← Back to മീനത്തിൽ താലികെട്ട് 1 (കട്ടകലിപ്പൻ)

Comments

മീനത്തിൽ താലികെട്ട് 1 (കട്ടകലിപ്പൻ) · approved reader discussion

SoNu • 2017-08-08 23:47

kalippa ningalu muthaanu

കട്ടകലിപ്പൻ • 2017-08-08 23:56

സോനു.! ??? ഇയ്യ് എന്റെയും മുത്താണ്.! ???

Kannu • 2017-08-08 21:36

I will weitng

കട്ടകലിപ്പൻ • 2017-08-08 23:57

സഹോ, ഉദ്ദേശിച്ചത് എന്തായാലും എനിക്ക് മനസിലായി, ??? ഉടനെ ഇടാം സഹോ.! ???

കട്ടകലിപ്പൻ • 2017-08-08 23:57

സഹോ, ഉദ്ദേശിച്ചത് എനിക്ക് മനസിലായി, ഉടനെ ഇടാം ???

അജ്ഞാതന്‍ • 2017-08-08 18:40

കലിപ്പാ ഈതിരക്ക് ഒക്കെ കഴിഞ്ഞ് ഒരു കോളേജ് അല്ലെ സ്കുള്‍ കഥ എഴുതാമോ (സെന്‍്റി ആക്കരുത് ഒരു happy endingതീം ) മനപ്പൂര്‍വ്വമല്ലാതെ വായിച്ചപ്പോ മുതലുള്ള ആഗ്രഹമാണ്

കട്ടകലിപ്പൻ • 2017-08-08 20:04

എഴുതി കൊണ്ടിരിക്കാണ് സഹോ.! ?? സെന്റി ഞാൻ വിട്ടു, അമ്മച്ചിയാണെ ! ??

thamashakaran • 2017-08-09 00:16

Eneum kalippan senti adichal evidae ollavar ellam kudi kalippanae adikkum.

Akh • 2017-08-09 00:22

???????

അജ്ഞാതന്‍ • 2017-08-09 18:05

സെന്‍്റി വിട്ടാ നല്ലത് അല്ലേ കരഞ്ഞ് കരഞ്ഞ് വാവ ഉറങ്ങും പീന്നെ എണീപ്പിക്കാന്‍ പെടാപ്പാട് പെടണം കമ്ബി ഇല്ലേലും നമക്ക് പുല്ലാണ് but സെന്റി മാത്രം പറ്റൂല്ല

അജ്ഞാതന്‍ • 2017-08-09 18:06

Anyway thanks for replaying on my comment

കട്ടകലിപ്പൻ • 2017-08-10 16:31

നിങ്ങളൊക്കെ നമ്മടെ സ്വന്തല്ലേ ഗഡിയെ.! ???

samson • 2017-08-08 15:24

എല്ലാവരും ഇങ്ങനെ ദിർധി വെച്ചാൽ കഥ എങ്ങിനെ നന്നാവുക അദേഹം സാവദാനം എൻജോയ്‌ ചെയ്ത് എഴുതട്ടെ എന്നാലെ കഥ അടിപൊളിയാവു

കട്ടകലിപ്പൻ • 2017-08-08 18:26

സഹോ.! ??? നിങ്ങ മുത്താണ്.! ???

Anoop • 2017-08-08 14:56

Superrr next part pettannu veenam

കട്ടകലിപ്പൻ • 2017-08-08 15:15

ഉടനെ ഇടാം സഹോ ?

തേജസ് വർക്കി • 2017-08-08 11:58

2ആം പാർട്ട് എഴുതി കഴിഞ്ഞോയി.... വെയ്റ്റിംഗ് മാൻ.... ??

കട്ടകലിപ്പൻ • 2017-08-08 15:15

എഴുതികൊണ്ടിരിക്കാണ്, ഉടനെ ഇടാം ?

Seban • 2017-08-08 10:03

Machaaane kidu story........ ... Engalu vere level aanu man!!!!! Hats offf

കട്ടകലിപ്പൻ • 2017-08-08 15:14

താങ്ക്സ് സെബാനെ.! ???

Dixon • 2017-08-07 19:55

Saho kalakki.... prathyekichu mulapaal kudi... super narration... aliya oru 10 episode engilum vene

കട്ടകലിപ്പൻ • 2017-08-07 20:51

10 എപിസോഡാ.! ??? അവസാന എപ്പിസോഡിന്റെ ടൈറ്റിൽ കട്ടകലിപ്പന്റെ ദാരുണ അന്ത്യം എന്നാവും.! ????

രാജുമോൻ • 2017-08-07 00:01

കലക്കി കലിപ്പാ

കട്ടകലിപ്പൻ • 2017-08-07 10:04

താങ്ക്സ് രാജുമോൻ

പങ്കാളി • 2017-08-06 14:59

ഡേയ് കലിപ്പാ... നീ കട്ട എഴുത്ത് ആണെന്ന് അറിയാം... കഥയും കൊള്ളാം ???... ... പക്ഷേ നിന്റെ ഈ ശൈലി വെച്ച് ഒരു ടീച്ചർ സ്റ്റോറി ചാമ്പാൻ പറ്റുമോ... ? ( ടീച്ചർ സ്റ്റോറിക്ക് addict ഒന്നുമല്ല... ) നല്ല നല്ല എഴുത്ത്കാരുടെ ആശയവും അവതരണ ശൈലിയും വ്യത്യാസ്ഥമായിരിക്കും.. ഒരേ തീമിലുള്ള കഥ (ടീച്ചർ തീം ) പലരും എഴുതുമ്പോൾ പല രുചി ആയിരിക്കും... പഴഞ്ചൻ, മാസ്റ്റർ, മന്ദൻ രാജ മൂന്ന് പേരും എഴുതി... എല്ലാം കിടു stories ആയിരുന്നു... ലൂസിഫർ അച്ചായനോട് ഞാൻ റിക്വസ്റ്റ് ഇട്ടിട്ടുണ്ട്..., ഇനി നമ്മുടെ കീരുവിനോടും പറയണം... അൻസിയ free akumbol അവരോടും .... എന്താണ് നിന്റെ അഭിപ്രായം പറ്റുമോ... ? ( ഒരു ഇടിവെട്ട് ടീച്ചർ സ്റ്റോറി ഇടാൻ... )

കട്ടകലിപ്പൻ • 2017-08-06 15:02

ഇടിയൊന്നും വെട്ടുല.! ഒരെണ്ണം എഴുതുന്നുണ്ട് നമുക്ക് നോക്കാം എന്തരു ആവുമോ എന്തോ.! ??????

