0%

മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 6 [Smitha] · മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 6 [Smitha]

മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 6 [Smitha]

👁 10 views 0 likes

📚 Chapter List

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Achillies • 2024-01-09 22:51

സ്മിത...❤️❤️❤️ തിരികെ വരും എന്നുറപ്പുണ്ട്...❤️❤️❤️

Raju Anathi • 2024-01-09 18:14

നവമ്പർ രണ്ടിനും ഇരുപത്തിയഞ്ചിനുമിടയിൽ ആറ് അധ്യായങ്ങൾ തുടർച്ചയായി. ആത്മസംതൃപ്തിക്ക് വേണ്ടി എഴുതുന്നു, വായനക്കാർ ആയിരമേയുള്ളൂ എങ്കിലും സാരമില്ല…ഇത് പറഞ്ഞതും സ്മിത. പക്ഷെ പതിന്നാല് ഡിസംബറിന് ശേഷം സ്മിത അപ്രതീക്ഷിതമായി നിശ്ശബ്ദയായി. വരുന്നില്ലേ? വരണം. വന്നേ തീരൂ… സ്നേഹം മാത്രം

Raju Anathi • 2024-01-05 10:08

പ്രിയ സ്മിത, തുടർച്ചയായി എഴുതിയിരുന്നതിൽ പൊടുന്നനവെ ഒരു ഇടവേള കണ്ടപ്പോൾ ശങ്കിച്ചു, ഒരെഴുത്തുകാരന്റെ വാവിട്ട വാക്ക് സിമിതയെ നോവിച്ചോ എന്ന്. അങ്ങനെയുണ്ടെങ്കിൽ അത് അയാളുടെ നാവിൽ ഗുളികൻ വന്നിട്ടാണെന്ന് കരുതി മറന്ന് കളയൂ..പൊറുക്കാൻ പാടാണെന്നറിയാം. ആ കമൻറ് വായിച്ച് ഞെട്ടിപ്പോയ ആളുകളിൽ ഒരാളാണ് ഞാനും. അതിൽ പരാമർശിക്കപ്പെട്ട രണ്ട് പേരിൽ ഒരാളായ നിങ്ങൾ അതിന് ശേഷം നിശ്ശബ്ദയായത് ശ്രദ്ധിച്ചിട്ടാണ് ഇങ്ങിനെ എഴുതിയത്. എന്റെ തെറ്റിദ്ധാരണയാണെങ്കിൽ എൻ്റെ ചെറിയ മനസ്സിനോട് പൊറുക്കുമല്ലൊ. അടുത്ത ഭാഗങ്ങളുമായി ഒന്ന് പെട്ടെന്ന് വരൂ..നിങ്ങളുടെ നിരവധിയനവധി തിരക്കുകൾക്കിടയിൽ നിങ്ങളെ സ്നേഹത്തോടെ കാത്തിരിക്കുന്ന വായനക്കാരെ കൂടെ പരിഗണിക്കൂ. സ്നേഹത്തോടെ…

Sunny • 2023-12-23 11:40

സുനിതയും ഡെന്നിസും തമ്മിലുള്ള കളി എഴുതുമോ

കബനീനാഥ്‌ • 2023-12-14 20:33

ഞാൻ സൈറ്റ് വിടുന്നു....

Raju Anathi • 2023-12-19 09:32

എന്താണ് കബനീ…സൈറ്റ് വിടുന്നു എന്നെഴുതി കണ്ടത്, അതും സ്മിതയുടെ കമൻറ് ബോക്സിൽ. മുഷിവ് തോന്നിയിട്ടാണോ…എല്ലാ പ്രയത്നങ്ങളും വൃഥാവിലാക്കുന്നത് പോലെ..ജലരേഖ പോലെ തോന്നിയിട്ടാണോ? ഏത് എഴുത്തുകാർക്കും ഒറ്റക്കാര്യം മാത്രമേ അവരുടെ രചനകൾ പ്രസിധീകരിക്കുന്നതിലൂടെ ഇവിടെ നിന്നും ലഭിക്കാനുള്ളൂ…ആത്മസംതൃപ്തി മാത്രം. നാലാൾ വായിച്ച് സന്തോഷിച്ചു എന്നറിയുന്നതിന്റെ സുഖം. അഭിനന്ദനങ്ങൾ ഉണ്ടാവുന്നെങ്കിൽ വിമർശനങ്ങളും അപമാനവും ഒപ്പം വരും എന്നുറപ്പ്. ആദ്യ അഭിനന്ദനങ്ങൾ അറിയുമ്പോഴുള്ള ആവേശവും സന്തോഷവും എപ്പൊഴും ഉണ്ടാവില്ല. മധുരത്തെ മധുരമായി നിലനിർത്തുന്നത് ഉറപ്പായും കൈയ്പ്പിൻറെ അനിഷ്ട അരോചക സാന്നിധ്യം തന്നെയാണ്. ആത്മഹർഷത്തിന്റെ തോത് കുറയുമ്പോൾ മടുക്കും. അത് ചിലപ്പോൾ വെറുപ്പിലേക്കും നയിക്കാം. മടുപ്പ് തോന്നി തുടങ്ങിയാൽ തന്നെ ഇടവേള എടുക്കൂ…വെറുപ്പിലേക്ക് പോയി സൈറ്റ് തന്നെ ഉപേക്ഷിക്കണം എന്ന ചിന്ത വരാൻ അനുവദിക്കാതെ. എന്ത് തന്നെ ആയാലും അനുഗ്രഹീതനാണ് താങ്കളും താങ്കളേപ്പോലെയുള്ള മറ്റ് മികച്ച എഴുത്തുകാരും. പ്രതിഫലേഛ ഇല്ലാത്ത ഈ നിരന്തരകഠിനാധ്വാനത്തെ ആദരവോടെ മാത്രമേ കാണാനാകൂ. അപ്പൊഴുമിപ്പൊഴുമെപ്പൊഴും സ്നേഹം മാത്രം അറിയാത്ത കൂട്ടുകാരാ…

