← Back to മിസ്റ്റർ മരുമകൻ 1 [നന്ദകുമാർ]

Comments

മിസ്റ്റർ മരുമകൻ 1 [നന്ദകുമാർ] · approved reader discussion

കക്ഷം കൊതിയൻ • 2020-06-26 18:55

എവിടെ കുമാർ താങ്കൾ പറഞ്ഞ കഥകളൊന്നും വന്നിട്ടില്ലലോ എന്തുപറ്റി.

R • 2020-06-26 16:54

Superb vegam thudaruka

Das • 2020-06-25 07:19

കൊള്ളാം. പേജ് കൂട്ടി എഴുതണേ.

കക്ഷം കൊതിയൻ • 2020-06-22 00:37

എല്ലാ കഥകൾക്കും പേജുകുറവാണല്ലോ ആശാനേ.. സാധനം പൊളിയാ..

നന്ദകുമാർ • 2020-06-22 19:14

എഴുതി വന്നപ്പോൾ ഒരു സസ്പെൻസ് കിടക്കട്ടെ എന്ന് കരുതി.ഇൻട്രോ അല്ലേ... ഇനി പേജ് കൂട്ടാം കക്ഷമേ..

മുൻഷി • 2020-06-22 00:00

Story good page kudu

നന്ദകുമാർ • 2020-06-22 19:17

മറ്റൊരു പൈങ്കിളി നോവലിസ്റ്റ് മാത്യു മറ്റമാകാനുള്ള ശ്രമത്തിലാണ്...ഒരേ സമയം കുറേ കഥകളാണ് തട്ടുന്നത്. അതാണ് പേജ് കുറഞ്ഞ് പോകുന്നത്.. കൂടാൻ ശ്രമിക്കാം മുൻഷീ