പങ്കാളി • 2017-08-06 15:08

നീ എഴുത്... പിന്നെ ഒരു കാര്യം ചോദിച്ചാ സത്യം.. പറഞ്ഞോണം... അങ്കമാലിക്ക് അടുത്തുള്ള ആളാണല്ലേ നീയും... ?. നിന്റെ കഥയിൽ അങ്കമാലി slang കൂടുതലായി വരുന്നുണ്ട് കേട്രാ കലിപ്പാ.... ഹൈ പൊളിക്ക്... ഇനി തൃശ്ശൂർ slang ആർക്കും മനസ്സിലാകാതെ ഇരിക്കാൻ നീ അങ്കമാലി slang മോഷ്ടിച്ചതാണോ ???....

കട്ടകലിപ്പൻ • 2017-08-06 15:09

കണ്ടുപിടിച്ചാ വധൂരി.! ?? ആരോടും മിണ്ടണ്ട.! ?????

പങ്കാളി • 2017-08-06 15:11

രണ്ടാമത് പറഞ്ഞത് ആണല്ലേ ഗൊച്ചു കള്ളൻ ???

കട്ടകലിപ്പൻ • 2017-08-06 15:12

പറയൂല.! കണ്ടുപിടി ??

പങ്കാളി • 2017-08-06 15:16

എന്തായാലും അടുത്തടുത്ത്‌ ആണല്ലോ... മാക്സിമം പോയാൽ ഒന്നര or രണ്ട് മണിക്കൂർ... ( എന്നാലും പറഞ്ഞു നോക്കാം.... ചെളിയിലുണ്ട് കളിയിലില്ല.. ഉള്ളൂരിലൊണ്ട്.. വെളിയൂരിലില്ല.... ) ... ?

കട്ടകലിപ്പൻ • 2017-08-06 15:19

ഓ കടങ്കഥ, ഓ സോറി നോട് ഇന്ററെസ്റ്റഡ്, നേരിട്ട് ചോദിച്ച കുന്തം വിഴുങ്ങിയിരിക്കണ എന്നോട് ഇങ്ങനെ ചോദിച്ച, ദൈവകോപം കിട്ടും അമ്മാവോ

പങ്കാളി • 2017-08-06 15:22

തൃശ്ശൂരിൽ... ചെ ( എന്ന അക്ഷരം വെച്ചു തുടങ്ങുന്ന സ്ഥലത്ത്... ) മൊത്തം മൂന്നക്ഷരം.... ഇനിയും മനസ്സിലായില്ലേൽ ഞാൻ വിളിച്ചു പറയും... ?

കട്ടകലിപ്പൻ • 2017-08-06 15:23

ബേണ്ട, ഞാനാവിടുന്നല്ല.! ??

പങ്കാളി • 2017-08-06 15:27

അവിടുന്നല്ലേൽ സ്ഥലം പറഞ്ഞേക്കാം... പ്രോബ്ലം ഒന്നും ഇല്ലലോ ???

പങ്കാളി • 2017-08-06 15:34

കലിപ്പാ.... മുങ്ങിയോ ???...

കട്ടകലിപ്പൻ • 2017-08-06 15:46

സുല്ലു.. ഞാൻ പിന്നെ കളിക്കാം ??

പങ്കാളി • 2017-08-06 16:31

?????

Dr. Sasi.MBBS • 2017-08-07 01:29

പങ്കു ഇപ്പോഴും സ്കൂളിലെ ഓര്‍മ്മകള്‍ മാറി ഇല്ല എന്ന് തോന്നുന്നു ബയോളജി ടീച്ചര്‍...മൂത്രാശയത്തെ കുറിച്ച് പഠിപ്പിക്കുമ്പോള്‍ മൂത്രാശയം എവിടെ ഇരിക്കുന്നു എന്ന് സ്വന്തം ശരീരത്തില്‍ അടിവയര്‍ തൊട്ടു കാണിക്കുന്ന വെളുത്തുകൊഴുത്ത് പൊക്കിള്‍ കാണിച്ചു താഴ്ത്തി സാരി ഉടുക്കുന്ന ഒരു ടീച്ചര്‍ എനിക്കും ഉണ്ടായിരുന്നു ......അഹ്ഹ്ഹ അതൊക്കെ ഒരു കാലം പോയ കാലം ഇനി തിരിച്ചു വരില്ല വന്നാലും ഇപ്പൊ പഴയ ആക്രാന്തം ഇല്ല .....മനസ്സില്‍ എവിടെയോ ഒരു മഴവില്ല് പോല ആ പഴയ ഓര്‍മ്മകള്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു ..... പങ്കു ആവശ്യപെട്ടപോല എനിക്കും ഒരു ആഗ്രഹം തൊട്ടുകാണിക്കുന്ന ടീച്ചറെ ഒക്കെ വച്ച് കട്ടകലിപ്പ് അപ്പിയോ അല്ലേല്‍ ലുസിഫര്‍ അണ്ണനോ മറ്റുള്ളവര്‍ എഴുതിയതിനെക്കള്‍ മികച്ച രചനകള്‍ എഴുതിയാല്‍ വീണ്ടും വീണ്ടും കിടുക്കും... പങ്കുഭായ് നിങ്ങളോടൊപ്പം ഈ ശശിയും ഉണ്ട് .ആഞ്ഞു പിടിച്ച ഇവര്‍ ആരേലും എഴുത്തും ....എഴുതില്ലേ മിസ്ടര്‍ പങ്കു തന്നെ സമയം കണ്ടെത്തി ഒന്നെഴുതു

