← Back to മഴനീർതുള്ളികൾ 2 [Anamika]

Comments

മഴനീർതുള്ളികൾ [Anamika] · approved reader discussion

F0R5AK3N [PURUSHU🖤] • 2026-05-06 20:05

broo vishayam 🔥🔥 Mone scene otta irippinaa 2 part vayichee countinue cheyyanee vitt povalleey 🥺 ninte ezhuthil veen poyi mahn ❤️

അനാമിക • 2026-05-07 16:49

Vitt povoolaa🥰

Mr lover • 2026-05-06 20:03

അനാമിക madam കഥ സൂപ്പർ ആണ് പിന്നെ താൻ എടുക്കുന്ന effort that was👏🏻👏🏻👏🏻like നോക്കണ്ട ഇറോട്ടിക് ലവ് സ്റ്റോറീസ് പൊതുവേ അങ്ങനെ like up and down but kazhinja പാർട്ട്‌ i think 600+ ഇണ്ടാർന്നു തോന്നണു ഈ പാർട്ട്‌ 150+ അത് അങ്ങനെ ആടോ പക്ഷെ കാത്തിരിക്കാനും ഇടക്ക് വന്നു അന്വേഷിക്കാനും ഇവിടെ ഇങ്ങനെ എന്നെ പോലെ കൊറേ പേർ ഒണ്ട് so അവർക്ക് വേണ്ടി continue കഥ അടിപൊളി ആയിട്ടുണ്ട് ഇങ്ങനെ തന്നെ പോകൂ പേജ് ഇത്ര length തന്നെ തന്നാൽ double happy😁allel തന്റെ ഇഷ്ടം so waiting for u തനിക്കും തന്റെ കഥകും വേണ്ടി കാത്തിരിക്കുന്നു so ഇങ്ങനെ length ഒള്ള പാർട്ട്‌ അല്ലേൽ പറ്റുന്നത് പിന്നെ ഒന്നുകൂടി പറയുന്നു cringe അടികുന്നില്ല ഇനി ഉണ്ടെകിലും scn illyah പ്രേമം cringe ahne 😌🙌🏻😂കൊറച്ചു so waiting for ഹരി അമ്മു ലവ് വേഗം തായോ

അനാമിക • 2026-05-07 16:49

Comment nu ithra length vannal njanum happy🫂
effort......ath....maryadakk urangapolum cheyyand ezhuthiyond oru ith......athrellu....
Vegam tharan nokkaalooo

Ravanan • 2026-05-06 16:05

adipoli , ithe polle anghu eyuthiya mathi super 👌

അനാമിക • 2026-05-07 16:43

Thank you🥰

Jack Daniel • 2026-05-06 15:56

നല്ല അവതരണം. മറ്റത്തിന്റെ ആവിശ്യമില്ല എങ്ങനാണോ എഴുതിവന്നത് അതുപോലെ തന്നെ മുമ്പോട്ടും പോകട്ടെ.👍🏽❤️

അനാമിക • 2026-05-07 16:43

Okay🥰

Sujesh Ck • 2026-05-06 14:42

സൂപ്പർ ഫാസ്റ്റല്ല എക്സ്പ്രസ്സ്‌ ആയിക്കോട്ടെ എന്റെ പൊന്നോ ഒരു രക്ഷയുമില്ല 🙏🏻🙏🏻🙏🏻

അനാമിക • 2026-05-06 18:00

😍😍

Salaar • 2026-05-06 02:50

മച്ചാനെ ഒരു cringe ഉം ഇല്ല ഇതേ പോലെ എഴുതി കംപ്ലീറ്റ് ആക്. കഥ അടിപൊളിയാണ്

അനാമിക • 2026-05-06 18:01

Ingane poya khandam khandam aayittamg pokum...namakk ahort aakkanne

MaX • 2026-05-06 02:34

ആശാനേ തകർത്ത് 👌🏻👌🏻🥰

അനാമിക • 2026-05-06 18:01

😂😍

DD • 2026-05-06 01:47

adipoli anu, ethe flowil potee

അനാമിക • 2026-05-06 18:02

😍😍

Priyanka Sooraj • 2026-05-06 01:43

കഥ അടിപൊളിയായിട്ട് തന്നെയാണ് പോകുന്നത്... അടുത്ത പാർട്ട് പെട്ടെന്ന് തരാൻ ശ്രമിക്കണേ

