Comments
Bro ini enkilum bakki iduvooo... ???
Stiil I Love U.. Kadhaykk vendi ippolum kathirikkuakayaanu myr??
ellarum ithanne avastha
?
ഇങ്ങനെ ഇടക്കെടക്ക് വന്നു നോക്കും എന്തിനാണോ എന്തോ...... ?
sathyam bro.njanum idakk vannu nokkum
ഏറ്റവും കൂടുതൽ ലൈക്ക് ഏറ്റവും കൂടുതൽ കമന്റ് എല്ലാം കഥ തന്നെയല്ലേ ഇനിയെങ്കിലും ഒന്ന് എഴുതി കൂടെ
നിങ്ങൾ ഈ കഥ വളരെ വലുതായി എഴുതണമെന്ന് നിർബന്ധിക്കുന്നില്ല പക്ഷേ കുറച്ചെങ്കിലും രീതിയിലുള്ള അവസാനിപ്പിച്ചു കൂടെ അവരെ കൊന്നിട്ടായാലും ഇതും അവസാനം ഇവിടെ കാത്തിരിക്കാൻ വയ്യ അതുകൊണ്ടാണ്
അവന്റെ ഒടുക്കത്തെ ഒരു കഥ
വീട്ടിലേക്ക് വരുന്ന വഴിയിൽ ഒരു ആക്‌സിഡന്റിൽ മനുവും വീണയുമ്മ മരിക്കുന്നു ആ പ്രണയം പറയാതെ അവസാനിക്കുന്നു........ ????
????
Thalkalam angana vicharich samaadanikam atha nalle???
എപ്പോ തരും???? ???
എന്ന് വരും കാത്തിരുന്നു മടുത്തു ?????പ്ലീസ്
മിസ്റ്റർ കട്ടക്കലിപ്പൻ ഇങ്ങനെ ഒരു കഥ ഇത്രയും പേരുടെ സപ്പോർട്ട് കിട്ടിയിട്ടും ഇങ്ങനെ ഒഴിവാക്കി നിർത്തുന്നത് വളരെ മോശമാണ്
chettaiii...kuree kaakayiii....balance ideee brother.....????
4.5 വർഷം ആകാൻ പോകുന്നു കഴിഞ്ഞ പാർട്ട് വന്നിട്ട് എന്നിട്ടും കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി ഒന്ന് എഴുതിക്കൂടെ ബ്രോ....... കമ്പി വേണമെന്ന് ഇവിടെ ആർക്കും നിർബന്ധം ഇല്ലാ.. കമ്പി ഇല്ലാതെ എഴുതിക്കൂടെ... ??? PlZzzz???
Kambiyum venda kaliyum venda but ee resacherad nashipikaathe onnu ezhuthi poorthiyaaku bro. Apeksha aan..... Ethra ethra kadhakal aan ingane complete aavathe kidakunnath ee siteil ath pole ithum avasaanikaruthenn athmarthamaayi aagrahikunnond parayunnathaan bro... Adutha part udane undaavum enn vishwasikunnu...
Kure divasangal munn vaayich nirthiyathaan ithinte last part. Ippo free aayappol adutha part nooki kittunnilla. Kadhakal.com il undenn paranju avideyum kaanan illa. Poorthikarikapedaatha kadhakal ennum vaayanakaarante manassil vishamam undaakum ennullath maanichenkilum ith onn complete aaku bro. Athrem ishtapettath kondaan chodikunnath...
അപ്പുറത് മനഃപൂർവമല്ലാതെ revised version ഇട്ടിട്ടുണ്ട്. ഈ കഥ complete ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്. കമ്പി എഴുതാൻ പുള്ളിക്ക് താല്പര്യം ഇല്ല. എന്നാലും ഇത് എഴുതാം എന്ന് പറഞ്ഞിട്ടുണ്ട്. ഇനി ആരും തെറി വിളിക്കരുത്.
Evda chetta. site name
Kadhakal.com
kadayude peru entha
മനഃപ്പൂർവ്വമല്ലാതെ റിവൈസ്ഡ് വേർഷൻ, kattakailppan എന്ന് search cheythal mathi
Onnu ezuthu mashes. Entha kadha ini ezuthunille
ടാ കലിപ്പാ എന്ന് തരും next part Mr. Mental?
അപ്പുറത്തെ write to us ഇൽ വന്നത് താങ്കൾ തന്നെ ആണോ?
ഡെയ് എന്തേലും പറഞ്ഞിട്ടു പോടാ
മച്ചാനെ ഇത് പോലത്തെ നല്ല കഥകൾ പറഞ്ഞു താ
Bro ethinte bakki ezhuthoooo plzzz
എന്റ മോനെ ഒന്ന് ഇങ്ങോട്ട് വരോ...Mr. Kambi admin... Ee ചെക്കനെ ഒന്ന് mail അയച്ചു വിളിച്ചു വരുത്തുമോ?...plech??...
