💬 Comments
View all commentssuperb story
Edi kochey katha petten thanne venam
Past ellam venam onnum miss akkanda
Next part waiting ahn
Late akilalolee
Bro സൂപ്പർ പാർട്ട് but past okke കേട്ടു സങ്കടായി 🥺പിന്നെ ഇനി അമ്മു 5,6 മാസം വിട്ടു നിൽക്കാ എന്നൊക്കെ പറഞ്ഞാൽ എങ്ങനെ ബ്രോ അമ്മ അങ്ങനെ പറഞ്ഞേ വെഷമം വേര അവർ ഒരുമിച്ചില്ലാതെ ആലോചിക്കാൻ വയ്യ so 5,6 മാസം എന്ന കണക്ക് next പാർട്ടിൽ 2 പേജിൽ തീർക്കോ 😂🙂സഹിക്കാൻ പറ്റില്ല്യ🙌🏻 നന്ദൻ ഹരിയുടെ അച്ഛൻ 👋🏻പിന്നെ next പാർട്ട് ഇതുപോലെ late ആക്കാതെ പെട്ടന്ന് വേണം
Story and narrative kollam... Keep going 😀
Broo.. Profilil Fida story illallo.. Can u post it? Ath ente favorite aayirunnu..
ഇഷ്ടമായില്ലെന്നോ? അങ്ങനെ ഒന്നും ചോദിക്കാതെ...
അടുത്ത പാർട്ട് വൈകും എന്ന് പറഞ്ഞതിലെ സങ്കടം മാത്രം.
പഴേ കാര്യങ്ങൾ ഒക്കെ പറഞ്ഞു പതുക്കെ തീർത്താൽ മതി. എല്ലാം ഒന്ന് കലങ്ങി തെളിയട്ടെ.
ഇടയിൽ ഒരു അച്ഛമ്മ യെ കൊണ്ട് വന്നിരുന്നു അപ്പോ അതാരാണ്
Past kazhinjitillalo vazhiye paraya
ഓഹ്..,നന്ദൻ വല്ലാത്തൊരു ട്വിസ്റ്റ് ആയി പോയി.., അമ്മു അറിയുമ്പോൾ എന്ത് ഉണ്ടാവുമോ എന്തോ 😅 അടുത്ത ഭാഗവും അധികം വൈകില്ലെന്ന് കരുതുന്നു ❤️
Nalla pole vykum😬
Bro ith vare vannillalo
submit cheythitund adutha part
Thank you muthe 🥰
Ithu vare vanilalo
Areella bro enthaann
Normally submit cheythal ethra divasam kondu vararundu sitil..?
Same day
Ennavum eni adutha part varane karanm ee storyk vendiya eduth nokane idak idak
Pattiyal naale ayakkum..
ബ്രോ
ഇട്ടേച്ചും പോയിട്ടില്ല bro….tharum idarakumpo ivide comment idam
വേൾഡ് കപ്പ് കളികൾക്കിടയിൽ ഞാൻ വന്നു നോക്കാറുണ്ട് അടുത്ത ഭാഗം വന്നോ എന്ന്.
ബാക്കി തിരക്കുകൾ ഒക്കെ കഴിഞ്ഞോ? എഴുതാൻ സമയം കിട്ടാറുണ്ടോ? അടുത്ത പാർട്ടോടെ തീർക്കില്ല എന്ന കമെന്റ് കണ്ടു, സന്തോഷമായി :-)
ഒന്നും കഴിഞ്ഞിട്ടില്ല bro...കിട്ടുന്ന നേരത്ത് എഴുതുന്നുണ്ട്...
ഒന്നും കഴിഞ്ഞിട്ടില്ല bro...കിട്ടുന്ന നേരത്ത് എഴുതുന്നുണ്ട്...
ഹമ്മേ ഹരി ഇത്രേം വലിയ സംഭവം ആയിരുന്നോ 🤯
അവനിങ്ങനൊരു പാസ്റ്റ് ഉണ്ടെന്ന് ഒരിക്കൽ പോലും പ്രതീക്ഷിച്ചില്ല
NET എഴുതി കിട്ടുന്നതൊക്കെ നല്ല പഠിപ്പുള്ള ആളുകൾക്കു കഴിയുന്ന കാര്യമാണ്
ടീച്ചിങ് ഫീൽഡ് നോക്കുന്ന ഹരി എന്താ എന്നിട്ട് അമ്മു പഠിക്കാൻ ഇരിക്കുന്ന ടൈമിലൊന്നും അവളെ ഹെല്പ് ചെയ്യാഞ്ഞേ
അതുപോലെ ഉന്നത പഠനത്തിന് പ്രിപ്പയർ ചെയ്യുന്ന അവൻ ഒരിക്കൽ പോലും ഒരു ബുക്ക് എടുത്തു വായിക്കുന്നത് കണ്ടിട്ടില്ല.
