ഇങ്ങനെ കീറിമുറിക്കാൻ ഞാനിത് സാഹിത്യ അക്കാദമി അവാർഡിന് വേണ്ടി എഴുതിയ കഥ അല്ലാലോ bro...എഴുതി എക്സ്പീരിയൻസ് ഉള്ള ആളും അല്ല....ഈ പാർട്ട് ക്ലൈമാക്സ്മല്ല....വരുന്ന പാർട്ട് ഇൽ മനസിലാകും എന്ന് ചിന്തിച്ചാൽ പോരെ...അവരുടെ past ഇനിം ഇല്ലേ reveal ചെയ്യാൻ
നല്ല ഉദ്ദേശത്തിൽ പറഞ്ഞതാണ്
നിങ്ങൾ നല്ല നിലക്ക് തന്നെയാണ് കഥ എഴുതിയത്
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടിട്ടുമുണ്ട്
അതുകൊണ്ടാണ് ഈ പാർട്ടിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ചേർത്തൊരു അഭിപ്രായം പറഞ്ഞത്
കീറിമുറിച്ചു കുറ്റം പറഞ്ഞതല്ല
അടുത്ത പാർട്ടിൽ കാര്യങ്ങൾ കൂടുതൽ ഡീറ്റൈൽ ആകുമെന്നറിയാം
എങ്കിലും കഥ ഇഷ്ടപ്പെട്ട ഒരു ഓഡിയൻസ് എന്ന നിലക്ക് കഥാസന്ദർഭത്തിന് അനുസരിച്ചു പറഞ്ഞതാണ്
മച്ചാനെ തകർത്തു
കമ്പി എങ്ങനെ ഒരു കഥയിൽ മികച്ച രീതിയിൽ എഴുതാം എന്നതിന്റെ പാഠമാണ് ഈ കഥ.
നല്ല കഥയും കഥയോട് ഒത്തു നീങ്ങുന്ന കമ്പിയും ആകുമ്പൊ കിട്ടുന്ന അനുഭവം എത്രയോ വലുതാണ്.
നമ്മുടെ സ്വന്തം ചിന്തകൾക്ക് ഉള്ളിൽ നമ്മൾ ഒരിക്കലും സെൻസർ ചെയ്ത് ചിന്തിക്കില്ല
എന്നിട്ടും ഇതിലെ നന്ദനും മായയും ചിന്തിക്കുന്ന സീനുകളിൽ വളരെ സെൻസർ ചെയ്തു ചിന്തിക്കുന്നതാണ് കണ്ടത്. പ്രായബേധമന്യേ കാമം എല്ലാവരിലും ഉണ്ടാകുന്ന ഒന്നാണ്.
കഴിഞ്ഞ 27 വർഷമായി മായ ഒറ്റക്കാണ് ജീവിക്കുന്നത് അവൾക്ക് കാമം എന്ന വികാരം ഉണ്ടായിട്ടില്ലേ?
അവൾക്കൊരു ജീവിത പങ്കാളി വേണമെന്ന് തോന്നിയിട്ടില്ലേ?
എന്നും ഒറ്റക്ക് കിടക്കുമ്പോ അവളുടെ ഉള്ളിലൂടെ പോയിട്ടില്ലേ ചേർത്തു പിടിച്ചു കിടക്കാൻ ഒരു പങ്കാളി ഉണ്ടായിരുന്നെങ്കിൽ എന്ന്?
ഒരു അമ്മ ആയോണ്ട് ഈ വികാരങ്ങൾ ഒന്നും ഉണ്ടാകില്ല
24×7 അമ്മ മോഡ് മാത്രം ആയിരിക്കും ഒരു അമ്മയായ സ്ത്രീക്ക് ഉണ്ടാവുക എന്ന് ചിന്തിക്കാൻ ആവുന്നില്ല
മറ്റേത് മനുഷ്യരെ പോലെയും മായയും ഒരു മനുഷ്യനാണ്. വികാരം ഉറപ്പായും അവളിൽ ഉണ്ടാകും. ആ മായ കാമുകൻ ഒറ്റപ്പെടുത്തിയത് ഓർത്തു 27 വർഷം മറ്റൊരു പങ്കാളിയെയും ഒപ്പം കൂട്ടാതെ ഒറ്റക്ക് കഴിഞ്ഞത്
നന്ദന്റെ കാര്യം അറിയാത്തത് കൊണ്ട് അത് ചോദിക്കുന്നില്ല.
താൻ തന്റെ കാമുകനെ പിരിഞ്ഞു 27 വർഷം കഴിഞ്ഞു അതുകൊണ്ട് എന്റെ മകൻ അവന്റെ ഭാര്യയെ പിരിഞ്ഞു 6 മാസം നിൽക്കട്ടെ എന്ന് ചിന്തിക്കുന്ന വിധത്തിലുള്ള സാഡിസം പരിപാടിയാണ് മായ അവിടെ കാണിച്ചത്
ശരിക്കുള്ള പ്രണയം ആണോ എന്ന് ടെസ്റ്റ് ചെയ്യേണ്ടത് പിരിഞ്ഞു ഇരുന്നിട്ട് ആണെന്ന് മായയോട് ആരാണ് പറഞ്ഞത്
അവൾ അവളുടെ കാമുകനുമായി വർഷങ്ങളോളം പിരിഞ്ഞു ഇരുന്നെന്ന് കരുതി സ്വന്തം മോനെ അതിന്റെ പേരിൽ ശിക്ഷിക്കുന്നത് ശരിയല്ല
ജോലി ആവശ്യം പോലുള്ള സാഹചര്യം കൊണ്ട് പിരിഞ്ഞു നിൽക്കുന്നത് പോലെയല്ല പിടിവാശി കൊണ്ട് പിരിഞ്ഞു നിൽക്കുന്നത്
ഇവിടെ മായയുടെ പിടിവാശി മാത്രമാണ് കാണാൻ കഴിയുന്നത്
തന്റെ അമ്മാവന്റെ വീട്ടിൽ എത്തിയതിനു ശേഷം അമൃത എന്താ ഹരിയെ കോൺടാക്ട് ചെയ്യാത്തത്?
ഫോൺ അമ്മാവൻ വാങ്ങി വെച്ചു എന്നത് പോലുള്ള മുടന്തൻ ന്യായം ആണേൽ അമൃത ഒരു കാര്യം മനസ്സിലാക്കണം സ്വന്തം ഭർത്താവിനോട് സംസാരിക്കാൻ അമ്മാവൻ പോയിട്ട് അച്ഛനമ്മയുടെ പോലും അനുവാദം അവൾക്ക് ആവശ്യമില്ല