💬 Comments
View all commentsമുൻപ് ഈ കഥ ഫുൾ ഈ സൈറ്റിൽ പോസ്റ്റ് ചെയ്തതല്ല
*മാസ്റ്റർജി*.... എൻറെ ഒരു എളിയ അഭിപ്രായം, ഏതോ കുട്ടിച്ചാത്തൻ... വലിച്ച് താഴെ കൊണ്ടുപോയി... "സ്മിതാ മാമിനും" "പ്രവാസി അച്ചായനും" ഇടയ്ക്കായി കൊണ്ടിട്ടുണ്ട്... ദയവായി ശ്രദ്ധിക്കുക;....
Master today Thursday Waiting for next part
I have sent already to doctor; but doctor seems to be missing..
Doctor its cruel ?
Master can you send me PDF
Master ഇത് മുമ്പ് പ്രസിദ്ധീകരിച്ച നിമിഷം ഞാൻ വായിച്ച thrilling ആയ കഥ ഓരോ part um വായിക്കുമ്പോ അടുത്ത partinay kathirippayirunnu വീണ്ടും പ്രസിദ്ധീകരിച്ച അങ്ങയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു
വളരെ വളരെ നന്ദി. നിങ്ങളുടെയൊക്കെ അകമഴിഞ്ഞ സ്നേഹം കൊണ്ട് മാത്രം എഴുതാന്‍ സാധിച്ച ഒരു കഥയാണ് ഇത്. ഒരു എഴുത്തുകാരനെ സൃഷ്ടിക്കുന്നത് സഹൃദയരായ വായനക്കാരാണ്.
മാസ്റ്റർ, ഈ നോവൽ FB യിൽ എന്റെ തൂലിക ഗ്രൂപ്പിൽ ഒരു പാർട്ട് ഇട്ടിരുന്നു. അരുൺ എന്നോ മറ്റോ ഉള്ള ഒരു പേരിൽ. പിന്നീട് കണ്ടില്ല. മാസ്റ്റർ തന്നെയായിരുന്നോ അത്.
ഞാന്‍ തന്നെയാണ് ഇട്ടത്. പക്ഷെ ആരോ അത് അഡ്മിന് പരാതി നല്‍കി അവര്‍ ഡിലീറ്റ് ചെയ്തു. ഒരുപക്ഷെ അടിച്ചുമാറ്റി പോസ്റ്റിയെന്നു ധരിച്ചോ അതല്ലെങ്കില്‍ സെക്സ് സൈറ്റില്‍ വന്ന കഥ എന്ന കാരണം കൊണ്ടോ ആകാം. എന്തായാലും ഇനി ഇത് ഇവിടെ മാത്രമേ കാണൂ...
അത് കഷ്ടമായി പോയി, മൃഗം പോലൊരു സൂപ്പർ ഡ്യൂപ്പർ ത്രില്ലിംഗ് ഹിറ്റ് നോവൽ കുറെയധികം ആളുകളിലേക്കെത്തുമായിരുന്നു.
PDF please
Thank you Master. ???? ഈ കഥയെ കുറിച്ച് കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളു. മൃഗം, ചിലന്തിവല എന്നീ കഥകളെ പറ്റി പലപ്പോഴായി കേട്ടിട്ടുണ്ട്, പിന്നീട് അറിഞ്ഞു remove ചെയ്തെന്നു. എന്നെ പൊലെ ഉള്ള പുതിയ വായനക്കാർക്കായി പുനർ പ്രസിദ്ധികരിച്ചതിൽ ഒരുപാട് സന്തോഷം. വിഷു എല്ലാ ഐശ്വര്യവും, നന്മയും, സന്തോഷവും നിറഞ്ഞതാകട്ടെ ... Thoolika
Thank you. It is being published again for new as well as old readers; Kindly share your valued opinion..
മാസ്റ്റർ, എനിക്ക് നിങ്ങളെ ഒട്ടും ഇഷ്ടം അല്ല കാരണം നിങ്ങൾക്ക് ഒടുക്കത്തെ ഫാൻസ് ആണ്. അത് വെറുതെ അല്ല എന്നറിയാം. എന്നാലും ഞാനും ഒരു മനുഷ്യൻ അല്ലെ. അങ്ങയെ ഞാൻ ഇങ്ങനെ വിശേഷിപ്പിക്കുന്ന കഥകളുടെ പൊന്നുതമ്പുരാൻ. തൂലികയിൽ വിരിയുന്ന എല്ലാ പുഷ്പങ്ങളും അതിമനോഹരം ആകുന്നതിൽ അങ്ങയുടെ കഴിവ് അതിൽ ഒന്ന് പറയാനില്ല.... കാത്തിരിക്കുകയാണ് തമ്പുരാനെ വരും ഭാഗങ്ങൾക്കായി........ സ്നേഹപൂർവ്വം MR.കിംഗ് ലയർ
എന്താണ് ബ്രോ, ആകെ ഒരു തമ്പുരാനെ ഉള്ളൂ; നമ്മളൊക്കെ അതിയാന്റെ കുട്ടികള്‍. സ്നേഹപൂര്‍വ്വം നല്‍കിയ വിലപ്പെട്ട വാക്കുകള്‍ക്ക് രണ്ടക്ഷരത്തിലുള്ള മറുപടി തികയില്ല എന്നറിയാവുന്നത് കൊണ്ട്, ഇത് ഹൃദയത്തില്‍ സൂക്ഷിക്കുന്നു.
