← Back to മിഴിയറിയാതെ 3 [AKH]

Comments

മിഴിയറിയാതെ 3 [AKH] · approved reader discussion

Jeff • 2018-10-27 10:11

Enthayi bro? Udane idille??

Akh • 2018-10-27 14:08

ഇടാം ബ്രോ . 75 % സ്റ്റോറി ഫിനിഷ് ബാക്കി 25 % കൂടി എഴുതിക്കഴിഞ്ഞാൽ ഇടാം....

ജിന്ന് • 2018-10-21 12:15

അഖിൽ മുത്തെ, ഇജ്ജ് മുത്താണ്, നന്ദന പോയെങ്കിൽ പോട്ടെ, ഇത് എങ്ങനെ അവസാനിക്കും എന്ന് ചെറിയ ഒരു ഐഡിയ ഉണ്ട്, ഓട്ടോയിൽ വന്ന ആലെ ഊഹിക്കാം,വളരെ മനോഹരമായ വരികൾ സമ്മാനിച്ചതിന് നന്ദി, നല്ല തിരക്കിലായിരുന്നു,അതാ വായിക്കാൻ ഇത്രയും വൈകിയത്,ഇപ്പോഴും കടന്നു പോകുന്നത് വളരെ വിഷമ ഘട്ടത്തിലൂടെ ആണ്,എല്ലാം ശരിയാകും, വൈകിയതിന് ക്ഷമ ചോദിക്കുന്നു???

Akh • 2018-10-22 01:56

ജിന്ന് ബ്രോ.... ??? താങ്ക്സ് ബ്രോ കുറച്ചു വൈകിയെങ്കിലും കഥ വായിച്ചുലോ സന്തോഷമായി.... ആ ഐഡിയ പോലെ ഒക്കെ തന്നെ പോകുക ഒള്ളു ഇതിന്റെ കഥ ഊഹിക്കാവുന്നതേ ഒള്ളു.... ഞാൻ ഇതിൽ സസ്പെൻസ് ഒന്നും വെച്ചിട്ടില്ല ചുമ്മാ ഒരു ജീവിതയാത്ര.... എല്ലാം വിഷമങ്ങളും പെട്ടന്നു മാറാനായി ഞാൻ പാര്ഥിക്കാം.... എല്ലാം ശെരിയാകും.... ???????

Vinjo • 2018-10-12 20:19

Bro baki ennuvarum

Akh • 2018-10-13 13:14

രണ്ടാഴ്ച സമയം എനിക്ക് തരു ബ്രോ ..... ഇപ്പോൾ ജോലി സംബന്ധം ആയാ ചില തിരക്കുകളിൽ ആണ് .. എന്നാലും ഗ്യാപ് കിട്ടുമ്പോൾ ഒരു വരിയെങ്കിലും ഞാൻ എഴുതാൻ ശ്രമിക്കാറുണ്ട്.... ബ്രോ ഇനിയും അധികം കാത്തിരിപ്പിക്കാൻ എന്നെ കൊണ്ടു ആകില്ല ..... ബ്രോ ഒക്കെ ഇതിനു വേണ്ടി കാത്തിരിക്കുന്നതിൽ എന്നിക്ക് സന്തോഷം ഉണ്ടെങ്കിലും .... നിങ്ങളുടെ കാത്തിരിപ്പിന്റെ ദീർഘം കൂടുന്നതിൽ അതിയായ വിഷമവും എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു..... അധികം വൈകാതെ ഇടട്ടോ ബ്രോ ????????

Ashwin • 2018-10-12 07:54

Ee aduth next part varumo

Akh • 2018-10-12 08:36

ഈ മാസം അവസാനത്തിനുള്ളിൽ ഇടാൻ ശ്രമിക്കാം ബ്രോ....

Jeff • 2018-10-11 15:37

Next part enthayi bro?? Udane idumo? Katta waiting

Akh • 2018-10-12 08:35

സോറി ബ്രോ ഒന്നുമായിട്ടില്ല .... ഈ മാസം അവസാനത്തിനുള്ളിൽ ഇടാൻ ശ്രമിക്കാം ബ്രോ..... ????

Joseph • 2018-10-11 11:17

Ee partum minnichu Akhil bro sorry bro story nerathe vayichu comment edan marannu poyi ?

Akh • 2018-10-12 08:34

താങ്ക്സ് ജോസഫ്... കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്...... ??????

Vinjo • 2018-10-08 23:45

Bro baki Radi yayo

Akh • 2018-10-10 23:06

സോറി ബ്രോ .... ഒരായിരം സോറി.... അടുത്ത ഭാഗം റെഡി ആയിട്ടില്ല.....

Rahan • 2018-09-29 10:59

അഖിൽ ബ്രോ, കഥ ഒരുപാട് നന്നായിട്ടുണ്ട്, വായിക്കാൻ കുറച്ചു ലേറ്റ് ആയി പോയി, ഈൗ കഥയ്ക്ക് വേണ്ടി ഒരുപാട് കാത്തിരുന്നെങ്കിലും ബ്രോയുടെ situation കാരണം അല്ലെ,, എല്ലാം ശെരിയാകും, keep continue,,

Akh • 2018-10-03 20:24

RAhan ബ്രോ കമന്റ്‌ കാണാൻ വൈകിയതിൽ ആദ്യമേ തന്നെ ക്ഷമ ചോദിക്കുന്നു.... കഥ ഇഷ്ടമായിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷമുണ്ട് .... ????????????????

പാലാക്കാരൻ • 2018-09-27 20:50

നാളുകൾക്കു ശേഷം കണ്ടതിൽ സന്തോഷം കഥ നന്നായിട്ടുണ്ട് ബാക്കി ഉടൻ പ്രതീക്ഷിക്കുന്നു

Akh • 2018-09-28 08:27

താങ്ക്സ് പാലാകാരൻ.... കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്…. ???? അടുത്ത ഭാഗം അധികം വൈകാതെ ഇടാൻ ശ്രമിക്കാം???

