Comments
കൊടുംഭീകരൻ.! ഒരു പണിയുമില്ലാതെ വെറുതെ ഇരിക്കുന്നു..!
Next part undo???
Next part
Dear Bhai, I have tried to post my comments before as well. It was a failure because of my ignores or inefficiency. I am putting my comments just as request to you to continue the story "Meenathil Thalikkettu". This is the only place where I saw the some one putting the blame on customer for there inefficiency with simple words like "no good comments or likes". Please don't start a story if you cannot finish it. I respect you and other writers as you have got the capability to express your dreams, vision and fantasises in front of others. But do consider others who are unable to do so and try to find out a solution for there fantasises from your stories and unable to express there gratitude for the same.
കലിപ്പാ തന്റെ പേജിന്റെ പത്തിരട്ടി കമന്റ്സ് വന്നു... ഒന്ന് വന്ന് വായിച്ചേച്ചു പൊയ്ക്കൂടേ വായനക്കാരുടെ രോദനം ?
Ne chattho Ella gel oru replay
Kalipa baki onnu ide da
Next part undo
എന്തോന്നെടേയ് വാക്കിനു വിലയില്ലേ? അതോ നിനക്ക് വല്ലതും സംഭവിച്ചോ ?
Kalippa oru comment enkilum ittech po ?
മുതലാളി ഒരു ചെറ്റയാണ്… ???
കാല് പിടിക്കാം, ഒന്ന് അടുത്ത പാർട്ട് ഇടാവോ ?….
Kambikathakal anna site nodu yathra chodikkunnu goodbye
angane kalippan bro veendum moonchichu manthanrajave angekku ee story angeyude theemil ezhuthan pattumo
കലിപ്പാ ആരോടാ ഇത്ര കലിപ്പ്.... ഒന്ന് വന്നു posti പൊയ്ക്കൂടേ
Ningalu onu കൈ വെക്കു ഭായ്...
ഈ അടുത്തെങ്ങാനം കാണുവോട ഉവ്വേ........ പെട്ടന്നു വായോ
മൻഷ്യാ ചതിച്ച് ലെ...ഇനി എന്നാ
ചതിച്ചാശാനേ, കലിപ്പൻ ചതിച്ചതാ???. പുള്ളിക്കാരൻ നല്ലൊരു പോസ്റ്റ് തന്നിട്ട് പോയതാ????.5മാസം ആയിട്ട് കാത്തിരിക്കുന്നു. ഇന്നുവരും നാളെവരും എന്ന പ്രതിക്ഷയിൽ ???.
kalippo baki evideya. katta waiting aanallo. please send fast.
Dear kalipa ninta replay onnum illathathukondu nee akalathil charamamprapichu ennu njagal karuthikollunu ayathil meenathil thalikettinta adutha bhagam kazhivulla aregilum ettedukkanam ennu njan thazhmayayi apeshichukollunu ennu Vettavaliyan
Madhan raja nigal thanneyanu ethinta adutha part kondupokan pattiya kadhakrith eni ethu nigale komde pattu namuk kalipanu oru last chance kodukkam ee month theeran eni 10 days athinullil meenathil thalikettu kalippan ettillegil ath madhan raja ezhuthanam ennanu enta abhiprayam ellavarum endhu parayunnu
