← Back to മീനത്തിൽ താലികെട്ട് 5 [കട്ടകലിപ്പൻ]

Comments

മീനത്തിൽ താലികെട്ട് 5 [കട്ടകലിപ്പൻ] · approved reader discussion

Naughty chocolate • 2017-12-21 20:43

Kalippa നിങ്ങള്‍ ഒരു സംഭവം തന്നെ കഥ എന്ന് ഇടും എന്നെങ്കിലും ഒന്ന് പറഞ്ഞുകൂടെ

vetri • 2017-12-19 11:47

Enagne kalippikande onne ettude

പങ്കാളി • 2017-12-19 11:58

ഒന്ന് ഇട്ട് തുലക്ക് കലിപ്പാ .... പാവങ്ങൾ ആശിച്ചു ഇരിക്കുവാ .... നിന്നെ കണ്ട് ഞാനും വീണ്ടും മടിയൻ ആകുമെന്ന് തോന്നുന്നു ...മര്യാദക്ക് കഥ ഇട് ചെക്കാ...

chichu • 2017-12-19 07:43

Kalipa

Gk • 2017-12-18 23:30

Next year ollo part 6?

vipi • 2017-12-18 19:31

kalipaa enthayiiii

പങ്കാളി • 2017-12-18 19:34

എന്താവാൻ പഴയ പടി തന്നെ ..ഹൈ ... കരപ്പനാർ കലിപ്പിലാണ് ..!!!

vipi • 2017-12-19 09:09

??

andromida • 2017-12-18 00:41

Kalippa this is toooooooooooooooooooooooooooooooooooooooooooooooooooooooooooooooooo much

കട്ടകലിപ്പൻ • 2017-12-18 19:25

എന്റെ ആൻഡ്രോമിട, എന്ത് പറ്റി.!??

പങ്കാളി • 2017-12-18 19:28

പേടിക്കണ്ട കലിപ്പാ .... redirection വന്നത് ആകും ...

andromida • 2017-12-19 01:06

Eeswara bagavane kalippanu nallath maathram varuthane..

പങ്കാളി • 2017-12-17 18:48

Kalippan കട്ടയും ആയി ഇറങ്ങിയോ ... കരപ്പൻ വന്ന സമയത്ത് കട്ട ഇറച്ചിക്കാർക്ക് തൂക്കി വിറ്റെന്ന് കേട്ടു ...ഹൈ ഒരു കരക്കമ്പി ...!

കട്ടകലിപ്പൻ • 2017-12-18 19:24

???

Romio • 2017-12-16 12:10

eandhinaada muthu mani ni mall a oru love story kond poyi nashipichath....1&2 part ushaar aayi erunnu.....aavisham illaatha s3x ethill kond varaathe nokkanam.....manu um veenayum thamill illath kuzhappam illaa.....6 part adipoli aakanam......orikkalum chinnuvum aayi Ulla s3x venda plez...........manu thikanja oru baariya snehi aavanam

കട്ടകലിപ്പൻ • 2017-12-17 18:26

ഞാൻ വരും പോളപ്പനായിട്ടു തിരിച്ചു വരും ???

നിഴലൻ • 2017-12-16 12:06

എവിടെയായിരുന്നു മൈ മൈ മൈ ഡിയർ ഓമനക്കുട്ടാ??

കട്ടകലിപ്പൻ • 2017-12-17 18:24

ഇവിടുണ്ട് ഇവിടുണ്ട് ????

macho • 2017-12-16 00:24

ഇൗ സാർ കഥക്ക് അഞ്ഞൂറ് കമന്റ് ആകാതെ അടുത്തത് പോസ്റ്റ് ചെയ്യില്ല

കട്ടകലിപ്പൻ • 2017-12-16 12:01

അങ്ങനെ ഒന്നുമില്ല, കഥയെ ഒരു പരുവം ആക്കണ്ടേ അതാണ് ???

