← Back to മീനത്തിൽ താലികെട്ട് 4 [കട്ടകലിപ്പൻ]

Comments

മീനത്തിൽ താലികെട്ട് 4 [കട്ടകലിപ്പൻ] · approved reader discussion

Karakutti • 2017-11-03 18:31

Kadha ennu njngalku kanan pattumayirikkum

തങ്കു • 2017-11-03 16:24

കലിപ്പാ ഇന്ന് തന്നെ ഉണ്ടാവുമോ?

thamashakaran • 2017-11-03 10:54

കലിപ്പാ നീ ഇങ്ങനെ ഒരു ഫിക്സിഡ് ഡേറ്റ് പറയുന്നത് കൊണ്ടല്ലേ ഈ പ്രോബ്ലം. അത് പറയാതെ ഇരുന്നാൽ ആ പ്രശ്നം സോൾവ് ആകുമല്ലോ. എത്ര വേണേലും കാത്തിരുന്നോളും.

കട്ടകലിപ്പൻ • 2017-11-03 11:06

സഹോ ??? ഞാൻ 1ആം തീയതി ഇടാമെന്നാണ് കരുതിയെ പക്ഷെ ചില പ്രേശ്നങ്ങൾ... എന്നതായാലും ഉടനെ ഇടണം ???

Andromida • 2017-11-03 13:03

Nale exam undo kalippa

കട്ടപ്പനയിലെ ഹൃതിക് റോഷൻ • 2017-11-03 08:59

ജ്യോതീം വന്നില്ല തീയും വന്നില്ല ഒരു മണ്ണാങ്കട്ടയും വന്നില്ല...

കട്ടകലിപ്പൻ • 2017-11-03 10:40

എങ്ങനെ വരാന ഇവനേകണ്ടു പേടിച്ചു ഓടിക്കാണും.! ???

J.. • 2017-11-02 23:48

വായനക്കാർ: കലിപ്പാ ഇന്നല്ലേ ഒന്നാം തിയ്യതി?? കലി: അതെ. അതോണ്ട് ?? വായനക്കാർ : ഇന്നല്ലേ അടുത്ത പാർട്ട്‌ ഇടാമെന്നു പറഞ്ഞത് ?? കലി: ഇല്ല പച്ച കള്ളം ഞാനങ്ങനെ പറഞ്ഞിട്ടേ ഇല്ല. ഒന്നാം തിയ്യതി എന്നെ പറഞ്ഞുള്ളു, എല്ലാ മാസവും ഒന്നാം തിയ്യതി ഉണ്ടല്ലോ. വായനക്കാർ :ഒടുവിൽ.jpg

കട്ടകലിപ്പൻ • 2017-11-03 10:44

ഞാൻ: ഒരു 15-20 പേജ് മതിയോ.? വായനക്കാർ: അതുപോരാ അതുപോരാ ഞാൻ: അപ്പൊ കളി അടുത്ത ഭാഗത്തിൽ മതിയോ.? വായനക്കാർ: അതെങ്ങനെ ശെരിയവും, ഇതിൽ തന്നെ വേണം. ഞാൻ: എന്നാ ഉടനെ ഇടാം, പണിയ്ക്കും പോണം, വീട്ടിലേകാര്യം നോക്കണം, കഥയും എഴുതണം.. വായനക്കാർ: തീയതി പറഞ്ഞതല്ലേ.. ഞാൻ: പാവപെട്ട മനുഷ്യനല്ലേ, അങ്ങോട്ടും ഇങ്ങോട്ടും 3-4 ദിവസം തരാലോ.. വായനക്കാർ: ( സ്നേഹസാമ്പന്നർ) എന്നാ കോഴപ്പോലെ ???????

thamashakaran • 2017-11-03 10:49

Nice ayitt 3 4 days kudi neetti allae ???

കട്ടകലിപ്പൻ • 2017-11-03 10:51

ഇല്ല ഇന്ന് തീർക്കും ???

macho • 2017-11-02 23:38

കലിപ്പൻ ഒക്ടോബർ 20 ന് പറഞ്ഞ ഡയലോഗ് ഓർമിപ്പിക്കുന്നു. അടുത്ത പാർട്ട് പത്തു ദിവസത്തിനകം ഇട്ടിരിക്കും.