ഈ മാസം എങ്കിലും കഥ വരുമോടെ.. കലിപ്പ് തീരണില്ലല്
Kalippaa ithu adutha partil theerkkunnathaa nallathu.ithippo Ethraaannu vechittaaa ingane wait cheyyaaa.wait cheythu boaradichu.oru paniyumillaathe veruthe irikkunnu ennu status ittittu ippo aale podi polum kaanaanillallo
ഇ കഥയുടെ 6th part എവിടെ... കഥ പകുതിക്ക് നിർത്തല്ലേ കട്ടകളിപ്പാ
Ado nari me eni e kada eda da ne ta oru padu katha oru kada poya pa patti kalepa
Kalipa comments nu reply koduthu jeevanode undanu enkilum ariyik
നല്ല കുട്ടിയായി ഇരുന്ന് കഥയെഴുതി, ആകാംഷാഭരിതരായിരിക്കുന്ന ആരാധകവൃന്ദത്തിന്റെ കയ്യടികൾ ഏറ്റുവാങ്ങി സ്നേഹാദരങ്ങളാൽ ദൃഡംഗപുളകിതനാവേണ്ടിയിരുന്ന കലിപ്പൻ ബ്രോ അതൊക്കെ വിട്ട് ആറ്റിൻ കരയിൽ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു കുളിസീൻ പിടിച്ച് ആശാന്റെ വികാരകുസുമത്തെ കരലാളനത്താൽ പുഷ്പിപ്പിച്ച്(അങ്ങനൊരു വാക്കുണ്ട്)ഇരുന്നപ്പോൾ, കുളിസംഘാംഗളുടെ കൂടെ വന്ന ഒരു കൊച്ചു ഡോറാ ഫാൻ കുറുനരി കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുന്നേന്നും പറഞ്ഞ് ആശാനെ ഫൂലൻ ദേവിമാർക്കും പിന്നീട് അലമുറ കേട്ട് ഓടിവന്ന മറ്റ് ക്ഷത്രിയ വീരന്മാർക്കും(അതിൽ 4-5 പേർ അടുത്തുള്ള വേറെ ഒളിസംഗേതത്തിൽ നിന്നും വന്നവർ തന്നെ) ഒറ്റുകൊടുത്തു. പിന്നീട് ഈ പൗരാവലിയുടെ ആഭിമുഖ്യത്തിൽ അവിടെ നടന്ന കൈകൊട്ടിക്കളിക്കും ചവിട്ട്നാടകത്തിനും ശേഷം ആരൊക്കെയോ കൂടി വാരിപ്പെറുക്കി കെട്ടി അടുത്തുള്ള വർക്ക്ഷോപ്പിൽ ആദ്യവും(കുറെ ഭാഗങ്ങൾ നട്ടും ബോൾട്ടും ഇട്ട് ഉറപ്പിച്ചു) പിന്നീട് തയ്യൽക്കടയിൽ കൊണ്ടുപോയ ശേഷം(കുറച്ചു തുന്നിച്ചേർത്തു) അവസാനം കിട്ടിയ ആ ഭൗതികാവശിഷ്ടങ്ങൾ അടുത്തുള്ള മെഡിക്കൽ കോളേജിൽ എത്തിച്ചതിനാൽ ബ്രേക്കും ഫിറ്റ്നസ്സും ഒക്കെ കഴിഞ്ഞു തിരിച്ചുവരും വരെ കഥ അനിശ്ചിതകാലത്തേക്ക് നിർത്തി വെച്ചിരിക്കുന്നു എന്ന് ഇതിനാൽ വ്യസനപൂർവ്വം തിര്യപ്പെടുത്തിക്കൊള്ളുന്നു ഒപ്പ്
അണ്ണാ നിങ്ങ പൊളിച്ചു. ഒരു കഥ എഴുതി വിട്. മൂന്ന് പ്രാവശ്യം വായിച്ചിട്ട മനസിലായത്. കലിപ്പാ....കൈയനക്കുമ്പോ കാട് അനങ്ങാണ്ട് നോക്കണ്ടേ... ഇതൊക്കെ വിപി പറഞ്ഞു തന്നില്ലേ ?
:D ഈ 10-30 വരി തന്നെ മനസ്സിലാക്കാൻ മൂന്ന് തവണ വായിക്കേണ്ടി വന്ന ദുരവസ്ഥ, അത് ഒരു പാഠമായി കണ്ട് എന്നെ കഥയെഴുതാൻ പ്രോത്സാഹിപ്പിക്കുക എന്ന സാഹസം വേണോ? ഡോണ്ടു ഡോണ്ടു.... ഇവിടുത്തെ ആശാന്മാരുടെ കഥകൾ വായിച്ച് സുഖിച്ച് അങ്ങ് കഴിഞ്ഞുകൂടാനാണു എന്റെയൊരു ഇത്...
