← Back to മീനത്തിൽ താലികെട്ട് 3 [കട്ടകലിപ്പൻ]

Comments

മീനത്തിൽ താലികെട്ട് 3 [കട്ടകലിപ്പൻ] · approved reader discussion

സഖാവ് കാമദേവൻ • 2017-10-16 08:41

Da kalippa...oru Mathiri matte ppd kanikaruth...ninak epozhm ingane late aakanam le...kamadevan kopikano..shapichal sadhnm ponthathe aavum...

കട്ടകലിപ്പൻ • 2017-10-16 13:11

സഹോ അരുതു സഹോ....! ??? ആകേ വർക്കിംഗ് കണ്ടീഷൻ അതേ ഉള്ളു... തിരിച്ചെടു ശാപം തിരിച്ചെടു... ????

Sam • 2017-10-15 21:42

ബാക്കി ഭാഗം waiting for next part bro.....

കട്ടകലിപ്പൻ • 2017-10-16 13:11

Wednesdayക്കു മുന്നേ ഇടും,, പറ്റിയാൽ ഇന്ന് തന്നെ

vipi • 2017-10-15 20:53

kalipa enna postunnath

macho • 2017-10-15 21:32

Kalippan pattichu :(

vipi • 2017-10-16 10:17

athe macho???

കട്ടകലിപ്പൻ • 2017-10-16 13:12

ഞാനാ എപ്പ... ??

macho • 2017-10-16 13:14

15 am thiyyathi kadha varumenna pratheekshayode data yokke cheythu kathirirunnu :)

കട്ടകലിപ്പൻ • 2017-10-16 13:15

ഞാൻ ഇന്ന് രാത്രിയോടെ തീർക്കാൻ നോക്കാം ??

macho • 2017-10-16 13:21

Appol naale varumennu pretheekshikkam alle :)

കട്ടകലിപ്പൻ • 2017-10-16 13:47

ഉറപ്പായും... എന്റേം വിശ്വാസം അതാണ് ???

vipi • 2017-10-16 13:40

pretheekshikammo kalipaa

കട്ടകലിപ്പൻ • 2017-10-16 13:47

വിശ്വാസം അതല്ലേ എല്ലാം ???

Abin • 2017-10-15 12:32

Ethra nalayi kalippa wait cheyyan thudangiyittuu...onnu pettannu iduuu?

കട്ടകലിപ്പൻ • 2017-10-16 13:12

എഴുതാണ്... പണിയായുധം ഇന്നലെ വൈകിട്ടാണ് കയ്യിൽ കിട്ടിയത് ???

തങ്കു • 2017-10-15 10:16

kalippa katha evide

കട്ടകലിപ്പൻ • 2017-10-16 13:12

ഇപ്പം ശെരിയാക്കി തരാം ??

KARTHI • 2017-10-14 11:41

kalippan saho oru 50 page kurayathe story edana

കട്ടകലിപ്പൻ • 2017-10-14 17:43

60+ ഉണ്ട്

കട്ടപ്പനയിലെ ഹൃതിക് റോഷൻ • 2017-10-13 13:20

കലിപ്പാ വല്ലതും നടക്കുമോ

കട്ടകലിപ്പൻ • 2017-10-14 17:45

നടക്കൊന്നെ... എന്തൊരു ചോദ്യൻറെ ഇഷ്ട.. സത്യത്തിൽ ഈ കഥ ഞാൻ ഒരു നേരംപോക്കിന് എഴുതിയതാ... ഇനി എന്തായാലും നേരം എടുത്തു ഞാനിതു തീർക്കും ✌✌??

കട്ടപ്പനയിലെ ഹൃതിക് റോഷൻ • 2017-10-15 18:10

എന്നാ ബെക്കം ബെക്കം പോന്നോട്ടെ

കട്ടകലിപ്പൻ • 2017-10-12 10:24

എല്ലാവരുടെയും പരാതികൾക്ക് ഞാൻ തന്നെയാണ് ഉത്തരവാദി, പക്ഷെ വ്യെക്തിപരമായ അസൗകര്യങ്ങൾ കാരണമാണ് കഥ വൈകുന്നത്.! ??? ഈ മാസം 15ന് ശേഷം ഞാൻ പൂർവാധികം ശക്തിയോടെ തിരിച്ചു വരുന്നതാണ് ✌✌????

