്ഗീസിനെ ഒക്കെ എങ്ങനെ ഇതുപോലെ സൃഷ്ട്ടിക്കാന്‍ കഴിയുന്നു? ആകാംക്ഷയുണ്ട് അടുത്ത ഭാഗത്തിന്. വേഗം വേണം എന്ന് പറഞ്ഞു പ്രഷര്‍ തരില്ല . പക്ഷെ .... അറിയാല്ലോ.

Kochoonj • 2018-12-02 01:14

ആ... കുറച്ചു കഷ്ടത്തിലാവട്ടെന്നു.. അപ്പൊ അതുകഴിഞ്ഞു വരുന്ന സന്തോഷത്തിനു മാറ്റ് കൂടും.. ഇനി ഉടനെ എഴുതിയിടും... ഒരുപാട് നന്ദി സ്മിതേച്ചീ..

Dark knight മൈക്കിളാശാൻ • 2018-11-30 07:19

എന്റെ കൊച്ചൂഞ്ഞെ. കലക്കി. രാത്രി കഥ കണ്ടപ്പോഴേ വായിക്കണംന്ന് കരുതിയതാ. പക്ഷെ കിടക്കുമ്പോ 1.30 കഴിഞ്ഞിരുന്നു. പിന്നെയും ഇരുന്ന് വായിച്ചാ ചെലപ്പോ ഉറക്കവും പോകും. അത് കാരണം രാവിലെ എണീറ്റാണ് വായിച്ചത്. എല്ലാ പ്രാവശ്യത്തെയും ഈ ഭാഗവും കലക്കി. രാധികയെയും ടോമിച്ചനെയും ഒന്നിപ്പിക്കാനുള്ള അവസരം രാധികയുടെ കൃഷ്‌ണൻ തന്നെ ഒരുക്കുമെന്ന് വിശ്വസിക്കുന്നു. മരിയയും, ഗീവർഗീസച്ചനും മനസ്സിൽ പതിഞ്ഞു പോയി.

Kochoonj • 2018-12-02 01:11

അതെ... കൃഷ്ണൻ തന്നെ ഒരുക്കട്ടെ... ആശാന്റെ നല്ല വാക്കുകൾക്കു നന്ദി.. മനസ് നിറഞ്ഞു..

RDX • 2018-11-30 06:53

Super..അടുത്ത ഭാഗം പെട്ടെന്ന് ഇടണേ ?

Kochoonj • 2018-12-02 01:08

തീർച്ചയായും RDX ബ്രോ..

Rajavu • 2018-11-30 06:30

Pavam tomy. Nice story

Kochoonj • 2018-12-02 01:07

നന്ദി രാജാവ്..

Noufal • 2018-11-30 04:24

Bro സൂപ്പര്‍ ആയിട്ടുണ്ട് ഇകഥകള്‍ വായിക്കുമ്പോ അറിയാതെ കണ്ണ് നിറയുന്നു അധികം താമസിയാതെ തന്നെ ബാക്കി പോസ്റ്റ്‌ ചെയ്യണം ഒരു അപേക്ഷ

Kochoonj • 2018-12-02 01:06

ഈ സ്നേഹത്തിനും സപ്പോർട്ടിനും നന്ദി നൗഫൽ ബ്രോ..അടുത്തത് ഉടനെ ഇടാം..

പൊന്നു.? • 2018-11-30 03:43

കൊച്ചൂഞ്ഞ..... നന്നായിരുന്നുട്ടോ.... ????

Kochoonj • 2018-12-02 01:04

പൊന്നു ബ്രോ.. പെരുത്ത് നന്ദി..

Tony • 2018-11-30 02:39

Aadymayitta ingnae oru nalla feel undayae, super story

KOchoonj • 2018-12-01 23:42

നന്ദി ടോണി നല്ല വാക്കിന്..