← Back to മഴ മേഘങ്ങൾ 2 [Gibin]

Comments

മഴ മേഘങ്ങൾ 2 [Gibin] · approved reader discussion

ഗൗരി നന്ദന • 2024-02-01 22:54

ഇത് വായിച്ചപ്പോൾ മനസ്സിലേക്ക് ഓടി കയറിയത് അടുത്ത പേജ് എപ്പോൾ വരും എന്ന ചിന്തയാണ്. പിന്നെ പാതിയിൽ വായന മുറിഞ്ഞാൽ പിന്നീട് കണ്ടെത്താനുള്ള പ്രയാസവും ആ പേജിന് കൂട്ടിനുണ്ടായിരുന്നു!. അടുത്ത ഭാഗം കൂടുതൽ നന്നായി വരട്ടെ?.

ഗൗരി നന്ദന • 2024-02-01 21:16

ഇത് വായിച്ചപ്പോൾ മനസ്സിലേക്ക് ഓടി കയറിയത് അടുത്ത പേജ് എപ്പോൾ വരും എന്ന ചിന്തയാണ്. പിന്നെ പാതിയിൽ വായന മുറിഞ്ഞാൽ പിന്നീട് കണ്ടെത്താനുള്ള പ്രയാസവും ആ പേജിന് കൂട്ടിനുണ്ടായിരുന്നു!. അടുത്ത ഭാഗം കൂടുതൽ നന്നായി വരട്ടെ?

Gibin • 2024-02-02 02:31

Sorry, ഈ തവണ പോസ്റ്റ്‌ ചെയ്യാൻ വൈകിയതുകൊണ്ട് പെട്ടെന്ന് എഴുതി പോസ്റ്റ്‌ ചെയ്തതിൽ ചില അപാകതകൾ പറ്റി. അടുത്ത ഭാഗത്തു അത് സംഭവിക്കാതെ ശ്രദ്ധിക്കാം.

Reader • 2024-02-01 19:22

പാരഗ്രാഫ് punctuation ഇങ്ങിനെ കുറച്ചു കാര്യങ്ങൾ ഉണ്ട് , മലവെള്ളം പോലെ ഒരുമിച്ചു വിട്ടാൽ വായിക്കാൻ പ്രയാസം വരും ആസ്വാദ്യതയെ ബാധിക്കും

നന്ദുസ് • 2024-02-02 17:31

സൂപ്പർ..