Vinjo • 2017-10-12 12:40

We will wait for you bro

കട്ടകലിപ്പൻ • 2017-10-14 17:48

സഹോ ????

കുട്ടാപ്പി • 2017-10-14 10:33

നാളെയാണ് ഈ പറഞ്ഞ 15 വെല്ലോം nadakkuvo.... മാസം 1 ആയി കാത്തിരിക്കുന്നു.... ഇനി കാത്തിരിപ്പിന്റെ സുഖം എന്ന് എങ്ങാനും പറഞ്ഞു വന്ന സ്യൂട്ടിടുവേൻ...

കട്ടകലിപ്പൻ • 2017-10-14 17:47

നാളെ ഞാൻ അങ്കതട്ടിലേയ്ക്കു ഇറങ്ങും...✌✌ പടവെട്ടാനുള്ള ടൈമ് തരണം ????

Chinnu • 2017-10-14 13:25

Ini vannalum njan vaayikathilla.. Kore aayi innu varum nalle varum ennu paranju pattikkunnath.. Ini ith muzhuvanum theernnu docter pdf idumbozhe njan vaayiku

കട്ടകലിപ്പൻ • 2017-10-14 17:46

ആഹാ.. ?? അത് സ്നേഹമില്ലായ്മ ആണ്.വയ്‌യാതൊണ്ടല്ലേ എന്റെ പോന്നു ചിന്നു, വൈകുന്നത് ?? എന്തായാലും പരിഹാരം ഞാൻ കാണാം ??

Chinnu • 2017-10-14 18:09

Sneham illanittallaa... Angane enkilum onnu vegam idatte ennu karuthi parnjatha ente ponnu mashe..

കട്ടകലിപ്പൻ • 2017-10-16 13:14

???

Chinnu • 2017-10-14 18:10

Enik ee siteil ettavum ishtamulla ezhuthukaaran kalippan aanu... favourite story manapoorvamallatheyum aanu

കട്ടകലിപ്പൻ • 2017-10-16 13:13

അതോ...! ??? അതിപ്പോഴും ഓർമ്മയുണ്ടോ.! ????

KARTHI • 2017-10-15 11:47

saho ennanu 15 ennekilum edumo

കട്ടകലിപ്പൻ • 2017-10-16 13:14

ആയുധം കയ്യിലെടുത്തു സഹോ.. ???

Ani • 2017-10-11 17:35

സഹോ വേഗം കഥ ഇട്

കട്ടകലിപ്പൻ • 2017-10-14 17:48

വേഗം ഇടാം സഹോ ???

JJ • 2017-10-11 15:57

Hi Bro kalippa wish you a speedy recovery. please dont put too much sex and cheating in this story. please note it is pranayam and ensure happy ending.

കട്ടകലിപ്പൻ • 2017-10-14 17:49

ഹാപ്പി എൻഡിങ് ഉണ്ടാവും.. ഉണ്ടാവില്ലേ.!?? പിന്നെ അവിഹിതം, രതി ഇതൊക്കെ ഇനിയും വന്നില്ലേൽ എന്നെ ഇബിടുള്ളൊരു പഞ്ഞിക്കിടും സഹോ ??

LUC!FER MORNINGSTAR • 2017-10-15 22:07

നല്ലൊരു നോവലാണ്....ചുമ്മാ അവിഹിതം കുത്തിത്തിരുകി ബോറാക്കരുത്... !!!

കട്ടകലിപ്പൻ • 2017-10-16 13:13

അതില്ല.. പക്ഷെ വേറൊന്നു കാണും

തങ്കു • 2017-10-11 14:30

kalippa evide

കട്ടകലിപ്പൻ • 2017-10-14 17:50

ഇവിടുണ്ട് ഇവിടുണ്ട് ???

Kevin • 2017-10-09 23:15

കാത്തിരുന്ന് കാത്തിരുന്ന് കണ്ണ് കഴച്ചു ,അടുത്ത പാർട്ട് വരാറായോ !!!?

