← Back to മഴനീർതുള്ളികൾ 3 [Anamika]

Comments

മഴനീർതുള്ളികൾ [Anamika] · approved reader discussion

Namor • 2026-07-01 11:14

മച്ചാനെ തകർത്തു
കമ്പി എങ്ങനെ ഒരു കഥയിൽ മികച്ച രീതിയിൽ എഴുതാം എന്നതിന്റെ പാഠമാണ് ഈ കഥ.
നല്ല കഥയും കഥയോട് ഒത്തു നീങ്ങുന്ന കമ്പിയും ആകുമ്പൊ കിട്ടുന്ന അനുഭവം എത്രയോ വലുതാണ്.

നമ്മുടെ സ്വന്തം ചിന്തകൾക്ക് ഉള്ളിൽ നമ്മൾ ഒരിക്കലും സെൻസർ ചെയ്ത് ചിന്തിക്കില്ല

എന്നിട്ടും ഇതിലെ നന്ദനും മായയും ചിന്തിക്കുന്ന സീനുകളിൽ വളരെ സെൻസർ ചെയ്തു ചിന്തിക്കുന്നതാണ് കണ്ടത്. പ്രായബേധമന്യേ കാമം എല്ലാവരിലും ഉണ്ടാകുന്ന ഒന്നാണ്.

കഴിഞ്ഞ 27 വർഷമായി മായ ഒറ്റക്കാണ് ജീവിക്കുന്നത് അവൾക്ക് കാമം എന്ന വികാരം ഉണ്ടായിട്ടില്ലേ?
അവൾക്കൊരു ജീവിത പങ്കാളി വേണമെന്ന് തോന്നിയിട്ടില്ലേ?
എന്നും ഒറ്റക്ക് കിടക്കുമ്പോ അവളുടെ ഉള്ളിലൂടെ പോയിട്ടില്ലേ ചേർത്തു പിടിച്ചു കിടക്കാൻ ഒരു പങ്കാളി ഉണ്ടായിരുന്നെങ്കിൽ എന്ന്?

ഒരു അമ്മ ആയോണ്ട് ഈ വികാരങ്ങൾ ഒന്നും ഉണ്ടാകില്ല
24×7 അമ്മ മോഡ് മാത്രം ആയിരിക്കും ഒരു അമ്മയായ സ്ത്രീക്ക് ഉണ്ടാവുക എന്ന് ചിന്തിക്കാൻ ആവുന്നില്ല

മറ്റേത് മനുഷ്യരെ പോലെയും മായയും ഒരു മനുഷ്യനാണ്. വികാരം ഉറപ്പായും അവളിൽ ഉണ്ടാകും. ആ മായ കാമുകൻ ഒറ്റപ്പെടുത്തിയത് ഓർത്തു 27 വർഷം മറ്റൊരു പങ്കാളിയെയും ഒപ്പം കൂട്ടാതെ ഒറ്റക്ക് കഴിഞ്ഞത്

നന്ദന്റെ കാര്യം അറിയാത്തത് കൊണ്ട് അത് ചോദിക്കുന്നില്ല.

താൻ തന്റെ കാമുകനെ പിരിഞ്ഞു 27 വർഷം കഴിഞ്ഞു അതുകൊണ്ട് എന്റെ മകൻ അവന്റെ ഭാര്യയെ പിരിഞ്ഞു 6 മാസം നിൽക്കട്ടെ എന്ന് ചിന്തിക്കുന്ന വിധത്തിലുള്ള സാഡിസം പരിപാടിയാണ് മായ അവിടെ കാണിച്ചത്

ശരിക്കുള്ള പ്രണയം ആണോ എന്ന് ടെസ്റ്റ്‌ ചെയ്യേണ്ടത് പിരിഞ്ഞു ഇരുന്നിട്ട് ആണെന്ന് മായയോട് ആരാണ് പറഞ്ഞത്

അവൾ അവളുടെ കാമുകനുമായി വർഷങ്ങളോളം പിരിഞ്ഞു ഇരുന്നെന്ന് കരുതി സ്വന്തം മോനെ അതിന്റെ പേരിൽ ശിക്ഷിക്കുന്നത് ശരിയല്ല

ജോലി ആവശ്യം പോലുള്ള സാഹചര്യം കൊണ്ട് പിരിഞ്ഞു നിൽക്കുന്നത് പോലെയല്ല പിടിവാശി കൊണ്ട് പിരിഞ്ഞു നിൽക്കുന്നത്