പങ്കാളി • 2017-08-07 06:07

All kerala കമ്പി ഡോക്ടർ മിസ്റ്റർ ശശി ബ്രോ... അവസാനം ആ പണിയും എനിക്കെതിരെ ആക്കി അല്ലേ ???.... ( ആദ്യം ഞാൻ തുടങ്ങിയ കഥകൾ തീർക്കട്ടെ എന്നിട്ട് ഞാൻ എഴുതാം... എന്റെ മനസ്സിലുമുണ്ട് ഒരാശയം.... )

പങ്കാളി • 2017-08-07 06:10

ഉണ്ടക്കണ്ണൻ മൂരാച്ചി അനിൽ കുമാർ ആണ്.. എന്നെ biology പഠിപ്പിച്ചത്.. ഒരു സൈഡിലെ പെൺകുട്ടികളെ മാത്രം നോക്കി കട്ട തുണ്ടും പറഞ്ഞു അവൻ ഹീറോ ആയി.. നമ്മളൊക്കെ കട്ട പോസ്റ്റ്‌... ?. എന്നാലും നിങ്ങടെ സ്കൂൾ കിടു ആണല്ലോ... പൊളിച്ചു... ?.

Dr. Sasi.MBBS • 2017-08-07 08:46

പങ്കു ആ ബയോളജി ടീച്ചറിനു ഒരു ഇരട്ടപേരുണ്ട് അത് പറഞ്ഞാല്‍ ശരിയാകില്ല ശ്വാസകോശം ഹൃദയം ആമാശയം ഒക്കെ സ്വന്തം ശരീരത്തില്‍ തൊട്ടുകാണിക്കും ആയിരുന്നു എന്റെ ടീച്ചര്‍ .....പങ്കുന്റെ കാര്യം ഓര്‍ക്കുമ്പോള്‍ ചിരി വന്നു... മൂത്രസയം പഠിപ്പിച്ചപ്പോള്‍ ഉണ്ടക്കണ്ണന്‍ മൂരാച്ചി സാറ് കു..തൊട്ടു കാണിക്കുന്നത് ഓര്‍ത്തു പോയി ഹഹഹ

പങ്കാളി • 2017-08-07 21:42

ശശി അണ്ണാ... അയാളെ നിങ്ങൾക്ക് അറിയില്ല.. പെൺകുട്ടികളെ ചോദ്യം ചോദിച്ചു കൊല്ലും തെറ്റിക്കുന്ന കൊഴുത്ത ചരക്കുകളെ അടുത്തു വിളിച്ചു നിറുത്തി കമ്പിട്ട് ചന്തിക്ക് പൊട്ടിക്കും... എന്നിട്ട് അയാൾ കസേരയിൽ ഇരുന്നിട്ട് അവരെ പിടിച്ചു ചേർത്തു നിറുത്തി ഒരു സമാധാനിപ്പിക്കൽ ഉണ്ട്.. തുടയിലും ചന്തിയിലും തഴുകി കൊണ്ട് ഒരു സമാധാനിപ്പിക്കൽ... എക്സാമിനു A+ വാങ്ങിക്കുന്ന പഠിപ്പിസ്റ്റ് ചരക്കുകൾ വരെ ബയോളജി ക്ലാസ്സിൽ അടി വാങ്ങാൻ q ആണ്... നായപോലും മുഖത്ത് പെടുക്കാൻ അറക്കുന്ന (അഥവാ പെടുത്താൽ ഷെഡ്‌ഡി ഇടണം ) അങ്ങനുള്ള അനിൽ കുമാർ ആയിരുന്നേൽ എന്ന് ആശിച്ചു പോയിട്ടുണ്ട്... Nb: പക്ഷേ ഞാനും എന്റെ ഫ്രണ്ട്സും.., ഒരു തീരുമാനം എടുത്തു.. അനിൽകുമാർ പഠിപ്പിച്ചിട്ടുള്ള (നമ്മൾ പഠിച്ച സ്കൂളിൽ പഠിച്ച) ആരെയും കെട്ടില്ല എന്ന്...

Akh • 2017-08-07 21:56

???adipoli sir

Dr. Sasi.MBBS • 2017-08-07 22:41

kunichu nirthi kundikkadikkunna sarammar ulla ee kalathu panku paranja anilkumar sir okke enthu bhedam karanam kakkayude vishappum pashuvinte chorichilum athra alle cheythollu ee samadhanippikkalil.hehe

കട്ടകലിപ്പൻ • 2017-08-07 22:54

ഇതെന്താ ടീച്ചർ കഥ പറഞ്ഞു കളിയ്ക്കാനുള്ള സത്രമോ.! ?? ഗെറ്റ് ഔട്ട് ഓഫ് ദി ഹാഔസ് ഓഫ് മൈ വൈഫ് ആൻഡ് ഡാറ്റർ.! ??? ഇ

Akh • 2017-08-08 00:08

??????katta kalip

പങ്കാളി • 2017-08-08 19:41

ഓക്കേ...., സോറി കലിപ്പാ..., I am the sorry... ഇനി നിന്റെ ഒരു കഥയിലും... ഞാൻ കമന്റ് ഇടില്ല.... ??

കട്ടകലിപ്പൻ • 2017-08-08 20:03

താൻ പോ കുവാ., തന്നോട് ഇപ്പൊ ഒന്നും മിണ്ടാൻ പറ്റൂലത്ത അവസ്ഥ ആണല്ലോ.! ??

