Chapter 5
മിഴി 5 [രാമന്‍]
"മ്മ്..... മ്മ്..... അപ്പൂ......" മൂളി തെറിച്ചു വന്ന ചെറിയ ദേഷ്യം ഉള്ള ആ പതുങ്ങിയ ശബ്‌ദം എനിക്ക് അറിയുന്നത് ആണ്... അനൂന്റെ അല്ലെ അത്?ആണു അത് അനു ആണു അരാ...അപ്പു? കൂടെ കണ്ടവനോ? ഈ ഇരുട്ടില്‍ എന്തിനാണ് ചെറിയാമ്മ ...ശബ്ദം വരുന്ന മൂലയിലേക്ക് ഞാന്‍ ഒന്ന് നോക്കി.... (തുടരും...........)
💬 Comments
View all comments