ഇവിടെ മായയുടെ പിടിവാശി മാത്രമാണ് കാണാൻ കഴിയുന്നത്

തന്റെ അമ്മാവന്റെ വീട്ടിൽ എത്തിയതിനു ശേഷം അമൃത എന്താ ഹരിയെ കോൺടാക്ട് ചെയ്യാത്തത്?
ഫോൺ അമ്മാവൻ വാങ്ങി വെച്ചു എന്നത് പോലുള്ള മുടന്തൻ ന്യായം ആണേൽ അമൃത ഒരു കാര്യം മനസ്സിലാക്കണം സ്വന്തം ഭർത്താവിനോട് സംസാരിക്കാൻ അമ്മാവൻ പോയിട്ട് അച്ഛനമ്മയുടെ പോലും അനുവാദം അവൾക്ക് ആവശ്യമില്ല

AnamikaAuthor • 2026-07-01 12:46

ഇങ്ങനെ കീറിമുറിക്കാൻ ഞാനിത് സാഹിത്യ അക്കാദമി അവാർഡിന് വേണ്ടി എഴുതിയ കഥ അല്ലാലോ bro...എഴുതി എക്സ്പീരിയൻസ് ഉള്ള ആളും അല്ല....ഈ പാർട്ട്‌ ക്ലൈമാക്സ്മല്ല....വരുന്ന പാർട്ട്‌ ഇൽ മനസിലാകും എന്ന് ചിന്തിച്ചാൽ പോരെ...അവരുടെ past ഇനിം ഇല്ലേ reveal ചെയ്യാൻ

Namor • 2026-07-01 13:54

നല്ല ഉദ്ദേശത്തിൽ പറഞ്ഞതാണ്
നിങ്ങൾ നല്ല നിലക്ക് തന്നെയാണ് കഥ എഴുതിയത്
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടിട്ടുമുണ്ട്
അതുകൊണ്ടാണ് ഈ പാർട്ടിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ചേർത്തൊരു അഭിപ്രായം പറഞ്ഞത്
കീറിമുറിച്ചു കുറ്റം പറഞ്ഞതല്ല

അടുത്ത പാർട്ടിൽ കാര്യങ്ങൾ കൂടുതൽ ഡീറ്റൈൽ ആകുമെന്നറിയാം

എങ്കിലും കഥ ഇഷ്ടപ്പെട്ട ഒരു ഓഡിയൻസ് എന്ന നിലക്ക് കഥാസന്ദർഭത്തിന് അനുസരിച്ചു പറഞ്ഞതാണ്

Unknown_kid_Appu • 2026-07-01 09:23

നീ ഒരു psycho തന്നെ...പാവം എൻ്റെ ചെക്കനും പെണ്ണും. 6 മാസം എങ്ങനെ കാണാതെ കഴിയും....😥

AnamikaAuthor • 2026-07-01 12:47

ഒരു മനസുഖം😬

Mr malayali • 2026-07-01 02:58

എന്ത് പരുപാടി ആടോ ആദ്യം 14 ദിവസ കണക്ക് പിന്നെ നീ അത് 5,6 മാസം കണക്ക് അവരുടെ പ്രണയം എഴുതി അനാമിക മോൾക്ക് അവരോട് കുശുമ്പ് ആയിട്ടാണോടി അങ്ങനെ oru കോപ്പിലെ പരുപാടി ചെയ്തേ 😒😂മോശം ആണ് കേട്ടോ...പിന്നെ ഇതുപോലെ late ആക്കാതെ വേഗം അങ്ങട്ട് തന്നേക്ക്ട്ടാ പിന്നെ പിളേരെ അങ്ങനെ അകറ്റി നിർത്താൻ ഒന്നും സമ്മതിക്കൂല സമരം ചെയ്യും 😁പിന്നെ അവൾ ഒന്ന് ഫോൺ എടുക്കാത്തപ്പോ തന്നെ ചെക്കൻ down അതാ പറഞ്ഞെ ഇതൊന്നും 5,6 മാസം നിന്നാൽ ശെരി ആവൂല 😒next പാർട്ടിൽ മോൾ അത് ശെരിയക്കിക്കോട്ടാ ഇല്ലേൽ നിന്നെ ഉറുമ്പ് കടിക്കും അപ്പൊ bye next പാർട്ട്‌ വേഗം ഹരി last നിൽക്കുന്ന പോലെ നിൽക്കുന്നു next പാർട്ടിൽ പിള്ളേരെ ഒന്നിച്ചു കാണാൻവേണ്ടി 👋🏻

AnamikaAuthor • 2026-07-01 08:32

enna pinne avare ang breakup aakiyalo...😬

അമ്പാൻ • 2026-07-01 01:05

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

AnamikaAuthor • 2026-07-01 08:32

😍

Ravanan • 2026-06-30 22:45

Entho oru veshamam oro partum theerumpom 🥲, saraliya inni free ayille appo pettannu adutha part thanna mathi ethu? ☺️