Akh • 2017-08-09 00:24

Panku namuk kallipante kadhayil motham comments it kullam aakam ?????????????????

Akh • 2017-08-07 21:58

Sasi doctor re adipoli teacher aanale biology eduthirunath .enik onum anganathe teachere kittiyillallo???

കട്ടകലിപ്പൻ • 2017-08-07 10:05

ശശിയണ്ണന്റെ ആ ത്രെഡ് എനിക്കങ് നന്നായി ബോധിച്ചു.! ???

k&k Automobiles • 2017-08-06 14:47

Next part ennu edum?

കട്ടകലിപ്പൻ • 2017-08-06 14:48

11 ആഗസ്റ്റ്

k&k Automobiles • 2017-08-06 14:50

100 page kaanumo?

കട്ടകലിപ്പൻ • 2017-08-06 14:51

സഹോ.! ?? അരുതു സഹോ അരുത്.! ?????

k&k Automobiles • 2017-08-06 14:51

ഹഹ ചുമ്മാതെ....!!

vipi • 2017-08-06 18:22

kalipa kurachu koode nerathe ittu koode wait cheyannulla kshama kittunilla...

കട്ടകലിപ്പൻ • 2017-08-06 20:26

എഴുതി തീരാണേൽ വേഗം ഇടാം സഹോ

The Heartbreak Kid • 2017-08-07 02:59

അതൊക്കെ ഒരുപാട് ടൈം ആയല്ലോ...അതിനു മുൻപ് ഇടാൻ നോക്... കഥ...ഒന്നും പറയാൻ ഇല്ല.... awesome...

കട്ടകലിപ്പൻ • 2017-08-07 10:06

താങ്ക്സ് ??? ഇതിനിടയിൽ ജീവിക്കാനുള്ള തന്ത്രപാടും നോക്കണ്ടേ സഹോ.! അതാണ് വൈകുന്നത് ????

The Heartbreak Kid • 2017-08-07 20:35

അതും ശരിയാണ്... കുറച്ചു ഗ്യാപ് വരുമ്പോൾ ഒരു മനസുഖം കിട്ടുന്നില്ല... ഇല്ലേൽ വല്ല നോവൽ പോലെ എഴുത്തു....

കട്ടകലിപ്പൻ • 2017-08-07 20:52

അതും നല്ലൊരു ഐഡിയ ആണല്ലോ.! ?✌ നമുക്ക് നോക്കാം

ഇരുട്ട് • 2017-08-07 21:59

പതിയെ.. മതീ..

Vicky G • 2017-08-06 13:48

കട്ടകലിപ്പൻ അപൂർവ്വത്തിൽ അപൂർവമായേ ഒരു കഥക് ഞാൻ രണ്ടു തവണ കമന്റ് കൊടുക്കുന്നത്. പക്ഷെ കൊടുക്കാതിരിക്കാൻ ഒരു നിവർത്തിയും ഇല്ല. ആദ്യ തവണ വായിച്ചു കമന്റ് ഇട്ടു, പക്ഷെ വായിക്കുന്തോറും കതക് ഭംഗി കൂടുകയാണ്!. ചുരുങ്ങിയ വാക്കുകളിൽ ആ സിറ്റുവേഷൻ മുഴുവനും ആവാഹിച്ചെടുത്ത എ കഴിവ് താങ്കൾക് ഇവിടന്ന് കിട്ടി? ശരിക്കും മീനത്തിലെ താലികെട്ടിലെ കാരക്ടർസ് കഥയിൽ വന്നത് പോലെ! ശരിക്ക് പറഞ്ഞാൽ തങ്ങളുടെ കഥ വായിക്കുന്ന ഏതൊരാളും മിനിമം മൂന്ന് കമന്റെങ്കിലും ഇട്ടെ തീരു! എല്ലാറ്റിനും നൂറു നന്ദി!

കട്ടകലിപ്പൻ • 2017-08-06 14:35

വിക്കി സഹോ ????? നിങ്ങളുടെയൊക്കെ ഈ സ്നേഹമാണ് നമുക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം .??? സത്യത്തിൽ ഒരുപാട് സന്തോഷമുണ്ട് ഈ കമന്റ് കാണുമ്പോൾ ??? ഒരുപാട് നന്ദി ??

Manu • 2017-08-06 12:51

need a second part soon brother

കട്ടകലിപ്പൻ • 2017-08-06 20:27

എഴുതികൊണ്ടിരിക്കാണ് സഹോ.! ??

lalu • 2017-08-06 12:25

super brooo.... next part pettennaayikkotte...

കട്ടകലിപ്പൻ • 2017-08-06 14:35

ഉറപ്പായും വേഗം എഴുതാൻ നോക്കാം സഹോ ???

Kevin • 2017-08-06 09:46

സൂപ്പർ സിനിമ കണ്ട പോലെ ഉണ്ട്. ബാക്കി വേഗം ഇട് bro

കട്ടകലിപ്പൻ • 2017-08-06 11:03

ശെരിക്കും.! ????? താങ്ക്സ് സഹോ ?? ഉടനെ ഇടാം

Kevin • 2017-08-06 09:44

Super kalakki thimithu

Vinjo • 2017-08-06 09:41

The best

കട്ടകലിപ്പൻ • 2017-08-06 10:47

സഹോ ???? താങ്ക്സ് ???????

jithin • 2017-08-06 08:19

kidilammmmmm,waiting for next partt

കട്ടകലിപ്പൻ • 2017-08-06 10:47

താങ്ക്സ് ജിതിൻ ?? ഉടനെ ഇടാം ?

Vipin • 2017-08-05 23:39

Super ...kidilan...commdy,sex , suspence thriller... waiting for next part..