കബാലി • 2018-09-27 19:59

മച്ചാനേ അടിപൊളി....! പക്ഷെ നന്ദനയുടെ കാര്യം പ്രതീക്ഷിച്ച പോലെ തന്നെ ആയിപ്പോയി... ഞാൻ മുൻപ് സൈറ്റിൽ വരുന്ന PDF കഥകൾ ആണ് വായിച്ച് കൊണ്ടിരുന്നത്. PDF കഥകൾ എകദേശം തീർന്നത് കൊണ്ടാണ് online കഥകളിലേക്ക് തിരിഞ്ഞത്.AKHന്റെ കഥകൾ PDF ആയി വന്നത് മുഴുവൻ ഞാൻ വായിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് "മിഴിയറിയാതെ" ഞാൻ കണ്ടത്.AKHന്റ കഥ ആയത് കൊണ്ട് വായിക്കാൻ നിന്നില്ല. വേറൊന്നും കൊണ്ടല്ല. വായിക്കാൻ തുടങ്ങിയാൽ പിന്നെ മുഴുവനും വായിക്കാതെ മനസ്സിന് തൃപ്തി ആവില്ല. അത് കൊണ്ട് ഇന്ന് ഉച്ചക്ക് ശേഷം ലീവ് എടുത്ത് ഒറ്റ ഇരുപ്പിന് part 1 തൊട്ട് മുഴുവൻ വായിച്ച് തീർത്തു.( തള്ളിയതല്ല സത്യമായിട്ടും പറഞ്ഞതാണ്). അടുത്ത പാർട്ട് പെട്ടന്ന് Post ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. എഴുതാനുള്ള മടിയൊക്കെ അങ്ങ് മാറ്റി വച്ച് പെട്ടന്ന് തന്നെ അടുത്ത പാർട്ട് അങ്ങിറക്ക് മച്ചാനേ... പിന്നെ പ്രണയത്തിനിടക്ക് കമ്പി കയറ്റാതെയുള്ള മച്ചാന്റെ ലൈൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. നമുക്ക് ജീവിതത്തിൽ കമ്പി മാത്രം പോരല്ലോ ,അത്യാവശ്യം പ്രണയം കൂടെ വേണ്ടേ....? (പറഞ്ഞത് തെറ്റായിപ്പോയെങ്കിൽ Doctor ക്ഷമിക്കണം ) അപ്പോ ഓൾ ദ ബെസ്റ്റ്... സ്നേഹപൂർവ്വം കബാലി....

Akh • 2018-09-28 08:26

താങ്ക്സ് കബാലി..... മച്ചാനെ ഒരായിരം നന്ദി ഇതുപോലെ ഊർജം തരുന്ന കമന്റ്‌ സമ്മാനിച്ചതിന്.... ഈ കഥയിൽ അപ്രതീഷിത കാര്യങ്ങൾ വളരെ കുറവാണു.... അതാണ് നന്ദന യുടെ കാര്യം ഒക്കെ എല്ലാവരും ഊഹിച്ചപോലെ ആയതു... ലീവ് എടുത്തു ഒറ്റയര്പ്പിന് വായിച്ചു എന്നൊക്കെ കേൾക്കുമ്പോൾ ?????????? അടുത്ത ആഴ്ചയിൽ സ്റ്റാർട്ട്‌ ചെയ്യണം ഇതിന്റെ അടുത്തഭാഗം.... പ്രണയത്തിൽ കമ്പി കയറ്റാൻ ... പല സ്ക്രിപ്റ്റ്ലും കമ്പി ഉണ്ടാകും പക്ഷെ എഴുതി വരുമ്പോൾ അതു വരില്ല ... അതിപ്പോ നന്നായി എന്ന് തോന്നുന്നു ബ്രോ ഒക്കെ അതൊക്കെ ഇഷ്ടമാണെന്നു അറിഞ്ഞപ്പോൾ വളരെ അധികം സന്തോഷം തോന്നുന്നു.... എല്ലാവാക്കകളും ഹൃദയത്തോട്‌ ചേർക്കുന്നു.... ???????

തമാശക്കാരൻ • 2018-09-26 22:42

അല്ല ബ്രോ നിങ്ങൾ ഈ കഥ ഇതുവരെ തീർത്തില്ലേ കൊറേ ആയല്ലോ തുടങ്ങിയിട്ട്. ഇനിയും അടുത്ത അണിവേഴ്സറി നീണ്ടു നീണ്ടു പോകുവോ.കഥ എപ്പോഴത്തെയും പോലെ പൊളിച്ചു. ആ നന്ദന പുല്ലിനോട് പോകാൻ പറ. അവടെ ആ വരവ് കണ്ടപ്പോളെ എനിക്ക് തോന്നിയതാ ഇവൾ നേരെചൊവ്വേ കെട്ടി പോക്കില്ലന്ന്. എന്തായാലും നന്നായി. കെട്ടി കഴിഞ്ഞു ചാടുന്നതിനേക്കാൾ നല്ലത് അല്ലെ അതിനു മുൻപ് പോയത്. അനി ആഹ്ലാദിക്കട്ടെ. നമ്മുടെ കടലിൽ ആണോ മീൻ ഇല്ലാതെ. ചാകര അല്ലയോ ചാകര. ആ വല എടുത്തു ഒന്ന് വീശി എറിഞ്ഞാൽ പോരെ. നമ്മക്ക് ആവിശ്യം ഒള്ളത് എടുത്തിട്ട് ബാക്കി കടലിൽ തന്നെ ഇട്ടേക്കണം. നമ്മൾ മാത്രം അല്ലാലോ മീൻ പിടിക്കാൻ ഇറങ്ങുന്നത്. നമ്മളായിട്ട് വേറേ ഒരു മുക്കുവന്റ്‌ മീനിനെ എടുത്തോണ്ട് പോകുന്നത് മോശം അല്ലേ.അനി ഔട്ടിങ്ങിന് പോകുവല്ലേ ഒരു വല കൂടി മേടിച്ചു വെച്ചോ. ആ ഓട്ടോയിൽ വന്നത് ചിലപ്പോൾ മീൻകാരി ആയിരിക്കും. ന്തുവായാലും കണ്ടറിയാം. പിന്നെ വേറെ ഒരു പ്രധാനപ്പെട്ട കാര്യം സ്ഥിരം നമ്പർ ഇറക്കരുത്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Akh • 2018-09-27 08:31

ദേ തമാശ ബ്രോ ????? ബ്രോ യെ ഒന്നും ഇപ്പോ കാണാനേ ഇല്ലല്ലോ ..... മുൻപൊക്കെ ഒരു കഥ വന്നാൽ ആദ്യ കമന്റ്‌ താങ്കളുടെ ആയിരുന്നു ഇപ്പോ വരുന്ന കഥകളിൽ ഒന്നും താങ്കളുടെ കമ്മന്റ് കാണാറേ ഇല്ല എന്തുപറ്റി ബ്രോ???... ഇനി മുതൽ ഇവിടെ സ്ഥിരമായി കാണുമെന്നു കരുതുന്നു.... ഹഹ കഥ തീരാനോ ???? അങ്ങനെ പെട്ടന്ന് തീർത്താൽ എല്ലാവരും നമ്മളെ മറന്നു പോകില്ലേ ??? ബ്രോ ... ബ്രോയുടെ ഉപമ എനിക്ക് വളരെ അധികം ഇഷ്ട്ടായി .... അപ്പോ ഒരു വല വാങ്ങണം.... ??? ഹഹ ഓട്ടോയിൽ വന്നത് മീങ്കാരിയോ?? ??? സ്ഥിരം നമ്പർ ????? കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ …. ???? പിന്നെ dp നൈസ് ആയിട്ടുണ്ട് ??? അടുത്ത ഭാഗം അധികം വൈകാതെ ഇടാൻ ശ്രമിക്കാം????????

Akh • 2018-09-27 08:32

ഹഹ സെന്റി അതാണല്ലേ സ്ഥിരം നമ്പർ ?????