കട്ടകലിപ്പൻ • 2017-11-03 10:44

ഞാനും ഓർക്കുന്നു....?????

gopan • 2017-11-02 23:25

ഒരു മാറ്റവുമില്ല ????

കട്ടകലിപ്പൻ • 2017-11-03 10:45

വന്ന വഴി മറക്കുന്നവനല്ല ഈ കട്ടകലിപ്പൻ ?????

സാത്താൻ സേവ്യർ • 2017-11-02 23:00

കാത്തിരുന്ന്, കാത്തിരുന്ന് ഉറക്കം വരുന്നല്ലോ

കട്ടകലിപ്പൻ • 2017-11-03 10:45

എനിക്കും ????? ഉടനെ ഇടാം

rose • 2017-11-02 21:44

Entho eyale eshttapedunnu.. enthukondennal ezhuthunna reethi different ane keep it up next part udane undakunnu ennu prathikshikkunnu

കട്ടകലിപ്പൻ • 2017-11-03 10:46

എനിയ്ക്കും ഇയാളെ ഒരുപാടു ഇഷ്ടമാണ് ??? പിന്നെ ഞാൻ ഒരു ലോല ഹൃദയൻ ആണ്... പിന്നീട് പറ്റിക്കല്ലു ??????

rose • 2017-11-05 20:01

Ella.pinne next part enna edunnath. Pdf akumenkil oru surprise gift undayirikkunnathane eyalk

അപ്പുക്കുട്ടൻ • 2017-11-02 21:27

കലിപ്പാ താൻ ഇനിയും എന്താടോ നന്നാകാത്തേ........

macho • 2017-11-02 21:53

കലിപ്പൻ പറഞ്ഞത് 1ആം തിയ്യതി.പിന്നേ തമ്പുരാന്റെ എഡിറ്റിംഗ് 1 ദിവസം.ആകെ ഒന്നും ഒന്നും പതിനൊന്നാം തിയ്യതി നോക്കിയാൽ മതി ??

കട്ടകലിപ്പൻ • 2017-11-03 10:47

നന്നായി നന്നായി... 14-15 ദിവസം എന്നൊക്കെ പറഞ്ഞാൽ എന്റെ റെക്കോര്ഡ് ആണ് ?????

Abin • 2017-11-02 21:00

മോനേ കലിപ്പാ..?

കട്ടകലിപ്പൻ • 2017-11-03 10:47

എന്തോ ??????

Arjun • 2017-11-02 20:55

Ithuvare ittille ini epozha idunne ??

കട്ടകലിപ്പൻ • 2017-11-03 10:48

ഉടനെ ഇടാം ????

അപ്പുക്കുട്ടൻ • 2017-11-02 19:21

കലിപ്പാ ഇന്ന് തന്നെ ഇടുമോ

കട്ടകലിപ്പൻ • 2017-11-03 10:48

ഇന്നലെ ഇടാൻ പറ്റിയില്ല... ഇന്ന് ഇടാം ????

കട്ടപ്പനയിലെ ഹൃതിക് റോഷൻ • 2017-11-02 19:04

എവിടെ കഥ എവിടെ

കട്ടകലിപ്പൻ • 2017-11-03 10:48

ഉണ്ട് ഉണ്ടിവിടെ ???

അച്ചു • 2017-11-02 18:16

കലിപ്പാ വല്ലൊം നടക്കുമോ?

കട്ടകലിപ്പൻ • 2017-11-03 10:49

എല്ലാം നടക്കും... ??? വിശ്വാസം അതല്ലേ എല്ലാം ???

കോട്ടയം കുഞ്ഞച്ചൻ • 2017-11-02 17:37

സനലെ കഥ ഇന്ന് തന്നെ ഇടുമോ?

കട്ടകലിപ്പൻ • 2017-11-03 10:49

എന്റെ കുഞ്ഞച്ച ഉടനെ ഇടാം ???