Achillies • 2023-12-14 13:50

എവിടെയാണ്...❤️❤️❤️

കബനീനാഥ്‌ • 2023-12-14 07:03

????....????

Sunny • 2023-12-10 10:46

ഹലോ സ്മിത, സുനിത എന്ന കഥയുടെ സുനിതയും മാധവനും തമ്മിൽ ഉള്ള ബന്ധം എഴുതി ഇടുംമോ

Sunny • 2023-12-10 10:45

ഹലോ സ്മിത, സുനിത എന്ന കഥയുടെ സുനിതയും മാധവനും തമ്മിൽ ഉള്ള ഇത് എഴുതുമോ

King • 2023-11-30 13:40

ദീപിക next part എന്ന് വരും?

Manu • 2023-11-30 16:14

അവർ അവരുടെ സൗകര്യം പോലെ എഴുതട്ടെ... വെറുതെ ഒരാളെ മുഷിപ്പിക്കാതെ... ഒന്നാമത്, കഥയ്ക്ക് പഴയ ഗും ഇപ്പൊ ഇല്ല... ദിറുതി കാണിച്ച് എഴുതിയാൽ ഒന്നും അങ്ങോട്ട് ഏശില്ല.... So,അവർക്ക് സമയം കൊടുക്കു...

Chandrachoodan • 2023-11-27 19:48

❤️❤️❤️???

സ്മിത • 2023-11-28 14:13

❤❤❤?❤❤❤

നിധീഷ് • 2023-11-27 10:04

❤❤♥️♥️♥️

സ്മിത • 2023-11-27 22:15

താങ്ക്യൂ സോ സോ മച്ച്

മന്ദന്‍ രാജാ • 2023-11-27 09:43

വായിച്ചു , പൂര്‍ണമായും ഉള്‍ക്കൊള്ളുന്നപോലെ വായിക്കാനുള്ള മൂഡില്‍ അല്ല .. വീണ്ടും വരാം . സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍ മെര്‍ക്കുറിയും ജൂപ്പിറ്ററുമെന്നല്ല സകലതും കാണാനാവും , പ്ലാനറ്റ് അത്രമാത്രം വിശാലമായതിനാല്‍ ആവും എല്ലാരേയും ഉള്‍ക്കൊള്ളുന്നത് . അല്ലെങ്കില്‍ പ്ലാനട്ടിന് എല്ലാവരെയും കൊണ്ട് ആവശ്യമുള്ളതിനാല്‍ ആവും ... (ജസ്റ്റ്‌ ജോക്ക് ... ) കാണാം - രാജാ

