Comments
നെഞ്ചിടിപ്പോടെ അല്ലാതെ അവസാന രണ്ടു പേജ് വായിക്കാൻ ആർക്കും കഴിയില്ല.ഒരു പക്ഷെ ഇങ്ങനെയായിരിക്കും അവരുടെ വിധി. കഥയുടെ പുരോഗതിക്ക് ട്വിസ്റ്റ് ആവശ്യമാണെങ്കിൽ നല്ലതാണ്.അഭിപ്രായത്തിനനുസരിച്ചു മാറ്റാനാവുന്നതല്ല അവനവന്റെ സൃഷ്ട്ടി. വിധി എന്തായാലും അടുത്ത പാർട്ടിൽ അറിയാമല്ലോ. എത്രയും പെട്ടെന്ന് അടുത്ത ഭാഗം എന്ന് വരുമെന്ന് ഒരു അപ്ഡേറ്റ് തന്നാൽ വളരെ നല്ലതായിരുന്നു
Climax avarayoo bro!?
നന്നായിരിന്നു bro
നല്ല ഫീൽ ഇൽ വായിച്ചു വന്നതാ..എല്ലാ പാർട്ടും അടിപൊളി ഫീൽ തന്നത..ഈ പാർട്ടിന് വേണ്ടി കുറെ കാത്തിരുന്നത..അവസാനത്തെ 2 page വരെ അടിപൊളി ആയി കൊണ്ട് പോയി.. അവസാനത്തെ 2 പേജ് എല്ലാ ഫീൽ ഉം കൊണ്ട് കളഞ്ഞു..ആകെ ടെൻഷൻ ആയി ഇരിക്കുകയാണ്.. അനുനെ ഒരു ചതിക്കുന്ന കഥാപാത്രമായി കാണാൻ കഴിയില്ല.. അവർടെ ഇടയിൽ ഇങ്ങനെ ഒരു പ്രശ്നം ഇല്ലാതെ അവരെ പഴെ പോലെ തന്നെ അടുത്ത part il കൊണ്ട് വരണേ.. ആഹ് പഴെ feel kond വരണം ന്ന് അപേക്ഷിക്കുന്നു..
Next part.. please
??? Hoping for the best ??
ഒന്ന് വേഗം ഇടുമോ
ബ്രോ ആദ്യം തന്നെ കിടു എഴുത്ത്... ??? കഥാപാത്രങ്ങൾ ഒക്കെ അത്ര സ്ട്രോങ്ങ്.. പ്രത്യേകിച്ചു അനു. ഈ സ്റ്റോറിയുടെ ബാക്ക് ബോൺ....... അത്ര സ്ട്രോങ്ങ് ആയ ഈ സ്റ്റോറിയുടെ മെയിൻ റോൾ ആയ ആ കഥാപത്രത്തേ ബ്രോ ഒരിക്കലും നശിപ്പിക്കില്ല അതു ഉറപ്പ്........... അനു... അഭി... അവർ ഒന്നിക്കും എന്ന് വിശ്വാസിക്കുന്നു... വല്ലാത്ത ഒരു ഭാഗത്തു ആയി പോയി നിർത്തിയത്.... നല്ല ടെൻഷൻ ഉണ്ട്.. ????
Ennalum valiya sankadam aayi ethe vayichapol... Egane oru twist vendayirunnu... Anu chathichathayirikalle enne prarthikunnu...
അവിടെ നടന്നത് എന്തായാലും അതു അനുവിന്റെ സമ്മതം ഇല്ലാതെ ആണ് എന്ന് അതിൽ തന്നെ ഉണ്ട്,പിന്നെ കള്ളം പറഞ്ഞു അവന്റെ കൂടെ പോയത് അതു അടുത്ത കൂട്ടുകാരനെ കുറെ നാൾ ആയി കണ്ടത് കൊണ്ട് അവൻ വിളിച്ചപ്പോൾ കൂടെ ഷോപ്പിങിന് കൂടെ പോയത് ആവും, പറഞ്ഞാൽ ചിലപ്പോൾ അവൻ സമ്മതിച്ചില്ലെങ്കിൽ എന്നു കരുതി ആവും,പിന്നെ എന്തായാലും ഇതൊട് കൂടി ചെക്കൻ തെറ്റും കുറെ കാലത്തേക്ക് എങ്കിലും അതോടൊപ്പം ഷെറിനും ആയി അടുക്കാനും സാധ്യത ഉണ്ട്
Bro, വളരെ കാത്തിരുന്നു ഈ കഥക്ക് വേണ്ടി.പക്ഷെ ലാസ്റ്റ് 2 പേജ് കൊണ്ട് കാലം ഉടച്ച് കളഞ്ഞല്ലോ നിങ്ങൾ. ആ ചതി വേണ്ടായിരുന്നു. ഇല്ലെങ്കിൽ നിങ്ങൽ cheating ടാഗിൽ എഴുത്തണമായിരുന്ന്. എങ്കിൽ വായിക്കില്ലരുന്ന്. ഇത് വെറുതെ ഇരുന്ന നെഞ്ചതോട്ട് ഒരു പാറക്കല്ല് എടുത്തു വെച്ച ആയി. നിങ്ങളുടെ കഥ, നിങ്ങളുടെ സ്വാതന്ത്ര്യം എങ്ങനെ എഴുതണം എന്നത്. But at least tag എങ്കിലും change ചെയ്യമാരുന്ന്
Sed akiyallo bro Anyway waiting for the next part bro
ഇത് വേണ്ടായിരുന്നു. ഇനി ഇതിലും, എന്തെങ്കിലും ട്വിസ്റ്റ് ഉണ്ടോ? ഏതായാലും എല്ലാവരുടെയും ആകാംഷയെ മാനിച്ചെങ്കിലും അടുത്ത ഭാഗം ഉടനെ തന്നെയുണ്ടാകും എന്ന് വിശ്വസിക്കട്ടെ?