KARTHI • 2017-11-02 17:25

ENNUM ELLAA

കട്ടകലിപ്പൻ • 2017-11-03 10:49

ഇന്ന് ഉണ്ട് ????

macho • 2017-11-02 15:54

കലിപ്പോ എന്ന് എപ്പോഴാണ് ആ ശുഭ മുഹൂർത്തം?

കട്ടകലിപ്പൻ • 2017-11-02 16:23

പാതിരാത്രി ആയാലും, ഇന്ന് തീർത്തട്ടെ കിടക്കുന്നുള്ളൂ ✌✌???

ഉണ്ണി • 2017-11-02 15:52

കട്ടകലിപ്പൻ അല്ല കള്ളകലിപ്പൻ അതാ ശരിക്കും ചേരുന്നത്

Joker • 2017-11-02 21:46

ഏയ് അല്ല! കട്ട കാത്തിരിപ്പൻ

കട്ടകലിപ്പൻ • 2017-11-03 10:49

സഹോ ??????

chichu • 2017-11-02 15:25

Kalippa kazijo......

കട്ടകലിപ്പൻ • 2017-11-02 15:40

?? ഇപ്പൊ ശെരിയാക്കി തരാം ??

പ്രിയംവദ കാതരയാണ് • 2017-11-02 13:44

കലിപ്പാ പറ്റുന്ന പോലെ ഇട്ടാൽ മതി. പക്ഷെ ഒരു 50+ പേജ് നിർബദ്ധമായും വേണം. നിന്റെ പേജിൽ കഥ കുറവാ.. സ്പേസ് ആണ് കൂടുതൽ. അതോണ്ട് വായിക്കുമ്പോൾ വേഗം കഴിയും(വായിച്ചിരിക്കിമ്പോൾ പേജ് കഴിഞ്ഞു പോവുന്നത് അറിയില്ല, അതോണ്ട് പറഞ്ഞതാ...)

കട്ടകലിപ്പൻ • 2017-11-02 15:42

കണ്ടുപിടിച്ചു കളഞ്ഞല്ലേ ഗൊച്ചു കള്ളി.! ??? ഞാൻ വേർഡിൽ എഴുതുമ്പോൾ 50+ പേജ് ഉണ്ടാവും അതാണ് പറയാറ്.. ആശാൻ ഇടുമ്പോൾ അത് കുറയും.! ?? എന്തായാലും പേജ് കൂട്ടി ഇടാനാണ് വൈകുന്നത് അല്ലേൽ എപ്പഴേ ഇട്ടെനെ ✌✌??

പ്രിയംവദ കാതരയാണ് • 2017-11-02 16:24

കള്ളിയൊന്നും അല്ല ഒരു പെരുംകള്ളനാ...? ഇന്ന് ഇടുമോ?

പ്രിയംവദ കാതരയാണ് • 2017-11-02 16:25

കള്ളിയൊന്നും അല്ല ഒരു പെരുംകള്ളനാ...? പഴയ Akshay Dev. ? ഇന്ന് ഇടുമോ?

കട്ടകലിപ്പൻ • 2017-11-02 17:14

ആഹാ പഹയ നീയായിരുന്നോ.! ??? ഛെ ഞാൻ ചുമ്മാ കുറെ ആഗ്രഹിച്ചു ??? നീ കഥ എഴുതും എന്ന് പറഞ്ഞിട്ട് എന്തായി.??

പ്രിയംവദ കാതരയാണ് • 2017-11-02 18:00

എഴുതണം എന്നാണ് വിചാരിക്കുന്നത്. പക്ഷെ അത് ഒന്നുടെ വായിക്കാനുള്ള മനസ് വരുന്നില്ല.. ഒരു പേടി.. വായിക്കാനുള്ള ഒരു മനസ്സുറപ്പ് കിട്ടുന്നില്ല..

kalyani • 2017-11-02 12:37

Next part kidu aaakkane kalippa...

കട്ടകലിപ്പൻ • 2017-11-02 13:26

ശ്രെമിക്കാം എന്റെ കല്യാണി ???

rathidevi • 2017-11-02 04:55

KALIPPA PATTICHALLE????? eni ninte swakaryam pole edu,,,ettillenkilum kushappamillaaa...