കട്ടകലിപ്പൻ • 2017-08-06 10:48

ഇത്രേയൊക്കെ ഉണ്ടാർന്ന.! ???? ഉടനെ ഇടാം സഹോ ???

അച്ചു • 2017-08-05 20:06

nxt part പെട്ടെന്ന് ഇടണം സഹോ

കട്ടകലിപ്പൻ • 2017-08-05 21:04

ഉടനെ ഇടാം

pareekutty • 2017-08-05 18:48

Muppoo...... sagadi kolla vegam aduthad poratte... Kshama ethiri kuravane... adkonda..

കട്ടകലിപ്പൻ • 2017-08-05 21:05

ഏറ്റു മൂപ്പ.! എഴുതികൊണ്ടിരിക്കാനു.! ??

Jameela • 2017-08-05 18:37

Super Waiting for next part

കട്ടകലിപ്പൻ • 2017-08-05 21:06

താങ്ക്സ് ??

ജിന്ന് • 2017-08-05 18:29

കലിപ്പാ സംഗതി ജോറായി ഏതായാലും ഒരു ഒരുഅവാർഡിനുള്ള വകുപ്പുണ്ട്

കട്ടകലിപ്പൻ • 2017-08-05 21:06

ശോ ചുമ്മാ ????? ഈ സ്നേഹമാണ് ഏറ്റവും വലിയ അവാർഡ് സഹോ ?

ജിന്ന് • 2017-08-05 18:26

കലിപ്പ് ബ്രോ സംഗതി ചീറി ഒരവാർഡിനുള്ള വകുപ്പുണ്ട്

Vicky G • 2017-08-05 16:28

Apaara Katha bro. Thakkartu. Engane venam Katha!

കട്ടകലിപ്പൻ • 2017-08-05 21:07

താങ്ക്സ് സഹോ.! ? എങ്ങനെയോ ഒത്തു അല്ലാതെന്തു.! ????

Arjun • 2017-08-05 16:05

കലക്കി kure kalathinu shesham nalloru katha vayichu sharikkum paranjal vakkukal illa parayaan vegam atutta bagam prasthi karikku orikkalum thamasikkaruth karanam kathayute chud pokum Orikkal kuti valare nannayi

കട്ടകലിപ്പൻ • 2017-08-05 21:08

വളരെ താങ്ക്സ് സഹോ.! ?? ചൂടാറുന്നതിനു മുമ്പേ അടുത്ത ഭാഗം ഇടാൻ നോക്കാം ??

LUC!FER MORNINGSTAR • 2017-08-10 17:57

ചൂടാറിത്തുടങ്ങി ബ്രോ.... ടച്ച് വിട്ടുപോകുന്നതിന് മുമ്പ് next part ഇട്ടൂടെ

സക്കറിയ പേത്തന്‍ • 2017-08-05 15:18

ആദൃമായി.. ഞാന്‍ കഥക്ക് ലെെക്ക് അടിക്കുന്നത്.. നിങ്ങളുടെ.. കഥക്ക് അണ് Next Part Hurry...

കട്ടകലിപ്പൻ • 2017-08-05 21:08

സത്യം.!?? കണ്ണുനിറഞ്ഞു സഹോ ??? നിങ്ങൾ മുത്താണ് ????

Dq fan • 2017-08-05 14:57

Powlichu muthey... katta wait

കട്ടകലിപ്പൻ • 2017-08-05 21:09

താങ്ക്സ് സഹോ ?? ഉടനെ ഇടാം

pappudu • 2017-08-05 13:49

Varshangal aayi kadha vayikarund enkilum Njanum aadhyamayi aanu comment Ijjjj Pwolichhhhhhh mwuthwweeee!!!!!!!!!!!!!!! Katta waiting aannuuuttttaaaa

കട്ടകലിപ്പൻ • 2017-08-05 17:32

നല്ല പേര് പപ്പുടു.! ?? എന്തേലും സ്പെഷ്യൽ റീസെൻ ഈ പേരിൽ.!??? കഥ ഉടനെ ഇടാം സഹോ.! ഇഷ്ടപ്പെട്ടന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ???

തീക്കനൽ വർക്കി • 2017-08-05 12:58

പുതുമയുള്ള കഥ,

കട്ടകലിപ്പൻ • 2017-08-05 17:31

താങ്ക്സ് വർക്കിച്ചായ ??

samson • 2017-08-05 09:27

ആ സിനിമയുടെ കഥയെക്കാളും നല്ലതാണ് ഈ സ്റ്റോറി കലക്കി

കട്ടകലിപ്പൻ • 2017-08-05 17:30

ആ സിനിമ എനിക്കും ഭയങ്കര ഇഷ്ടമാണ്, പക്ഷെ അവസാനം ദുരന്തം ആക്കിയില്ലേ.! എന്തായാലും എന്റെ കഥ ജ്ഞാനം ഉടന്നീളം സന്തോഷത്തിലെ കൊണ്ടുപോവു ???

alby • 2017-08-05 09:22

kalippaaa polichu.nalla feel und

കട്ടകലിപ്പൻ • 2017-08-05 17:29

താങ്ക്സ് ആൽബി ?? സന്തോഷായീ ???

Laila noushad • 2017-08-05 03:58

അടിപൊളി

കട്ടകലിപ്പൻ • 2017-08-05 07:52

താങ്ക്സ് ലൈലാ ഓ ലൈലാ ???