നിഴലൻ • 2017-12-16 12:03

ഡാ കോപ്പെ

ankarapurushan • 2017-12-17 16:15

Sare ennu post cheyyum adutha part Ivde waiting aane onnu speedakanam bro

macho • 2017-12-16 00:23

ഇവിടെ വാടാ കള്ള പങ്കാളി

macho • 2017-12-13 01:16

കലിപ്പൻ ആശാൻ ഒന്ന് അനുഗ്രഹിച്ചു വിട് ഒരു പുതിയ പ്രസ്ഥാനത്തിന്റെ ചുവട് വെപ്പ് ആണ്.

കട്ടകലിപ്പൻ • 2017-12-16 12:02

ഏതാ കഥ.!₹₹പറ പറ വായിച്ചട്ടു വേണം പൊങ്കാല ഇടാൻ

macho • 2017-12-16 15:27

എന്റെ പൊന്നു അണ്ണാ ഗർഭാവസ്ഥയിൽ ആണ്. പെറാൻ സമയം ആയിട്ടില്ല.

rose • 2017-12-12 21:03

entha madutho eni ezhuthunnilla enkil paranju kude bakki ullava re budhimuttikarauth nalla story writter ayathukondane vayanakar support cheyyunnath avare mandanmarakkaruth ketto its a re quest

കട്ടകലിപ്പൻ • 2017-12-16 12:02

മടുത്തതല്ല, ഒരു പണിയ്ക്കായുള്ള ഒറ്റത്തിലാർന്നു, ഇനി മുതൽ ഇവിടുണ്ട്

മാഡ് max • 2017-12-11 15:03

കലിപ്പാ one month... ?

Sreeji@k • 2017-12-11 12:10

എന്റെ ചേട്ടാ എത്ര നാൾ ആയി കാത്തിരിക്കുന്നു വേഗം എഴുത് ക്ഷേമ ഇല്ല നല്ല ചേട്ടൻ അല്ലേ ഉമ്മ

macho • 2017-12-11 00:57

സോറി കലിപ്പ പകുതിക്ക് ഉപേക്ഷിക്കുന്നു.

charu • 2017-12-09 23:32

Mungiyo

Vinjo • 2017-12-09 18:54

Vannalo kaliepan

കട്ടകലിപ്പൻ • 2017-12-09 17:29

പിന്നെയും പിന്നെയും വന്നു ?? ഒരു ജോലിക്കുള്ള തന്ത്രപാടിലായിരുന്നു ???

Kalippan • 2017-12-09 17:46

Next part ennanu? Innidumo?

കട്ടകലിപ്പൻ • 2017-12-09 18:32

ഉടനെ ഇടും, പതുക്കെയാണ് എഴുത്തു

Kalippan • 2017-12-09 17:28

Publish cheyyunnea date nerathe paranjirunnel ennum Keri nottam ozhivakkamayirunnu. Ithipo idakidak Keri nokki vattayi. Ethu nerathanavo, valla kuthum kandal mathiyarnu.

john • 2017-12-09 13:26

onn vegam idedoo ..... itenna oru kaathirippa .....

kandoos • 2017-12-08 21:20

baaki baagam evide...we r waiting for it...

Marthan • 2017-12-07 22:52

Kalippa 2018L kanam alle

chichu • 2017-12-07 12:22

കലിപ്പൻ മുങ്ങി എന്നാ തോന്നുന്നത്

Vinjo • 2017-12-07 11:31

Kalipa aveda

തേജസ് വർക്കി • 2017-12-06 12:16

ഈ വർഷം ഇനി കാണുമോ ????

ACHU MOL • 2017-12-06 12:03

Kalippa aa next part Koodi onnu vegam tha ee partinu negative reviews koodiyathu kondanno Late aaklunnath MISS YOU KALIPPA

kiran • 2017-12-06 11:45

Enthaan kalippa ingane allayrnnallo Thangal enthu party eppool Katha tgudaroio enthaan ingane????????