കട്ടകലിപ്പൻ • 2017-11-02 13:26

എന്റെ രതി ദേവി ഇങ്ങള് ഇങ്ങനെ പിണങ്ങല്ലേ.. ഞാൻ ഉടനെ ഇടാം ???

സഖാവ് കാമദേവൻ • 2017-11-02 00:10

Kalippa....ithenthonna ith...onnulenklm njn kamadevan alle...ah respect enkilm thannu kadha onn vegm idadeyy....alenkil njn pinangum...pinne kamadevan shapichu nnu prnjit karym illa

കട്ടകലിപ്പൻ • 2017-11-02 13:25

കമാദേവ സഹോ ചതിക്കല്ലു..???? എങ്ങനെലും ജീവിച്ചു പോട്ടെ ഞാൻ ഉടനെ താങ്ങാം ????

മാഡ് max • 2017-11-01 23:06

ഇന്ന് ഇട്ടിലെങ്കിലും ഇടുമ്പോൾ കഴിഞ പാർട്ട്‌'നെ പോലെ കിടുവാകണം...

കട്ടകലിപ്പൻ • 2017-11-02 13:24

ഞാൻ ശ്രെമിക്കാം സഹോ ???✌

Njan • 2017-11-01 22:50

12 manikk nokki.. ravile 7.00 nu nokki , uchak nokki ykunnerom nokki.. ippazhum nokki.. Nokikondee erikkanu. .

കട്ടകലിപ്പൻ • 2017-11-02 13:24

സഹോ ??? ഞാൻ ഇന്ന് എന്തായാലും ഇടും.. തീരാറായി ✌✌??

ബിജു കുട്ടൻ • 2017-11-01 21:27

സഹോ..... ഇന്ന് ഇടാം എന്നു പറഞ്ഞിട്ട് ഇനി ഇന്നും ഇടൂലെ..... എത്ര പേജ് ആയി...... ?

കട്ടകലിപ്പൻ • 2017-11-02 13:23

38 page... ഞാൻ ഉടനെ ഇടാം സഹോ ????

മനു • 2017-11-01 21:11

സത്യത്തിൽ ഏകദേശം എപ്പോ പബ്ലിഷ് ചെയ്യും എന്ന് പറ...ഞാൻ അപ്പോ വരാം.

അച്ചു • 2017-11-01 21:29

നാളെ night 12 മണിക്കു വന്നു നോക്ക് നാളെ publish ചെയ്യുമെങ്കിൽ അപ്പൊ വന്നിട്ടുണ്ടാവും

കട്ടകലിപ്പൻ • 2017-11-01 21:54

എഴുതുന്നത് അല്പമെങ്കിലും തൃപ്തിയോടെ വേണ്ടേ... അതാണ് വൈകുന്നത്.. ഞാൻ ഉഉടനെ ഇടാം ????

Andromida • 2017-11-02 12:08

കലിപ്പോ ...

കട്ടകലിപ്പൻ • 2017-11-02 13:26

എന്തോ ???

vipi • 2017-11-01 20:15

enthayi ennu edan patto,pattilalea????

കട്ടകലിപ്പൻ • 2017-11-01 20:59

ഇന്ന് തന്നെ നോക്കട്ടെ... ✌

vipi • 2017-11-01 22:23

kuzhapamila Da , ninak thripthi aayi ennu thonumpol etal mathi....

കട്ടകലിപ്പൻ • 2017-11-02 13:27

അതാണ് സഹോ വൈകുന്നേ ?????

thamashakaran • 2017-11-01 20:14

അങ്ങേരും ഒരു മനുഷ്യൻ അല്ലെ ബ്രോസ്. കലിപ്പാനും കാണില്ലെ തിരക്കുകൾ. ഇത് മാത്രം നോക്കിയാൽ മതിയോ. പിന്നെ പെട്ടന്ന് എഴുതിയ കഥക്ക് ന്തേലും ഒരു കുറവ് കണ്ടാൽ ഈ നിങ്ങൾ തന്നെ തെറി വിളിക്കില്ലേ. അവനെ പ്രഷർ കൊടുക്കാതിരിക്ക്. അവൻ കഥ ഇട്ടോളും.