ബ്രോ എത്രയും പെട്ടന്ന് അടുത്ത പാർട് തരുമോ. മനസ്സിന് തീരെ സമാദാനം കിട്ടുന്നില്ല ഇങ്ങനെ ഒരു ട്വിസ്റ്റ് കാരണം. പ്ലീസ് ഞങ്ങൾ വായനക്കാർക്കു വേണ്ടി അടുത്ത പാർട്ട് പെട്ടെന്നു തരുമോ. കുറച്ചു ഉള്ളെങ്കിലു കുഴപ്പമില്ല ബ്രോ ?
എന്നാലും അനു അഭിയെ ചതിക്കണ്ടായിരുന്നു കാത്തിരുന്ന് വായിച്ചത് വെറുതെ ആയി ഇനി വായിക്കില്ല ഇത്
അനുവിന്റെ സമ്മതത്തോടെ അഭിയെ വഞ്ചിക്കരുത് ഒരുപാട് കാത്തിരുന്നു വായിചത വേണ്ടായിരുന്നു എന്ന് തോന്നി അവസാനം
Sad akkoyallo bro????
U too brootus
Dhivasam poyi manasinu aake oru bhaaram pole
ഈ ചതി വേണ്ടായിരുന്നു
കാത്തിരുന്നത് വെറുതെ ആയ പോലെ വായിക്കണ്ടിയിരുന്നില്ല ഒരുപാടു സങ്കടം aayi
സഹോ... ഒരുപാട് ഇഷ്ടമുള്ള കഥയാണ് ❤️ അഭി ? അനു ഇഷ്ടം അനുവിനെ ഇങ്ങനെ ഒരു രീതിയിൽ കാണാൻ സാധിക്കില്ല... ഒരിക്കലും സാധിക്കില്ല.. ? ദയവു ചെയ്ത് നശിപ്പിക്കരുത്... ???? ഒരു അപേക്ഷയാണ് ?????? Plsssss ???????????????????????
രമെട്ട തപ് വേണ്ട അഭി പവമല്ലെ......twist ന് വേണ്ടി charector നെ nasippikkalle വായിക്കാനുള്ള മൂഡ് പോവും..... "മിഴി" ഒരു കണ്ണീർ പരമ്പര ആക്കല്ലെ നല്ല ടെൻഷൻ ഉണ്ട് അടുത്ത part വേഗം കിട്ടിയാൽ കൊള്ളം..... waiting for you.....,❤️❤️????
അവള് അവനെ ഊമ്പിപ്പിച്ചു. എന്നിട്ട് ആ 2 കിഴി ? ളും കല്യാണം കഴിക്കും. ആ കല്യാണത്തിന് അവന്റെ അമ്മ നുമ്പ് പറഞ്ഞ അനാഥ പെണ്ണിനെ അവന് ഇഷ്ടപെടും അല്ലെങ്കിൽ അവന്റെ അമ്മ അവളെ കെട്ടാൻ പറയും. അവൻ അവന്റെ ചെറിയമ്മയെ കല്യാണം കഴിക്കും എന്ന് കാണിക്കുന്നതിലും നല്ലത് അവന് വേറെ പെണ്ണ് കൊടുക്കുന്നതാ✌️ (btw ഇതിന്റെ ending വായിച്ചപ്പോ ദേവനുരാഗം ഓർമ്മവന്നു അതിൽ ദേവന് കിട്ടിയ പോലെ ഒരു പെണ്ണിനെ അഭിക്ക് കിട്ടട്ടെ)
അത് ഒരിക്കലും അനു ആകില്ല ആ കഥാപാത്രം അങ്ങനെയല്ല
അനുവിന് പകരം എത്ര വല്യ രംഭ വന്നിട്ടും കാര്യം ഇല്ല ബ്രോ ടാലി ആവില്ല..... ഒരു ട്വിസ്റ്റിന് വേണ്ടി ആ കഥാപാത്രത്തെ അപമാനിക്കരുത്.....
അതെ Bro അനു to അഭി ഇവർ മതി പിന്നെ അമ്മയും
Bro abhiyod enthina ingana kànikana ellarum avan pavam alle anu vare avane chathichu alle kastam und avane kooduthal vedanipikalle plss
ആരൊക്കെ ഊമ്പിച്ചാലും അനു അവനെ ഊമ്പിക്കും കരുതീല...