സ്മിത • 2023-11-28 14:13

ഹായ്... ഇത്രയും ലേറ്റ് ആയത് മോഡറേഷൻ ആണെന്ന് സൂചിപ്പിച്ചിരുന്നു. ഈ കഥ അത്ര ഡീപ് ഫിലോസഫിയൊന്നും ഡീൽ ചെയ്യുന്നില്ല, നല്ല മൂഡ് കിട്ടിയിട്ട് വായിക്കാൻ ?.. ഇത്‌ ഒരു സിമ്പിൾ സ്റ്റോറിയല്ലേ രാജാ..? ചുറ്റും ലോകമഹായുദ്ധം നടക്കുമ്പോഴും ഈസിയായി ഫോളോ ചെയ്ത് വായിക്കാവുന്നത്ര സിമ്പിൾ... കഥയുമായി ബന്ധമില്ല കമന്റിലേ അവസാന വാക്കുകൾക്ക് എന്നറിയാം...?? "തൃഷ്ണ"യ്ക്ക് വേണ്ടി കാത്തിരിക്കുന്നു വായിക്കുന്നവർ തിരക്ക് കൂട്ടുന്നത് കൊണ്ട് വേഗം എഴുതി കുളമാക്കുന്ന എന്റെ രീതി ഫോളോ ചെയ്യണ്ട. നന്നായി ഫ്രീ ആയി ശരിക്കും ഭംഗിയായി എഴുതിയാൽ മതി.... പ്ലാനേറ്റിനു അങ്ങനെ ആരെയും ആവശ്യമില്ല. കഥയിലെയും കമന്റിലെയും "ചില" പദങ്ങൾ എന്തിനാണ് എന്ന് താങ്കൾക്കറിയാം.... സ്നേഹപൂർവ്വം സ്മിത

King • 2023-11-27 08:11

ദീപിക എന്ന് വരും ചേച്ചി... ?

സ്മിത • 2023-11-27 22:15

എഴുത്ത് നടക്കുന്നു

സുധ • 2023-11-27 06:12

ഈ ഭാഗം character buildup-നായി മാറിയിരിക്കുന്നു. നെവിൽ, ഹെലൻ എന്നിവരിലേക്ക്, അവരുടെ attitude എന്തെന്ന് കാണിച്ചു തരുന്നു. The story gets interesting.

സ്മിത • 2023-11-27 16:48

താങ്ക്യൂ സോ മച്ച്.... പറഞ്ഞത് ശരിയാണ്. ഹെലൻ, നെവിൽ എന്നിവരുടെ ആറ്റിട്യൂഡ്‌ ഏകദേശം കൃത്യമായി തന്നെ ഈ അദ്ധ്യാ യത്തിലുണ്ട് വളരെ നന്ദി

David • 2023-11-27 00:34

ഇതിൽ incest വരാൻ സാധ്യത ഉണ്ടോ?

സ്മിത • 2023-11-27 16:45

ഇല്ല

നന്ദുസ് • 2023-11-26 20:17

ഹായ് സ്മിത.. നല്ല ഫ്ലോ up ആണ്. തീം.. ഞാൻ ആദ്യമായിട്ടാണ് ഈ കഥക്ക് കമന്റ്‌ ഇടുന്നത്..ഹെലൻ നല്ലൊരു burn സ്ട്രൈക്ക് ആണ്..

സ്മിത • 2023-11-26 21:02

താങ്ക്സ് എ ലോട്ട്...❤❤ വായിച്ചതിനും ഹെലനെ ഇഷ്ടമായതിനും....

Arun • 2023-11-26 12:24

നിശബ്ദമായി ഈ കഥ പുഴ പോലെ ഒഴുകുന്നു..deepikade കഥ പോലെ wild forest alla..prakithi soudariyathinte 2 attam polle..രചന ഒരാൾ തന്നെ എന്ന് പോലും സംശയം ?

സ്മിത • 2023-11-27 22:14

ഒരുപാട് നന്ദി... ഇതുപോലെയുള്ള വാക്കുകള്‍ നല്‍കുന്ന പോസിറ്റീവ് എനര്‍ജി ചെറുതല്ല...പറയാന്‍ കാണിച്ച മനസിന്‍റെ നന്മയെ വണങ്ങുന്നു...

Achillies • 2023-11-26 11:48

സ്മിത...❤️❤️❤️ ഹെലൻ...വളരെ ബാലൻസ്ഡ് ആയിട്ടുള്ള ഒരു കാരക്ടർ ആയി തോന്നി...❤️❤️❤️ കവർ പിക്കിൽ ഉള്ള Kristen കറുപ്പ് മുടിയും സ്വർണ നിറവുമുള്ള ഹെലൻ ആണെന്ന് കരുതുന്നു. അതേ resemblance ഉള്ള പ്രിയപ്പെട്ട ഒരാളെ ഓർമ വന്നു...❤️❤️❤️ ഇവിടെ നെവിൽ തന്റെ ഉള്ളിലെ മലയാളിയെ അഴിച്ചു വിടുന്നത് കണ്ടു, എല്ലാവരും അംഗീകരിക്കുന്നത് കണ്ട ഉടനെ അംഗീകരിക്കുക എന്നത് നമുക്ക് ചിന്തിക്കാൻ കഴിയാത്ത കാര്യമാണല്ലോ, അവിടെ നെവിൽ തനി മലയാളിയായി. ഫിലിപ്പിനുള്ള ഹെലന്റെ മറുപടി, അത് അവളുടെ കാരക്ടർ ആണെന്ന് മനസിലായി, മറുപടി കൊടുക്കുമ്പോഴും ഒരു മിതത്വം, എല്ലായിടത്തും സാന്ദ്രയ്ക്ക് കൊടുക്കുന്ന സ്പേസ്, ഒപ്പം സാന്ദ്രയുടെ ചെറിയ മൊമെന്റ്‌സ് ആദ്യം തോന്നിയ ഇഷ്ട്ടക്കേട് എവിടെയൊക്കെയോ മാറുന്ന പോലെ...❤️❤️❤️ കാത്തിരിക്കുന്നു...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️