അഞ്ജാതവേലായുധൻ • 2018-09-26 20:00

അണ്ണാ കഥ പൊളിച്ചു.. ഒന്നും പറയാനില്ല.പിന്നെ കുറച്ച് ദേഷ്യം തോന്നിയത് നന്ദനയുടെ തന്തയോട് നാല് ഡയലോഗ് അടിക്കാത്തതിലാണ്. ഓട്ടോയിൽ വന്നാളുടെ കാല് നിലത്ത് കുത്താൻ അധികം സമയമെടുക്കില്ലെന്ന് കരുതുന്നു.

Akh • 2018-09-27 08:20

താങ്ക്സ് അജ്ഞാതവേലായുധ ബ്രോ... ഹഹ നന്ദന യുടെ അച്ഛനോട് ഡയലോഗ് ഹിഹി ... അനിക്ക് ആരെയും വേദനിപ്പിക്കാൻ അറിയില്ല അതായിരിക്കും അനി അയാളോട് അധികം പറയാഞ്ഞത്..... കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്…. ??? അടുത്ത ഭാഗം അധികം വൈകാതെ ഇടാൻ ശ്രമിക്കാം?????

mridula • 2018-09-26 14:41

adipwoli story realy enjoyed

Akh • 2018-09-26 15:54

താങ്ക്സ് മൃദുല.... ഇതു പഴയ മൃദുല തന്നെ ആണോ.... ഫോൺ ഒക്കെ ശെരി ആയോ mtidhula കുട്ടി ??? കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.... ????? അടുത്ത ഭാഗം അധികം വൈകാതെ ഇടാൻ ശ്രമിക്കാം????

rashid • 2018-09-26 11:36

കൊള്ളാം, നന്നായിട്ടുണ്ട്. അവസാനം ഒരു സസ്പെൻസിൽ കൊണ്ട് നിർത്തിയതും കലക്കി. അടുത്ത ഭാഗം അധികം വൈകാതെ വരട്ടെ

Akh • 2018-09-26 14:10

താങ്ക്സ് rasheed, ഇതു പഴയ kochu ബ്രോ അല്ലെ ????????? കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ …????? അടുത്ത ഭാഗം അധികം വൈകാതെ ഇടാൻ ശ്രമിക്കാം??????

Njr • 2018-09-26 11:24

Broii kadha madupikalle adutha bhagam ethilum ghembeeram aakanam

Akh • 2018-09-26 14:08

താങ്ക്സ് njr... അടുത്ത ഭാഗത്തിൽ എല്ലാം പരിഹരിക്കാം..... ???????

asuran • 2018-09-26 11:01

കുറെ എഴുതണം എന്നുണ്ട്. മനസ്സിൽ ഒരാളെ വെച്ച് വേറെ ഒരാൾക്ക് സമ്മതം മൂളി മറ്റൊരാളുടെ ജീവിതം തകർത്തു എന്നതിൽ സന്തോഷിക്കുന്ന പൂതനമാർ. ഇതാണ് കഥകൾക്ക് ഉള്ള ഒരു ഗുണം നമ്മൾക്ക് വേണമെങ്കിൽ സന്തോഷം ആക്കാം, പക്ഷെ യഥാർത്ഥ ജീവിതത്തിൽ ആളുകൾ തകർന്നു പോകുന്ന നിമിഷങ്ങൾ ആണ്. ഫേസ്ബുക്കിൽ കേക്ക് മുറിച്ചു ആഘോഷിക്കുമ്പോഴും ഇനി ഒരു എതിർലിംഗത്തെയും വിശ്വസിക്കാൻ പറ്റാത്തത് പോലെ മനസ്സ് തകർന്നു പോയിട്ടുണ്ടാകും. താരയെ ഓട്ടോയിൽ ഇറക്കേണ്ട ആവശ്യം ഇല്ല. അപ്പോൾ ഇത് താരയിലേക്ക് ഉള്ള പാത ആണ്. ലീവ് തീർന്നു പോകുന്നതിന് മുൻപ് അനിയുടെ കല്യാണം ഉണ്ടാകുമോ.

Akh • 2018-09-26 14:08

അസുരൻ ബ്രോ ????? കുറെ എഴുതണം എന്നുണ്ട്..... എഴുതു ബ്രോ വായിക്കാൻ ഞാനില്ലേ .... ????? അതെ ബ്രോ.... കേക്ക് ഒക്കെ മുറിച്ചു ആഘോഷിക്കുന്ന ആളുകൾ ഉണ്ടാവും ..... പക്ഷെ ശെരിക്കും ഇങ്ങനെ ഒരു സംഭവം നടന്നാൽ വീട്ടുകാരുടെ അവസ്ഥ അതു കുറച്ചു കാണിക്കാൻ ആണു ആ ഭാഗങ്ങൾ ഈ കഥയിൽ ഉൾപ്പെടുത്തിയത്.... താര അവൾ അനിയുടെ ജീവിതത്തിൽ നിന്നും പോയില്ലെ .... ഇനി വരുമോ ആവോ ..... ഹഹ ലീവ് തീർന്നു പോകുന്നതിനു മുൻപ് അനിയുടെ കല്യാണം ..... അതൊക്കെ ഞാൻ ഇപ്പോ പറയുന്നില്ല .... ക്ലൈമാക്ക്സിൽ എല്ലാം വ്യക്തം ആകും ....... കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ …????? അടുത്ത ഭാഗം അധികം വൈകാതെ ഇടാൻ ശ്രമിക്കാം????? .

Dark knight മൈക്കിളാശാൻ • 2018-09-26 14:34

കേക്ക് മുറിച്ച് ആഘോഷിക്കുന്ന സംഭവം പണ്ട് ട്രോളുകളിൽ നിറഞ്ഞ് നിന്നതാ. ഗുരുവായൂർ വെച്ച് പെണ്ണ് കല്യാണത്തിന് സമ്മാതാമല്ലെന്ന് പറഞ്ഞ സംഭവം. പെണ്ണിന്റെ കാമുകൻ അവടെ വന്ന് അലമ്പുണ്ടാക്കി, പെണ്ണിനെ ഇറക്കി കൊണ്ട് പോയി, കല്യാണം മുടങ്ങി എന്നൊക്കെയാണ് ആദ്യം പ്രചരിപ്പിച്ചത്. പിന്നീട് പറഞ്ഞു വന്നപ്പോൾ കല്യാണം കഴിക്കാൻ വന്ന ചെറുക്കന്റെ അടുത്ത് ആ പെൺകുട്ടി കാമുകന്റെ കാര്യം മുൻപേ തന്നെ പറഞ്ഞിരുന്നതായി തെളിഞ്ഞു. അയാൾ ആ പെണ്ണിന്റെ പൂത്ത കാശ് കണ്ട് കണ്ണ് മഞ്ഞളിച്ച് എന്നിട്ടും കെട്ടാൻ സമ്മതിച്ചു. അവനും നമ്മടെ അനിയും തമ്മിൽ ഉറുമ്പും നീലതിമിംഗലവും എന്ന പോലെ വ്യത്യാസമുണ്ട്.

