kooduthal pratheeksha venda njangalum ethu pole prtheekshichatha avasanam ...............
എന്റെ കാർത്തി, ഇയാളിതെന്തൊന്നു ??? ഞാൻ അടുത്ത ഭാഗം എഴുതണ്ട്, ഉറപ്പായും ഇടും
kooduthal pratheeksha venda njangalum ethu pole prtheekshichatha avasanam ...............
എന്റെ കാർത്തി, ഇയാളിതെന്തൊന്നു ??? ഞാൻ അടുത്ത ഭാഗം എഴുതണ്ട്, ഉറപ്പായും ഇടും
Aven pennum mugiya
mungi ennu thonnunu
മുങ്ങിയതല്ല ???
Enium etra nal kathirikkam adutha bagthinayi atho pennum ni kalipandikquvo
എഴുതാണ്ട്, 4-5 ഡേയ്സ് ബിസി ആയിപ്പോയി, ജോലിയും കൂടി നമ്മൾ നോക്കണ്ടേ ??
Thalikettu kittananam Noki irunu maduthu
Charukada onnum eppo edantha adiyam ethu thannittu mathi allla like karanju annu paranju ni mogum pennum nigalk post akum
ങ്ങനെ പറഞ്ഞു ഞാൻ എപ്പോ മോങ്ങി.??? ഇങ്ങനെയുള്ള അപ്രഖ്യാപിത തികച്ചും സത്യവിരുദ്ധമായ പ്രസ്താവനകളടക്കമുള്ള കുൽസിത പ്രവർത്തികളിൽ നിന്നു നിങ്ങൾ പിന്നോട്ടു പോണം എന്നാണ് എന്റെ ഒരു ഇതു.... ഇപ്പോഴും ഒരു മാറ്റവും ഇല്ലാലോ എന്റെ വിഞ്ഞോ
സ്നേഹം കൊണ്ടല്ലേ വിഞ്ജോ സഹോ ?????
Nienta kariyam alla onnum parayan pattilla kalipandi anna podiya word undakiyathu ni karanama
ബ്രോയ് ഉടനെ അടുത്ത പാർട് ഉണ്ടാവുമോ?
ഉണ്ടാവും ??
Kalipa ennu idum Kadhal nale kanumo
തീർന്നോണ്ടിരിക്കാണ്, അതിനു മുന്നേ 1,2 ചെറുകഥകൾ ഇടുന്നുണ്ട് ?? എനിക്കൊരു ഫ്‌ളോ കിട്ടണ്ടേ
Kaliappa appol theppu kitti alle. Veruthe Alla ????
??? അങ്ങനെ പറയാൻ പറ്റില്ല, ?? മോർ ലൈക്ക് കയ്യീന്ന് പോയി ??
Eni mugumboll onnu parafittu pokanam annum e kada noki maduthu athu konda
ഇന്നിനി അടുത്തൊന്നും മുങ്ങില്ല, മുങ്ങാനുള്ള മെയിൻ കാരണം ഇട്ടേച്ചും പോയി ????
അടുത്ത കൊല്ലം ഇനി കഥ പ്രതീക്ഷിക്കാം... കമന്റ് ഇട്ടു ഇയ്യ് മുങ്ങാൻ വന്നതല്ലേ..
ഒന്നു പോ കുട്ടൻ മോനെ, കമെന്റ് ഇട്ടു ചുമ്മാ പൊങ്കാല മേടിക്കാൻ ഞാൻ പിരി ഇളകി ഇരിക്കാണോ, കഥ ഇടും, പേജ് കുറവായിരിക്കും എന്ന ഒരു പ്രശ്നം കാണും, പഴയപോലെ 35+ എഴുതാൻ ഉള്ള സമയം ഇപ്പോൾ കിട്ടുന്നില്ല, പക്ഷെ എഴുത്തതിരുന്നാൽ ഒരു സുഖവും കിട്ടില്ല, സോ കഥ ഉണ്ട്, വേഗത കുറവാണെന്നെ ഉള്ളു ?????