ലൂസിഫർ • 2017-08-05 03:40

കഥ എഴുതുന്നുണ്ടെങ്കിൽ ഇതുപോലെ എഴുതണം. തകർത്തു. കുറച്ചു വായിച്ചു നോക്കാം എന്നാണ് കരുതിയത്. വായിച്ചപ്പോൾ ഒറ്റയിരിപ്പിന് മുഴുവനും വായിക്കേണ്ടി വന്നു. പുതിയൊരു കഥ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. അതിന്റെ മൂഡ് പോയി. ഇത്രയും മനോഹരമായി എഴുതാൻ എന്നേക്കൊണ്ട് കഴിയില്ല. നല്ല എഴുത്ത്. ചെറിയൊരു കാര്യം പറയട്ടെ, താങ്കളെ പോലെ എഴുതാൻ കഴിവുള്ളവർ "ഞാൻ, എന്റെ" എന്ന രീതിയിൽ ഒരാളുടെ മനസ്സിലൂടെ മാത്രം കഥ പറയുന്ന രീതി ഉപേക്ഷിക്കണം. യഥാർത്ഥ നോവൽ രചനാ രീതി സ്വീകരിച്ചു നോക്കൂ... "രഹസ്യം" എന്ന കഥ മാത്രമേ മുൻപ് ഞാൻ വായിച്ചിട്ടുള്ളൂ.. കട്ടക്കലിപ്പൻ എന്ന പേരിൽ നോക്കിയിട്ട് മറ്റുള്ള കഥകൾ കിട്ടിയില്ല. ഈ കഥ എഴുതിയ രീതി മോശമാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. അതി മനോഹരമാണ് ഈ കഥ. -ചാലിൽ പാറ

കട്ടകലിപ്പൻ • 2017-08-05 07:51

ഒന്ന് പോയെ എന്റെ ചാലിൽപാറേ, ചുമ്മാ എന്നെ നാണിപ്പിക്കാനായിട്ടു ??. നിങ്ങടെയൊക്കെ എഴുത്തു ക്ലാസ്സിക്കല്ലേ ?? കഥ ഇഷ്ടപ്പെട്ടന്നറിഞ്ഞതിൽ പെരുത്ത് സന്തോഷം, ഞാൻ അടുത്ത കഥയിൽ ആ പോരായ്മ പരിഹരിക്കാൻ നോക്കാം ? പക്ഷെ എന്തോ എന്റെ, ഞാൻ എന്നൊക്കെ എഴുതുമ്പോഴേ എനിയ്ക്കു ആ ഫീൽ കിട്ടുന്നുള്ളൂ അതാണ് ??? ശേരിയാക്കണം എന്ന് കുറച്ചു നാളായി കരുതുന്നു, നോക്കാം ??

ലൂസിഫർ • 2017-08-05 11:19

അതൊരിക്കലും പോരായ്മയല്ല. അങ്ങിനെ എഴുതുമ്പോൾ നായകൻ നമ്മൾ തന്നെയായിരിക്കും!!! നല്ല ഫീലാണത്. ഞാനും എന്റെ തുടക്ക കാലത്ത് എഴുതിയിരുന്നത് അങ്ങിനെയായിരുന്നു. പിന്നീടാണ് മാറ്റിയത്. കലിപ്പന്റ എഴുത്തിന്റെ ക്വാളിറ്റി നോവൽ രചനാ രീതിക്ക് ചേർന്നതാണ്. അത്രയേ ഞാൻ ഉദ്ദേശിച്ചുള്ളൂ.. ഫീൽ കിട്ടുന്നില്ലെങ്കിൽ വിട്ടേക്കൂ... പിന്നെ, ക്ലാസിക് എന്നൊക്കെ പറഞ്ഞ് എന്നെ പൊക്കല്ലെ, എഴുതുമ്പോഴുള്ള മൂഡ് അനുസരിച്ചായിരിക്കും നിലവാരത്തിന്റെ ഏറ്റക്കുറച്ചിലുകൾ. എന്റെ "കഴപ്പ് മൂത്ത കുടുംബം" നാലാം ഭാഗം നാളെ പോസ്റ്റ് ചെയ്യണം എന്ന് കരുതുന്നു. അതിന്റെ മൂന്ന് ഭാഗവും പൂർണ്ണ തൃപ്തിയോടെയാണ് പോസ്റ്റ് ചെയ്തത്. നാലാം ഭാഗം എത്ര വായിച്ചിട്ടും എന്തോ പോരായ്മ തോന്നുന്നു. ശരിയാക്കാൻ കഴിയുന്നുമില്ല, ഇതെല്ലാം എഴുതുമ്പോഴുള്ള മൂഡിന്റെ കുഴപ്പമാണ്. എന്തായാലും മനസ്സില്ലാ മനസ്സോടെ നാളെ പോസ്റ്റുന്നു. -അനുഗ്രഹിക്കണം

കട്ടകലിപ്പൻ • 2017-08-05 17:28

അനുഗ്രഹമോ ഞാനോ.! ?? എന്തായാലും ആശംസിക്കുന്നു.! കഥയ്ക്കായി കട്ട വെയ്റ്റിംഗ്.! ?? പോരായ്മകൾ അടുത്ത കഥയിൽ പരിഹരിക്കാം ???

Vikramaadithyan • 2017-08-05 03:07

പ്രിയ കട്ടക്കലിപ്പൻ , ഹോ .. എന്താ ബ്രോ ?!! മൊത്തത്തിൽ വിജൃംഭിച്ചു പോയി !!! എത്ര പേജുകളാ ?? ഒരു പത്തു എഴുതുന്ന വിഷമം എനിക്കറിയാം. ആ രേഷ്മയെ ഒന്ന് പൊളിക്കാരുന്നു. ആ വരട്ടെ അല്ലെ ? വീണക്ക് നല്ല പതിനാറിന്റെ പണി കൊടുക്കണം ബ്രോ .അവളുടെ കോപ്പിലെ ഒരു ജാഡ. പിന്നെ ഇൻസെസ്റ് ഒന്നും കൊണ്ടേ ഇട്ടേക്കല്ലേ. അടുത്ത പാർട്ടും തകർക്ക് ബ്രോ. വെയ്റ്റിംഗ് കട്ട വെയ്റ്റിംഗ്

കട്ടകലിപ്പൻ • 2017-08-05 07:48

എന്റെ വിക്രു, എഴുതിയപ്പോ ഇങ്ങനെ ആയിപോയത.! തുടക്കവും ഒടുക്കാവുമെ മനസ്സിൽ കാണു, ഇടയ്ക്കു ഇത്രേം കേറി വരുമെന്ന് നിരീച്ചില്ല.! ?? ബ്രോയുടെ പുതിയ കഥകൾ ഞാൻ വായിച്ചു വരുന്നതെ ഉള്ളു ?.? വീണയെ നമുക്ക് ശെരിയാക്കാം സഹോ ???

benzY • 2017-08-05 02:45

പെരുത്ത് ഇഷ്ടായിക്കിണ് . അടിപൊളിയായിക്കിണ് ഇങ്ങള് പൊളിക്കി ഞമ്മള്ണ്ട് ബയ്യാലെ .....