Akh • 2018-09-26 15:52

യെസ് ??????

asuran • 2018-09-27 11:21

കേക്ക് മുറിക്കുന്നത് തുടങ്ങിയത് ഗുരുവായൂർ സംഭവത്തിൽ ആണെങ്കിലും ഞാൻ ഉദ്ദേശിച്ചത് കാസർകോട് നടന്ന സംഭവം ആണ്. ആറു വർഷമായി പ്രണയിച്ച പെണ്ണ് കല്യാണത്തിന് മുൻപ് മറ്റൊരു കാമുകനുമായി ഒളിച്ചോടിയ സംഭവം.

Akh • 2018-09-27 11:36

????

Dark knight മൈക്കിളാശാൻ • 2018-09-27 16:26

ഈ പെണ്ണുങ്ങളൊക്കെ ഇങ്ങനെ തുടങ്ങിയാൽ നമ്മളൊക്കെ എന്താ ചെയ്യാ... ഇത് വരെ പ്രേമിക്കാൻ പോലും ഒരു പെണ്ണിനെ കിട്ടിയിട്ടില്ല. ട്രൈ ചെയ്തവരൊക്കെ നമ്മളെ നൈസായിട്ട് ഒഴിവാക്കി. ഇനി കെട്ടാൻ തീരുമാനിച്ചാൽ ഇനി ആ കുട്ടിയും ഒളിച്ചോടി പോകില്ലെന്ന് എന്താ ഉറപ്പ്..???

Akh • 2018-09-28 08:29

ഹേയ് ഇല്ല ബ്രോ ..... ബ്രോക്ക് വേണ്ടി ഒരാൾ എവിടെങ്കിലും കാത്തിരിക്കുന്നുണ്ടാകും.... സമയം ആകുമ്പോൾ അയാൾ ബ്രോയുടെ മുന്നിൽ വന്നുചേരും ??????????

പ്രിയംവദ കാതരയാണ് • 2018-09-26 09:33

മച്ചാനെ ???

Akh • 2018-09-26 09:59

താങ്ക്സ് പ്രിയംവദ.... കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് …?????? അടുത്ത ഭാഗം അധികം വൈകാതെ ഇടാൻ ശ്രമിക്കാം ????????

പ്രിയംവദ കാതരയാണ് • 2018-09-26 14:56

ഇടണം ??

Akh • 2018-09-26 15:51

?????

RDX • 2018-09-26 08:02

ശോകൻ AKH? അടുത്ത ഭാഗം വേഗം വേണം ? ആദ്യമേ തന്നെ മനസിലായതാ നന്ദന മൂഞ്ചിച്ചിട്ടു പോകും എന്ന്.... അനിയുടെ ഭാഗത്തും തെറ്റ് ഉണ്ട്... അവൾ താല്പര്യം ഇല്ലാത്ത മട്ടിൽ നിൽകുമ്പോൾ തന്നെ അവൻ അന്വേഷിക്കണം ആയിരുന്നു കാര്യങ്ങൾ.... ഇന്നത്തെ കാലത്തു അറേൻജ്‌ഡ്‌ മാര്യേജ് ചെയ്യാൻ പോകുന്ന ഒട്ടുമിക്ക ആളുകൾക്കും ഇത് സംഭവിക്കാം.... അത് കൊണ്ട് ഒന്നുകിൽ ചെറുപ്പം തൊട്ടേ ഏതേലും പെണ്ണിനെ വളച്ചു സെറ്റ് ആക്കി കെട്ടിക്കോ?,അല്ലെങ്കിൽ കെട്ടാതെ ഇരിക്കണം,ഇതൊന്നും പറ്റിയില്ലെങ്കിൽ തമിഴിലെ ഫേസ് ആയി പോകും ??

Akh • 2018-09-26 08:50

Rdx ബ്രോ ???????? താങ്കളുടെ ഒക്കെ പ്രോത്സാഹനം അതു ഒന്ന് കൊണ്ട് മാത്രമ ഇവിടം വിട്ടു പോകാതെ നിൽക്കുന്നത് ഒരുപാട് സന്തോഷം ആയി ബ്രോ ?????? ശോകൻ akh ????? അതു ശെരിയാ ആ akh ശെരി അല്ല ബ്രോ വെറുതെ ശോകം എഴുതി കൊണ്ടിരിക്കും .... ഞാൻ എത്ര തവണ പറഞ്ഞതാ അവനോട് അവൻ നന്നാവില്ല ?????? ബ്രോ പറഞ്ഞത് ഒക്കെ ശെരിയാ ഈ കാലത്തു ഇതൊക്കെ സർവസാധാരണം ആണു ??? ഹഹ തമിഴിലെ ഫേസ് അതെനിക്ക് ഇഷ്ടപ്പെട്ടു ????? കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് …?????? അടുത്ത ഭാഗം അധികം വൈകാതെ ഇടാൻ ശ്രമിക്കാം ????????

RDX • 2018-09-26 08:54

പറ്റുമെങ്കിൽ താരയെയും അനിയെയും കൂടി ഒന്നിപ്പിച്ചേക്ക് ? പിന്നെ ഇടക്ക് കമ്പികഥ കൂടി എഴുതണം? പ്രണയത്തിലും കമ്പി കയറ്റാം അതും ബ്രോ മറക്കണ്ട ???

Akh • 2018-09-26 09:05

ഹഹ താര വേണോ .... അവൾ പോയതല്ലേ..... കമ്പി എഴുതണം .... പ്രണയത്തിൽ കമ്പി അതു ആഗ്രഹം ഉണ്ടെങ്കിലും എന്നെ കൊണ്ടു നടക്കുന്നില്ല ബ്രോ.... ഇതിൽ തന്നെ കമ്പി ഉണ്ടായിരുന്നു സ്ക്രിപ്റ്റിൽ പക്ഷെ എഴുതിവന്നപ്പോൾ ആ ഭാഗം എഴുതാൻ തോന്നിയില്ല ??? താങ്ക്സ് ബ്രോ ???

Dark knight മൈക്കിളാശാൻ • 2018-09-26 10:23

അതെ, അത് തന്നെയാണ് അതിന്റെയൊരു ശരി.

Akh • 2018-09-26 14:00

?????

Jack sparrow • 2018-09-26 11:39

ബ്രോ ഒരു ട്വിസ്റ്റ്‌ കൊണ്ട്‌ വാാാ താരയും ആനിയും കൂടി ഒന്നിക്കട്ടെ... ഇത് ഈൗ flowyil kudi potte bro enik വളരെ ഇഷ്ടം ആയി ഒരുപാട് ഇനി പാവം അനിയെ vishamipikkalle

Akh • 2018-09-26 13:59

ഹഹ ട്വിസ്റ്റ്‌ ഒന്നും പ്രതീക്ഷിക്കണ്ടാട്ടൊ ബ്രോ ... ഈ ഫ്ലോയിൽ പോവുക ഒള്ളു ഈ കഥ... അനിയെ ഇനി അധികം വിഷമിപ്പിക്കില്ല..... ?????????