Bro...താങ്കളുടെ ഈ കഥയെ ഇഷ്ടപ്പെട്ടു ...അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് ഇവിടെ..ഏതെങ്കിലും negative comments കണ്ടിട്ട് താങ്കൾ എഴുതാതെ ഇരിക്കരുത്...വൈകാതെ വരും എന്ന് വിചാരിക്കുന്നു..
ഇനി കഥ മുഴുവനും സബ്മിറ്റ് ചെയ്തതിനുശേഷം അഡ്മിന്‍സ് പബ്ലിഷ് ചെയ്താ മതി, പൂര്‍ത്തിയല്ലാത്ത ഒരു കഥയും പോസ്റ്റ് ചെയ്യണ്ട
കഥ പൂര്‍ത്തിയാക്കാന്‍ താത്പര്യമില്ലാത്തവര്‍ ഇവിടെ കഥ എഴുതേണ്ടെന്ന് പറയണം, എണ്ണം കുറേ വേണ്ട! നല്ലത് കുറച്ച് മതി...
ഒന്ന് എഴുത് ബ്രോ, വേണമെങ്കിൽ തൻ്റെ കാല് ഞാൻ പിടിക്കാം
Pulliye kuttam paranjitt karyamilla eee part ezhithiyatt 65% oompiya comment aanu pullikk poyekkunnath...ippozhathe nammall ayakkunnath nokkanda tudakkam vannekkunna comments nokk ....athengana oruthane support cheyynnathinu pakaram Avane talarthanalle neramollu?
ഒന്ന് എഴുത് മാഷേ.....
ഈ കഥ വായിച്ച് തീർത്ത് കമ്പികുട്ടനോട് എന്നേക്കുമായി വിടപറയണം എന്ന ആഗ്രഹത്തിന് ഇന്നേക്ക് മൂന്നാം വാർഷികം.
Thanne angane onnum vidoolado ?
3 varshathe aalkarude kathirippilekkayii oralum koodi?
Kattakalippan Devettan Mr.Devil Rahul Rk
Rahuk rk ittu kadhakalil kidappund climax
അത് നോക്കാതെ ഇരിക്കുന്നത് ആണ് നല്ലത് z?
Ithinu eni oru thudarcha indavilla The only solution is Just forget this story
" എഴുതുന്ന ഓരോ വാക്കും മനസ്സിനെ ചിരിപ്പിക്കുന്നതോ, ചിന്തിപ്പിക്കുന്നതോ ആവണം, ഓരോ നിമിഷവും ആസ്വദിക്കാൻ ഉള്ളതല്ലോ എൻ സഖിയേ... എഴുതുന്നു വെറുതെ ആ ഒരു രസത്തിനു ??? " - കട്ടകലിപ്പൻ അവൻ പറഞ്ഞത് ഇത്രയും കാലം ആയിട്ട് എനിക്ക് മനസ്സിലാക്കാൻ സാധിച്ചില്ല എന്നത് ഓർക്കുമ്പോൾ, എനിക്ക് എന്നോട് തന്നെ പുഛം തോന്നുന്നു. അവൻ ഈ കഥ എഴുതിയത് ഒരു രസത്തിനാണ്, ആ എഴുതിയതിൻ്റെ രസം അവസാനിച്ചപ്പോൾ അവൻ എഴുത്തും നിർത്തി. ഇനിയും ഈ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ഞാൻ അടക്കമുള്ള വായനക്കാർ ശരിക്കും മരമണ്ടൻമാർ തന്നെ ആണ്. ഇനിയും കാത്തിരിക്കുന്നത് കൊണ്ട് പ്രയോജനം ഇല്ലെന്ന് തോന്നുന്നു, അല്ലെങ്കിൽ നമ്മൾ ഇവിടെ ഇട്ട ഒരു കമന്റിന് എങ്കിലും റിപ്ലേ തരേണ്ടതല്ലേ ? അവൻ്റെ ആ എഴുത്തിന്റെ രസം കഴിഞ്ഞു ഇനി ഉണ്ടാകില്ലെന്ന് വിശ്വസിക്കാം. എന്നാലും സഹോദര ആശച്ചു പോവുകയാണ് തൻ്റെ അടുത്ത പാർട്ടിനായി
