മോനേ ഇത് ഞാനാ [സോളമൻ]
📝 Ongoing
👁 221510 views ❤ 286 likes 💬 7 comments
മോനേ ഇത് ഞാനാ
Mone Ethu Njaana | Author : Solaman
സാബുവിന് അന്ന് ജോലിയിൽ ഒന്നും ശ്രദ്ധിക്കാനേ കഴിഞ്ഞില്ല
ചെയ്യുന്നത് മുഴുവൻ അബദ്ധം...
' സാറിന് ഇന്നിത് എന്നാ പറ്റി..?'
ഷേർലി ഇടയ്ക്ക് ചോദിക്കുന്നുമുണ്ടായിരുന്നു
അത് കേട്ട് ഭാമ ഷേർലിയുടെ കാതിൽ എന്തോ ഓതി
സാബൂവിനെ ഇരുവരും അർത്ഥം വച്ച് നോക്കി... പിന്നെ ഒരു പൊട്ടിച്ചിരിയായിരുന്നു.
സാബു ഒന്ന് ചമ്മി.... കാരണം സാബുവിന് അറിയാം അവരുടെ കഥയിലെ നായകൻ താനാകും എന്ന്..!
ഇത്രേം ആയിട്ടും സാബു ആരാണെന്ന് ഞാൻ പറഞ്ഞില്ല..! സോറി..
ഇലക്ടി സിറ്റി ബോർഡിൽ അസിസ്റ്റന്റ് ഇഞ്ചിനിയർ ആണ് സാബു.... പത്തിരുപത്തി എട്ട് വയസ്സുള്ള ഒരു ചുള്ളൻ.. ആരോഗ്യവും സൗന്ദര്യവും ഒത്ത് ചേർന്ന ഒരു ചെറുപ്പക്കാരൻ..
ജൂണിയർ ആയി അടുത്തെങ്ങാൻ ജോയിൻ ചെയ്ത ഷീബയുടെ വീട്ടുകാർ ആലോചനയുമായി ചെന്നത് റാങ്ക് ലിസ്റ്റ് കണ്ടാണ് .
💬 Comments
View all comments