Dark knight മൈക്കിളാശാൻ • 2018-09-26 10:22

ഒന്നുകിൽ സ്പോർട്സിൽ, അല്ലെങ്കിൽ പടംവര, പാട്ട്, സാഹിത്യം, പ്രസംഗം മുതലായ രംഗത്ത് കഴിവ് തെളിയിക്കണം. അല്ലെങ്കിൽ നാവിട്ടടിച്ച് പെണ്ണിനെ വീഴ്ത്താൻ പറ്റണം. അറ്റ്ലീസ്റ്റ് ഒടുക്കത്തെ ഗ്ലാമറോ, കൈയ്യിൽ പൂത്ത കാശോ ഉണ്ടായിരിക്കണം. ഇതൊന്നും ഇല്ലാത്ത സ്ഥിതിക്ക് നമുക്കാകെ പറഞ്ഞിട്ടുള്ളത് രണ്ടാമത്തെ ഓപ്ഷനാ...??? Truth Hurts...

Akh • 2018-09-26 14:00

ആശാനേ .. ??? അതെ ആശാനേ ഞാനും ആ കൂട്ടത്തിൽ ഉണ്ട് ?????

Dark knight മൈക്കിളാശാൻ • 2018-09-27 16:32

ഇപ്പോഴത്തെ കാലത്ത് അറൈഞ്ച്‌ഡ് മാര്യേജ് കഴിക്കാൻ പോകുന്നവരൊക്കെ ഒരു ഡിറ്റക്ടീവിനെ കൺസൾട്ട് ചെയ്യുന്നത് വളരെ നല്ലതായിരിക്കും. വെറുതെ എന്തിനാ സ്വന്തം ജീവിതം കോഞ്ഞാട്ടയാക്കണേ.

Akh • 2018-09-28 08:30

ഹഹ ???

Rajavu • 2018-09-26 07:55

Bro superb.. Waiting for next part

Akh • 2018-09-26 08:44

താങ്ക്സ് രാജാവ്.... കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് …?????? അടുത്ത ഭാഗം അധികം വൈകാതെ ഇടാൻ ശ്രമിക്കാം ????????

KOchoonj • 2018-09-26 07:39

Kidukki kalanju macha...

Akh • 2018-09-26 08:43

താങ്ക്സ് kochoonj.... കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് …?????? അടുത്ത ഭാഗം അധികം വൈകാതെ ഇടാൻ ശ്രമിക്കാം ????????

Dark knight മൈക്കിളാശാൻ • 2018-09-26 06:14

നന്ദനയുടെ കാര്യത്തിൽ അനി എടുത്ത നിലപാടാണ് ശരി. സ്നേഹിക്കുന്നവർ നഷ്ടപ്പെടുമ്പോഴുള്ള വേദന അവന് നന്നായിത്തന്നെ അറിയാം. തിരക്കുകളും മറ്റു പല കാരണങ്ങളും ഉണ്ടെന്നറിയാം. എങ്കിലും അടുത്ത പാർട്ടിനായി കാത്തിരിക്കും...

Akh • 2018-09-26 08:42

താങ്ക്സ് ഡാർക്ക്knight ആശാനേ ???? അതെ ആശാനേ എനിക്കും അനിയുടെ നിലപാട് ആണു ഇഷ്ടായത് കാരണം അനിയുടെ മനസും എന്റെയും ഒക്കെ ഒരു അച്ചിൽ വർത്തത് കൊണ്ടായിരിക്കാം ???? കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് …?????? അടുത്ത ഭാഗം അധികം വൈകാതെ ഇടാൻ ശ്രമിക്കാം ????????

Akh • 2018-09-26 01:19

താങ്ക്സ് രാമേട്ടാ.... പറഞ്ഞവാക്കുകൾ എല്ലാം സന്തോഷത്തോടെ സ്വികരിക്കുന്നു...... ????????????

Sreelakshmi • 2018-09-26 01:04

Nice

Akh • 2018-09-26 13:57

താങ്ക്സ് ശ്രീലക്ഷ്മി ??? കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് …??? അടുത്ത ഭാഗം അധികം വൈകാതെ ഇടാൻ ശ്രമിക്കാം???

Akshay • 2018-09-26 00:43

ചിലഭാഗങ്ങളിൽ കണ്ണു നിറച്ചെങ്കിലും കാത്തിരുന്നത് വെറുതെ ആയില്ല Akh Broi അതിമനോഹരം വേറെ വാക്കുകൾ കിട്ടുന്നില്ല ബ്രോയ്‌ ??? അടുത്തപാർട്ഇനയി ഒരുപാട് wait ചെയിപ്പിക്കല്ലേ akh ബ്രോയ്‌ ❤❤

Jack sparrow • 2018-09-26 03:58

ബ്രോ കരഞ്ഞുപോയി എന്തായാലും എനിക്ക് വളരെ ഇഷ്ട)പെട്ടു അടുത്ത പാർത്ഥ വേഗം പോരട്ടെ അഖിൽ ബ്രോ

Akh • 2018-09-26 08:31

താങ്ക്സ് ജാക്‌സ്പാരോ..... കരഞ്ഞുപോയി എന്ന് കേട്ടപ്പോൾ തന്നെ മനസിലായി ബ്രോ ക്കു കഥ എത്രത്തോളം ഇഷ്ടമായിന്.... വളരെ അധികം സന്തോഷം ഉണ്ട് ബ്രോ.... കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ..... ???? അടുത്ത ഭാഗം അധികം വൈകാതെ ഇടാൻ ശ്രമിക്കാം.... ?????

Akh • 2018-09-26 08:39

താങ്ക്സ് അക്ഷയ്.... ??? കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് …????? കണ്ണ് നിറച്ചതിനു സോറിയും പറയുന്നു ബ്രോ ????? അടുത്ത ഭാഗം അധികം വൈകാതെ ഇടാൻ ശ്രമിക്കാം ???????

Vinjo • 2018-09-26 00:26

Supeer

Akh • 2018-09-26 08:28

താങ്ക്സ് vinjo.. കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് … ???????

ആത്മാവ് • 2018-09-26 00:21

Dear അഖിൽ.. വളരെ ഇഷ്ട്ടപ്പെട്ടു.. കഥ എഴുതാൻ മടിയായി തുടങ്ങി എന്നറിയാം അതിലുപരി തിരക്കും ഉണ്ടെന്നറിയാം.. എല്ലാം മാറ്റിവച്ചു ഞങ്ങൾക്കായി 20 പേജ് എഴുതാൻ കാണിച്ച എന്റെ ചങ്കിനു ഓരായിരം നന്ദി അറിയിച്ചുകൊള്ളുന്നു... ???. നോം ഒരു പണിപ്പുരയിലായിരുന്നു.. ഹ... ഹഹ.. ഇപ്പോഴാണ് തീർന്നത് സമയം നോക്കിയപ്പോൾ ദേ 12:20 am... ഹ.. ഹഹ. അപ്പൊ ശരി dear... വീണ്ടും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. By സ്വന്തം ആത്മാവ് ??