അടിപൊളി വെറൈറ്റി സ്റ്റോറി മാസ്റ്റർ... കിടുക്കി
thank u
മാസ്റ്റർജി നമസ്കാരം----- വാസു.... അവൻ അമ്പല നടയിൽ നിന്നും കളഞ്ഞു കിട്ടിയ കുട്ടിയല്ല.... ഡോണയുടെ അച്ഛൻ പുന്നൂസിന് അവിഹിത ബന്ധത്തിൽ ജനിച്ച കുട്ടിയാണ്... പുന്നൂസ് അവനെ പള്ളീൽ അച്ഛന്റെ കോൺവെന്റിൽ ആക്കുന്നു.... അവിടെ നിന്നും രുക്മണി ദത്തെടുക്കുന്നു.... സങ്കടം വരുമ്പോൾ അച്ഛനെ കാണാൻ പോകുന്നത് അതാണ്... കാലങ്ങൾക്ക് ശേഷം പുന്നൂസ് മകൾക്ക് ബോഡി ഗാർഡിനെ തിരയുമ്പോൾ അച്ഛൻ വാസുവിനെ തന്നെ നൽകുന്നു... പക്ഷെ സത്യം പുന്നൂസ് അറിയുന്നില്ല... സ്വന്തം ഉടപ്പിറപ്പുകളായ ഡോണയും വാസുവും സഹോദരങ്ങളായി അടുത്തത് പ്രകൃതിയുടെ അല്ലെങ്കിൽ ദൈവത്തിന്റെ തീരുമാനം !! മകനെ സ്വന്തം അച്ഛന് തന്നെ നൽകിയതിൽ പള്ളീൽ അച്ഛന് ചാരിതാർഥ്യം.... അവസാന കാലത്ത് ഈ ഞെട്ടിക്കുന്ന സത്യം പുന്നൂസും ഡോണയും വാസുവും അറിയുന്നു.... തന്റെ സ്വത്തും ബിസിനസും നോക്കി നടത്താൻ അവകാശിയായി സ്വന്തം മകൻ തന്നെ എത്തിയതിൽ പുന്നൂസ് സന്തുഷ്ടൻ..... കഥ ഇങ്ങനെ ആകാനാണ് എന്റെ പണ്ടേ ഉള്ള ആഗ്രഹം...
താങ്കള്‍ക്ക് നല്ല ഭാവനയുണ്ട്. എഴുത്തില്‍ ഒരു കൈ നോക്കിക്കൂടെ? യഥാര്‍ത്ഥത്തില്‍ ഇത്തരം ക്ലീഷേകള്‍ പണ്ട് മുതല്‍ തന്നെ ധാരാളം കഥകളില്‍ നമ്മള്‍ കാണുന്നുണ്ട്. ഈ കഥ പക്ഷെ ആ ഗണത്തില്‍ പെടുന്നില്ല. രക്തബന്ധം ഇല്ലാതെ തന്നെ സാഹോദര്യം സാധ്യമാണ് എന്ന് വാസുവും ഡോണയും തെളിയിക്കുന്നു. രക്തബന്ധം ഉണ്ടായിട്ടുകൂടി സാഹോദര്യം ഇല്ലാത്ത ലോകത്ത്, ഇങ്ങനെയും മനുഷ്യരുണ്ട് എന്ന സൂചനയാണ് ഈ കഥാപാത്രങ്ങള്‍ നല്‍കുന്നത്. എന്തായാലും താങ്കള്‍ ഈ കഥ എത്രയധികം ഇഷ്ടപ്പെട്ടു എന്നതിന്റെ വ്യക്തമായ തെളിവാണ് ഉള്ളില്‍ തട്ടിയുള്ള ഈ കമന്റ്. വാസു എന്ന പേര് നായകന് വേണ്ട എന്ന് എന്നോട് തുടക്കത്തില്‍ ചിലര്‍ പറഞ്ഞിരുന്നു; ഇട്ടതിട്ടു എന്ന് കരുതി ഞാന്‍ മാറ്റാന്‍ പോയില്ല. പക്ഷെ ഇപ്പോള്‍ ആ പഴഞ്ചന്‍ പേരിനൊരു സൂപ്പര്‍ താര പരിവേഷം ഈ കഥാപാത്രത്തിലൂടെ കിട്ടിയിരിക്കുന്നു, നിങ്ങളുടെയൊക്കെ പ്രോത്സാഹനം മൂലം. വളരെ നന്ദി.