കട്ടകലിപ്പൻ • 2017-10-14 17:52

ഉടനെ റീലീസും ??? ഞാനാ പറയണെ... NB : ഇപ്പൊ ആരേലും പഴയ ചാക്കിന്റെ കാര്യം പറഞ്ഞാൽ അടുത്ത കഥയിൽ അവനെ ഞാൻ പീഡിപ്പിസ്‌റ് ആക്കുന്നതാണ് ??

പാപ്പൻ • 2017-10-09 22:48

എന്നതാടാ കലിപ്പാ ഇത്...... ഒരു ഒരു മാസമായി വെയിറ്റ് ചെയ്യുന്നേ......... ഇനിയെങ്കിലും പോസ്റ്റ് സഹോ

കട്ടകലിപ്പൻ • 2017-10-14 17:53

ഉടനെ ഇടാം സ്സഹോ ???

ക്രിസ്റ്റ്ഫാര്‍ മേറി അര്‍ട്ടി • 2017-10-09 05:23

തനിക്ക് പററുന്ന. പണിക്ക്.. നിന്നുടോട.. വെറുതെ... കാട്ട വയിററിങ്ങ് അണ് ..

കട്ടകലിപ്പൻ • 2017-10-09 16:04

ഇതാണ്.! ?? ആകെ അറിയാവുന്ന പണി തീറ്റയും ഉറക്കവുമാണ്.! ?? അതിവിടെ എന്തേലും ഗുണം ഉണ്ടാക്കുമോ എന്ന് ഒരു പിടിയുമില്ല.! ?? കഥ ഞാൻ വേഗം ഇടാം സഹോ, ഉറപ്പായും ഇടയ്‌ക്കെച്ചു നിർത്തി പോവുല... ??

മൊട്ടു മുയൽ • 2017-10-09 02:01

നെക്സ്റ്റ് part എവിടെ ഹും

കട്ടകലിപ്പൻ • 2017-10-09 16:05

എന്റെ മുയലെ, എഴുതാൻ എനിയ്ക്കും ആഗ്രഹമുണ്ട്, പക്ഷെ ലാപ് ഇപ്പൊ ഉപയോഗിക്കാൻ പറ്റില്ലാത്തൊണ്ടണ്, ഇടുമ്പോൾ ഞാൻ ഈ പരാതികൾ എല്ലാം പരിഹരിച്ചു ഇടാം ???

മൊട്ടു മുയൽ • 2017-10-09 02:01

ഹലോ എത്ര നാൾ വെയിറ്റ് ചെയണം

ഇരുട്ട് • 2017-10-08 20:01

ഇമ്മാതിരി അസ്‌കോക്കെ ബരാൻ ങ്ങക്കെന്താ.. ബെഷ്മം... ?

കട്ടകലിപ്പൻ • 2017-10-09 16:07

എന്ത് വിഷമമെന്റെ ഇരുട്ടെ... ബേസികാലി എന്റെ കൈയ്യിലിരിപ്പിന്റെ ഗുണമാണെന്നാണ് എല്ലാരും പറയണത്.! ??? പക്ഷെ ഞാനതു നഖ ശിതാന്തം എതിർക്കുന്നുണ്ട്.! ???

gopan • 2017-10-08 13:14

Next part udane undakumo? Ella... le..

കട്ടകലിപ്പൻ • 2017-10-09 16:09

ഉടനെ എഴുതാം.. കുറെ എഴുതിക്കഴിതാണ് ഒന്ന് ക്രോഡീക്കരിക്കണം, അത് കഴിഞ്ഞാൽ ഉടനെ ???

Anil • 2017-10-08 13:08

Evde bro Ethinte next part kure ay Katta waiting

കട്ടകലിപ്പൻ • 2017-10-09 16:10

ഇവിടുണ്ട്.! ?? പക്ഷെ എഴുത്തു ഇത്തിരി വൈകി, ഓരോരോ ഗുണ്ടാമണ്ടികളെ, എല്ലാം എന്നെ തേടിപ്പിടിച്ചാണ് വരുന്നത് ????