AnamikaAuthor • 2026-07-01 08:33

Free alla...munne paranjapole one week koode kazhiyum free akan...
Ith ichire ichire aayut ningadoke vshamam kandatt ezhthi ittathaa

kunjettan • 2026-06-30 22:40

valare nannayittundu

AnamikaAuthor • 2026-07-01 08:33

Thank youu

MS • 2026-06-30 22:24

Waiting for next part....❤️

AnamikaAuthor • 2026-07-01 08:33

😍😍

ജോസ് • 2026-06-30 21:24

അപ്പൊ പങ്കു അവന്റെ അച്ഛമ്മ ആണെന്ന് പറഞ്ഞത് എന്താ?
നന്ദനാണ് ഹരിയുടെ അച്ഛൻ എങ്കിൽ പങ്കു എങ്ങനെ അവന്റെ അച്ഛമ്മയാകും?
മായ പങ്കുവിന്റെ മകനെ കല്യാണം കഴിച്ചു എന്നല്ലേ പറഞ്ഞെ? പങ്കു മായയുടെ അമ്മായിയമ്മയാണ് എന്നുമാണ് കഥയിൽ കാണിച്ചത്

എന്നാൽ ഇപ്പൊ പറയുന്നു ഹരി മായക്കും നന്ദനും ഉണ്ടായത് ആണെന്നും മായ അവനെ കൊണ്ട് അതിന് ശേഷം ഒറ്റക്ക് കഴിയുക ആണെന്നും

ഗർഭിണി ആയി എന്ന് അറിഞ്ഞ ഉടനെ അവളെ വേറെ ആർക്കേലും കെട്ടിച്ചു കൊടുക്കാൻ അവൾക്ക് അച്ഛനോ അമ്മയോ ഇല്ല.

ഹരിക്കും അമ്മുവിനും കളിക്കാൻ ആഗ്രഹം ഉണ്ടേൽ കളിക്കണം
അല്ലാതെ ഗർഭിണി ആകും, അമ്മ അറിയും എന്നൊക്കെ കരുതി ആഗ്രഹം ഉണ്ടായിട്ടും കളിക്കാതെ നിൽക്കുന്നത് കൊണ്ട് ആർക്കെന്ത് ഗുണമാണ് കിട്ടുന്നത്

ഭാര്യയും ഭർത്താവും ആകുമ്പൊ അവർക്കിടയിൽ കളി ഉണ്ടാകുമെന്ന് മായക്ക് അറിയാത്തത് അല്ലല്ലോ

മായയുടെ ജീവിതത്തിൽ രണ്ട് പുരുഷന്മാർ ഉണ്ടായിട്ടുണ്ടല്ലോ
അപ്പൊ അവൾക്ക് എല്ലാവരേക്കാളും അറിയുന്ന കാര്യമാണ് അത്

ഇതിലും ചെറിയ വീട്ടിൽ ഉള്ളവർ സെക്സ് ചെയ്യുന്നു
അപ്പോഴാ ആഗ്രഹം ഉണ്ടായിട്ടും അമ്മ കേൾക്കുമോ എന്ന് പേടിച്ചു രണ്ടാളും ഉള്ളിൽ ഒതുക്കി നിൽക്കുന്നത്

ഇനി ഗർഭിണി ആകുമോ എന്ന പേടി ആണേൽ ഇന്നത്തെ കാലത്ത് അതോർത്തു പേടിക്കേണ്ട കാര്യമുണ്ടോ?
കോണ്ടം ഏത് മെഡിക്കൽ സ്റ്റോറിലും സൂപ്പർ മാർക്കറ്റിലും പോയാൽ വാങ്ങാൻ കിട്ടും
പിന്നെ കോണ്ടം ഇടാൻ മറന്നത് ആണേൽ കുടിക്കാൻ ഗുളികയുമുണ്ട്

പിന്നെ മായ ഈ പാർട്ടിന്റെ ലാസ്റ്റ് പറഞ്ഞ കാര്യം എനിക്ക് എത്രയായിട്ടും ദഹിച്ചില്ല

ആൾറെഡി അവന്റെ ഭാര്യയാണ് അമ്മു
അപ്പൊ പിന്നെ പോയി പെണ്ണ് ചോദിക്ക്, അവൾ ഇനി ഇങ്ങോട്ട് കയറണമെങ്കിൽ നിന്റെ ഭാര്യ ആയിട്ട് ആയിരിക്കണം എന്നൊക്കെ പറയുന്നതിലെ ലോജിക് എന്താണ്?

