← Back to മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]

Comments

മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ] · approved reader discussion

ഋഷി • 2018-03-30 13:55

പ്രിയപ്പെട്ട രാജ, അപ്പു ട്രീസയെ കളിക്കുന്നതുവരെയുള്ള കഥ മനോഹരം... ഇളം കമ്പിയും... അവിടുന്നങ്ങോട്ട്‌ കുറഞ്ഞത് ഒരു കഥയ്ക്കും കൂടിയുള്ള കോപ്പുണ്ട്‌. അവസാനിപ്പിച്ചത്‌ അല്പം ധൃതിയിലായിപ്പോയോ എന്നൊരു സംശയം. കഥ വളരെ ഇഷ്ട്ടപ്പെട്ടു.

Ashin • 2018-03-30 13:53

രാജാവേ പതിവുപോലെ എല്ലാം മനോഹരമായിരിക്കുന്നു എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു ....

Akh • 2018-03-30 13:36

രാജാവേ എന്നെത്തെയും പോലെ കിടുക്കി . നല്ലൊരു കഥ സമ്മാനിച്ചതിന് നന്ദിയുണ്ട് . രാജാവിന്റെ അവതരണവും സീനുകളുടെ വിവരണങ്ങൾ ളും ആണു എനിക്കു ഏറ്റവും ഇഷ്ടം ഈ കഥയിലും ഇഷ്ടായത് അതു തന്നെ ആണു. കഥ നാനായിട്ടുണ്ട്. ഇനി ഇതിന്റെ ബാക്കി ഭാഗം ഉണ്ടാകുമോ അതോ ഇവിടെ അവസാനിപ്പിച്ചോ. അടുത്ത ത്തിനായി കാത്തിരിക്കുന്നു.

Akh • 2018-03-31 13:52

കറങ്ങണം എന്നുണ്ട് year end ആയതു കൊണ്ട് ഭയങ്കര tight ഹിഹിഹി

benzY • 2018-03-30 13:31

Nigale eYuthine onnu Kerri murikanamengil njann malaYalam sarvakalashalaYil cherendi Varum . Entha Oru eYuthinte bangi. Nigale kathakal orikkalum kambi kathaYil ulpeduthan pattila .. Rajaveee sneham mathram tharan oloo Aduth kathakkaY wait cheYunnu

Joseph • 2018-03-30 13:30

Adipoli raja sir

Smitha • 2018-03-30 13:25

അവസാന പേജിലെ അവസാന അക്ഷരവും കഴിഞ്ഞു. അവസാന രംഗംങ്ങളില്‍ അല്‍പ്പം ഭേദഗതി ആകാമായിരുന്നു എന്ന്‍ തോന്നി. പക്ഷെ എഴുതിയ ആള്‍ രാജാ സാര്‍ ആണ്. ഓര്‍മ്മയുടെ പിരമിഡില്‍ എന്നുമുണ്ടാവും ട്രീസ. മുമ്പെഴുതിയ പല കഥാപാത്രങ്ങളെയും പോലെ. താങ്കളുടെ കഥകള്‍ക്ക് ഇപ്പോഴും യൌവ്വനമാണ്. താങ്കളുടെ കഥകളില്‍ ഒരു ഋതുമാത്രമേയുള്ളൂ. അത് വസന്തമാണ്. ഇനിയും വരൂ, പ്രിയപ്പെട്ട കഥാകാരാ..

Smitha • 2018-03-30 13:02

മുപ്പത്തിഏഴ്... ചൂട് തടാകത്തിന് മേലേ സ്വര്‍ണ്ണമീനുകള്‍ ആകാശം നോക്കുന്നു...

സാരംഗ് • 2018-03-30 22:40

Smita,nyz aayit kanjaav aano,atho rayavinte kadhede hangover aano

Smitha • 2018-03-31 16:38

രണ്ടും ഉണ്ട് എന്ന്‍ പറഞ്ഞ് ഇഷ്ടം കളയുന്നില്ല.

Smitha • 2018-03-30 13:00

മുപ്പതിയാറില്‍... ട്രീസ പൂത്തുലയുന്നു...പൂക്കള്‍ അടര്‍ന്നുവീഴുന്നു... ചിത്രശലഭങ്ങള്‍ ട്രീസയ്ക്ക് ചുറ്റും പറക്കുന്നു...

Smitha • 2018-03-31 16:39

രാജാ സാര്‍, ഇങ്ങനെ ഒരു വര്‍ഷം ഒരു പ്രാവശ്യം എന്നോട് പറഞ്ഞാല്‍ ഓക്സിജന്‍ പോലുമില്ലാതെ ഞാന്‍ ജീവിക്കും.

Smitha • 2018-03-30 12:54

മുപ്പത്തിരണ്ടാം പേയ്ജില്‍ ... അപ്പു ട്രീസയെ ചുംബിക്കുന്നു... എത്ര ചുംബനരംഗങ്ങള്‍ വായിച്ചിരിക്കുന്നു... എത്ര എഴുതിയിരിക്കുന്നു... പക്ഷെ ഇത്...!! അടുത്ത പേജുകളിലെക്ക് പോകട്ടെ.