ലോലൻ • 2017-10-08 08:40

Kattakalippan.. kure ayi pranayam.. Eni adutha partil aa abhirami chechide kotham polikkanm .. pranayam kollam.. thinoppam edak kali kude undele oru sugamullu

കട്ടകലിപ്പൻ • 2017-10-09 16:11

അടുത്ത പാർട്ടിൽ ഉറപ്പായും കളി ഉണ്ട്, പിന്നെ പ്രണയവും, ചതി എല്ലാം... ??? വിടൂല ഞാൻ ആരെയും ! ?? ബുഹഹ്ഹ

vipi • 2017-10-09 23:02

chathi Venda pavam alea veena scale chadikandada kalipaa

കട്ടകലിപ്പൻ • 2017-10-14 17:54

നമുക്ക് നോക്കാം ???

pambu • 2017-10-08 07:05

Kathayude sukamokke eppazhe poyi pinne baaki ullath tudarnnu vayikkan Ulla cheriyoru jijnjasa aayirunnu ippo athum poi so katha continue ayallum illelum nop

കട്ടകലിപ്പൻ • 2017-10-08 08:19

അതു കഷ്ടായിപോയി.! ?? എവിടെയാണ് രാസ ചരട് പൊട്ടിയെ എന്ന് പറ ഞാൻ പരിഹാരം കാണാം..! പിണങ്ങാതെ സഹോ ???

J.. • 2017-10-06 23:26

Saho.. Oru maasam aavarayi.. 3 part 3 divasam kond vayichu onnu rewind adikkatte.. Appozhekkum iduaayirikkum lle..

കട്ടകലിപ്പൻ • 2017-10-08 08:20

ഈ ആഴ്ച തന്നെ ഇടാം സഹോ...

LUC!FER MORNINGSTAR • 2017-10-06 17:19

ഇനി ഞാനെങ്ങാൻ കമന്റാത്തോണ്ടാണോ നീ അടുത്ത പാർട്ട് പോസ്റ്റാത്തത്...!!!

കട്ടകലിപ്പൻ • 2017-10-08 08:20

??? ഇവിടെ ഉണ്ടായിട്ടും മിണ്ടാതെ ഇരിപ്പാണല്ലേ ???

LUC!FER MORNINGSTAR • 2017-10-10 18:22

നിന്നോട് പിണക്കാ... സത്യം പറ. നീ വല്ല രാഷ്ട്രീയക്കാരനുമാണോ... എന്തു പറ്റിക്കലാടോ പറ്റിക്കുന്നേ...!!!

Mullaperiyar • 2017-10-04 20:16

3 ദിവസംകൊണ്ട് അടുത്ത പാർട്ട് ഇടാം എന്നു പറഞ്ഞു പോയത അടുത്ത പാർട്ട് ഇ അടുത്ത് വല്ലതും ഉണ്ടാകുമോ? Waiting.....

കട്ടകലിപ്പൻ • 2017-10-08 08:21

ഓരു ചെറിയ ഹോസ്പിറ്റൽ കേസ് വന്നതുകൊണ്ടാണ് ഉടനെ ഇടാം

vipi • 2017-10-04 20:00

കലിപ്പാ ഇപ്പോൾ എങ്ങിനെയുണ്ട്. ഞാനും കുറച്ചു ദിവസം sitil Active ആയിരുന്നില്ല .പനി പിടിച്ചു കിടപ്പായിരുന്നു. ഇന്ന് ആണു കയറിയത് .first നോക്കിയത് നിന്റെ കഥയാ... പിന്നെ കമന്റ് നോക്കിയപ്പോൾ ആ നിനക്ക് അസുഖo ആണു എന്നു മനസ്സിലായത്. റെസ്റ്റ് എടുത്തു പൂർണ്ണ ആരോഗ്യവാനായി തിരിച്ചു വാ. ഒരു നല്ല തുടർച്ചയുമായി. ഞങ്ങൾ നിനക്ക് വേണ്ടി കാത്തിരിക്കും...........

കട്ടകലിപ്പൻ • 2017-10-08 08:22

ഇപ്പൊ നല്ല വ്യെത്യാസം ഉണ്ട് സഹോ.. ??? നല്ല തുടർച്ച ആണോ എന്നൊന്നും ഒരു പിടിയുമില്ല നമുക്ക് നോക്കാം ???

vipi • 2017-10-08 12:22

nee edu njagal randu kaiyum neetti seekarikum???