നാട്ടുകാരെ മുഴുവൻ ക്ഷണിച്ചു കല്യാണം കഴിച്ചാൽ മാത്രമേ കല്യാണം ആവുകയുള്ളു എന്ന് മായയോട് ആരാണ് പറഞ്ഞത്

സ്വന്തം അമ്മ അത്രയും വലിയൊരു വിഡ്ഢിത്തം മുഖത്ത് നോക്കി പറഞ്ഞിട്ടും ഹരി മായയെ തിരുത്താതെ അമ്മ എന്തോ മഹനീയ കാര്യം പറഞ്ഞു എന്ന നിലക്ക് അത് അംഗീരിച്ചു കൊടുത്തത് എന്തിന് ആണാവോ

മായയുടെ ഇതുപോലുള്ള ഓരോ പിന്തിരിപ്പൻ പരിപാടി കാരണമാണ് മായ ഇപ്പോഴും സിംഗിൾ ആയിട്ട് നടക്കുന്നത്

ഹരി ആ വീട് ഉണ്ടാക്കുന്നത് അവന്റെ കൂടെ എക്സ്പീരിയൻസ് ചെയ്യാൻ നിൽക്കുന്ന അമ്മുവിനെ മായ തന്റെ പിന്തിരിപ്പൻ ചിന്താഗതി കാരണം അകറ്റി നിർത്തുന്നത് അവളോട് ചെയ്യുന്ന ചതിയാണ്

ഹരി ഒരു വർഷം കഴിഞ്ഞാൽ ഡൽഹിയിലേക്ക് പഠിക്കാൻ പോകും

അപ്പൊ ആറ് മാസം വരെ ഹരിയെയും അമ്മുവിനെയും അകറ്റി നിർത്തുന്ന മായ വളരെ മോശം കാര്യമാണ് ചെയ്യുന്നേ

AnamikaAuthor • 2026-06-30 22:02

Ellam upcoming parts il manasilakum

Marco • 2026-06-30 20:19

Anamika താൻ ഇപ്പോ 5,6 മാസത്തിക്ക് അവരെ മാറ്റി നിർത്താൻ പോവണോ സഹിക്കില്ല കേട്ടോ അത് സ്നേഹം ഉള്ളവർ എത്രകാലം വരെയും അങ്ങനെ ഇരിക്കും അറിയാം but 14 ദിവസം പോലും ചെക്കന് അങ്ങനെ ഇരിക്കാം പറ്റില്ല അപ്പോഴാ 6 മാസം 🙂next പാർട്ടിൽ തന്നെ തിനൊരു solution ondo😂🙂 പിന്നെ നന്ദൻ ഭാഗത്തു തെറ്റില്ല എന്നാൽ തെറ്റുണ്ട്..... So ഒന്നേ പറയാൻ ഒള്ളൂ വേഗം next പാർട്ട്‌ ഹരി last scnil നിക്കുന്ന പോലെ ഇപ്പോ ഞാൻ നിക്കണേ അടുത്തത് എന്താണ് എന്ന് അറിയാൻ ഒള്ള തോര

AnamikaAuthor • 2026-06-30 22:03

Ayyada…ellarum avide scene pidikkan paayum itt irippaale….ipo tharaatta

AnamikaAuthor • 2026-06-30 22:05

Nxt partil solution😂….ini njanichire psycho mode pidikkaa..

അർജുൻ • 2026-06-30 19:56

പിന്നെ ബ്രോയെ ഫോളോ ചെയ്യാൻ നോക്കി അപ്പോൾ പറയുന്നു അതിന് രജിസ്റ്റർ ചെയ്യാൻ പക്ഷെ ഞാൻ കുറെ ട്രൈ ചെയ്തിട്ടും ok ആവുന്നില്ല സത്യം പറഞ്ഞാൽ ഇതിന്റെ അൽഗോരിതം അങ്ങോട്ട് പുടികിട്ടണില്ല 🥰

AnamikaAuthor • 2026-06-30 22:06

Enikum😁

അർജുൻ • 2026-06-30 19:52

എന്റെ പൊന്നു ബ്രൊ നമിച്ചു
താങ്കളുടെ എഴുത്തിനു  ആ തൂലികയ്ക്ക് ആ വരികൾക്ക്
ഇനി ഈ പാർട്ടിനെ പറ്റി പറഞ്ഞാൽ അടിപൊളി ആയിരുന്നു അമ്മയുടെ പാസ്റ്റും ഒരു സാധാരണക്കാരന്റെ വീട് പണിയും വാർക്കയും സ്വന്തമായി ഒരു വീടുണ്ടാക്കാൻ വേണ്ടിയുള്ള ഹരിയുടെ അധ്വാനവും അതിനിടയിൽ അവരുടെ പ്രേമവും
പക്ഷെ ആറുമാസം ഒന്നും വേണ്ട ആദ്യം പറഞ്ഞപോലെ 14 ദിവസമാക്കി അത്‌ കുറക്കാൻ പറ്റുമോ 😉 ഇതിനിടയിൽ അമ്മുന്റെ മനസ്സ് മാറ്റാൻ അവളുടെ തന്ത നോക്കും ആ പൊട്ടി എന്ത് ചെയ്യും.
അപ്പോൾ
സ്നേഹം 🌹❤️🌹