Akh • 2018-09-26 08:27

ആത്മാവെ ?????? ശെരിയാ ആത്മാവേ കഥ എഴുതാൻ മടിയാ ഈ ഇടയായി..... പഴയ പോലെ എഴുതുമ്പോൾ മനസിന്‌ ഉണ്ടാകുന്ന കുളിർമ ഒന്നും ഇപ്പോ ഇല്ല ... അതുകൊണ്ടാ ഇത്രയും അധികം ഒക്കെ വൈകുന്നത് ഇല്ലെങ്കിൽ എപ്പോഴേ തീരേണ്ട സ്റ്റോറിയ ഇതു.... നന്ദി ഒക്കെ ഹൃദയത്തിൽ ചേർക്കുന്നു ???? കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ …?? അടുത്ത ഭാഗം അധികം വൈകാതെ ഇടാൻ ശ്രമിക്കാം ?????????

ഫഹദ് സലാം • 2018-09-25 22:43

എന്നാലും നന്ദന പോയ പോക്കേ.. സാരല്യാ ഓള് പോയാൽ ഓളെ അനിയത്തി(അനിയത്തി ഉണ്ടോ).. നന്നായിട്ടുണ്ട് ചങ്കേ.. പൊളിച്.. കൂടുതൽ ചങ്കുകൾ പറഞ്ഞിട്ടുണ്ടല്ലോ.. അതിൽ കൂടുതൽ ഒന്നും എനിക്ക് പറയാനില്ല.. മഹാലക്ഷ്മി ആട്ടോയും പിടിച്ചാ വന്നത്.. അടുത്ത ഭാഗം വേഗം ഇട്..

Akh • 2018-09-26 08:23

എന്റെ ഫഹദ് കുട്ടാ ???? ഹഹ നന്ദന പോയാൽ അവളുടെ അനിയത്തി ????നോക്കട്ടെ അങ്ങനെ ഒരെണ്ണം കിട്ടുമോ എന്ന് ??? കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് …???? അടുത്ത ഭാഗം അധികം വൈകാതെ ഇടാൻ ശ്രമിക്കാം..... ???????????

karthi • 2018-09-25 22:33

kikkidilan vayichappol vallatha moodil aayipoyi next part pettennu venam

Akh • 2018-09-26 08:19

താങ്ക്സ് karthi.... വായിച്ചപ്പോൾ വല്ലാത്ത മൂഡിൽ ആയിപോയെന്നു കേട്ടപ്പോൾ തന്നെ എന്റെ മനസ്സുനിറഞ്ഞു ബ്രോ ?????????????????????????????????????????

Achuraj • 2018-09-25 21:59

ലാഗാണ്... പലപ്പോളായി എഴുതിയതാണ്... ക്ലൈമാക്സ്‌ അല്ല... ആദ്യത്തെ ഇൻട്രോ കണ്ടപ്പോൾ ഞാൻ കരുതി നിങ്ങൾക്ക് വട്ടായിന്നു... വായിചു കഴിഞ്ഞപ്പോൾ ഈ കഥയെ ആണോ നിങ്ങൾ ഇങ്ങനെ എല്ലാം പറഞ്ഞത് എന്ന് തോന്നിപ്പോയി.... വലിയ സംഭവങ്ങൾ ഒന്നുമിലാതെ എന്നാൽ ഉള്ളത് മനോഹരമായി അവതരിപ്പിക്കുക അതൊരു കഴിവ് തന്നെയാണ് ബ്രോ... അതിൽ നിങ്ങൾ പൂർണമായി വിജയിച്ചിരിക്കുന്നു... നന്ദന അവൾക്കൊരു ചെറിയ പണി മണക്കുന്നുണ്ടോ എന്നൊരു സംശയം... അല്ലങ്കിലും അനിയുടെ സ്നേഹം കിട്ടാനുള്ള ഭാഗ്യം ഒന്നും അവൾക്കില്ല... ????അനി മുത്താണ്... അഭിയെ ചങ്കേ എന്ന് വിളിച്ചുപ്പോയ നിമിഷമായിരുന്നു അവൻ ആ നെഞ്ചും വിരിച്ചു നിന്നപ്പോൾ... ?????? വൈകി വന്നെങ്കിലും പ്രതീക്ഷ തെറ്റിച്ചില്ല... ഓട്ടോ വന്നത് എനിക്കിഷ്ടമായി... ഓട്ടോക്കൊക്കെ വെയ്റ്റിങ് ചാർജ് വളരെ കൂടുതലാട്ടാ... മനസിലായില്ലേ ആ ഓട്ടോ കൂടുതൽ സമയം നിർത്തി ഇടേണ്ട വേഗം ഇറങ്ങിക്കോട്ടെ.... ?????

Akh • 2018-09-26 08:18

അച്ചുവേ ????? ഇൻട്രോയിൽ പറഞ്ഞത് ഒക്കെ ശെരി ആയിരുന്നു അച്ചുവേ.... ഞാൻ അക്ഷരത്തെറ്റ് തിരുത്താൻ വായിച്ചു നോക്കിയപ്പോൾ vayangara ലാഗ് ആയിരുന്നു.... എനിക്ക് തൃപ്തി ഒന്നും ആയില്ല.... എന്നാലും പോസ്റ്റുകയിരുന്നു.... ശെരിയാ അനിയെ കിട്ടാൻ ഉളള ഭാഗ്യം അവൾക്കു ഇല്ല.... അഭി ചങ്ക് ???? കഥ വളരെ അധികം ഇഷ്ടമായിന് അച്ചുവിന്റെ വാക്കുകളിൽ നിന്നും മനസിലായി.....????? ഹഹ വെയ്റ്റിംഗ് ചാർജ് ??? അധികം വൈകാതെ ക്ലൈമാക്സ്‌ ഇടാൻ ശ്രമിക്കാം അച്ചുവേ ?????? ??????????????????

ലക്ഷ്മി എന്ന ലച്ചു • 2018-09-25 21:50

അഖിലേട്ടാ..... സൂപ്പറായിട്ടോ ???. പിന്നെ ഈ സീൻ ഞാൻ പ്രതീക്ഷിച്ചു അതൊണ്ട് ഞെട്ടിയില്ല . ഇനിയും അനിയേട്ടനേ വിഷമിപ്പിക്കരുത് . അടുത്ത ഭാഗം വേഗം എഴുതണേ?

ലക്ഷ്മി എന്ന ലച്ചു • 2018-09-25 22:10

ആആആ കഴിഞ്ഞ ഭാഗത്തിൽ അനിയേട്ടനേ വിഷമിപ്പിക്കല്ലേന്ന് പറഞ്ഞതിന് തന്ന ശിക്ഷ യാ ഇത്.ഇപ്രാവശ്യം പറഞ്ഞതിന് എന്തു ശിക്ഷ യാന്ന് കടവുളുക്ക് മട്ടും താൻ തെരിയും ..രാജാവേ

Akh • 2018-09-26 01:42

സോറി ലെച്ചുകുട്ടി........ ???????????????????????????????? ആ Akh ചെയ്ത പണിയാ അവനോട് ഞാനും പറഞ്ഞതാ അനിയെ കരയിപ്പിക്കരുത് എന്ന് പക്ഷെ ആ തെണ്ടി കേട്ടില്ല..... ????????

