0%
Chapter 2

മിഴി 2 [രാമന്‍]

Author : രാമൻ | Read All Parts | 👁 5474 |

ഞാൻ വാക്കുകൾ തപ്പി.. "വേണ്ട ഒന്നും പറയണ്ട.. ഇനിക്കറിയാം നീയന്താ പറയാൻ പോണെന്നു.... 'എന്റെ ചെറിയമ്മേ ചോറി.. ഇനി ഞാൻ നല്ല കുട്ടിയ എന്നൊക്കെയല്ലേ '" ഞാനെന്തെങ്കിലും പറയുന്നതിന് മുന്നേ അവൾ ചാടി ക്കേറി പറഞ്ഞു.. ഇതൊക്കെ പറയുമായിരുന്നെങ്കിലും ഒന്നുടെ എന്റെ മനസ്സിലുണ്ടായിരുന്നു.. ഇത്രേം സ്നേഹള്ള പെണ്ണിനെ.. ഇനി ഞാൻ വേറെ ആർക്കേലും കൊടുക്കണോ. എനിക്കിഷ്ടാണെന്ന് കൂടെ ഞാൻ പറഞ്ഞേനെ "ന്റെ പട്ടി കേൾക്കും നിന്റെ സോറി.. എന്തായാലും എന്നോട് ചെയ്തതിനൊക്കെ ഞാനൊരു സമ്മാനം തരുന്നുണ്ട്.. ഇന്ന് ഞാനമ്പലയത്തിൽ പോയി പ്രാർത്ഥിച്ചപ്പഴും അതാ ഞാൻ പറഞ്ഞെ.. " ഇത്രനേരം പാവായിരുന്ന ചെറിയമ്മ ഒരു ഭദ്രകാളിയുടെ രൂപത്തിലേക്ക് മാറി. എന്നെ കടിച്ചുതിന്നാൻ നിൽക്കുന്ന ഒരു യക്ഷിയുടെ ഭാവം. തമാശക്കാണെന്ന് മനസ്സിലായി. അമ്മാതിരി കുറുമ്പല്ലേ സാധനത്തിന്. ഞാനാ ജ്യൂസ്‌ ഗ്ലാസ് അവൾക്ക് നേരെ നീട്ടി... "കുടിച്ചോ കുടിച്ചോ പണിതരാനുള്ളതല്ലേ...എന്നാലും എന്ത് പണിയാ തരാ? ന്നെ കൊല്ലോ? എന്നാൽ ഒന്ന് ഒരുങ്ങി നിക്കാലോ?" ജ്യൂസ്‌ ഒരിറയ്ക്കുകുടിച്ചു ഞാൻ അവളോട് ചോദിച്ചു.അവളുടെ ഗ്ലാസ്സിലെ ജ്യൂസ് എല്ലാം ഒറ്റ വലിക്കും കുടിച്ചു ചുണ്ട് തുടച്ചിട്ടവൾ മുന്നോട്ടാഞ്ഞു.. ആ ഉടുപ്പിൽ മുഴുത്തു നിന്ന രണ്ടു പാൽക്കുകടങ്ങൾ ആ ടേബിളിന്റെ മുകളിൽ നിന്നമർന്നു വിങ്ങുന്നത് ഞാൻ കണ്ടു .ആ കണ്ണുകളിൽ തിളക്കം.. ഞാനിത്തിരി ബാക്കിലേക്ക് ചാഞ്ഞിരുന്നു പോയാ നീക്കം കണ്ട്. എന്റെ ഗ്ലാസ്സിലെ സ്ട്രോ കുറച്ചു പൊക്കി ജ്യൂസ്‌ വലിച്ചു കുടിച്ചിട്ട് എന്നെ ഒരു നോട്ടം.. "ഇത് കൊള്ളില്ലലോ " ഞാനൊന്ന് ശ്വാസം വിട്ടു ഇവളുടെ ഓരൊ വട്ടുകൾ, മുന്നിട്ടാഞ്ഞപ്പോ ഞാൻ പലതും പ്രതീക്ഷിച്ചു.. ആ വിറക്കുന്ന ചുണ്ടുകൾ കണ്ടപ്പോ പലതും കണ്ടു... "ചെറിയമ്മ പറഞ്ഞില്ലല്ലോ, എന്താ എന്നെ ചെയ്യാ എന്ന്?" മുന്നിലെ ബർഗർ ഒന്ന് കടിച്ചെടുത്തു ചെയറിലേക്ക് ചാഞ്ഞിരുന്നു അവളെ നോക്കിയപ്പോ. അവളുടെ നോട്ടം എന്റെ പിന്നിലേക്കാണ്.. ആരാത് ഇങ്ങനെ നോക്കാൻ.. ഞാൻ ഒന്ന് തിരിയാൻ പോയതും.. "അഭീ ബർഗർ കൊള്ളാമോ" ന്ന് ചെറിയമ്മ വിളിച്ചു ചോദിച്ചു.. എന്നാലും ഇടയ്ക്കിടെ അവളുടെ നോട്ടം പുറകിലേക്ക് പോവുന്നത് കണ്ടു...

💬 Comments

View all comments