AnamikaAuthor • 2026-06-30 22:07

Oraaru masathe kaaryalle bro😁

Oruthan • 2026-06-30 19:26

❤️🥹

AnamikaAuthor • 2026-07-01 08:34

😍

Razz • 2026-06-30 17:34

ഒന്നും പറയാനില്ല എന്നത്തെ പോലെയും ഈ പാർട്ടും അടിപൊളിയായിരുന്നു നിങ്ങളുടെ എഴുത്തിനെ വല്ലാത്ത ഒരു ശക്തിയുണ്ട് ബ്രോ ശരിക്കും മനസ്സിന് പിടിച്ചിരുത്തും അധികം വൈകാതെ നെക്സ്റ്റ്  പാർട്ട് തരണേ  ❤️❤️

AnamikaAuthor • 2026-07-01 08:34

Thank youu😍....
Alpam delay aakum bro

MK • 2026-06-30 17:16

സൂപ്പർ അടുത്ത പാർട്ട്‌ വേഗം തരണം  ഈ പാർട്ട്‌ പോലെ നീണ്ടുപോകരുത്

AnamikaAuthor • 2026-07-01 08:34

Delay varum

Jamshi • 2026-06-30 17:16

പൊളി

AnamikaAuthor • 2026-07-01 08:34

😍

Strk • 2026-06-30 17:12

Kidilam oru rakshem illa 🫂😍

AnamikaAuthor • 2026-07-01 08:35

Thank youu

Strk • 2026-06-30 17:11

Kidilam oru rakshem illa...🫂😍

Pranav.p • 2026-06-30 17:04

What a writing..
I can picturise every line as in a movie....❤️

AnamikaAuthor • 2026-07-01 08:35

Aww thabk youu😍

Pranav.p • 2026-06-30 17:02

Kalakki bro..
Can't wait for the next part..
Please.....

AnamikaAuthor • 2026-07-01 08:35

will be delayed sorry

Nightgamer • 2026-06-30 16:32

വീണ്ടും വീണ്ടും തെളിയിക്കുന്നു. ഒന്നും പറയാനില്ല കുറ്റമോ കുറവോ അത്രക് ലയിച്ചു വായിക്കുവാൻ പറ്റുന്നു, ഒരുപാട് ഇഷ്ടം

AnamikaAuthor • 2026-07-01 08:35

thank youu😍😍

Bibliophile • 2026-06-30 16:30

അസാധ്യ എഴുത്ത് തന്നെയെന്ന് വീണ്ടും വീണ്ടും അടിവരയിടുന്നു 🫶
എന്തോ ഒരു ഘർഷണ ശക്തിയുണ്ടെടോ തന്റെ വരികൾക്ക്..വായിച്ചവയിലൂടെ തന്നേ വീണ്ടും കണ്ണുകൾ പായിപ്പിക്കുന്ന മാന്ത്രികത..❤️
വായനയിൽ ഉൾപ്പെടുത്തുന്ന എന്തിലും image കൾ കൊണ്ടുവരാൻ ശ്രമിക്കാറുണ്ടായിരുന്നു നടക്കാറില്ല..പക്ഷെ ഈ എഴുതിലുടനീളം image കൾ നല്ല frame കളായി തെളിയുന്നു..😍
ഇടയ്ക്കൊക്കെ കണ്ണ് നിറച്ചും ഒരു ഗദ്ഗദം ഉള്ളിൽ നിറച്ചും അത്രമേൽ അനുഭവിപ്പിച്ചു വായിപ്പിക്കുന്നു..
തുടരുക..തുടരുക..തുടരുക
ഭാവുകങ്ങൾ 🥰❤️

AnamikaAuthor • 2026-07-01 08:36

bibluu...thank youuu...😍😍😍

Fayiz Mohamed • 2026-06-30 16:02

എന്നത്തേയും പോലെ ഗംഭീരമായിട്ടുണ്ട് ❤️
ഇത്തവണ അപ്പന്റേം അമ്മേടേം ഫ്ലാഷ്ബാക്ക് കൂടിയായപ്പോ ഒരു കഥയിൽ രണ്ട് ലവ് സ്റ്റോറിക്ക് കാത്തിരിക്കേണ്ട അവസ്ഥ ആയി 😹
എന്തായാലും വെയ്റ്റിംഗ് ആണ് and thanks for this wonderful story🙌🏻

AnamikaAuthor • 2026-07-01 08:38

Ayyoh...enik matured aayavarde love atory ezhthan arinjoodaa ath pratheekahikkanda😬

സൂര്യ പുത്രൻ • 2026-06-30 15:26

Orupadu ishttayi

AnamikaAuthor • 2026-07-01 08:38

Thank youu

Kris • 2026-06-30 15:00

Late aakaledo...pettannu thanne😢

AnamikaAuthor • 2026-07-01 08:39

Kurach late aakum bro...allann paranju veruthe pattikkunnilla njan

vibin.menon • 2026-06-30 14:55

superb story

AnamikaAuthor • 2026-07-01 08:39

thank youu

Rose • 2026-06-30 14:46

Edi kochey katha petten thanne venam
Past ellam venam onnum miss akkanda
Next part waiting ahn
Late akilalolee