Akh • 2018-09-26 01:34

ഹായ് ... ലെച്ചു കുട്ടി വന്നല്ലോ... ?? ഇഷ്‍ടമായല്ലോ കഥ... അതു കേട്ടാൽ മതി...സന്തോഷം ആയി ഈ ഏട്ടന് ?? ഹഹ ഈ സീൻ ഒക്കെ പ്രതീക്ഷിക്കാവുന്നതേ ഒള്ളു ഈ കഥ ഞാൻ ട്വിസ്റ്റും ഒന്നും നോക്കി എഴുതുന്നത് അല്ല... എന്റെ ജീവിതത്തിൽ ഭൂതവും വർത്തമാനവും ഭാവിയും എല്ലാം നോക്കി കണ്ടു മനസ്സിൽ തോന്നുന്നതും ചില ഇല്ലാകഥകളും ... കടന്നുപോയിട്ടുള്ള ചില സാഹചര്യങ്ങളും .... കടന്നു പോകാൻ ഇടയുള്ള സാഹചര്യങ്ങളും എല്ലാം കോർത്തിണക്കികൊണ്ടുള്ള വെറുമൊരു ജീവിതയാത്ര ആണു ഇതു... ഇതിൽ അടുത്ത ഭാഗം ഓക്കേ എല്ലാവർക്കും ഊഹിക്കാവുന്നത് ഒള്ളു..... അനിയേട്ടന്റെ എല്ലാം വിഷമങ്ങളും മാറി സന്തോഷത്തിന്റെ നാളുകൾ വരും .... അനിയേട്ടന്റെ ജീവിതത്തിൽ അനിയേട്ടനെ സ്നേഹിക്കാനും പൊന്നുപോലെ നോക്കാനും ഒരു മാലാഖ വരുമ്പോൾ എല്ലാം ശെരിയാകും...... അതുവരെ അനി കുറച്ചു ബുദ്ധിമുട്ടുകൾ അനുഭവിച്ചേ മതിയാകു..... അപ്പോ ലെച്ചു കുട്ടി ഗുഡ് നൈറ്റ് .... ഉറക്കം വരുന്നു ..... ??????????

Akh • 2018-09-26 01:38

രാജാവേ ഹിഹിഹി.... അതു ശെരിയാ ലെച്ചു പറഞ്ഞാൽ എനിക്ക് ഒരിക്കലും തള്ളികളയാൻ പറ്റില്ല ആ പേരിനോട് എന്തോ ഭയങ്കര ഇഷ്ടമാണ് പണ്ടുമുതൽക്കേ ???? ഹഹ ഓട്ടോയിൽ വരുന്നത് പെണ്ണാണോ അതോ ആണോ ?????????? ഹിഹിഹി കാത്തിരുന്നു കാണാം എന്റെ രാജാവേ ????????

ദേവൻ ശ്രീ • 2018-09-25 21:20

parayaan vakkukal kittunnilla enkilum manoharam aayittundu ennu mathram parayunn

Akh • 2018-09-26 01:21

താങ്ക്സ് ദേവൻ..... ഈ വാക്കുകൾ മാത്രം മതി ബ്രോ എനിക്ക് കൂട്ടായി..... ???? കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് … ?????

Baghavan • 2018-09-25 21:07

Ethrayum kathiripichathinulla sammanavum kond thanne anu akh vannath allee...climax undavm ennu karuthi..aa saramilla eniyum kaathirikkam Tarayum aniyum onnikkanayi..

Akh • 2018-09-26 01:17

താങ്ക്സ് ഭഗവാൻ.... കാത്തിരിപ്പിച്ചതിനു ക്ഷമചോദിക്കുന്നു ബ്രോ.... ക്ലൈമാക്സ്‌ മൊത്തം ആക്കി പോസ്റ്റ്‌ ചെയ്യാം എന്ന് കരുതിയതാ തീർന്നില്ല .... സമ്മാനം ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് .... അടുത്ത ഭാഗം അധികം വൈകാതെ ഇടാൻ ശ്രമിക്കാം.... ??????????

jo • 2018-09-25 20:51

ഇവനെയിന്നു ഞാൻ കൊല്ലും. ഇവന്റെ കണ്ണും ഞാൻ കുത്തിപ്പൊട്ടിക്കും. ഇവനാ താരേനേം തേച്ചിട്ടു ഇവളെ കെട്ടാൻ നടന്നപ്പഴേ ഞാനോർത്തതാ ഇവനിമ്മാതിരി പണി എന്തേലും പണിയുമായാവും വരുന്നതെന്ന്... തെറ്റിയില്ലാ... എന്തായാലും കരച്ചില് സീന് കഴിഞ്ഞതിനാല് ഓട്ടോക്കാരി വന്നത് നമ്മടെ നായിക ആവുമല്ലോ അല്ലെ... ആ നോക്കാം

Akh • 2018-09-26 01:12

അതു ശെരിയാ ഇവനെ കൊല്ലണം??... കണ്ണും കുത്തി പൊട്ടിക്കണം??.... ഞാനും വരാം നിന്റെ കൂടെ ?? അല്ലാ ആരെയാ കൊല്ലേണ്ടത് എന്ന് പറഞ്ഞില്ല ????? """ഇവനാ താരേനേം തേച്ചിട്ടു ഇവളെ കെട്ടാൻ നടന്നപ്പഴേ ഞാനോർത്തതാ ഇവനിമ്മാതിരി പണി എന്തേലും പണിയുമായാവും വരുന്നതെന്ന്… തെറ്റിയില്ലാ""" അയ്യോ എന്റെ അനിയെ കൊല്ലാനും അനിയുടെ കണ്ണ് കുത്തി പൊട്ടിക്കാനും ആണല്ലോ ഇവൻ പറഞ്ഞത് ???? ശ്ശേ ഞാൻ അവന്റെ കൂടെ നിൽക്കാം എന്ന് വാക്കും കൊടുത്തു പോയി ??? അപ്പോ ഇനിയിപ്പോ അനിയെ കൊല്ലേണ്ടി വരും ????? ഹ്ഹ്ഹ് താങ്ക്സ് ടാ ജോക്കുട്ട...... കഴിഞ്ഞഭാഗം നിന്നെ നിരാശനാക്കി എങ്കിലും ഈ ഭാഗം നിനക്ക് ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു...... ഹഹ കരച്ചിൽ സീൻ കഴിഞ്ഞുവോ ???? ഓട്ടോയിൽ വന്നത് നായിക ആണോ അനിക്ക് ഉളള കൊട്ടേഷൻ ആണോ എന്നൊക്കെ കാത്തിരുന്നു കാണാം.... ????????????????????????????????????