Ividunnu vayichathil ettavum ishtapetta novel... Vasu..dona.. Poulose... Divya manasil ninnum mayatha kadhapathrangal waiting for next part... Orikal koodi vayikan avasaram thanna masterkum Drnum Nanni ariyikkunnu
thank you bro
വാസു. . അമ്പല നടയിൽ കളഞ്ഞു കിട്ടിയ കുട്ടിയല്ല.... ഡോണയുടെ അച്ഛന് അവിഹിത ബന്ധത്തിൽ ജനിച്ച കുട്ടിയാണ്.. അയാൾ അവനെ പള്ളീൽ അച്ഛനെ ഏൽപ്പിച്ചു.... അച്ഛൻ അവനെ ദിവ്യയുടെ അമ്മക്ക് കൊടുത്തു... പുന്നൂസിന് പിന്നീട് മകളുടെ ബോഡി ഗാർഡ് ആയി അച്ഛൻ വാസൂനെ കൊടുത്തു.... പക്ഷെ സ്വന്തം മകൻ എന്ന രഹസ്യം അച്ഛൻ പറഞ്ഞില്ല... യഥാർത്ഥ ഉടപ്പിറപ്പുകളായ ഡോണയും വാസുവും സത്യത്തിൽ ആങ്ങള പെങ്ങൾ ആയി ജീവിച്ചു..... പിന്നീട് പുന്നൂസ് ആ സത്യം അറിയുന്നു... ഡോണയും... ഇങ്ങനെ ആയിരുന്നു ആ കഥ വേണ്ടിയിരുന്നത്....
മാസ്റ്റർജി എൻറെ കൂടി വാക്ക് മുഖവിലയ്ക്കെടുത്ത് " മൃഗം " പുനർവായനയ്ക്ക് എത്തിച്ച് തന്നതിൽ വളരെ സന്തോഷമുണ്ട്. അതിൻറെ സ്നേഹവും നന്ദിയും വാക്കുകളാക്കി ഇവിടെ പകർത്തി നൽകുന്നു. വായന തുടങ്ങിയിട്ടില്ല എന്നതും ഒരു ക്ഷമാപണത്തോടെ പറയട്ടെ... വായിച്ചു കഴിഞ്ഞു, അതിൻറെ ആസ്വാദ്യതയും ആയി വീണ്ടും വരാം അതുവരെ.....
നന്ദി ആനന്ദ്; വായിക്കുക; താങ്കളുടെ വിശകലനം അറിയാന്‍ ആകാംക്ഷയുണ്ട്. കമ്പി കഥകള്‍ക്ക് ഞാന്‍ പൊതുവേ കമന്റുകള്‍ കാര്യമാക്കാറില്ല. അതൊരു ടൈം പാസ് മാത്രം. ഇത് ഗൌരവമുള്ള ടോപിക് ആയതുകൊണ്ട് അഭിപ്രായങ്ങള്‍ അറിയാന്‍ താല്‍പര്യമുണ്ട്; പ്രത്യേകിച്ചും എഴുത്തില്‍ വലിയ പ്രാഗത്ഭ്യമുള്ള താങ്കളെപ്പോലെ ഉള്ളവരില്‍ നിന്നും.
ഇച്ചിരി (ഇച്ചിരി) എരൂം പുളീം ണ്ടാവില്ലേ?.☺️ കമ്പിയല്ല ഇച്ചിരി എരു.! (തെറി വിളിക്കരുത് ശീലായിപ്പോയി.., അതുകൊണ്ടാ..?) മുമ്പ് പ്രസിദ്ധീകരിച്ചപ്പോൾ ആദ്യ ഭാഗം ബായിച്ചിരുന്നു. പക്ഷെ തുടരാൻ സാധിച്ചില്ല. ഉം
ഇറാനിയന്‍ ഫുഡ്.. അല്ലെങ്കില്‍ അറേബ്യന്‍ ഫുഡ്; ഇന്ത്യനല്ല. കുറച്ചു കുരുമുളക് പൊടി ഉണ്ടായിരുന്നത് കൂടി കഴുകി കളഞ്ഞിട്ടുണ്ട്. എരു ഇല്ല..