AnamikaAuthor • 2026-07-01 08:40

Pettennooo....kurach late aakum rosuu...thank youu😍

Bunny • 2026-06-30 14:44

Bro സൂപ്പർ പാർട്ട്‌ but past okke കേട്ടു സങ്കടായി 🥺പിന്നെ ഇനി അമ്മു 5,6 മാസം വിട്ടു നിൽക്കാ എന്നൊക്കെ പറഞ്ഞാൽ എങ്ങനെ ബ്രോ അമ്മ അങ്ങനെ പറഞ്ഞേ വെഷമം വേര അവർ ഒരുമിച്ചില്ലാതെ ആലോചിക്കാൻ വയ്യ so 5,6 മാസം എന്ന കണക്ക് next പാർട്ടിൽ 2 പേജിൽ തീർക്കോ 😂🙂സഹിക്കാൻ പറ്റില്ല്യ🙌🏻 നന്ദൻ ഹരിയുടെ അച്ഛൻ 👋🏻പിന്നെ next പാർട്ട്‌ ഇതുപോലെ late ആക്കാതെ പെട്ടന്ന് വേണം

AnamikaAuthor • 2026-07-01 08:41

apo aarkkum ammum hareem randidath aayath patteettilla allee...enna oru pani cheyyaa randinem ang adichupirikkaa

ART3MIZ • 2026-06-30 14:42

Story and narrative kollam... Keep going 😀

Allie • 2026-06-30 14:42

Broo.. Profilil Fida story illallo.. Can u post it? Ath ente favorite aayirunnu..

stonerockyy • 2026-06-30 14:18

ഇഷ്ടമായില്ലെന്നോ? അങ്ങനെ ഒന്നും ചോദിക്കാതെ...
അടുത്ത പാർട്ട് വൈകും എന്ന് പറഞ്ഞതിലെ സങ്കടം മാത്രം.
പഴേ കാര്യങ്ങൾ ഒക്കെ പറഞ്ഞു പതുക്കെ തീർത്താൽ മതി. എല്ലാം ഒന്ന് കലങ്ങി തെളിയട്ടെ.

നരൻ • 2026-06-30 13:57

ഇടയിൽ ഒരു അച്ഛമ്മ യെ കൊണ്ട് വന്നിരുന്നു അപ്പോ അതാരാണ്

AnamikaAuthor • 2026-06-30 14:01

Past kazhinjitillalo vazhiye paraya

Prime • 2026-06-30 11:20

ഓഹ്..,നന്ദൻ വല്ലാത്തൊരു ട്വിസ്റ്റ് ആയി പോയി.., അമ്മു അറിയുമ്പോൾ എന്ത് ഉണ്ടാവുമോ എന്തോ 😅 അടുത്ത ഭാഗവും അധികം വൈകില്ലെന്ന് കരുതുന്നു ❤️

AnamikaAuthor • 2026-06-30 14:02

Nalla pole vykum😬

Abhi • 2026-06-30 01:38

Bro ith vare vannillalo

AnamikaAuthor • 2026-06-28 03:54

submit cheythitund adutha part

Lucifer_666 • 2026-06-28 17:48

Thank you muthe 🥰

Lucifer_666 • 2026-06-29 13:53

Ithu vare vanilalo

AnamikaAuthor • 2026-06-29 14:37

Areella bro enthaann

Cristy1477 • 2026-06-29 17:05

Normally submit cheythal ethra divasam kondu vararundu sitil..?

AnamikaAuthor • 2026-06-29 18:08

Same day

Anu • 2026-06-27 17:34

Ennavum eni adutha part varane karanm ee storyk vendiya eduth nokane idak idak

AnamikaAuthor • 2026-06-27 19:16

Pattiyal naale ayakkum..

അർജുൻ • 2026-06-25 19:14

ബ്രോ

AnamikaAuthor • 2026-06-25 20:48

ഇട്ടേച്ചും പോയിട്ടില്ല bro….tharum idarakumpo ivide comment idam

stonerockyy • 2026-06-25 02:50

വേൾഡ് കപ്പ് കളികൾക്കിടയിൽ ഞാൻ വന്നു നോക്കാറുണ്ട് അടുത്ത ഭാഗം വന്നോ എന്ന്.
ബാക്കി തിരക്കുകൾ ഒക്കെ കഴിഞ്ഞോ? എഴുതാൻ സമയം കിട്ടാറുണ്ടോ? അടുത്ത പാർട്ടോടെ തീർക്കില്ല എന്ന കമെന്റ് കണ്ടു, സന്തോഷമായി :-)

AnamikaAuthor • 2026-06-25 20:49

ഒന്നും കഴിഞ്ഞിട്ടില്ല bro...കിട്ടുന്ന നേരത്ത് എഴുതുന്നുണ്ട്...

