മെമ്മറീസ് 2 [Callisto]
📝 Ongoing
👁 120537 views ❤ 183 likes 💬 14 comments
മെമ്മറീസ് 2 Memories Part 2 | Aithor : Callisto [ Previous Part ] [ www.kkstories.com ]
ഫോൺ റിങ്ചെയ്യുന്നത് കേട്ടാണ് നിള ഉണർന്നത്. കണ്ണുകൾ തുറന്നപ്പോൾ അവൾകണ്ടത് തന്നോട് ചേർന്ന് അവളുടെ മാറിൽ മുഖം പൂഴ്ത്തി കിടക്കുന്ന കിച്ചുവിനെയാണ്. അവൻ അവന്റെ ഇടത്തേകയ്യുകൊണ്ടവളെ മുറുകെ അവനോട് ചേർത്തുപിടിച്ചിട്ടുണ്ട്. ഒരു കൊച്ചുകുട്ടി തന്റെ ഏറ്റവും പ്രീയപ്പെട്ട കളിപ്പാട്ടം ചേർത്തുപിടിക്കും പോലെ.
കട്ടായ ഫോൺ പിന്നെയും റിങ്ചെയ്യാൻതുടങ്ങി. നിള കിച്ചുവിനെയുണർത്താതെ പയ്യെകയ്യെത്തിച്ചു ബെഡിന്റെ അടുത്തുള്ള ടേബിളിൽനിന്നും ഫോണെടുത്തു. കിച്ചുവിന്റെ ഫോണായിരുന്നത്. സ്‌ക്രീനിൽ അർജുൻ ചേട്ടൻ എന്നെഴുതിയിരുന്നത് കണ്ട് നിള കാൾ അറ്റൻഡ് ചെയ്തു.
" ഹലോ കിച്ചു "
" ഹലോ ചേട്ടാ ഞാൻ നിളയ, കിച്ചു ഇതുവരെ എഴുന്നേറ്റിട്ടില്ല. എന്തെങ്കിലും ഇമ്പോർട്ടന്റ് മാറ്ററാണോ ചേട്ടാ. "
" ഓക്കേ,,,,, ശെരി മോളെ, ഇന്നലെ നൈറ്റ് അവൻ എന്നെ വിളിച്ചു വണ്ടി വേണമെന്നുപറഞ്ഞു അപ്പൊ വണ്ടി ഞാനിവിടെ ഹോട്ടലിൽ ഏൽപ്പിച്ചിട്ടുണ്ട് കീ റിസെപ്ഷനിൽ കൊടുത്തിട്ടുണ്ട് എന്ന് പറയാൻ വിളിച്ചതാ .എനിക്കിപ്പോ അർജെന്റായി ഒരിടത്തുപോണം "
" ശെരിച്ചേട്ടാ കീ ഞങ്ങളെടുത്തോളാം "
അത്രയുംപറഞ്ഞവൾ ഫോൺ കട്ട്ചെയ്തു. വീണ്ടും പഴയസ്ഥാനത്തു വന്നുകിടന്നു. കിച്ചുവപ്പോഴും ഉറക്കത്തിലായിരുന്നു.
നിള ഇന്നലത്തെകാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രേമിച്ചു. ഇന്നലെ റൂം കിട്ടീലാ എന്നുപറഞ്ഞു കിച്ചു തന്റെയടുത്ത
Bro any updates