ഈ എഴുത്തു തൊടങ്ങിട്ടു വർഷം 1 ആയി ഒരു ദിവസം ഒരു വാക്ക് വെച്ചു ആണോ എഴുത്തുന്നെ അങ്ങനെ എഴുതിയാലും ഇപ്പോ ഒരു part എങ്കിലും thirran time ആയി ???????
കഥയൊക്കെ പണ്ടേ എഴുതിയതാണ്, ഇവിടുള്ള 1,2 പേർക്ക് അതു നേരിട്ടു അറിയാവുന്നതും ആണ് ( 2 എഴുത്തുകാർ തന്നേ) പക്ഷെ ബാഹ്യമായ ഇടപെടൽ കാരണം അതൊക്കെ ഡിലീറ്റ് ചെയ്യേണ്ടി വന്നു ( ഡിലീറ്റ് ചെയ്യിച്ചു എന്നു വേണം പറയാൻ) , ആ ബാഹ്യമായ ഇടപെടൽ ഇപ്പോൾ ഇട്ടേച്ചും പോയതുകൊണ്ടു ഇനി ആ പ്രശ്നം ഉണ്ടാവില്ല, ത്രെഡ് ഇപ്പോഴും ഉണ്ട്, അതു പകർത്തികൊണ്ടിരിക്കാണ് ???
കലിപ്പാ തേപ്പ് കിട്ടി അല്ലേ.ജീവിതത്തിൽ എല്ലാം അനുഭവിക്കണം അപ്പോള്ളാൻ ജീവിതം പൂർണമാകു' നമ്മുക്ക് കേക്ക് മുറിച്ച് ആഘോഷിച്ചാലോ. എന്തായാല്ലും കഥ പെട്ടന്ന് പോസ്റ്റണം'
എന്റെ പ്രാണ വേദന നിനക്കു വീണ വായന ?? ആഹ് എന്തായാലും ഒരു ബ്ലാക്ക് ഫോറെസ്റ്റ് അടിക്കാം Z??
avasanamyi chodichotte ethinte bakki pratheekshikkamo sathyam mathrame parayavu ee katha stop cheythenkil thurannu parayuka veruthe pratheekshikkandallo
സത്യം പറയുകയാണേൽ, ഞാൻ കഥ എഴുതും, എഴുതുന്നുമുണ്ട്, പക്ഷെ വേഗത വളരെ കുറവാണെന്നെ ഉള്ളു, എന്തായാലും ഈ കഥയുടെ അടുത്ത ഭാഗം ഉണ്ടാവും ??
Avasanam kaliappan maaveli vannu alle paathaalatil ellavarkum sukham thanne aano kaliappa.?????
സുഖം സുഖകരം സഹോ ???
enthayalum kalippan replay thannu eni kalippane next year nokkiyal mathi replay tharan bakki story kathirikkunnavar sasiyakatheyullu
??? വിശ്വാസം അതല്ലേ എല്ലാം ???
എന്തു പറ്റി കലിപ്പ ഇപ്പോൾ കമന്റ് ഒന്നു മറുപടി താരത്തെ ജാഡ ആണോ ഇപ്പോൾ...?
ആദ്യ കഥ വന്നതിനു ശേഷം പഴയ ആ സ്വിങ്ങിൽ വരാം എന്ന് കരുതിയാണ് സഹോ ??
Vannal ninaku nallathu Ninodulla bahumanam ok ni mudipichatalla
ബഹുമാനമോ എന്നോടൊ?? എന്തിനു.? നമുക്ക് സ്നേഹം മാത്രം മതി സഹോ... അതു ഞാൻ ശ്രെമിച്ചാൽ ഇനിയും ഉണ്ടാവില്ലേ??.?? ഇല്ലേ.?? ??