AnamikaAuthor • 2026-06-25 20:49

ഒന്നും കഴിഞ്ഞിട്ടില്ല bro...കിട്ടുന്ന നേരത്ത് എഴുതുന്നുണ്ട്...

ജോസ് • 2026-06-24 10:13

ഹമ്മേ ഹരി ഇത്രേം വലിയ സംഭവം ആയിരുന്നോ 🤯
അവനിങ്ങനൊരു പാസ്റ്റ് ഉണ്ടെന്ന് ഒരിക്കൽ പോലും പ്രതീക്ഷിച്ചില്ല
NET എഴുതി കിട്ടുന്നതൊക്കെ നല്ല പഠിപ്പുള്ള ആളുകൾക്കു കഴിയുന്ന കാര്യമാണ്
ടീച്ചിങ് ഫീൽഡ് നോക്കുന്ന ഹരി എന്താ എന്നിട്ട് അമ്മു പഠിക്കാൻ ഇരിക്കുന്ന ടൈമിലൊന്നും അവളെ ഹെല്പ് ചെയ്യാഞ്ഞേ
അതുപോലെ ഉന്നത പഠനത്തിന് പ്രിപ്പയർ ചെയ്യുന്ന അവൻ ഒരിക്കൽ പോലും ഒരു ബുക്ക്‌ എടുത്തു വായിക്കുന്നത് കണ്ടിട്ടില്ല.

അമ്മു ചിന്നുവിന് ഇയർഫോൺ കൊടുത്ത സീൻ പൊളി ആയിരിന്നു 😂
നാണിച്ചു നടക്കുന്ന അമ്മുവിന് പകരം തന്റെ ആവശ്യം തുറന്ന് കാണിക്കുന്ന അമ്മുവിനെ അവിടെ കണ്ടു 🔥

AnamikaAuthor • 2026-06-25 20:58

ഹരി sociology,അമ്മു ഫിസിക്സ്‌....എന്ത് പറഞ്ഞുകൊടുക്കാനാ bro....
Sorry ഹരീടെ course ഞാൻ മെൻഷൻ ചെയ്തിരുന്നില്ല....
അവനിനി PhD ചെയ്യാനാണ് അപ്പൊ jrf വാലിഡിറ്റി തീരും രെജിസ്ട്രേഷൻ ന് റിസർച്ച് പ്രൊപോസൽ ഒക്കെയേ ഉള്ളൂ അതിന് ബുക്ക്‌ വായിച്ചിരിക്കണം എന്നില്ല ചെയ്യാൻ പോകുന്നതിനെക്കുറിച്ചു വ്യക്തമായ ധാരണ ഉണ്ടായാൽ മതി...jrf ക്രാക്ക് ചെയ്ത ആൾക്ക് അത് ഈസി ആണ്...

Lucifer • 2026-06-14 10:25

previous pageil reply thanitundu kandaarno

അനാമിക • 2026-06-15 13:10

കണ്ടു bro......thanks for the words🫂
so bro  അടക്കം  ഇവിടെ most of the comments ഉം പറയണത് നിർത്തണ്ട 2,3 parts കൂടെ വേണമെന്നാണ്....
എങ്കിൽ ഞാൻ കുറച്ച് ടൈം എടുത്തോട്ടെ.....
ഇപ്പോ എഴുതി തുടങ്ങീട്ടെ ഉള്ളൂ....ഞാൻ free അല്ല ഇപ്പോ എഴുതിയാൽ last പാർട്ട്‌ എഴുതിതീർക്കാൻ ആയിട്ട് എഴുതുംപോലെ ഇരിക്കും....
July 1st വീക്ക്‌ കഴിഞ്ഞാൽ ഞാൻ free ആണ് അപ്പോൾ continue ചെയ്താൽ മതിയോ......
അങ്ങനൊരു ക്ഷമ നിങ്ങൾ കാണിക്കുമെങ്കിൽ ഞാൻ എഴുതിത്തരാം..
5ത് ഇൽ പോലും last ഒകെ ആയപ്പോൾ 2 പാർട്ട്‌ ആകണ്ട കാര്യങ്ങൾ സ്പീഡിൽ പറഞ്ഞുവിടുകയാണുണ്ടായത്

Chaachi • 2026-06-14 09:01

ottum dhrithi koottalle please.  enthu feel aanenno vaayichirikkaan.. kazhiyaathirunnenkil ennu thonnum..