തങ്കു • 2017-12-06 06:19

kalippa next part tppo post cheyyum katta waiting

Rathidevi... • 2017-12-04 18:36

Kalilpa eyyokke manushynannodo?......

chichu • 2017-12-04 18:12

കലിപ്പാ കഥ എവിടെ??????.. ...........

macho • 2017-12-06 09:44

കഥയോ? ഉരുളക്കുപ്പേരി പോലെ മറുപടി തന്നൊണ്ടിരുന്ന ആളിനെ കന്മാണില്ല അപ്പോഴാ കഥ.ഇനി ആരേലും കലിപ്പനെ നേരിൽ പോയി എന്തേലും ചെയ്തോ എന്തോ (ഇൗ പാർട്ടിലെ അത്രക്ക് ആയിരുന്നു പ്രതികരണം.) കലിപ്പാ ആരെങ്കിലും. എന്തേലും ചെയ്തോ നമുക്ക് ശേരിയാക്കാം

dr.kambikuttan • 2017-12-06 11:19

jolithirakku moolam klippan thirakkilanu 1 week kazhinju varum....

andromida • 2017-12-07 14:14

Adipoli.. Apo 1 week kazhinj kanaam

RDX • 2017-12-04 09:46

എവിടെട കലിപ്പ ബാക്കി കഥ? ഒരു മാസം ആകാൻ പോകുന്നു...

ഗഡി • 2017-12-04 06:44

എന്തായി' മറന്നോ

vetri • 2017-12-04 00:38

Kalippan mungiyoooo

മാഡ് max • 2017-12-03 23:57

" കട്ടകലിപ്പൻ കൊടുംഭീകരൻ.! ?? ഒരു പണിയുമില്ലാതെ വെറുതെ ഇരിക്കുന്നു..! ✌✌" എന്നാൽ ഈ കഥ ഒന്ന് എഴുതി പോസ്റ്റ്‌ ചെയ്യോ.. ?

കട്ടപ്പനയിലെ ഹൃതിക് റോഷൻ • 2017-12-03 10:23

രാജ്യം വീണ്ടെടുക്കാൻ വരുന്ന രാജാവിനായി കാത്തിരിക്കുന്നു. എന്ന് ഒരുകൂട്ടം പ്രജകൾ

SJ • 2017-12-01 18:33

Bro next part Evide?

Vettavaliyan • 2017-11-30 07:45

Aug 4 chumma onnu vanam adikan vendi kayari thappiyapol kandatha meenathil thalikettu ath oru mulmunayil kond poyi nirthit poyi pinna 2 athum vannu 17 days kazhiju athum angana thanne 3,4,5 vannu epol dec 1 eniyegilum adutha part ittude kalipa vayikkunna enta kambi sahodharagale nirasharakkatha next part vegam edu enta kalipa

Arju • 2017-11-29 20:33

ബാക്കി

Rthidevi • 2017-11-29 12:54

kalippa evade poyi,,,thanikku oru utharavaditham elledo?????? evade vayanakkar kathirikkunnatharayille????? katha enna edunnathu??????

RDX • 2017-11-28 18:09

ആശാനെ ബാക്കി ഭാഗം ഒന്ന് പെട്ടെന്ന് ഇടൂ....

andromida • 2017-11-27 18:09

Epola iduva ?

മാഡ് max • 2017-11-27 00:45

കലിപ്പാ വെയ്റ്റിംഗ് കലിപ്പാകുന്നുണ്ട് ?