Nokam
ഒരു വർഷം എവിടെ തെണ്ടി തിരിഞ്ഞു നടക്കു ആരുന്നു 2017 nov 12 വന്നതാണ് താലികെട്ട് part 5 ഇപ്പോൾ 2019 ആയി ഇതിനിടെ 4 തവണ 1 തൊട്ട് 5 വരെ വായിച്ചു . 6 ഭാഗത്തിന് ആയി കട്ട വെയ്റ്റിങ് ആണ് ഈ പ്രാവശ്യം എങ്കിലും പറ്റികരുത്. ഇനി എപ്പോളും ഇവിടെ ഉണ്ടാവനട്ടോ
ഇപ്പോഴുള്ള സാഹചര്യം വെച്ചു ഞാൻ ഒളിച്ചും പാത്തും ഇവിടെ കാണും ???
Brw...Vekkam thaa....evide katta waatingillaaa......Negha vere level writer ahhnalloob...?????
ഒന്നു പോ ചുമ്മാ ????
Nta ponnu macha...Engale naadivitti poyooo....Evida njghale kurachi pavanghal ethum nokki iripe thudaghiyatii kaalm kurachayi..???marannoo man...Katta waiting ahnee???
കലിപ്പ കഥ എവിടം വരെ ആയി തിരാർ ആയോ .....?
ആ തിരിച്ചു വന്നിട്ടുണ്ട്, ഒരിക്കൽ കൂടി, കഥ എപ്പോ ഇടുമെന്നു പിടിയില്ല, പക്ഷെ ഉറങ്ങാൻ പറ്റാത്ത കൊണ്ടു എഴുതുന്നുണ്ട്, എന്തെല്ലാമോ.... ഒന്നിൽ കൂടുതൽ...
കലിപ്പൻ അണ്ണാ ഇനിയും പറ്റിക്കല്ലേ വേഗം 6ആം പാർട് ഇടണേ
എന്തുപറ്റി ആകെമൊത്തം ശോകം ആണല്ലോ. തേപ്പ് വല്ലതും കിട്ടിയോ..
Ithu thanne alle kazhinjathavanayum paranjathu.enikkariya ningalu pattippanennu
Gevanoda undu annu arigathill santhosham
കലിപ്പൻ ചത്തിട്ടില്ലേ......?????
Illa. Perinu adiyile eazhuthu mari vannitu poi
Kalipa entha samfaviche ithra late aye varan udane kadha idumomm .???
പൊന്നു കലിപ്പൻ അണ്ണാ ഒന്നു ബാക്കി എഴുതി ഇടണേ?????
Katya kalippa bakki part enthiyai bro varsham onnu kariju . Katthirunnu maduthhu January ku munpu enkilum bakki kanumo.
vere oru kalippan share chatil undu
baki idu broo
Da po . ..... Baki Aveda.. tha......yo .....ll.
Hho
കലിപ്പാ അടുത്ത പാർട്ട് പെട്ടന്ന് പോരട്ടെ കാത്തിരിക്കുന്നു madu
Ponnu kalippan broi onnu next part idu please
1000 comment and 1104 like ente vaka .Eppol aayilla 1000 comment 1104 like.Enikulum KARAPPAN adichu erikkathe MEENATHIL TAALIKETTINTE adutha part post cheyu ?????
Daa KATTAKALIPPA 1000 COMMENT ENTE VAKA.
27
26
25
24
23
22
21
20
19
18
17
16
15
14
13
12
11
10
9
8
7
ഇപ്പോള് ആണ് ഇത്രയും കാലം തന്നെ എല്ലാരും തെറി പറഞ്ഞതിന്റെ കാര്യം മനസ്സിലായത് അമ്മാതിരി സസ്പെൻസ് ഇട്ടല്ലെ നിർത്തിയേക്കുന്നെ... അടുത്ത ഭാഗം ഒടനെ ഉണ്ടാകും എന്ന വിശ്വാസത്തിൽ ആണ് 5 പാർടും ottayirippinu വയിച്ചെ... ചത്തിക്കല്ലെ കലിപ്പാ അടുത്ത ഭാഗം വേഗം തന്നെ ഇട്ടെക്കനെ...