← Back to മിഴി 7 [രാമന്‍]

Comments

മിഴി 7 [രാമന്‍] · approved reader discussion

വായനക്കാരൻ • 2022-07-04 08:05

അഭിനയമായിരുന്നു എന്ന് പറഞ്ഞാൽ എല്ലാം ഓക്കെ ആയി അല്ലെ അവൾ വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും അവനെ മുറിവേൽപ്പിച്ചത് അതോടെ തീർന്നോ ഇതവൻ ആത്മഹത്യ ചെയ്യാൻ നോക്കിയോണ്ട് മാത്രമല്ലെ ആ കല്യാണം വേണ്ട എന്ന് വെച്ചത് അവൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ടില്ലായിരുന്നേൽ ആ നിശ്ചയം നടക്കില്ലെനോ? അഭി എന്തേലും ചെയ്യണം അഭി എങ്ങനേലും കല്യാണം മുടക്കണം അഭി ഒന്നും ചെയ്തില്ലേൽ അവൾ ആ നിക്ഷ്‌ചയത്തിന് നിന്ന് കൊടുക്കില്ലേ അവൾ ആദ്യം തന്നെ കല്യാണം വേണ്ട എന്ന് വെച്ചിരുന്നേൽ ഇത് നിശ്ചയം വരേ എത്തില്ലായിരുന്നല്ലോ അവനെ പൂർണ്ണമായി അവഗണിച്ചു ഡോക്ടറുടെ കൂടെ അത്രയും ദിവസങ്ങൾ അവന് എങ്ങനെ ക്ഷമിക്കാൻ കഴിഞ്ഞു എന്നിട്ട് അവൾ പറയുകയാ ഇതൊക്കെ അഭിനയം ആയിരുന്നെന്നു അവൾ ശരിക്കും അഭിയുടെ കൂടെ ജീവിക്കാൻ ആഗ്രഹിച്ചിരുന്നേൽ ഇങ്ങനെ നിശ്ചയം തന്നെ അവിടെ നടക്കില്ലായിരുന്നു ഇതവൻ ആത്മഹത്യ ചെയ്യും എന്ന പേടികൊണ്ട് അവൾ കള്ളം പറയുന്നപോലുണ്ട്

Sk • 2022-07-04 13:00

രാമൻ bro ഈ ഭാഗം വളരെ നന്നായി അഭി വിട്ടിൽ വന്നപ്പോൾ മുതൽ ഉള്ള സീൻ ഇല്ലേ അതൊക്ക നന്നായി ട്ട് ഉണ്ട് പിന്നെ അവനെ എല്ലാരും അവസാനിക്കുന്ന സീൻ ഇല്ലേ ഭക്ഷണം എടുത്ത് മാവിൻ ചുവട്ടിൽ പോയി ഇരിക്കുന്നെ അതൊക്ക വായിച്ചിട്ട് എന്തോ പോലെ പിന്നെ അഭി വെറും ലോലൻ ആയി പോകുമ്പണെല്ലോ ഒന്നും മിണ്ടാണ്ട് വിട്ടിൽ നിന്ന് ഇറക്കി വിട്ടിട്ടു അവൻ അമ്മയോട് ഷെമിക്കുകയാണെല്ലോ അവിടെ സീൻ ഒന്ന് കുടി പൊളിക്കായിരുന്നു എന്താലും സ്നേഹം മാത്രം ❣️❣️❣️❣️❣️❣️ പിന്നെ ഇത്‌ അതികം വൈകിപ്പിക്കാതെ തന്നു അടുത്തതും അങ്ങനെ ആകും എന്ന് പ്രതീക്ഷിക്കുന്നു

ആരുഷ് • 2022-07-04 07:48

4th?

Why so serious • 2022-07-04 07:43

Third ❤️?

Sachin K • 2022-07-04 12:53

Ennum first adikunavana... Inn enthu patiyo avo

Why so serious • 2022-07-04 14:41

എഴുന്നേൽക്കാൻ വൈകി? വരുമെന്ന് ഒരു മുന്നറിയിപ്പ് കിട്ടിയിരുന്നെങ്കിൽ അലാറം വെച്ചിട്ടെങ്കിലും first അടിച്ചേനെ ?

Jack Dawson • 2022-07-04 07:12

Unniyettan 2nd?

Vishnu R • 2022-07-04 07:04

❤️