കട്ടകലിപ്പൻ • 2017-11-01 20:59

എന്റെ തമാശകാര നിങ്ങളു മുത്താണ് ?????

Arjun • 2017-11-01 20:02

Saho innu post cheyo ??

കട്ടകലിപ്പൻ • 2017-11-01 20:58

ഇന്ന് പരമാവധി നോക്കാം സഹോ ??

Abin • 2017-11-01 19:42

കലിപ്പൻ ദുഷ്ടനാ..? ഇത് മനപ്പൂർവ്വം ചെയ്യുന്നതാ എനിക്കറിയാം??

കട്ടകലിപ്പൻ • 2017-11-01 19:47

ഞാനാ ദുഷ്ടനാ.! ?? കൊടുംഭീകരൻ ആണ് ഞാൻ... ??? പിന്നെ ഞാൻ മനപ്പൂർവം ചെയ്യണതല്ല, എഴുതുമ്പോൾ എനിക്കുംകൂടി ഇഷ്ടമായലല്ലേ എഴുതി തീർക്കാൻ പറ്റു, അതാണ് വൈകുന്നത്.! ?? അല്ലാതെ ആരേലും മനപ്പൂർവം വൈകിക്കുന്നതിന്റെ ചീത്ത മേടിക്കുമോ.. ഞാൻ ഉടനെ ഇടാം ????

Abin • 2017-11-01 19:49

വേഗം ഇടു സഹോ Katta waiting aanuu???

Abin • 2017-11-01 19:58

ദുഷ്ടനാന്നൊക്കെ ചുമ്മാ പറഞ്ഞതാ സഹോ...??? കലിപ്പൻ പൊന്നാണ് പൊന്ന്??? പൊന്നെന്നു പറഞ്ഞാൽ തനിത്തംകം????? Katta waiting aanu bhaiii vegam iduuu

കട്ടകലിപ്പൻ • 2017-11-01 20:50

എഴുതാണ് .???

Krishna • 2017-11-01 19:00

Mr kalippan where r u..vallathum nadakkumo???

കട്ടകലിപ്പൻ • 2017-11-01 20:50

ഇവിടുണ്ട് ഇവിടുണ്ട് ??✌

തങ്കു • 2017-11-01 18:44

കലിപ്പപിൻ പിന്നെയും പറ്റിച്ചു

കട്ടകലിപ്പൻ • 2017-11-01 19:41

പറ്റിച്ചട്ടൊന്നുമില്ല.. ഇവിടെയുണ്ട് ✌✌??

Arjun • 2017-11-01 18:39

Mone innenkilum kadha ido waiting so long. Veenayum manuvum tammil enthelum nadakko innu ??

കട്ടകലിപ്പൻ • 2017-11-01 19:42

ഞാൻ ഇടാം സഹോ... ഇത്തിരി വെയിറ്റ് ചെയ്യ് പ്ളീസ് ???✌

Marthan • 2017-11-01 17:57

കലിപ്പാ ഈ ആഴ്ച എങ്കിലും കാണുമോ വീണയും മനുവും അതോ ന്യൂ ഇയർ ആകുമോ

കട്ടകലിപ്പൻ • 2017-11-01 19:43

ഈ ആഴ്ചയിലുള്ള ദിവസങ്ങളിൽ തന്നെ ഇടണം.. ഞാനും വാശിയിലാണ്, കഥ ഇട്ടട്ടേ ബാക്കി കാര്യങ്ങൾ ഉള്ളു ??✌✌✌??

അച്ചു • 2017-11-01 20:11

അപ്പാെ ഇനി Saturday നോക്കാം അല്ലേ?

കട്ടകലിപ്പൻ • 2017-11-01 20:57

ഇല്ലാ അതിനു മുന്നേ ഇടും ✌✌??

Luyi • 2017-11-01 17:51

എന്തായി? എവിട വരെ ആയി?

കട്ടകലിപ്പൻ • 2017-11-01 20:57

തീരാറായി... ഞാൻ ????

