← Back to മഴയത്തു വന്ന മോഹം 11 [Vashalan]

Comments

മഴയത്തു വന്ന മോഹം 11 [Vashalan] · approved reader discussion

Akash • 2026-04-03 11:46

ഇനി ഫ്ലാഷ്ബാക്കിലേക്ക് പോകില്ലേ. വിസ്മയയെയും റീനയെയും ഇത്തയെയും മിസ് ചെയ്യുന്നുണ്ട്.പ്രസൻ്റിലും അവരിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നു

Vashalan • 2026-04-03 19:12

തീര്‍ച്ചയായും അടുത്ത ഭാഗങ്ങളില്‍ അവരെല്ലാം ഉണ്ടാവും

ഒറ്റപ്പെട്ടവൻ • 2026-04-03 11:32

ഇതോടു കൂടി ഈ കഥ ഇവിടെ അവസാനിച്ചോ.... അപ്പോൾ ഹോസ്പിറ്റൽ വച്ച് കണ്ടത് ആരെയാണ് 👀.... പിന്നെ ടീച്ചർ ആയി ഒള്ള പരിപാടി ഒക്കെ എവിടെ?.... കഴിഞ്ഞോ അപ്പോൾ.... 🙂... തുടരണം....

Akash • 2026-04-03 10:31

@admin ഇത് part 11 അല്ലേ.എന്നിട്ട് നാല് എന്നാണല്ലോ കിടക്കുന്നത്

kkstories • 2026-04-03 15:50

Sorry Oru kayyabadham Matti