അനാമിക • 2026-06-15 13:11

ഞാൻ ശ്രമിക്കാം എല്ലാരും ഇങ്ങനെ പറയുമ്പോ

Vishnu • 2026-06-13 23:07

അസാധ്യ സ്റ്റോറി.... ഫീൽ ഗുഡ് റൈറ്റിങ് അതാണ് ഇയാൾടെ പ്ലസ് പോയിന്റ് ഇങ്ങനെ പിടിച്ചു ഇരുത്തും.. പക്കാ നാടൻ ടച്ച് എഴുത്ത് കണ്മുന്നിൽ ഇങ്ങനെ കാണുന്ന പോലെ ഗംഭീരം 🥰

പിന്നെ ഹരിയുടെ അച്ഛൻ ഒരു രഹസ്യം ആണല്ലോ അതിൽ ഒരു ഫ്ലാഷ് ബാക്ക് ഉണ്ടല്ലോ ഒരു പഴയ പ്രേമം

പെട്ടന്ന് നിർത്തതെ ഇരുന്നാൽ വല്ല്യ ഉപകാരം

ഇനിയും എഴുത് ബ്രോ w8ng

അനാമിക • 2026-06-15 13:12

പെട്ടെന്ന് നിർത്തിയില്ലേൽ പറഞ്ഞ വാക്കിനു വിലയില്ലാന്ന് ആളൊള് കരുതൂലെ😬

അർജുൻ • 2026-06-12 17:22

ഈ പാർട്ട് വായിക്കാൻ ഇത്തിരി വൈകി പ്രിപ്പെട്ടവരുടെ വേർപാട് ഒന്ന് അകറ്റി അതോണ്ട് ഇത്തവണ കൂടുതൽ ഒന്നും പറയാനില്ല പതിവ് പോലെ ഈ പാർട്ടും തകർത്തു ഹരിയുടെ സർട്ടിഫിക്കറ്റ് കണ്ട് ഞാനും ഞെട്ടി പകച്ചുപോയി
ആണ് ഇൻസിഡന്റ് ഒരു പാർട്ട് ആക്കാമായിരുന്നു ഇടക്ക് ശബരി വന്നു അപ്പോൾ ഫിദയും സമയം പോലെ ബ്രൊ ഒന്ന് റിപോസ്റ്റ് ചെയ്യണേ
അപ്പോൾ
സ്നേഹം 🌹
അർജുൻ

അനാമിക • 2026-06-15 13:14

So sorry for ur loss🫂
എന്നിട്ടും റിവ്യൂ ഇട്ടതിന് നന്ദി....
ഫിദ ഇടാം ഇത് തീർത്തിട്ട് അല്ലേൽ ഇടക്കെപ്പോളെലും ഇട്ടേക്കാം....

Jomon • 2026-06-11 14:16

സൂപ്പർ കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

അനാമിക • 2026-06-15 13:14

thank youu

Arun Thampi • 2026-06-11 12:52

✍️👌🌷 അടുത്ത പാർട്ടിൽ തീരുവോ? നല്ല കഥയായിരുന്നു.. വായിച്ചിരിക്കാൻ നല്ല രസമുണ്ട്.. ഹരി അമൃത ..അവരുടെ റൊമാന്റിക് ഭാഗങ്ങളെല്ലാം വായിക്കാൻ നല്ല രസമുണ്ട്.. അവസാനം ആ സർട്ടിഫിക്കറ്റും പഠിത്തത്തിന്റെ കാര്യമൊക്കെ ഹരി പറഞ്ഞപ്പോൾ വിക്രമാദിത്യല്ലേ ദുൽഖർ സൽമാനെ ഓർമ്മ വന്നു

അനാമിക • 2026-06-15 13:15

അതിനങ്ങനെ ഒരു കണക്ഷൻ undayiruno

Nija • 2026-06-11 02:57

sabariyude kadhayude peru

അനാമിക • 2026-06-15 13:16

ഫിദ

Sujesh Ck • 2026-06-11 01:18

അടുത്ത ഭാഗം പെട്ടെന്നുണ്ടാമെന്ന് പ്രതീക്ഷിക്കുന്നു. വല്ലാത്തൊരു ഫീൽ
എന്താണെന്നറിയില്ല ❤️

Sujesh Ck • 2026-06-11 01:15

സൂപ്പർ അടിപൊളി
ഇഷ്ടാണോ എന്റെ മോനെ
മറക്കാൻ പറ്റുന്നില്ല ഈ വാക്ക്

അനാമിക • 2026-06-15 13:18

thank youuu

MaX • 2026-06-11 00:45

പെട്ടന്ന് തീർക്കല്ലേ പൊന്നെ,,ഇതുപോലുള്ള കഥയൊക്കെ വല്ലപ്പോഴും ആണ് കിട്ടുന്നത്...
ഒരു രണ്ടുമൂന്നു പാർട്ട്‌ കൂടി 🥰🥰🥰🥰

അനാമിക • 2026-06-15 13:18

എന്നെ പണീടുപ്പിച്ചു കൊല്ലുവോ😂

Sujesh Ck • 2026-06-10 23:18

ആശംസകൾ