Vinjo • 2017-11-26 18:56

Kalipa aveda kanunllalo

Akh • 2017-11-26 13:20

ഡാ കലിപ്പാ എന്തുവാടെ ഇതു അഭിരാമി ചേച്ചിയുടെ കള്ളക്കളി പിടിച്ച പ്പോൾ വിചാരിച്ചു ആ രാത്രിയിൽ മനുവും വീണയും തമ്മിൽ ഒരുമിക്കും എന്ന് എന്നാൽ അതിന്റെ ഇടക്ക് അവന്റെ ഒരു ചലഞ്ച് ,നിന്നെ ഞാൻ ഓടിച്ചിട്ട് തല്ലും യത്ഥാർത്ത പ്രണയം തിരിച്ച റിയാത്ത പോട്ട നായി പോയല്ലോ മനു', പിന്നെ എന്റെ നെഞ്ചിടപ്പ് കൂട്ടാനായി മനുവിന്റെ വീട്ടിലേക്ക് ഉള്ള യാത്രയും എനിക്ക് വയ്യ ടെൻഷൻ അടിക്കാൻ അതു കൊണ്ട് ഇതിന്റെ ബാക്കി ഭാഗം ആയി പെട്ടന്നു വാടാ ചക്കര കലിപ്പാ ,പിന്നെ എല്ലാ ഭാഗത്തെയും പോലെ ഈ ഭാഗവും പൊളിച്ചു , എന്ന് നിന്റെ സ്വന്തം അഖിൽ

macho • 2017-11-26 19:36

ഇൗ പാർട്ട് ചീറ്റിയത് കൊണ്ട്(കലിപ്പന്റെ തോന്നൽ) കമന്റ്സ്ന്‌ റിപ്ലേ പോലും കൊടുക്കാതെ അടുത്ത പാർട്ട് എഴുതുകുകയാണ് ആശാൻ.ഇടക്കു വന്നിട്ട് ഒരു മാസ് ഡയലോഗ് അടിച്ചിട്ടാ പോയെ"ഇത് എഴുതിയത് ഞാനാണേൽ ഇത് ഇതിലും നന്നായി ഞാൻ തിരിച്ചു കൊണ്ടുവരും…" ഇതൊക്കെയാണ് മറ്റുചില എഴുത്തുകാർ കണ്ടുപഠിക്കേണ്ടത്.ഞങ്ങ കട്ട വൈറ്റിങ്കിൽ ആണ് കലിപ്പ.പെട്ടെന്ന് അടുത്ത പാർട്ട് ഇട്.പിന്നെ ആ വിനു അവൻ എന്തേലും എടാകൂടം ഒപ്പിച്ചാൽ അവനെ കൊല്ലാനുള്ള അവസരം മനുവിന് ലഭിക്കില്ല എന്ന് ഓർക്കണം. ഞാൻ തന്നെ അവനെ പച്ചക്ക് കത്തിക്കും.പണ്ടെ എനിക്ക് വിനു എന്ന് കേട്ടാൽ അലർജി ആണ്.

Marthan • 2017-11-26 12:28

കലിപ്പാ നിൻറെ മടങ്ങിവരവ് ഉടൻ ഉണ്ടാകുമോ അതോ നീ മനും വീണയുമായി മത്സരത്തിന് പോയോ വേഗം അടുത്ത പാർട്ട് ഇടൂ എനിക്ക് മടങ്ങി പോകാറായി

പ്രദീപ് • 2017-11-25 18:26

നല്ല കഥയായിരുന്നു .... പക്ഷെ ഈ ഭാഗം കൊളമായി... ബാക്കി എന്നുകാണും.....

KARTHI • 2017-11-25 16:59

appol ini one month vannal vannu ellenkil ella

Rathidevi... • 2017-11-23 08:28

Kalipanna kathirikkan vayya. Pettannu edu adutha part. Eshuthi thudangiyo???? Oru vivaravumillallo ...commentukalkku reeplyum adikam kanunnillaa..aduth part thakarkkannam. Vimarsichavarkkokke chutta maruapadi kodukkannam. Love u kalippa...

Sreeji@k • 2017-11-22 12:32

enta ponnu chetta next part vagam post chaye kathirikan vaya gambeeram