അതൊക്കെ അല്ലേ അണ്ണാ ത്രില്ല്. വായിച്ചത് മനസിലായില്ലേൽ അത് മനസിലാക്കാൻ വീണ്ടും വായിക്കാൻ ഉള്ള ആവേശവും ഭ്രാന്തും അതാണെന്റെ ലഹരി വായിക്കുന്ന ഉടനെ മണ്ടേ കേറിയാൽ ബാക്കിയുള്ളവരും നിങ്ങളും തമ്മിലെന്താ വ്യത്യാസം. എഴുതൂ മാഷേ എട്ടു പേജെങ്കിലും
ശ്രമിക്കാം ... അതിനു മാത്രം ഭാവന ഒന്നും ഇല്ലടോ എന്റെടുത്ത് ഞാൻ എന്തായാലും ഒന്നു നോക്കട്ടെ ഭാവനയെ കിട്ടിയില്ലെങ്കിലും തൽക്കാലം കയ്യിലുള്ള കുളപ്പുള്ളി ലീലയെ വച്ച് വല്ലതും നടക്കോന്ന് ... (Y)
നാം കാത്തിരിക്കുന്നു...
ചതിക്കരുത്....
? ചതിക്കാനോ ഞാനോ അതേ ഈ ചതീന്ന് പറഞ്ഞാൽ എന്താ? .... പിന്നെ എന്റെ കഥ അതൊരിക്കൽ വരും പെട്ടന്ന് പ്രതീക്ഷിക്കരുത് കലിപ്പനെ പോലെ കുറച്ച് ടൈം എടുക്കും
മതി... പയ്യെ മതി പക്ഷേ വൈകരുത്...
Kalippane pole...... ? Aa ok
ലീലയെങ്കി ലീല ഒള്ളതാകട്ടെ ഞാനും കാത്തിരിക്കാം
Kattakalippa 2018 aayi bhaki part evide
ഹഹ ഹഹ
എന്റെ കലിപ്പാ ??????. കാല് പിടിക്കാം, ഒന്ന് അടുത്ത പാർട്ട് ഇടാവോ ?....
rajave kothippikkalle orl ashipicittu ayalude podi polum kananilla
നന്ദി നന്ദി നന്ദി
ഹിഹിഹി
വെറുതെ കേറി നോക്കിയത എന്ന പിന്നെ എന്റെ വക ഒരു കമെന്റുടെ ആയിക്കോട്ടെ എന്നു കരുതി
Theerkan kazivu illengil ithinonnum vararthu... allay pattikan...
മീനത്തിൽ താലികെട്ടിന്റ 120 ചരമദിനം ആണിന്ന് ???????????
Oru reply enkilm thannit poda mahapapiii....
എന്റെ പൊന്നു കലിപ്പാ, ഇങ്ങനെ കൊല്ലാകൊല ചെയ്യാതെ. മൂന്ന് മാസം ആയി വെയിറ്റ് ചെയ്യുന്നു . ഒന്ന് ഇട്ടുതുലക്..... ???? വിഷമം കൊണ്ടാണ് ബ്രോ പ്ലീസ് പ്ലീസ്......................
Ethinte bhakie ille
കലിപ്പൻ ചേട്ടാ ആറാമത്തെ പാർട്ട് കലക്കി. ഉമ്മ ???
കളിപ്പൻ ചേട്ടാ ആറാമത്തെ പാർട്ട് കലക്കി. അടുത്ത പാർട്ട് എപ്പോഴാ
Katta kalipan alla katta theppan
പൊങ്കാലാ പൊങ്കാലാ ആറ്റുകാൽ പൊങ്കാല.....
അടുത്ത പാർട്ട് കുറച്ചു കടുപ്പത്തിലായിരിക്കും.... അത് താങ്ങാൻ ചുമട്ട് കാരെ വിളിക്കണോ ആവോ??
കലിപ്പന് വീണ്ടും മാതൃക ആയി...
Next part evide??? Kure naalayille
മാർച് ആറു ആണ് പൊങ്കാല..... പൊങ്കാല മാറ്റി വെക്കേണ്ടി വരുമോ എന്റെ ആറ്റുകാൽ അമ്മച്ചി....
ഇന്നലെ ആയിരുന്നു പൊങ്കാല ഡേറ്റ് മാറിപ്പോയി....
കലിപ്പൻ പിന്നേം മുങ്ങി,????????
വരും... കഥയുമായി അവൻ വരും ഈ ആഴ്ച തന്നെ....
2 dhivasam ayi anakkam onnu illalo kalipan ividundo kadha evide vare ayi..???
ഹഹ കമന്റ് 500 കടന്നു മതി ഇനി അടുത്ത് തന്നെ കഥ വരും എന്റെ കലിപ്പ് വേഗം വാടാ ചക്കര കലിപ്പ് ?????
Is something happened to you.?