അനാമിക • 2026-05-06 18:04

nokkamto

സൂര്യ പുത്രൻ • 2026-05-06 01:32

orupadu ishttayi adutha part pettannu tharane

അനാമിക • 2026-05-06 18:07

Shramikkaam🤍

Ajay • 2026-05-06 01:15

kollamm

അനാമിക • 2026-05-06 18:19

🥰🥰🥰

Mouli • 2026-05-06 01:10

ottirippil vaayichu good writing

അനാമിക • 2026-05-06 18:07

Ohhh😍

Sathyaaaaaaa • 2026-05-06 00:43

നീ സൂപ്പർ ഫാസ്റ്റ് ആണല്ലോ അനാമികെ കൊള്ളാം കലക്കി last scn was😁💗അടുത്ത പാർട്ട്‌ വേഗം വേണം ഞാൻ ഇപ്പോഴേ പറഞ്ഞേക്കാം അത് ഇഷ്ടപ്പെട്ടു ഒരുപാട് so വൈകിക്കരുത് വേഗം തന്നോള്ളൂ

അനാമിക • 2026-05-06 18:09

Haa super fast😖....ikkanakkin poya mikkavarum njan ordinary aakum🙁 pettenn tharan nokkam
bro

David • 2026-05-06 00:41

ഉഗ്രൻ അനാമിക താൻ കലക്കി പിന്നെ എങ്ങനെയാടോ ഇത്ര പെട്ടന്ന് വലിയൊരു പാർട്ട്‌ താൻ കൊള്ളാലോ പിന്നെ ആ fast മാജിക്‌ അടുത്ത പാർട്ടിലും പ്രേതീക്ഷിക്കുന്നു കാരണം next പാർട്ട്‌ വേഗം വേണം with so many pages അപ്പൊ വേഗം ആയിക്കോട്ടെ

അനാമിക • 2026-05-06 18:06

uwwa....ithinte like kandittenikk karachila varunne....ee 150 perkk vendiyarno daivame njan randoosam urakkam kalanj ezhuthiyenn orthitt....ennalum saralla athrenkil athrem perkk vendeet baki koode tharum

ലയർ jr • 2026-05-06 00:30

അടിപൊളി. ഒന്നും പറയാനില്ല. വളരെ കാലങ്ങൾക്ക് ശേഷം നല്ലൊരു കഥ വായിച്ചു. ഒത്തിരി ഇഷ്ടപ്പെട്ടു.

അനാമിക • 2026-05-06 18:09

ohhh thank youu😍

ലയർ jr • 2026-05-06 00:30

അടിപൊളി. ഒന്നും പറയാനില്ല. വളരെ കാലങ്ങൾക്ക് ശേഷം നല്ലൊരു കഥ വായിച്ചു. ഒത്തിരി ഇഷ്ടപ്പെട്ടു.

John wick • 2026-05-06 00:22

ith mathi engane poyal mathi...nalla feel ind.ee length ullath nannayi ottayadik vayikkan pattiyallo

അനാമിക • 2026-05-06 18:09

😍😍😍

കാട്ടാളൻ പൊറിഞ്ചു • 2026-05-06 00:19

ഒരു ലാജും  ഇല്ലാ  പിന്നെ  പേജ് കൂടിയാൽ അത്രയും സന്തോഷം     ഒന്നും മാറ്റാൻ നിക്കണ്ടാ ഇതേ ലെവലിൽ തന്നെ അങ്ങ് പോട്ടെ

അനാമിക • 2026-05-06 18:19

Mattiyathalla bro....cut cheythillarunnel 100+ pages varum...inganoeu site il adult content illathe athra pages verum charecterisation mathramayal aalukal ethra kand accept cheyyum ennariyillalo athukond delete cheythathan

Batman • 2026-05-06 00:06

total KO. loved it👍🏼

അനാമിക • 2026-05-06 18:21

😍😍

Marco • 2026-05-05 23:53

പറഞ്ഞ പോലെ 2 days കൊണ്ട് അടുത്ത പാർട്ട്‌ നീ scn തന്നെ പിന്നെ വേറെ ഒന്നുമില്ല angt തകർത്തു കിടലൻ കിടിലോസ്‌കി പാർട്ട്‌ next പാർട്ട്‌ ഇതേ പോലെ വേഗം പ്രേതീക്ഷിക്കുന്നു cringe ഇല്ല ആയാലും no scn വായിക്കാൻ നമ്മൾ ready so വേഗം ഇതേ പോലെ പേജ് കൂട്ടി കട്ട waiting പിന്നെ ലവ് മോമെൻറ്സ് angat കൂട്ടിയേക്ക് 😂😁💗💗💗നെക്സ്റ്റ് പാർട്ട്‌ വേഗം