ടിരിയൻ ലാനിസ്റ്റർ • 2017-11-01 16:43

ഇവിടുത്തെ ഏറ്റവും നല്ല എഴുത്തുകാരൻ എന്റെ അഭിപ്രായത്തിൽ താങ്കൾ ആണ്. ആദ്യമൊക്കെ കമ്പി മാസ്റ്ററാണ് ഇവിടെ ബെസ്റ്റ് എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. പക്ഷേ കട്ടകലിപ്പാ താങ്കൾ അതുക്കും മേലെ. നിങ്ങളുടെ കഥയുടെ പോലെ വേറൊരു കഥക്കും ഞാൻ കാത്തിരുന്നിട്ടില്ല.

കട്ടകലിപ്പൻ • 2017-11-01 20:53

താങ്ക്സ് tyrion... ഞാനും ഗെയിം ഓഫ് ത്രോൺസ് കട്ട ഫാൻ ആണ്..! ??? പിന്നെ എന്നെയൊക്കെ മാസ്റ്ററുമായി കമ്പയർ ചെയ്യല്ലേ.. അങ്ങേരു വേറെ ലെവേലാണ് ?????

kalyani • 2017-11-01 14:11

Waiting.....

കട്ടകലിപ്പൻ • 2017-11-01 19:43

താങ്ക്സ് സഹോ ???

kalyani • 2017-11-01 21:38

maduthutto...

കട്ടകലിപ്പൻ • 2017-11-01 21:53

അങ്ങനെ പറയരുത് ?? ഞാനും കട്ടയ്ക്കു ശ്രെമിക്കുന്നുണ്ട് ??

divya • 2017-11-01 13:02

ധിറുതി വേണ്ടാ മനോഹരമായി എഴുഹിയാൽ മതി ഇപ്രവശ്യം കളി ഉണ്ടെന്നു വിചാരിക്കുന്നു 50 pages pratheekshikkunnu

കട്ടകലിപ്പൻ • 2017-11-01 15:08

ദിവ്യകുട്ടിയെ ???? ഞാനും അതിനാണ് പരിശ്രമിക്കുന്നത് ????

k&k Automobiles • 2017-11-01 16:43

11 ദിവസം പരിശ്രമിച്ചതു പോരെ സഹോദര....? :-)

കട്ടകലിപ്പൻ • 2017-11-01 19:44

11 ദിവസം ആയല്ലേ.! ?? ദിവസങ്ങൾ ചടപ്പടെ ചടപ്പടെ എന്നാണല്ലോ പോക്ക്.! ????

k&k Automobiles • 2017-11-01 19:58

നിന്നോട് പറയുന്നതും പോത്തിന്റെ കൂതി പോയി വേദം ഓതുന്നതും ഒന്നാണ്.... അതുകൊണ്ട് ഞാൻ നിർത്തി,നീ എപ്പോഴെങ്കിലും ഇട്...

കട്ടകലിപ്പൻ • 2017-11-01 20:56

പോത്തിന്റെ അവിടെയൊക്കെ വേദം എങ്ങനെ ഓതാന.?? സത്യം പറ പോത്തിനെ പീഡിപ്പിക്കാൻ സ്ശ്രെമിച്ചട്ടു അത് താങ്ങിയോ.!!?? ???? ബൈ ദി വായ് എരുമ ഈസ് ബെറ്റർ... നെക്സ്റ്റ് ടൈം ട്രൈ ദാറ്റ് സഹോ ????

k&k Automobiles • 2017-11-01 10:37

എട കലിപ്പ പറിപ്പ കഥ ഇടാതെ നീ പിന്നെയും മുങ്ങിയോ.....? ഇവിടെ കമോൺ...... വാ മോനെ വാ നിനക്ക് പാലും വെള്ളം മേടിച്ചു തരാട വാ....

