താങ്ക്സ് maddy.. വായിക്കു.... അഭിപ്രായത്തിനായി കാത്തിരിക്കുന്നു.... ????
Comments
Stotry de side l akh ne kandal Pinne oru interest aanu.. Ethra page aayalum vayich thirthekkum.. Polich bro.. Korach onnu senty adipichu.. Climax polich.. ??
താങ്ക്സ് pk.... """Stotry de side l akh ne kandal Pinne oru interest aanu.. "'' ഇതിൽ പരം വേറെന്തു സന്തോഷം ബ്രോ എനിക്ക്... ????? ഒരായിരം നന്ദി ?????????????????????????????
68 പേജൊ??? നിനക്കുള്ളത് അടുത്ത ബെള്ളിയാഴ്‌ച. ഇപ്പ വായിക്കാൻ സമയമില്ല. ഫോണിനൊരു പനിപോലെ. എനിക്കും. നാളെ സൗകര്യം പോലെ വായിച്ചു തെറി വിളിക്കുന്നതാണ്.
ഹഹ വായിക്കില്ല എന്നു പറഞ്ഞ ആൾ വയ്ച്ചു കമന്റ് ഇട്ടല്ലോ... ??????
ടെൻഷൻ കൂടിയപ്പോ കുത്തിയിരുന്നു വായിക്കാതെ ഉറങ്ങാൻ പറ്റിയില്ല.
??????????????????
Edaa mutheee ennu vayich marikkallo njn .....vayichit adutha cmnt tharam...
Bhagavan bro... ഓക്കേ bro ... അഭിപ്രായതിനു ആയി കാത്തിരിക്കുന്നു... ?????
വായിച്ചില്ല, പേജ് കണ്ടപ്പോൾ ക്ലൈമാക്സ് സൂപ്പർ ആകും എന്ന് വിചാരിക്കുന്നു
Job ബ്രോ .... സമയം കിട്ടുമ്പോൾ സ്വസ്ഥം ആയി വായിക്കു ബ്രോ .... അഭിപ്രായം അറിയാനായി കാത്തിരിക്കുന്നു... ?????
വായിച്ചിട്ടില്ല.. വായിക്കുന്നു.. ആദ്യം മുതൽ.. പ്രണയത്തിന്റെ ഈ കളിത്തോഴന്റെ ഈ പ്രണയകാവ്യം എന്ത് കൊണ്ടെന്റെ കണ്മുന്നിൽ എത്താൻ വൈകിയതെന്നറിയില്ല.