അനാമിക • 2026-05-06 18:12

Typi typi ente thallaviral thallakk vilich thudangi bro appala😬 ennalum vekkann tharan nokkam

Mr malayali • 2026-05-05 23:47

സംഭവം തകർത്തു തിമിർത്തു പൊളിച്ചു cringe നമ്മുക്ക് ഒന്നും അടികുന്നില്ലലോ 👀ഇനി cringe വന്നാൽ തന്നെ പ്രമത്തിൽ cringe ആവാം 😁അപ്പൊ കിടിലോസ്‌കി കിടലൻ പാർട്ട്‌ പിന്നെ ഇതേ പോലെ 2 days കൊണ്ട് next പാർട്ട്‌ തായോ കേട്ടോ

അനാമിക • 2026-05-06 18:14

Nna pinne cringe fest aakka...athey motivate aakitt njan ezhuthi vachitt arelum cheetha vilicha baaki kettone

അനാമിക • 2026-05-06 18:21

Part tharam ithrem pages kanillatto....

ms • 2026-05-05 23:18

Continue ❤️

അനാമിക • 2026-05-06 18:22

sure

ms • 2026-05-05 22:11

❤️

Arju • 2026-05-05 22:09

super. pettanu ezhuthu❤️🥰. evideokeyo ente life pole

അനാമിക • 2026-05-06 18:15

Sherikkum😳....ithilarepola ammuvo hariyo

അമ്പാൻ • 2026-05-05 21:20

പതുക്കെ മതി ❤️‍🔥❤️

അനാമിക • 2026-05-06 18:15

okaay🤍

Shihas • 2026-05-05 18:49

കഥ കംപ്ലീറ്റ് എഴുതണേ. ഇടയ്ക്ക് വെച്ച് നിർത്തല്ലേ. വെയ്റ്റിംഗ് ആണ് ❤️❤️

അനാമിക • 2026-05-05 21:54

Complete cheyyan shramikkum

stonerockyy • 2026-05-05 18:05

എന്റെ പൊന്നെ, ഒരു ക്രിഞ്ച്ഉം അടിക്കുന്നില്ല. ഇത് ഇതുപോലെ തന്നെ പോകട്ടെ.
ദയവു ചെയ്തു ഇതിനെ എഡിറ്റ് ചെയ്തു ചെറുതാക്കല്ലേ. പലർക്കും പല അഭിപ്രായവും ഉണ്ടാവും, അവരെ ഇങ്ങനെ ചെയ്യൂ, അത് കൂട്ട് എന്നൊക്കെ. ബ്രോന്റെ മനസ്സിൽ ഉള്ള പോലെ തന്നെ എഴുതിയാൽ മതി.
വളരെ നന്നായിട്ടുണ്ട്.

Roronova Zoro • 2026-05-05 21:09

വെയ്റ്റിംഗ്  ആയിരുന്നു  ഇന്നു തന്നെരണ്ടിൽ കൂടുതൽ തവണ കേറി നോക്കി വന്നോ  എന്ന്   
anyway thank you   
wating for  nxt  part

അനാമിക • 2026-05-05 22:00

Length കൂടുമ്പോൾ ഇങ്ങനൊരു സൈറ്റിൽ ആളുകൾക്ക് ബോറടിക്കും bro..എനിക്കിഷ്ടാണ് ലെങ്ത് ഉള്ള സ്റ്റോറീസ് വായിക്കാൻ..but എല്ലാരും അങ്ങനാവണം എന്നില്ലല്ലോ...ചിലർക്ക് പെട്ടെന്ന് അവരുദ്ദേശിക്കുന്ന കാര്യത്തിലേക്ക് എത്തണം...അതുകൊണ്ടാണ് അഡ്വാൻസ് ആയി ഞാൻ പറഞ്ഞേ....ഒരുപാട് സന്തോഷം കമെന്റിന്....കുത്തിപിടിച്ചിരുന്നെഴുതീട്ട് പോസ്റ്റയ്യുമ്പോ ഇങ്ങനുള്ള കമന്റ്സ് കാണുമ്പോൾ ഒരു സുഖാ....thanks

Lucifer • 2026-05-06 17:13

Oru Raksha ile ithe flow il angu potte storide speed kootenda
Pettanu next part upload cheyane
With love- Lucifer