Akh • 2018-09-25 20:18

താങ്ക്സ് രാജാവേ..... ഹഹ ആ വണ്ടി പോയാൽ തീവണ്ടി വരും.... അതെനിക്ക് ഇഷ്ടായി.... ലെച്ചു വരില്ലല്ലോ അവൾ അനിയുടെ പെങ്ങൾ അല്ലെ ഹിഹിഹി... ഹഹ കീർത്തി ..... ശെരിയാണല്ലോ കിർത്തിക്ക് ഒരു ചാൻസ് കൊടുക്കാം അവൾ ഷാർജയിൽ അല്ലെ അനി ദുബായിലും .... അധികം ദൂരം ഇല്ലല്ലോ ???? പിനെന്താ രാജാവ് ധൈര്യം ആയി എടുത്തോളു ആ നന്ദനയെ.... ഹഹ അഭിപ്രായത്തിലെ ലെച്ചു ??? ഹഹ രാജാവ് പറഞ്ഞത് ശെരിയാ കുറച്ച് പേരുകൾ മാത്രമേ എന്റെ മനസ്സ് കവർന്നിട്ടുള്ളു ???? ‘"""എടി നിന്നെ എനിക്ക് വല്ലാതെ ഇഷ്ടമായിരുന്നു കേട്ടോ ” എന്നാ കല്യാണത്തിന് മുൻപൊന്നു പറയാമായിരുന്നു കേട്ടോ … യേത് ???????????????????? അടുത്ത പാർട്ട്‌ അടുത്ത മാസം പകുതി ക്കു മുൻപ് ഇടണം എന്നാണ് എന്റെ ആഗ്രഹം..... നടന്നാൽ മതിയായിരുന്നു.... കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനു ഒരായിരം നന്ദി രേഖപ്പെടുത്തുന്നു രാജാവേ..... ??????????????

Commenter • 2018-09-25 20:04

Kadha pwolichu?❤️

Akh • 2018-09-26 01:02

താങ്ക്സ് commantor.... കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ... ?????????

smitha • 2018-09-25 19:44

അനി, സത്യ, കീര്‍ത്തി, ലെച്ചു, നന്ദന.... ചില കഥാപാത്രങ്ങള്‍ അങ്ങനെയാണ്. കഥകളില്‍ നിന്നിറങ്ങി വന്ന്‍ അവര്‍ നമ്മോട് സംസാരിച്ചുകൊണ്ടിരിക്കും. അവര്‍ ചിലപ്പോള്‍ നമ്മുടെ സ്വപ്നങ്ങളിലേക്കും വിരുന്നുവരും. എല്ലാ കഥകളിലേയും എല്ലാ കഥാപാത്രങ്ങള്‍ക്കും ഈയൊരു പ്രാപ്തിയില്ല. ഈ സൈറ്റില്‍ കഥയെഴുതുന്നവരില്‍ അഖിലിന്‍റെ കഥാപാത്രങ്ങള്‍ ജനിക്കുന്നതെ ഈയൊരു വിശിഷ്ടഗുണവുമായിട്ടാണ്. വായിച്ച് ഓര്‍മ്മയുടെ പടിയിറങ്ങിപ്പോകുന്നവരല്ല അവരാരും. അവര്‍ ഓര്‍മ്മത്തറവാട്ടില്‍ സ്ഥിരതാമാസക്കാരായി മാറുന്നു.... ഈയൊരു അദ്ധ്യായം അഖിലേ, കാത്തിരുന്ന് കിട്ടിയ നിധിയാണ്‌. എത്ര നന്ദി പറഞ്ഞാലും അധികമാവില്ല. ഇനിയും എന്‍റെ ഓര്‍മ്മയുടെ പൂമുഖത്ത് സ്ഥലം ഒരുപാടുണ്ട് ബാക്കി. അടുത്ത അധ്യായങ്ങളിലെ സംഭവങ്ങളെക്കൊണ്ട് നിറയ്ക്കാന്‍. ആളുകളെയും.

Akh • 2018-09-26 01:01

ചിലർ സുഹൃത്തുക്കൾ ഇങ്ങനെ ആണു ഇതുപോലുള്ള കമ്മന്റ് ഇട്ടു മനസ്സ് നിറയ്ക്കും...... നമുക്ക് മറുപടി പറയാൻ പറ്റാത്ത വിധം നമ്മുടെ മനസിൽ കയറും ..... അതെ ചേച്ചി... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ചേച്ചിയുടെ ഈ കമ്മറ്റിനു ..... കഥാപാത്രങ്ങൾ ഒക്കെ മനസ്സിൽ കയറി എന്ന് പറയുമ്പോൾ തന്നെ കഥ എത്രത്തോളം ഇഷ്ടായിരിക്കുന്നു എന്ന് മനസിലായി...... എന്താ പറയാ .....ഒന്നും ഇല്ല .... അധികം ഒന്നും പറയുന്നില്ല എന്റെ അവസ്ഥ ചേച്ചിക്ക് മനസിലാകും എന്ന് കരുതുന്നു.... ഇതുപോലുള്ള മനസ്സ് നിറക്കുന്ന കമന്റുകൾ വരുമ്പോൾ റിപ്ലൈ കൊടുക്കാനുള്ള വിഷമം .... എന്ത് എഴുതും ?? എങ്ങനെ എഴുതും ??? നമ്മുടെ റിപ്ലൈ അവർ ആഗ്രഹിച്ചത് പോലെ ആകുമോ ??? അവർ നമുക്ക് മനോഹരം ആയി തന്ന ഊർജം മനസ്സ് നിറഞ്ഞു സ്വീകരിച്ചു എന്ന് അവർക്ക് തോന്നുമോ??? എന്നുള്ള ഒരായിരം ചോദ്യങ്ങൾ ആയിരിക്കും മനസ്സ് നിറയെ .... അതുകൊണ്ട് എന്ത് എഴുതിയാലും ത്രിപ്പ്തി വരില്ല.... അപ്പോ എന്റെ വക ഒരായിരം നന്ദി അല്ലെങ്കിൽ വേണ്ട കാക്കത്തൊള്ളായിരം സ്നേഹം ????? ഓർമകളുടെ പൂമുഖം നിറക്കാനായി ഞാൻ ഇതുപോലെ ഇടക്ക് വരാം ....??? ??????????????

y • 2018-09-25 19:43

Kidalam ottaeruppinu vayichu theerthu nxt part vegam

Akh • 2018-09-26 00:39

താങ്ക്സ് y കഥ ഒറ്റ ഇരുപ്പിനു വായിച്ചു ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്..... അടുത്ത ഭാഗം അധികം വൈകാതെ ഇടാൻ ശ്രമിക്കാം.... ?????

ഫഹദ് സലാം • 2018-09-25 19:14

20 പേജ് പൊളിക്കും??... ജി മുത്താണ്..

Akh • 2018-09-25 20:10

ഹഹ വായിച്ചു കഴിഞ്ഞു എന്നെ പൊളിക്കാതെ ഇരുന്നാൽ മതിയായിരുന്നു ??????? ??????