അഞ്ജാതവേലായുധൻ • 2018-03-30 12:43

രാജേട്ടാ ഇതുവരെയുള്ള എല്ലാ കഥയും പോലെ ഇതും അടിപൊളിയായിരുന്നു. നല്ലൊരു ഫീലിൽ വായിക്കാൻ പറ്റി.

ഹാജ്യാർ • 2018-03-30 11:36

മന്ദന് രാജാ ഇപ്പോളാണ് കണ്ടത് വായിച്ചിട്ടു ബാക്കി പറയാം

Valentine • 2018-03-30 11:35

രാജാവേ ..നിങ്ങൾ ഒരു പ്രതിഭയാണ് .പ്രതിഭാസമാണ് ...സൂപ്പർ ആയിട്ടുണ്ട

ഷാജി പാപ്പന്‍ • 2018-03-30 11:15

കൊള്ളാം ....അടിപൊളി

rashid • 2018-03-30 10:56

സൂപ്പർ ആയിട്ടുണ്ട്, രാജ വീണ്ടും വീണ്ടും real Raja ആയിക്കൊണ്ടിരിക്കാണ്, നല്ല രസത്തിൽ വായിക്കാൻ പറ്റി,

Night King • 2018-03-30 10:53

Dukhavelliyaayath nannaayi...illel officilirinnu vaayikendi vannene...thanks Rajaji for the Easter treat....

Night King • 2018-03-30 10:53

Well its me Dark Lord

?മായാവി?അതൊരു?ജിന്നാ? • 2018-03-30 20:37

ആ പഴയ പേര് മടിയായിരുന്നു

?മായാവി?അതൊരു?ജിന്നാ? • 2018-03-30 20:38

സോറി മതി

അർജ്ജുൻ...... • 2018-03-30 09:21

അടിപൊളി... പൊളിച്ചു [കവർ പിക്] കഥ വായിച്ചിട്ട് പറയാം..!! അല്ല അപ്പോൾ ശരറാന്തൽ 'അന്ത്യം' ആയോ??

അർജ്ജുൻ...... • 2018-03-31 11:28

ദേവകിയുടെ ബസ്സ് കാമുകൻ...!! അത് പൊളിച്ചു...!! പിന്നെ ഡി പി മാറ്റിയത് രക്ഷപ്പെടാനൊന്നുമല്ല..!! മ്മള് ക്ഷത്രിയ രക്തമല്ലേ പേടിച്ചോടോ..??? റോമനെ dp ഇട്ടപ്പോൾ സ്വഭാവത്തിലും അത് പ്രതിഫലിക്കുന്നു..!! അങ്ങനെ വേറൊരുത്തനെ ആക്കി... അപ്പോ അർജ്ജുനേട്ടൻറെ ഡി പി മാറ്റാമോ എന്നൊരു അഭ്യർത്ഥന വന്നു..!! അതു മാറ്റി ശുപ്പാണ്ടിയെ ആക്കീപ്പോ മൊത്തം ട്രോള്...!! പിന്നെ ഒന്നും ചിന്തിച്ചില്ല ഡിങ്കനെങ്കി ഡിങ്കൻ..!! ഡിപി മാറ്റാൻ അർജ്ജുൻറെ ജീവിതം പിന്നെയും ബാക്കി...!!

അർജ്ജുൻ...... • 2018-03-31 11:38

ഞാൻ കുറച്ചു വായിച്ചു...!! അപ്പു പിറകിലിരുന്ന് ട്രീസയെ ഹോണടിച്ച് സഹായിച്ചത് വരെ...!! വായിച്ചിടം വരെ പറയുകയാണെങ്കിൽ സ്ഥിരം പരിപാടി പോലെ തോന്നി..!! ട്രീസയും അനുപമയും അനിതയുമെല്ലാം ഒരു നാണത്തിൻറെ പലവശങ്ങൾ പോലെ...!! ഒരു ഓഫീസിൽ ജോലിയ്ക്ക് പോണു.. അവിടൊരു കൂട്ടുകാരിയെ കിട്ടുന്നു...!! അടുത്ത കഥയീന്ന് സാധനം വാങ്ങിക്കൊടുക്കുന്നു.. അവിടെ ഒരാണിനെ പരിചയപ്പെടുന്നു...!! മുഴുവൻ വായീക്കാത്തതു മൂലം തോന്നിയതാണോ എന്നറിയില്ല...!! ഇവിടെ ഇട്ട എല്ലാരെയും പോലെ അടിപൊളി പറയില്ല...!! അതാ സോറി...!! പിന്നെ മുകളിൽ പറഞ്ഞത് എൻറെ തോന്നലാട്ടോ...!! തെറ്റിദ്ധരിക്കല്ലേ...!!