Njanum
മിക്കവാറും അനുവും അപ്പും കിസ്സ് അടിക്കുകയോ വല്ലോം ചെയ്യുമാരിക്കും ഇത് നായകൻ കാണുന്നു അനുവിനോട് ഉടക്കുന്നു അനു സോറി പറഞ്ഞു നടക്കും ലാസ്റ്റ് അവൻ ആ സോറി അംഗീകരിക്കുന്നു അവർ വീണ്ടും പ്രണയത്തിൽ ആവുന്നു ഇടക്ക് നായകനെ മടുക്കുമ്പോൾ അനു ചില്ല്‌ഔട്ട് ചെയ്യാൻ അപ്പുന്റെ അടുത്ത് പോകുന്നു heppy ഊമ്പിക്കൽ ending
അടുത്ത ഭാഗം വൈകല്ലേ...
ഈ ഭാഗത്തിന്റെ അവസാനം നല്ലോണം നിരാശപ്പെടുത്തി ങ്ങനെയാവല്ലെന്നു ണ്ട് പ്ളീസ് ....അനുവിനെ അകറ്റരുത് ....നെഞ്ചിലെ സമ്മർദ്ദം കുറഞ്ഞിട്ടില്ല ങ്ങനെയാവസാനിപ്പിച്ചപ്പോ..
Aah cheriyamma oombicho sherineppole??
ഇനി ഗായത്രിയെയോ അതോ വേറെ ആരെയെങ്കിലും നായികയായി കൊണ്ടു വരാൻ പ്ലാൻ ഉണ്ടോ. അല്ലെങ്കിൽ അടുത്ത ഭാഗത്തിൽ അനുവിനെ ബലപ്രയോഗത്തിലൂടെ ചുംബിക്കാൻ ശ്രമിക്കുന്ന അപ്പുവിനെ രണ്ടു പൊട്ടിച്ചിട്ടു അനുവിനെയും കൂട്ടി അഭി വീട്ടിൽ പോകും എന്നു പ്രതീഷിച്ചോട്ടെ.
അതെ ഇനി ഒരു നായിക വേണ്ട അനു അഭി മതി
ആല്ലങ്കിലെ അടുത്ത പാർട്ട് വന്നോ എന്ന് എന്നും വന്ന് നോക്കാറുണ്ട് . അതിന്റെ മുകളിൽ കൂടി ഒരു ട്വിസ്റ്റും . ഹാ ഇത് ഒരു വഴിക്കു പോകും തോന്നുന്നില്ലാ .. എന്തായാലും അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ ആ പിന്നെ ഇടക്ക് കമ്മെന്റ്സിനൊക്കെ റിപ്ലൈ തരണേ സ്റ്റോറി drop ചെയ്തിട്ടില്ലാ എന്ന് അരിയാന് വേണ്ടിയാ ...
Nadeshaaa.... Avale ang konneekk. Adutha partil aval visham kond thoongi chavanam.
Sathyam. Hahahah
Chekkane oombichatt avsanam aval sorry paranj karanj set aakkum.. Athaan ivda nadakkaan ponath
ഇത് എന്താ ഇങ്ങനെ
ഇങ്ങനെ കഥ നിർത്തരുത്. ഒരു വല്ലാത്ത ട്വിസ്റ്റ് ആയിപ്പോയി. Bad idea
വായിക്കേണ്ടിയിരുന്നില്ല ലാസ്റ്റ് 2പേജ്. അനു അങ്ങനെയുള്ള ഒരു പഞണ്ണാണോ ?
Paavam avn valla swapnom kanda aatirikkumo ini...? Next part vegam idane bro
Bro twist ayipoi next part vegam idane ini kidannal orakkam varoola ?athrakkm addict aayipoi?
Anu...aval ee kanchathu muzhuvan abhinayamanenkil.....avalkkoru award kodukkendi varum...........bro pettannu NXT part edu twist ariuanulla thathrapadilla....pls
സൂപ്പർ
Broo adutha paart petann thanne ezuthane pls katta waiting aanu ..
നന്നായിട്ടുണ്ട് ബ്രോ... അനു ചതിക്കില്ല എന്ന് വിശ്വസിക്കുന്നു
Comments കണ്ടത്തോട് കൂടി വായിക്കാൻ ഒള്ള മൂഡ് പോയി,അടുത്ത part കൂടി വന്നിട്ട് വായിക്കാം
അതാ നല്ലത് വായിച്ചു ഊമ്പി ഇരിക്കുവാ
Sathyam. Hahahah
Valare interest oode vayicha story ayirunnu, but ippol verutha pole ayi...
Amma arinna karanam anenkil, anu avane avoid cheytha mathiyille bro, enthina veruthe athil avihitham kayattunnathe. Vallathe nirashapeduthi bro.
Njn adhyam comment nokkiyal mathyarnn ? 2 part adupich vayikkalo twist ichiri kadupich poi ? ?