മാസ്റ്റർ .... എന്റെ ഡോണ കൊച്ചു വീണ്ടും ???????????? അന്ന് പറഞ്ഞിരുന്നു മാസ്റ്റർ... മനസ്സിലുണ്ടായിരുന്ന ക്ലൈമാക്സ് അല്ല കഥയിൽ വന്നത് എന്ന് .... അന്ന് അപ്പോ ഞാൻ ചോദിച്ചിരുന്നു മാസ്റ്ററുടെ മനസിലുള്ള ക്ലൈമാക്സ് ഒന്നു ഞങ്ങൾ ക്ക് വേണ്ടി പ്രസിദ്ധികരിക്കാൻ .... ഇപ്പോ സന്തോഷം ആയി ... അപ്പോ കാത്തിരിക്കുന്നു ....
മാസ്റ്റർ ... മൃഗം എന്ന പേര് കേൾക്കുമ്പോൾ ഞാൻ മിസ്സ് ചെയുന്ന ഒരാളുണ്ട്.... Oru കൂട്ടിലടച്ച കിളി ... കുറച്ചു നാൾ ഇത്തിരി സൗഹൃദം പകർന്നു തന്ന എന്റെ കൂട്ടുകാരി ""ദേവൂട്ടി """ ??????
ക്ലൈമാക്സ് മാറും. ദേവൂട്ടി ഈ അടുത്തിടെ തല പൊക്കിയായിരുന്നു; തുലാവര്‍ഷരാത്രിയില്‍ എന്ന കഥയുടെ കമന്റുകളില്‍ ഉണ്ട്. ഈ കഥ വായിക്കാനായി മാത്രം കമ്പി സൈറ്റില്‍ കയറിയിരുന്നു എന്ന് പുള്ളിക്കാരി പറഞ്ഞത് വലിയ ഒരു പ്രോത്സാഹനം തന്നെയായിരുന്നു.. കഥയുടെ ചെറിയ ചെറിയ പിഴവുകള്‍ തിരുത്തിയാണ് ഇത്തവണ പ്രസിദ്ധീകരിക്കുന്നത്. അന്ന്, എഡിറ്റ് പോലും ചെയ്യാതെ മാരത്തോണ്‍ എഴുത്തെഴുതി, ഒട്ടും ആലോചിക്കാതെ ഇട്ട കഥയാണ്. മനസ്സില്‍ വരുന്ന മുറയ്ക്ക് എഴുതി; അതെങ്ങനെയോ ഇങ്ങനെയായി
????
Master വായിച്ചിട്ടു പറയാം എന്താണ് മാറ്റങ്ങൾ. പിന്നെ ഒരായിരം നന്ദി എന്റെ അപേക്ഷ സ്വീകരിച്ചതിന്
നന്ദി ബ്രോ
മുമ്പ് ഈ കഥ വായിക്കാൻ കഴിഞ്ഞില്ല ,വീണ്ടും പോസ്റ്റു ചെയ്തത് നന്നായി സൂപർ സ്റ്റോറിയാണ് മാസ്റ്റർ. ബാക്കി ഭാഗങ്ങൾ കൂടി പോസ്റ്റ് ചെയ്യൂ thank you master.
every thursday night forthcoming parts will be published; thank you bro
കമ്പി ഉള്ള മൃഗം pdf ഉണ്ട് മാസ്റ്റർ. ഇനി കമ്പി ഇല്ലാ മൃഗം വരും പാർട്ടുകൾ നോക്കട്ടെ.ഏതാ ബെറ്റർ കമ്പിയോ കമ്പി ഇല്ല മൃഗത്തിന്റെ പാർടോ.
അവസാനം മാസ്റ്ററുടെ മാസ്റ്റർപീസ് നോവൽ 'മൃഗം' വീണ്ടും മറ നീക്കി പുറത്ത് വന്നു. ഞാൻ ആകാംഷയോടെ വായിച്ച ഇവിടെ പ്രസിദ്ധീകരിച്ച രണ്ട് കഥകളാണ് മൃഗവും, ചിലന്തിവലയും. ഓരോ ഭാഗവും വായിക്കുമ്പോൾ അടുത്ത ഭാഗത്തിൽ എന്താകുമെന്ന് ടെൻഷനടിച്ച് കൈയ്യിലെ നഖം മുഴുവൻ കടിച്ച് കളഞ്ഞ 2 ഉത്തമ സസ്പെൻസ് ത്രില്ലറുകൾ.
thanks a lot for your generous words aashane
ഇതു pdf കിട്ടുമോ ഫുൾ