കട്ടകലിപ്പൻ • 2017-08-05 07:46

ഇങ്ങളേം എനിക്കങ്ങട് പെരുത്ത് ബോധിച്ചിരിക്കണ് ??

LUC!FER MORNINGSTAR • 2017-08-05 02:44

40 പേജ്..... കഥ എഴുതുന്നുണ്ടേ ഇങ്ങനെ എഴുതണം.... Pwolichu machane...pwolichu..... Next partinaayi katta waiting...!!!

കട്ടകലിപ്പൻ • 2017-08-05 07:45

കമന്റും പൊളിച്ചു എന്റെ മോർണിംഗ് സ്റ്റാർ ?? ഒരായിരം നന്ദി ?

AranasaD • 2017-08-05 02:04

കലിപ്പാ പെട്ടന്ന് നെക്സ്റ്റ് part

കട്ടകലിപ്പൻ • 2017-08-05 07:44

ഉറപ്പായും ഉടനെ ഇടാം ?

Aisha Poker • 2017-08-05 00:23

എന്റമ്മോ, ആ പെണ്ണിന് എന്തൊരു ജാഡയാണ്, പക്ഷെ ആ രേഷ്മ കൊച്ചു ആള് പൊളിച്ചുട്ടാ.. അവളെ ഒന്ന് ഡീറ്റൈൽ ആയി അറിയണം.. പിന്നെ ആ വീണയുടെ ജാഡ ഒന്ന് തീർത്തു കൊടുക്കേണ്ടേ.. അവളെ നിർത്താതെ പണിയണം എന്നാലെ അവൾ പഠിക്കൂ... അവൾ നമ്മടെ പയ്യന്റെ പിറകെ നടക്കണം ഒരിറ്റ്‌ സ്നേഹത്തിനു വേണ്ടി, എന്റെ ഒരിത് പറഞ്ഞതാ എല്ലാം അങ്ങയുടെ ഇഷ്ടം പോലെ, ബട്ട് കാത്തിരിക്കാൻ ഒരുപാട് സമയമില്ല..

കട്ടകലിപ്പൻ • 2017-08-05 07:44

ആഹാ കിരാത ഗുരുവിന്റെ മൊഞ്ചത്തി.! ?? നമുക്ക് എല്ലാത്തിനും പരിഹാരം കാണാം, അഭിപ്രായങ്ങൾ മനസ്സാൽ സ്വീകരിച്ചു.! ? ബാക്കി വേഗം ഇടാം

vijayakumar • 2017-08-05 00:18

super bhai...adipoli story...vedikettu avatharanam ..adutha bhagathinayee kathirikkunnu..

കട്ടകലിപ്പൻ • 2017-08-05 00:20

താങ്ക്സ് സഹോ.! ??? അടുത്ത ഭാഗം ഉടനെ ഇടാം

Jithu • 2017-08-05 00:01

മച്ചാനെ വേഗം ഇട് 2

കട്ടകലിപ്പൻ • 2017-08-05 07:42

ഉടനെ ഇടാം ??

shoN • 2017-08-04 23:35

എന്റെ പൊന്നോ.. ഇത്രേം പേജ്.. തകർത്തു. പിന്നെ കഥ, വായിച്ചിട്ടു ആത്മാവിന്റെ അന്തരാളങ്ങളിൽനിന്നും ഒരു ആക്രന്ദനം വന്നു bro.. ന്ന്വച്ചാൽ തകർത്തു ന്ന്‌.. അതിമനോഹരം.. എല്ലാ ആശംസകളും

കട്ടകലിപ്പൻ • 2017-08-05 00:09

ആത്മാവിന്റെ എന്തരു.! ??? ഒരൊന്നൊന്നര വാക്കുതന്നെ സഹോ.! ????

aashan of kambi • 2017-08-04 23:07

Outstanding

കട്ടകലിപ്പൻ • 2017-08-04 23:15

താങ്ക്സ് ??

MANU • 2017-08-04 22:52

ഇതിന്റെ അടുത്ത ഭാഗത്തിനായി കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരിയ്ക്കുന്നു എണ്ണ തിരുന്നതിനു മുമ്പ് അടുത്ത ഭാഗം ഇടുമെന്ന് പ്രതിക്ഷിക്കുന്നു

കട്ടകലിപ്പൻ • 2017-08-04 23:15

ആ എണ്ണ തീരുന്നതിനു മുന്നേ, ഞാൻ ഒരു വഴിയുണ്ടാക്കാം സഹോ☺?.?