സ്മിത • 2023-11-26 12:52

ഹായ് അക്കിലീസ്.... കവർ പിക്കിൽ ഉള്ളത് ക്രിസ്റ്റൻ തന്നെയാണ്. അവളുടെ ആക്ടിംഗ് സ്റ്റൈലിനോടോ ഒന്നും അത്ര ഇഷ്ടം എനിക്കില്ല. എങ്കിലും അവളുടെ ചിത്രം തിരഞ്ഞെടുത്തത് മറ്റൊരു കാരണത്താൽ ആണ്. ലോക തള്ള് ആണ് എന്ന് കരുതിയാൽ മതി. അല്ലെങ്കിൽ വെറുതെ പുളു അടിക്കുന്നതാണ് എന്ന് ചിന്തിച്ചാലും കുഴപ്പമില്ല. അവളും ഞാനുമായി എവിടെയൊക്കെയോ എന്തൊക്കെയോ ഒരു സാദൃശ്യം കൂട്ടുകാരിൽ ചിലർ കണ്ടെത്തിയിട്ടുണ്ട്. അങ്ങനെയാണ് അവളുടെ ട്വിലൈറ്റ് സാഗ ഫിലിം സീരീസ് ഞാൻ ആദ്യമായി കാണുന്നത്. അത് കണ്ടു കഴിഞ്ഞാണ് ശരിക്കുള്ള തമാശ തോന്നിയത്. എന്നെ അവളുമായി സാദൃശ്യപ്പെടുത്തിയ കൂട്ടുകാർ തനി കണ്ണുപൊട്ടന്മാർ ആണ് എന്ന് എനിക്ക് ഉറപ്പായി. ഞാൻ നോക്കിയിട്ട് ഒരു തരത്തിലുമുള്ള സാദൃശ്യവും കണ്ടില്ല. എന്നാലും ആകാശം മുട്ടുന്ന നിഗളിപ്പ് ഫീൽ ചെയ്തു.....?? സത്യത്തിൽ നെവിലിന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു പ്രണയ വിരോധിയുണ്ട്. അത് അവൻ തുറന്നു പറഞ്ഞതാണ്. അവന്റെ അച്ഛൻ അമ്മയോട് ചെയ്ത കാര്യങ്ങൾ തന്നെയാണ് ഒരു കാരണം. രണ്ടാമത്തെ കാരണം അമ്മ തനിച്ചു നിൽക്കുന്നതിനുള്ള വിഷമവും. സാന്ദ്രയോടും മറ്റു കൂട്ടുകാരോടും അവൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അവൻ ഉപബോധമനസ്സിൽ കൂടെ കൂടെ ആരെയും പ്രേമിക്കില്ല എന്ന പ്രതിജ്ഞയും എടുത്തിട്ടുണ്ട്. എന്നാലും തനി മലയാളിയുടെ ഒരു സ്വഭാവം അവൻ പ്രകടിപ്പിച്ചിട്ടില്ല എന്ന് പറയാൻ വയ്യ. അത് കൃത്യമായി കണ്ടെത്തിയതിന് ഒരുപാട് നന്ദി.... അവസാനം പറഞ്ഞത് ഒരുപാട് ഇഷ്ടമായി. ഹെലന് ശരിയായി തന്നെ വിലയിരുത്തിയിരിക്കുന്നു.... കാൽവിനെ എഴുതുന്ന ആളല്ലേ പെട്ടെന്ന് മനസ്സിലാകും.... സ്നേഹപൂർവ്വം ❤❤ സ്മിത

Achillies • 2023-11-26 16:08

ഹെലൻ അപ്പോൾ ഒരു കണ്ണാടി പോലെയാവില്ലേ... More or less your refelection...❤️❤️❤️

സ്മിത • 2023-11-26 21:52

??

LJ • 2023-11-26 10:14

Soundharyam allenkil pinne swabhavam kondu helen nevilinte manassil kayarikkoodum ennu thonnunnallo

സ്മിത • 2023-11-27 22:13

താങ്ക്യൂ... കഥയുടെ ഒഴുക്കിനെ സഹായിക്കുന്ന ഇതുപോലെയുള്ള വാക്കുകള്‍ക്ക് ഒരുപാട് നന്ദി...