കട്ടകലിപ്പൻ • 2017-11-01 12:00

കഥ 30 പേജ് ആയുള്ളൂ, ബാക്കികൂടി എഴുതട്ടെ.. ഇന്ന് തന്നെ ഇടാൻ നോക്കാം

k&k Automobiles • 2017-11-01 12:53

നോക്കാമെന്നോ.......? എട എട എട നിന്നെ പറഞ്ഞിട്ട് ഒരു കാര്യവുമില്ലട കുരുത്തംകെട്ടവനെ.... ബാക്കി 20പേജ് കൂടി എഴുതി കഥ ഇന്ന് തന്നെ ഇട്ടോണം...

divya • 2017-11-01 13:00

ധിറുതി വേണ്ടാ മനോഹരമായി എഴുഹിയാൽ മതി ഇപ്രവശ്യം കളി ഉണ്ടെന്നു വിചാരിക്കുന്നു

Karakutti • 2017-11-01 17:17

Than onnu moopikathe irikkavoo

കട്ടകലിപ്പൻ • 2017-11-01 19:44

സഹോ ???????

Abin • 2017-11-01 10:31

എവിടെ?? കഥയെവിടെ??? കലിപ്പൻറെ പൊടി പോലും കാണാനില്ലല്ലോ..!! ആന കൊടുത്താലും ആശ കൊടുക്കരുത് കലിപ്പാ ആശ കൊടുക്കരുത്?

കട്ടകലിപ്പൻ • 2017-11-01 12:01

അമ്മച്ചിയാണെ ആശയെ എനിയ്ക്കു അറിയ കൂടി ഇല്ല... പിൻനെ എപ്പോഴാ അവളെ ഞാൻ തന്നത്..! ?????

rathidevi • 2017-11-01 04:29

mone kuttappayi,, enthayi karyngal,,, keralapiravikku vallathum nadakkumo,,,,kalippante vakku veru vakkannennu parayunnavarkku nee oru marupadi kodukkannam,,, nov 1 nu thanne ednnam,,, bro,,, katta waiting

കട്ടകലിപ്പൻ • 2017-11-01 12:02

ഞാൻ എഴുതാണ്, ഇന്ന് ഇവനിങ്ങോടെ ഇടാം എന്നാണ് പ്രതീക്ഷ ????

കഥകളി • 2017-10-31 23:05

മോനെ ഡാ കലിപ്പാ എന്തൊക്കെയുണ്ട് വിശേഷം?? നാളെ നവംബർ 1.. നിന്നെ നന്നായി അറിയാവുന്നതുകൊണ്ട് നാളെ ഞാൻ കഥ പ്രതീക്ഷികുന്നില്ല.. നിന്നോട് ഞാൻ മുൻപ് പറഞ്ഞതാ നിനക്കു സൗകര്യം ഉള്ളപ്പോൾ കഥ ഇട്ടാൽ മതിയെന്ന്.. എല്ലാത്തവണയും ഈ പരിപാടി തന്നെ അല്ലെ.. നിന്നെ ഉപദേശിച്ചു നന്നാകാമെന്നുള്ള പ്രതീക്ഷ ഒന്നും ഇല്ല.. നീ നിനക്കു തോന്നുന്ന പോലെ ചെയ്യ്.. 2017 ൽ തന്നെ അടുത്ത ഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു.. Nb: നിന്റെ അസുഖം ഒക്കെ ഭേദമായോ??

കട്ടകലിപ്പൻ • 2017-11-01 12:03

ഇവിടെ കഥകളി സഹുവിന് മാത്രേ എന്നോട് സ്നേഹമുള്ളു... ??? ഞാൻ എഴുതാണ് സഹോ, ഒരു വഴിയ്ക്ക് ആക്കണ്ടേ ??? അസുഖം കുറവുണ്ട്, എന്നാലും മരുന്നുണ്ട് ??????

കണ്ണൻ • 2017-11-01 18:24

Enth asugam

കട്ടകലിപ്പൻ • 2017-11-01 21:01

വയറിളക്കം.. anxiety disorder ഇതൊക്കെ ഉണ്ട് സഹോ ???

കണ്ണൻ • 2017-11-01 23:01

പാവം

Karakutti • 2017-10-31 18:05

Nale idulole pattikaruthu plz...

കട്ടകലിപ്പൻ • 2017-10-31 18:53

എഴുതാണ്... ഇന്ന് തീർക്കാൻ ശ്രെമിക്കാം. ???

പൊറുഞ്ചു • 2017-11-01 00:14

നാളെയും ഞങ്ങൾ നിരാശപ്പെടേണ്ടി വരും ???