അമ്മു ചിന്നുവിന് ഇയർഫോൺ കൊടുത്ത സീൻ പൊളി ആയിരിന്നു 😂
നാണിച്ചു നടക്കുന്ന അമ്മുവിന് പകരം തന്റെ ആവശ്യം തുറന്ന് കാണിക്കുന്ന അമ്മുവിനെ അവിടെ കണ്ടു 🔥
ഹരി sociology,അമ്മു ഫിസിക്സ്....എന്ത് പറഞ്ഞുകൊടുക്കാനാ bro....
Sorry ഹരീടെ course ഞാൻ മെൻഷൻ ചെയ്തിരുന്നില്ല....
അവനിനി PhD ചെയ്യാനാണ് അപ്പൊ jrf വാലിഡിറ്റി തീരും രെജിസ്ട്രേഷൻ ന് റിസർച്ച് പ്രൊപോസൽ ഒക്കെയേ ഉള്ളൂ അതിന് ബുക്ക് വായിച്ചിരിക്കണം എന്നില്ല ചെയ്യാൻ പോകുന്നതിനെക്കുറിച്ചു വ്യക്തമായ ധാരണ ഉണ്ടായാൽ മതി...jrf ക്രാക്ക് ചെയ്ത ആൾക്ക് അത് ഈസി ആണ്...
previous pageil reply thanitundu kandaarno
കണ്ടു bro......thanks for the words🫂
so bro അടക്കം ഇവിടെ most of the comments ഉം പറയണത് നിർത്തണ്ട 2,3 parts കൂടെ വേണമെന്നാണ്....
എങ്കിൽ ഞാൻ കുറച്ച് ടൈം എടുത്തോട്ടെ.....
ഇപ്പോ എഴുതി തുടങ്ങീട്ടെ ഉള്ളൂ....ഞാൻ free അല്ല ഇപ്പോ എഴുതിയാൽ last പാർട്ട് എഴുതിതീർക്കാൻ ആയിട്ട് എഴുതുംപോലെ ഇരിക്കും....
July 1st വീക്ക് കഴിഞ്ഞാൽ ഞാൻ free ആണ് അപ്പോൾ continue ചെയ്താൽ മതിയോ......
അങ്ങനൊരു ക്ഷമ നിങ്ങൾ കാണിക്കുമെങ്കിൽ ഞാൻ എഴുതിത്തരാം..
5ത് ഇൽ പോലും last ഒകെ ആയപ്പോൾ 2 പാർട്ട് ആകണ്ട കാര്യങ്ങൾ സ്പീഡിൽ പറഞ്ഞുവിടുകയാണുണ്ടായത്
ottum dhrithi koottalle please. enthu feel aanenno vaayichirikkaan.. kazhiyaathirunnenkil ennu thonnum..
ഞാൻ ശ്രമിക്കാം എല്ലാരും ഇങ്ങനെ പറയുമ്പോ
അസാധ്യ സ്റ്റോറി.... ഫീൽ ഗുഡ് റൈറ്റിങ് അതാണ് ഇയാൾടെ പ്ലസ് പോയിന്റ് ഇങ്ങനെ പിടിച്ചു ഇരുത്തും.. പക്കാ നാടൻ ടച്ച് എഴുത്ത് കണ്മുന്നിൽ ഇങ്ങനെ കാണുന്ന പോലെ ഗംഭീരം 🥰
പിന്നെ ഹരിയുടെ അച്ഛൻ ഒരു രഹസ്യം ആണല്ലോ അതിൽ ഒരു ഫ്ലാഷ് ബാക്ക് ഉണ്ടല്ലോ ഒരു പഴയ പ്രേമം
പെട്ടന്ന് നിർത്തതെ ഇരുന്നാൽ വല്ല്യ ഉപകാരം
ഇനിയും എഴുത് ബ്രോ w8ng
പെട്ടെന്ന് നിർത്തിയില്ലേൽ പറഞ്ഞ വാക്കിനു വിലയില്ലാന്ന് ആളൊള് കരുതൂലെ😬
ഈ പാർട്ട് വായിക്കാൻ ഇത്തിരി വൈകി പ്രിപ്പെട്ടവരുടെ വേർപാട് ഒന്ന് അകറ്റി അതോണ്ട് ഇത്തവണ കൂടുതൽ ഒന്നും പറയാനില്ല പതിവ് പോലെ ഈ പാർട്ടും തകർത്തു ഹരിയുടെ സർട്ടിഫിക്കറ്റ് കണ്ട് ഞാനും ഞെട്ടി പകച്ചുപോയി
ആണ് ഇൻസിഡന്റ് ഒരു പാർട്ട് ആക്കാമായിരുന്നു ഇടക്ക് ശബരി വന്നു അപ്പോൾ ഫിദയും സമയം പോലെ ബ്രൊ ഒന്ന് റിപോസ്റ്റ് ചെയ്യണേ
അപ്പോൾ
സ്നേഹം 🌹
അർജുൻ
So sorry for ur loss🫂
എന്നിട്ടും റിവ്യൂ ഇട്ടതിന് നന്ദി....
ഫിദ ഇടാം ഇത് തീർത്തിട്ട് അല്ലേൽ ഇടക്കെപ്പോളെലും ഇട്ടേക്കാം....
സൂപ്പർ കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
thank youu
Late aakaledo...pettannu thanne😢