കട്ടകലിപ്പൻ • 2017-10-09 16:12

സഹോ ???

KARTHI • 2017-10-04 19:55

kalippan saho take rest

കട്ടകലിപ്പൻ • 2017-10-08 08:22

താങ്ക്സ് സഹോ ???

ഗഡി • 2017-10-04 09:09

എന്ത ഗഡീ ബാക്കി ഇല്ലെ

കട്ടകലിപ്പൻ • 2017-10-08 08:23

എന്തൂട്ട ഈ പറയണേ എന്റെ ഗഡിയെ... ഇണ്ടാവാണ്ടിരിക്കോ.. ??

samson • 2017-10-02 20:13

അസുഖം വേഗം ഭേദം ആകട്ടെ bro

കട്ടകലിപ്പൻ • 2017-10-08 08:23

താങ്ക്സ് സഹോ ???

കുട്ടൂസ് • 2017-10-02 17:47

എന്ത് പറ്റി രമണാ. അസുഖമാണോ,പെട്ടെന്ന് സുഖമായി അടുത്ത പാര്‍ട്ട്‌ എഴുതുവാന്‍ പെട്ടെന്ന് സാധിക്കട്ടെ. Get well soon

കട്ടകലിപ്പൻ • 2017-10-08 08:24

അസുഖമായിരുന്നു എന്റെ കുട്ടൂസ.! ??? ഇപ്പൊ കുഴപ്പമില്ല, എന്നാണ് ഒരു തോന്നൽ ??

Marthan • 2017-10-02 08:54

അടുത്ത ഭാഗം വേഗമിട് സുഹൃത്തേ

കട്ടകലിപ്പൻ • 2017-10-08 08:25

ഉടനെ ഇടാം സഹോ ??

ഇരുട്ട് • 2017-10-01 21:47

കലിപ്പാ.. പനി മാറിയില്ലേ.. അതോ പെയിനാണോ.. ?

കട്ടകലിപ്പൻ • 2017-10-02 11:34

Mild Schizophrenia motham angadu aayittilla... But thinking process clear avunnilla.! ?? Medicine Undu, doctor paranjathu kurachu days rest aanu

അനികുട്ടന്‍ • 2017-10-02 11:56

എന്റെ അപ്സരസ്സില്‍ കയറി കലിപ്പ് കമെന്റ് ഇട്ടപ്പോഴേ ഞാന്‍ ഓര്‍ത്തതാ അവള് പണി തരുമെന്ന്. ഇത് കൂടോത്രമാ.... താങ്കളുടെ അസുഖം പെട്ടെന്ന് ഭേദം ആകട്ടെ.... ടെന്‍ഷന്‍ അടിക്കണ്ടാ.... നന്നായി വിശ്രമിച് മനസ്സും ശരീരവും പോരാ ആരോഗ്യം ആയ ശേഷം ഇനി ഇങ്ങോട്ട് വന്നാല്‍ മതി. അതാ നല്ലത്... വെളുത്ത പേജിലെ കറുത്ത അക്ഷരങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേക്കു കൊണ്ട് പോകും... അത് കൊണ്ട് കമ്പ്യൂട്ടര്‍/ മൊബൈല്‍ വായന അധികം ചെയ്യണ്ട. ഇടയ്ക്കിടെ സിനിമയൊക്കെ കണ്ടു നിങ്ങള്‍ വിശ്രമിക്ക് കലിപ്പാ...

കട്ടകലിപ്പൻ • 2017-10-08 08:26

എന്റെ കാലമാട.! ?? നീയാണല്ലേ ഇതിനുത്തരവാദി.!?? അസുഖമൊക്കെ മാറിയിടിട്ടേ ഇനിയുള്ളൂ ??