Panna pattiiii. Kollam 3 ayi waiting. Idh ippo idum nale idum enn parayan thudaghiyit kalam kore ayalo. Nnit thante podi polumila. Than endhoot sadistado.machane njan eghanum corona vann chatha anne ente pretham veruthe veedula nokiko
കഥ കൊള്ളാം എന്നു കണ്ടു വായിക്കാൻ വന്നു.. നിർത്തിപ്പോയി എന്നു കണ്ടപ്പോൾ മൂഡ് പോയി.. ശേ.. മൊത്തം തീർന്നിട്ട വായിക്കാം അതാ നല്ലത്
എന്റെ സഹോ ഇനി എങ്കിലും അടുത്ത ഭാഗം ഇട്ടൂടെ. ഈ മാസം എങ്കിലും പ്രേതീക്ഷിക്കാമോ??? അത്രയ്ക്കും ഇഷ്ടപ്പെട്ടു പോയി
ജൂണിൽ ഈ മാസം update ചെയ്യാം എന്നു പറഞ്ഞു പോയതാണ്. ഇപ്പൊ പൊടി പോലും നഹി നഹി
Ennal vallathe chathi aayi poyi
എഡോ ചെങ്ങായ് അത്രക്ക് ഇഷ്ടപെട്ടിട്ടഡോ ഒരു ഉളുപ്പും ഇല്ലാതെ വീണ്ടും വീണ്ടും വന്നു നോക്കുന്നത് ഇപ്പൊ തന്നെ 3 കൊല്ലം ആയി കഥ നൽകാൻ സാദിക്കില്ലെങ്കിൽ പോലും ആർക്കെങ്കിലും just hi എന്നൊരു റിപ്ലൈ എങ്കിലും താ
ശെടാ, ആരോ കഥ കൊള്ളാം എന്ന് പറഞ്ഞിട്ട് ആണ് വന്നത്. ഇതിപ്പോ മൂഞ്ചിയല്ലോ ?
Bro nxt part 3 years ayi ille oru reply engalum tha
ശോ. കഥ ഇപ്പോളും മനസ്സിൽ ഉണ്ടാരുന്നു. പേരൊക്കെ മറന്നു പോയി. പിന്നെ ഒരു ബ്രോ പറഞ്ഞു തന്നപ്പോൾ ആണ് കണ്ടുപിടിച്ചത്. വന്നു നോക്കിയപ്പോൾ എല്ലാവരും എന്നെ പോലെ തന്നെ. ഇത്ര ഫാൻസ് ഓക്കേ ഉണ്ടായിരുന്നു അല്ലേ ഇൗ കഥക്ക്??
ഉമ്പിച്ചു എല്ലാരേയും ഇവൻ
നമ്മൾ എല്ലാം മനസിലാക്കണ്ട ഒരു കാര്യം ഉണ്ട്, ഈ സ്റ്റെയിലെ authors ആരും ആരോടും ഒന്നിനും കടപ്പെട്ടിട്ടില്ല. എല്ലാരും നേരമ്പോക്കിന് വേണ്ടി ഒക്കെ കഥ എഴുതുന്നവർ ആണ്. ചിലപ്പോ കഥ എഴുതുന്നതിനുള്ള മൂഡ് പോയി കാണും, ചിലപ്പോൾ എഴുത്തു തന്നെ നിർത്തിട്ടുണ്ടാവും അങ്ങനെ പല reasons കാണും.ഇവിടെ കിടന്നു തെറി വിളിച്ചകൊണ്ടോ ഒന്നും ആരും തിരിച്ചു വന്നു കഥ complete ചെയ്യാൻ ഒന്നും പോണില്ല. നല്ല എത്രയോ കഥകൾ ഉണ്ട് അതൊക്കെ വായിച്ചു സമയം കളയാം, അതല്ലേ ഈ തെറി വിളിച്ചും ഒക്കെ നടക്കുന്നതിലും നല്ലത്.
എങ്ങനെ പറയാൻ തൊന്നിയെടോ തനിക്ക്, മൂന്ന് കൊല്ലം ആണ് ഇവൻ മൂഞ്ചിച്ചത്. അതിന് ഒരു ഉത്തരം അവൻ്റെ കൈയ്യിൽ നിന്നും കിട്ടാതെ തെറിവിളികൾ നിർത്തില്ല. ബ്രോ പറഞ്ഞതു പോലെ മറ്റു കഥകൾ വായിക്കുന്നതിനൊപ്പം ഇവിടെയും വന്നു നോക്കും. മോനെ കലിപ്പാ തൻ്റെ FB id കിട്ടിയാൽ അന്ന് നിൻ്റെ അവസാനമാണ്.
