💬 Comments
View all commentsഎന്റെ പൊന്നു ബ്രൊ നമിച്ചു
താങ്കളുടെ എഴുത്തിനു ആ തൂലികയ്ക്ക് ആ വരികൾക്ക്
ഇനി ഈ പാർട്ടിനെ പറ്റി പറഞ്ഞാൽ അടിപൊളി ആയിരുന്നു അമ്മയുടെ പാസ്റ്റും ഒരു സാധാരണക്കാരന്റെ വീട് പണിയും വാർക്കയും സ്വന്തമായി ഒരു വീടുണ്ടാക്കാൻ വേണ്ടിയുള്ള ഹരിയുടെ അധ്വാനവും അതിനിടയിൽ അവരുടെ പ്രേമവും
പക്ഷെ ആറുമാസം ഒന്നും വേണ്ട ആദ്യം പറഞ്ഞപോലെ 14 ദിവസമാക്കി അത് കുറക്കാൻ പറ്റുമോ 😉 ഇതിനിടയിൽ അമ്മുന്റെ മനസ്സ് മാറ്റാൻ അവളുടെ തന്ത നോക്കും ആ പൊട്ടി എന്ത് ചെയ്യും.
അപ്പോൾ
സ്നേഹം 🌹❤️🌹
❤️🥹
ഒന്നും പറയാനില്ല എന്നത്തെ പോലെയും ഈ പാർട്ടും അടിപൊളിയായിരുന്നു നിങ്ങളുടെ എഴുത്തിനെ വല്ലാത്ത ഒരു ശക്തിയുണ്ട് ബ്രോ ശരിക്കും മനസ്സിന് പിടിച്ചിരുത്തും അധികം വൈകാതെ നെക്സ്റ്റ് പാർട്ട് തരണേ ❤️❤️
സൂപ്പർ അടുത്ത പാർട്ട് വേഗം തരണം ഈ പാർട്ട് പോലെ നീണ്ടുപോകരുത്
പൊളി
Kidilam oru rakshem illa 🫂😍
Kidilam oru rakshem illa...🫂😍
What a writing..
I can picturise every line as in a movie....❤️
Kalakki bro..
Can't wait for the next part..
Please.....
വീണ്ടും വീണ്ടും തെളിയിക്കുന്നു. ഒന്നും പറയാനില്ല കുറ്റമോ കുറവോ അത്രക് ലയിച്ചു വായിക്കുവാൻ പറ്റുന്നു, ഒരുപാട് ഇഷ്ടം
അസാധ്യ എഴുത്ത് തന്നെയെന്ന് വീണ്ടും വീണ്ടും അടിവരയിടുന്നു 🫶
എന്തോ ഒരു ഘർഷണ ശക്തിയുണ്ടെടോ തന്റെ വരികൾക്ക്..വായിച്ചവയിലൂടെ തന്നേ വീണ്ടും കണ്ണുകൾ പായിപ്പിക്കുന്ന മാന്ത്രികത..❤️
വായനയിൽ ഉൾപ്പെടുത്തുന്ന എന്തിലും image കൾ കൊണ്ടുവരാൻ ശ്രമിക്കാറുണ്ടായിരുന്നു നടക്കാറില്ല..പക്ഷെ ഈ എഴുതിലുടനീളം image കൾ നല്ല frame കളായി തെളിയുന്നു..😍
ഇടയ്ക്കൊക്കെ കണ്ണ് നിറച്ചും ഒരു ഗദ്ഗദം ഉള്ളിൽ നിറച്ചും അത്രമേൽ അനുഭവിപ്പിച്ചു വായിപ്പിക്കുന്നു..
തുടരുക..തുടരുക..തുടരുക
ഭാവുകങ്ങൾ 🥰❤️
എന്നത്തേയും പോലെ ഗംഭീരമായിട്ടുണ്ട് ❤️
ഇത്തവണ അപ്പന്റേം അമ്മേടേം ഫ്ലാഷ്ബാക്ക് കൂടിയായപ്പോ ഒരു കഥയിൽ രണ്ട് ലവ് സ്റ്റോറിക്ക് കാത്തിരിക്കേണ്ട അവസ്ഥ ആയി 😹
എന്തായാലും വെയ്റ്റിംഗ് ആണ് and thanks for this wonderful story🙌🏻
Orupadu ishttayi
Late aakaledo...pettannu thanne😢
superb story
Edi kochey katha petten thanne venam
Past ellam venam onnum miss akkanda
Next part waiting ahn
Late akilalolee
Bro സൂപ്പർ പാർട്ട് but past okke കേട്ടു സങ്കടായി 🥺പിന്നെ ഇനി അമ്മു 5,6 മാസം വിട്ടു നിൽക്കാ എന്നൊക്കെ പറഞ്ഞാൽ എങ്ങനെ ബ്രോ അമ്മ അങ്ങനെ പറഞ്ഞേ വെഷമം വേര അവർ ഒരുമിച്ചില്ലാതെ ആലോചിക്കാൻ വയ്യ so 5,6 മാസം എന്ന കണക്ക് next പാർട്ടിൽ 2 പേജിൽ തീർക്കോ 😂🙂സഹിക്കാൻ പറ്റില്ല്യ🙌🏻 നന്ദൻ ഹരിയുടെ അച്ഛൻ 👋🏻പിന്നെ next പാർട്ട് ഇതുപോലെ late ആക്കാതെ പെട്ടന്ന് വേണം
Story and narrative kollam... Keep going 😀
Broo.. Profilil Fida story illallo.. Can u post it? Ath ente favorite aayirunnu..
പിന്നെ ബ്രോയെ ഫോളോ ചെയ്യാൻ നോക്കി അപ്പോൾ പറയുന്നു അതിന് രജിസ്റ്റർ ചെയ്യാൻ പക്ഷെ ഞാൻ കുറെ ട്രൈ ചെയ്തിട്ടും ok ആവുന്നില്ല സത്യം പറഞ്ഞാൽ ഇതിന്റെ അൽഗോരിതം അങ്ങോട്ട് പുടികിട്ടണില്ല 🥰