കട്ടകലിപ്പൻ • 2017-10-01 19:45

വ്യെക്തിപരമായ ബുദ്ധിമുട്ടുകൾ

കട്ടകലിപ്പൻ • 2017-10-01 19:50

കാരണമാണ് കഥ വൈകുന്നത്... മരുന്നുകൾ ഉള്ളത് കൊണ്ട് ചിന്തിച്ചു എഴുതാൻ പറ്റുന്നില്ല... അല്ലാതെ ആരെയും പറ്റിക്കാൻ വേണ്ടിയല്ല വൈകുന്നത്... ദയവായി ക്ഷേമിക്കുക.. ഡോക്ടർ പറഞ്ഞത് കൊണ്ട് കമ്പ്യൂട്ടറിൽ എഴുതുന്നതും ഒഴിവാക്കേണ്ട വന്നു.. എഴുതാൻ പറ്റുന്ന ഉടനെ എഴുതി ഇടാം. ???

k&k Automobiles • 2017-10-01 19:56

പതുക്കെ മതി ധൃതി ഇല്ല,തന്റെ അസുഖം കുറഞ്ഞതിന് ശേഷം എഴുതിയാൽ മതി.

Vinjo • 2017-10-01 21:44

Ok we understand you bro now you take rest we can wait

Sha • 2017-10-01 19:50

ഓഓഓഓഓഓ മനസിലാവും

k&k Automobiles • 2017-10-01 19:15

21 days

ambros • 2017-10-01 18:37

kalippaaaa kalippikkallleeee....

Star • 2017-09-30 23:15

katta waiting

Sumesh • 2017-09-30 17:26

E Kathakkai katta waiting aanu kto marakkelle

k&k Automobiles • 2017-09-29 18:04

ഞാൻ കരുതി 15ദിവസം കൊണ്ട് ഇടും എന്ന്,ഇപ്പോൾ 19 ദിവസം ആയി..... തനിക്ക് അസുഖം ആണ് എന്ന് അറിയാം,എന്നാലും കഴിവതും എത്രയും പെട്ടെന്ന് എഴുതി ഇടാൻ ശ്രമിക്കുക... :-)

arjun sethu • 2017-09-29 17:37

EDA KALIPPAA EVIDEYAADA NEXT PART.KSHAMAKKUM ORU PARIDHI UNDU KETTO

തങ്കു • 2017-09-29 12:22

എടാ കട്ടകലിപ്പാ, എന്ന മീനത്തിൽ താലികെട്ടിന്റെ അടുത്ത ഭാഗം വരുന്നത്?

Kattappa • 2017-09-29 09:50

Ente Kalippaaaaa......... Onnu vegam idede 4th part........ Kaathirikkan Vayya.......

Akshay Dev • 2017-09-29 09:09

സഹോ അസുഖം പെട്ടന്ന് മാറൂട്ടോ... ഇങ്ങടെ തിരിച്ചു വരവിനായിട്ടാണ് നമ്മടെ കാത്തിരിപ്പ്. ലവ് യൂ ബ്രോ...

ഗഡി • 2017-09-29 08:03

കട്ട വെയിറ്റിങ്ങിലാണ് ഗഡി എന്ത ഇടത്തത്

Aisha Poker • 2017-09-29 00:26

Get well soon my dear

Vinjo • 2017-09-27 21:29

കട്ടകലിപ്പൻ aveda

Hosadu • 2017-09-27 05:02

Kalippa Katha eppol idum

Vinjo • 2017-09-26 20:12

Ado kalipa than aveda

ambros • 2017-09-25 20:48

kalippan ini oru srry paranjittu varum 4th partumaaayittu

RockStar • 2017-09-25 14:27

എടാ കട്ടകലിപ്പാ, എന്ന മീനത്തിൽ താലികെട്ടിന്റെ അടുത്ത ഭാഗം വരുന്നത് ..നീ ചുമ്മാ മൂഞ്ചിക്കുവല്ല്യോ ഞങ്ങളെയെല്ലാം

Shamna • 2017-09-25 11:20

Get well soon.

thamashakaran • 2017-09-25 10:51

Bros Kalippan vayyathae hsptlill anae.athukondayirikkum nxt part late akunathae.adhehathintae asugham maarunathae verae nammakae onae wait chaiyam

thamashakaran • 2017-09-25 10:55

Kudae adhehathintae asugham pettanae maaran nammakae onnichae prathikkam.

asuran • 2017-09-26 14:15

Sorry to hear that. Dear kalippan. Get well soon