Arun Thampi • 2026-05-05 17:21

നല്ല കഥയാണ്.. നിർത്തണ്ട.. തുടർന്ന് എഴുതിക്കോളൂ ✍️👌🌷

അനാമിക • 2026-05-05 20:11

തീർച്ചയായും

Sujesh Ck • 2026-05-05 17:05

നിർത്തിപ്പോയാൽ കൊന്നുകളയും
ഒരു സിനിമക്ക് പറ്റിയ കഥ
എനിക്കിഷ്ടായി ബാക്കി ഭാഗം പെട്ടന്ന് പോന്നോട്ടെ ❤️❤️❤️

അനാമിക • 2026-05-05 20:11

Second part ഇട്ടിട്ടുണ്ട്

Joy Manuel • 2026-05-05 11:27

Yes man continue

അനാമിക • 2026-05-05 20:12

❤️❤️

MK • 2026-05-05 09:31

സൂപ്പർ നിർത്തിപ്പോകരുത് ബാക്കി ഭാഗം വേഗം തരണം

അനാമിക • 2026-05-05 20:12

Done

സൂര്യ പുത്രൻ • 2026-05-05 09:00

nice nannayirinnu thudaru

അനാമിക • 2026-05-05 20:12

❤️❤️

Ravanan • 2026-05-05 01:50

adipoli 👍

അനാമിക • 2026-05-05 20:12

💗💗

Richu • 2026-05-05 00:12

സ്റ്റോറി നിങ്ങളുടെ ജോണറിൽ കൊണ്ടുപോകുക. കമന്റ്റിലെ അഭിപ്രായങ്ങൾ ഒന്നും കേൾക്കണ്ട. സംഭവം കിടു ആണ്

അനാമിക • 2026-05-05 20:13

Okay bro❤️

അമ്പാൻ • 2026-05-04 23:45

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️

അനാമിക • 2026-05-05 20:14

❤️❤️

Abu • 2026-05-04 20:23

super

അനാമിക • 2026-05-05 20:27

❤️❤️

John wick • 2026-05-04 18:57

angade ezhuthu bro...vekkane korch bodham okke varatte....ennum engane kallu matram kudichond nadanna mathiyo..namukk ee vairagikiye oru kudumbasthan aakande 😂😂

അനാമിക • 2026-05-05 20:27

Ayikoluvarikkum😄

ഉണ്ണിക്കുട്ടൻ • 2026-05-04 16:25

ഇഷ്ടായി.... തുടരണം!

അനാമിക • 2026-05-05 22:05

😍😍

MaX • 2026-05-04 14:35

nice story 👌🏻👌🏻

Marco • 2026-05-04 02:02

തുടർന്ന് എഴുത്തു ഹരി ക്ക് ഉത്തരവാദിത്വം വരണം പിന്നെ അവളോട് ഇഷ്ടം okke എഴുതി ഒരു കിടിലൻ next പാർട്ട്‌ വേഗം പോസ്റ്റിയെക്ക് കട്ട സപ്പോർട്ട് with കട്ട waiting

അനാമിക • 2026-05-04 10:09

orupad hope onnum vekkanda bro...oru cliche cringe sadhanam athralle ullu

Thounderball • 2026-05-04 01:55

Hi Anamika
Beautiful story
please do write.
Will follow you in insta

അനാമിക • 2026-05-04 10:07

Thanks🤍

Batman • 2026-05-04 01:19

ചുമ്മാ എഴുതു... ബോർ ആകുമ്പോൾ അറിയിക്കാം..
.കാള കളിച്ചു നടക്കുന്ന ആ മരമൊണ്ണക്ക് കുറച്ച് ഉത്തരവാദിത്തം വരട്ടെ..

അനാമിക • 2026-05-04 10:07

Pavam chekkan alle

അനാമിക • 2026-05-04 00:51

Logic nokkaruth please....enikk situation devolop cheyyan onnum...ngehe.... arinjooda.... Pinne ningal udheshikkunna sambhavam payyeye varu....

Shameer otp • 2026-05-04 00:36

❤️❤️❤️

Mr malayali • 2026-05-04 00:23

its a very good comeback😌🙌🏻പിന്നെ തുടരണോ എന്നൊരു ചോദ്യം ഇല്ല തുടരണം ഫിദ സ്റ്റോറി മാത്രം മതി നിന്റെ എഴുത്തിന്റെ മാജിക്‌ അറിയാൻ so എഴുതൂ waiting ആണ് കേട്ടോ ഹരിയും അമൃതയും അവരുടെ ലവ് moments ഉം 😂❤‍🔥❤‍🔥❤‍🔥വേഗം തെരണേ

അനാമിക • 2026-05-04 10:07

Ayyoh....athpolonnum pratheekshikkanda fida ezhutheeth enganeyo chakkayittapo muyal chathatha😁