അച്ചു • 2017-11-01 01:11

ഇന്ന് ബുഹഹഹ???????........!

കട്ടകലിപ്പൻ • 2017-11-01 12:04

പതിരാത്രിയും ഉറക്കമിൽലേ.??? ?????

Abin • 2017-10-31 09:22

Kalippaa naleyanu november 1 pattikkuvoo??

കട്ടകലിപ്പൻ • 2017-10-31 11:59

ഇത്ര പെട്ടെന്ന് nov 1.! ആയോ.! ???????

k&k Automobiles • 2017-10-31 12:03

അത് നീ നാളെ അറിയും :-)

കട്ടകലിപ്പൻ • 2017-10-31 12:40

സഹോ..! ?? നീയും.?????? ???

k&k Automobiles • 2017-10-31 12:48

ചുമ്മാ..... നീ നാളെ അങ്ങ് ഇട്ടാൽ മതി.നാളെ തന്നെ ഇടണം.

മനു • 2017-10-31 15:06

നാളെ ഇട്ട്ടില്ലേൽ ഇവനെ മറന്നേരു എല്ലാവരും

കട്ടകലിപ്പൻ • 2017-10-31 17:10

നിങ്ങളെല്ലാരും ഇങ്ങനെ വികാരവിഷോപിതർ ആവരുത്... ഒരു കഥയെഴുതാനുള്ള പാട് അത് എഴുത്തുമ്പോഴേ അറിയൂ.. ???

thamashakaran • 2017-10-31 17:15

കഷ്ട്ടം ഒരു കഥ എഴുതി ഇപ്പോ ജീവിക്കാൻ പറ്റാത്ത അവസ്ഥായി പാവം കലിപ്പാന്.

കട്ടകലിപ്പൻ • 2017-10-31 18:53

???

Kutty • 2017-10-30 18:00

Bro avihithathil veenaye kettaruthu.... pinne bro kambi kuravanallo.. ningal ishtampole chey all the best... ningal maranan massattoo ..????

കട്ടകലിപ്പൻ • 2017-10-31 11:59

നമുക്ക് എല്ലാത്തിനും പരിഹാരം കാണാം സഹോ.. ??? ഞാൻ ഇപ്പൊ ശെരിയാക്കി തരാം ???

കാട്ടുമൂപ്പൻ • 2017-10-30 11:45

Kalippan thambee, jessy ammave enakku kedaiykkma.romba asaippettirikku. Namma oorile ponnunka ellame pencil mathiri. Anaa nagarathile semma katta ammavukale, avarude periya body.. ellame en kanavu tha.60 age enakk. Ippozhum fit. Intha oorukk nan vaidyan. Ente kudiyil nan ottak than.

കട്ടകലിപ്പൻ • 2017-10-30 13:33

നമുക്ക് നോക്കാം, ഇപ്പൊ വേറെ ഒരു പണിയിലാണ് ?????

macho • 2017-10-30 03:39

കലിപ്പാ എന്നെ ഏതെങ്കിലും കഥയുടെ വില്ലൻ ആക്കി എഴുതാമോ??

കട്ടകലിപ്പൻ • 2017-10-30 09:01

മാച്ചോ എന്നുള്ള പേര് എങ്ങന കഥാപാത്രത്തിന് ഇടുന്നെ... ശെരിക്കുള്ള പേരെന്താ സഹോ..!?? .???

DQ • 2017-10-30 01:38

Kalippaa... Ningalude thanne jeevitham sakshiyude baki ezhuthamo

കട്ടകലിപ്പൻ • 2017-10-30 09:00

എഴുതണം... ✌✌ അതിവിടെ നിഷിദ്ധസംഗമം കഥകൾക്ക് വിലക്ക് വന്നത് കൊണ്ട് നിർത്തിയതാണ്, പിന്നെ അത് മാറിയപ്പോൾ എഴുതാനുള്ള മൂഡ് പോയി.. എന്തായാലും ആ കഥ തീർക്കണം ???

DQ • 2017-10-31 13:56

ഇത് കഴിഞ്ഞയുടനെ അത് എഴുതണേ ??

കട്ടകലിപ്പൻ • 2017-10-31 17:10

എഴുതാം