ഇരുട്ട് • 2017-08-04 22:47

തുടക്കത്തിൽ കഥ പറയന്നയാളുടെ അവസ്ഥാ വർണനാ അഭാവം.. സർഗ്ഗശക്തിക്ക് വിടുതലായി.. (മൂന്നോ നാലോ പേജായപ്പോൾ ശരിയായി ) പഴമയും പുതുമയും കലർന്ന എഴുത്ത് ഇഷ്ടപ്പെട്ടു.. മാമ്പഴ പുളിശേരി.. നിബിഡമായ മുടിയിഴകൾ........ ഹോ.. awesome.. പിന്നെ., simili കൾ നന്നായി ഉപയോഗിച്ചു.. "എപ്പോഴോ.. എങ്ങനെയൊ എന്തൊക്കെയോ.. " കഴിഞ്ഞ സ്റ്റോറിയിലെ അതെ pattern വിരസത തോന്നിപ്പിച്ചു.. ബാക്കി പ്പ പറയുന്നില്ലാ...

കട്ടകലിപ്പൻ • 2017-08-04 23:07

ആ കഥയും ഈ കഥയും രണ്ടും രണ്ടാണ്, അടുത്ത ഭാഗം വരുമ്പോൾ പുടികിട്ടും! പിന്നെ പോരായ്മകൾ അടുത്ത ഭാഗത്തിൽ മാറ്റാം സഹോ ???

ഇരുട്ട് • 2017-08-04 23:23

അതെ രണ്ടും രണ്ടാണ് .. I meant same pattern expressing....

കട്ടകലിപ്പൻ • 2017-08-04 23:25

എന്റെ ശൈലി ഇതായി പോയി.! മാറ്റിപിടിക്കാം.!? അടുത്ത കഥയിൽ ഞാൻ ശെരിയാക്കാം ??

ഇരുട്ട് • 2017-08-04 23:26

ആയിക്കോട്ടെ..

ഇരുട്ട് • 2017-08-04 23:29

ആ അഹങ്കാരിക്കൊരു പണികൊടുക്കണം.. (ചുമ്മാ )

കട്ടകലിപ്പൻ • 2017-08-04 23:30

എട്ടിന്റെ തന്നെ കൊടുക്കാം സഹോ.! അതാണല്ലോ നമ്മുടെ ഉദ്ദേശം ???

ഇരുട്ട് • 2017-08-04 23:35

പിന്നെ .. ഞാൻ പറഞ്ഞത് തെറ്റിധരിച്ചോ ന്നൊരു സംശയം .. അത്കൊണ്ട്.. “എപ്പോഴോ.. എങ്ങനെയൊ.. എന്തൊക്കെയോ.. ” എന്നിങ്ങനെയുള്ള പ്രയോഗങ്ങളെ കുറിച്ചാണ് ബോധിപ്പിച്ചത്.. ശരി.. മാഷേ.. കണ്ണിൽ ഇരുട്ട് കയറുന്നു...

കട്ടകലിപ്പൻ • 2017-08-05 07:55

അതായിരുന്നല്ലേ.! അത് ഞാൻ ശ്രെദ്ധിക്കാം.! ? എന്നാലും എന്റെ പഹയ നിങ്ങൾ ഇത്ര നല്ല സാഹിത്യകാരൻ ആയിട്ട് വൈ നോ എഴുത്തു.!? ?? അതോ എഴുതുണ്ടോ??

ഇരുട്ട് • 2017-08-05 10:45

നിർത്തിയതാണൂ.. (തുടരാൻ ബറയരുത്.. )

MANU • 2017-08-04 22:44

അടിപ്പൊളി സ്റ്റോറി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

കട്ടകലിപ്പൻ • 2017-08-04 23:08

താങ്ക്സ് സഹോ? ? അടുത്ത ഭാഗം ഉടനെ ഇടാം ??

hari • 2017-08-04 22:21

Kaathirikkan vayya super story .second part vegam .cinema kanda feel

കട്ടകലിപ്പൻ • 2017-08-05 00:19

ഷെമിക്കു സഹോ, ഉടനെ ഇടാം ? എഴുതി കൂട്ടണ്ടേ അതിന്റെ താമസമേ ഉള്ളു.! ???

Kambi Master • 2017-08-04 21:44

കലിപ്പന്‍ ബ്രോ..വെല്‍ക്കം ബാക്ക്. കഥ ഞെരിപ്പനാണ് എന്ന് ഇക്കണ്ട കമന്റുകളില്‍ നിന്നും മനസിലായി. അസൂയ കാരണം ഞാന്‍ വായിക്കുന്നില്ല...(സമയക്കുറവ് കാരണമാണ് ബ്രോ).. പിന്നെ ആ തലക്കെട്ട്‌ ഒന്ന് മാറ്റണം. മീനത്തില്‍ താലികെട്ട് എന്നാണ് വേണ്ടത്.. പോസ്റ്ററില്‍ കറക്റ്റ് ആണ്.. ആശംസകള്‍..അടിച്ചു പൊളി ബ്രോ

കട്ടകലിപ്പൻ • 2017-08-04 21:54

മാസ്റ്ററെ ??? അങ്ങെന്നോട് ???? തമാശയ്ക്കു പറഞ്ഞതാണേലും ഞാൻ കരഞ്ഞു പോയി.! ?? പറഞ്ഞപോലെ എബിടെ താങ്കൾ പറഞ്ഞ ആ എന്നെന്നും ഓർത്തിരിക്കാനുള്ള കഥ.!? സമയം പോലെ എഴുതി ഇടണം, കാത്തിരിക്കുന്നു ???

pks • 2017-08-04 20:50

Woooow.... Suuuuuuper....

കട്ടകലിപ്പൻ • 2017-08-04 21:16

താങ്ക്സ് ??

ഫൈസി • 2017-08-04 19:36

വായിക്കാൻ തന്നെ നല്ല സുഖം... you are a blessed writer...keep it up... pwolichu ബ്രോ.. അടുത്ത പാർട്ട് വേഗം ഇങ് പൊന്നോട്ടെ??

കട്ടകലിപ്പൻ • 2017-08-04 21:15

ശോ വളരെ താങ്ക്സ് സഹോ.! ?? അടുത്ത ഭാഗം ഒരാഴ്ചയ്ക്കുള്ളിൽ ഇടാം.! ???