എഴുത്ത് അത്ര ഈസി പണി അല്ല 3 ഇയർ വെയിറ്റ് ചെയ്യുന്ന ഒരു കഥ അതുകഴിഞ്ഞു മികച്ച പല കഥകളും വന്നു ഇനി ഇത് എഴുതുമ്പോൾ ഒന്നിനോടും സാമ്യം തോന്നാതെ 3 ഇയർ കാത്തിരുന്നത് വെറുതെ ആയില്ല എന്ന് വായനക്കാർ ചിന്തിക്കുന്ന തരത്തിൽ ക്ലൈമാക്സ് വരെ കൊണ്ട് പോകണ്ടേ എളുപ്പപ്പണി ആണൊ അത് എഴുതാൻ ഉള്ള ഒരു സാഹചര്യത്തിൽ ആണൊ പുള്ളി എന്നറിയില്ലല്ലോ അതുപോലെ എന്തേലും എഴുതാൻ അതിന്റെതായ mood വരണ്ടേ കാത്തിരിക്കാം പുള്ളി ഇതൊക്കെ വായിക്കുന്നുണ്ടാകാം തെറി ഒഴിവാക്കി കാത്തിരിക്കൂ
Nalla stories name parayyumo
കലിപ്പനെതിരെ ക്വട്ടേഷൻ കൊടുക്കേണ്ട സമയമായി
എവടെ ഈ ചെങ്ങായി
കൊറോണ വന്നു വടി ആയി?
പുന്നാര മോനെ കലിപ്പാ ആളുകളെ ഊമ്പിക്കുന്നതിനും ഒരു മര്യാദ ഉണ്ട്. നീ സത്യം പറ ശരിക്കും ഈ കഥ എഴുതിയവൻ ദുനിയാവിൽ ബാക്കിയില്ലേ
എനിക്കും അങ്ങനെ തോന്നി തുടങ്ങിയിട്ടുണ്ട്. അല്ലെങ്കിൽ എന്തെങ്കിലും ഒരു റസ്പോൺസ് തരുമായിരുന്നു. എന്നാലും കലിപ്പാ എല്ലാവരേയും ഊമ്പിക്കുന്ന തൻ്റെ മനക്കട്ടി കാണ്ടാമൃഗത്തിൻ്റെ തൊലിയെക്കാളും വളരെ കട്ടി ഉള്ളതാണ്.
എടോ കലിപ്പാ ഒരു റിപ്ലെ എങ്കിലും തന്നുടടോ. ഇനി ഈ കഥയുടെ ബാക്കി ഉണ്ടാകുമോ എന്ന്. ഇനിയും കാത്തിരിക്കാൻ വയ്യത്തത് കൊണ്ടാണ്
3 kollam aayittu oru 50 page ezhuthaan patiyilla ale kalippa.... Ithreyum supporters ne moonjippichu... Adipoli....
Kazhivu ulla aarengilum ee kadha ezhuthamo..kalippane noki erinittu karyam illa avan edaku oru varavu vannitu kadha ippo edam ennu parayum ennitu otta mungala nammal ithum noki erinu moonjum kazhinja 3 kollam aayitu itha nadakunne
അത് അവൻ തന്നെ എഴുതണം ഒരാളുടെ സൃഷ്ടി അത് മറ്റൊരാൾ എഴുതിയാൽ അതുപോലെ ആവില്ല
Athinu avan ezhuthande
അത് തന്നെയാണ് എനിക്കും പറയാൻ ullathu.... ആരെങ്കിലും ഇതിന്റെ ബാക്കി എഴുതാമോ.... 3 വര്ഷാമായിട്ടു വെയ്റ്റിങ് ആണ് ഇതിന്റെ ബാക്കിക്ക് ആയി..
അത് വേണ്ട ബ്രോ, കാരണം കലിപ്പൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് നമുക്ക് അറിയില്ലാ. അവൻ്റെ സൃഷ്ടി അവൻ ഉദ്ദേശിച്ചത് പോലെ അവസാനിപ്പിക്കുന്നതല്ലേ നല്ലത്. അതിൽ നമ്മൾ കൈകടത്തുന്നത് ശരിയല്ല. ബ്രോയുടെ വികാരം എനിക്ക് മനസ്സിലാകും, കാരണം നിങ്ങളെ പോലെ ഞാനും ഈ കഥയ്ക്ക് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ രണ്ട് മൂന്ന് കഴിഞ്ഞു. അതുകൊണ്ട് കലിപ്പൻ ബ്രോ കുറച്ചെങ്കിലും ആത്മാർഥ ഉണ്ടെങ്കിൽ അടുത്ത പാർട്ട് വേഗം തന്നെ തരണം എന്ന് അപേക്ഷിക്കുന്നു.
3 years aayitu kadha idatha aalku enthu athmarthadha undenna thankal parayunne.kadha ezhuthan ulla sahacharyam illengil athu parayanam allande kadha idam ennu paranju vayanakare pattikano cheyande.
Nalla oru story arunn... Pakuthikku vech nirthiyathil bhynkra vishamam ond...