← Back to മൃഗം 17 [Master]

Comments

മൃഗം [Master] · approved reader discussion

Anu(unni) • 2019-10-03 17:31

മാസ്റ്ററെ വാസു കട്ട കലിപ്പിൽ ആണല്ലോ....വാസു നേ ഒരു മകനായി കാണാൻ ശങ്കരന് ഇപ്പോളും പറ്റുന്നില്ലല്ലോ..
ഷാജോയെകൊണ്ടു സത്യം പ

Anu(unni) • 2019-10-03 17:36

പറയിക്കട്ടെ ദിവ്യയുടെ കാര്യം ഇത് കഴിഞ്ഞു മതി അപ്പോൾ വാസു പോളിക്കട്ടെ

സ്നേഹപൂർവ്വം
അനു(ഉണ്ണി)

Abhijith • 2019-10-18 12:03

മകനെ പോലെ ആണ് കാണുന്നത് അതാണ് ദിവ്യയെ കെട്ടിച്ചു കൊടുക്കൂല എന്നു പറഞ്ഞത് അങ്ങനെ അല്ലെ ?

ഗൗതം • 2019-10-03 14:46

???

Jack • 2019-10-03 14:09

പതിവുപോലെ ഒന്നും പറയാനില്ല മാസ്റ്റർ നിങ്ങളൊരു സംഭവം തന്നെയാണ്

Thaapasan • 2019-10-03 13:47

ഞാൻ ഫസ്റ്റ് ..

ഒരു രക്ഷയും ഇല്ലാലോ മാസ്റ്ററെ .. വാസുവിന്റെ വെല്ലുവിളി സ്നേഹത്തിന്റെ ആണോ അതോ വാശിപ്പുറത്തുള്ളതാണോ ? ദിവ്യ അവൾക്ക് ശരിക്കും എന്താ പറ്റിയത് ഇങ്ങനെ മാറാൻ .. ഓരോ ഭാഗവും കിട്ടാൻ കാത്തിരിക്കുന്നു .. എല്ലാം കഴിയുമ്പോ pdf ആയി ഇടാമോ?

Rakshasan • 2019-10-02 00:37

Adipowliiiiii thakarthu

Anu(unni) • 2019-10-01 21:32

അടിപൊളി മാസ്റ്റർ 2മാതു കഥ ഒന്നു ഉപടറെ ചെയ്തു ദിവ്യയെ ഒരു നല്ല പെണ്ണായി ചിത്രീകരിക്കമാരുന്നു. നിനക്കു അങ്ങിനൊക്കെ പറയാം കഥ എഴുതുന്ന എനിക്കെ ആ വിഷമം അറിയൂ കേട്ടോടാ
....മോനെ എന്നു വിളിക്കേണ്ട .കഥ മാസ്സ് ഇജ്ജാതി മാസ്സ് അപ്പോൾ ദിവ്യയെ ഒന്നു നന്നായിരുന്നേൽ ഒരു ആക്ഷൻ ത്രില്ലർ ഫിലിം ആക്കാൻ പറ്റിയ സ്റ്റോറി.

Thaapasan • 2019-10-01 10:50

കുറച്ചു കാലം ഒരു യാത്രയിൽ ആയിരുന്നു. ഇപ്പോഴാണ് എല്ലാ കഥകളും വായിച്ചു തുടങ്ങിയത് ..  എന്റെ പൊന്നു മാസ്റ്ററെ നമിച്ചു .. വാസു ശരിക്കും ചെകുത്താനോ അതോ മാലാഖയോ? ദിവ്യ വാസുവിനെ സ്വീകരിക്കുമോ അതോ ഈ വൈരാഗ്യ ബുദ്ധി വച്ചുകൊണ്ടിരിക്കുമോ? പോകുന്ന പോക്ക് കണ്ടിട്ട് പൗലോസ് ഭിത്തിയിൽ കയറി ഡോണ വാസുവിന് പണിയാകുമോ?

Sajir • 2019-09-30 00:42

മാസ്റ്റർ താങ്കൾ വളരെ മനോഹമായാണ് ഓരോ  സീനും അവതരിപ്പിക്കുന്നത്. സ്റ്റീൽ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്. വാസു മരണ മാസ്സ്

Sajir • 2019-09-30 00:39

Suppper

Anas • 2019-09-29 22:12

Super

നന്ദന • 2019-09-29 15:30

ഉഫ് ഇജ്ജാതി മാസ്സ്? ഇതൊരു വെബ് സീരീസ് ആക്കണം

Renji • 2019-09-29 09:29

Wow.  Super. Oru action movie kanunna anubhavam .waiting for next part..

Anu(unni) • 2019-09-28 22:14

മാസ്

പ്രകാശ്ബാബു • 2019-09-28 17:58

ദിവ്യ മനസാക്ഷിയില്ലതാ പെണ്ണ്

Rahan • 2019-09-28 11:06

സിനിമ കണ്ടിട്ട് കുറെ രോമാഞ്ചം ഉണ്ടായിട്ടുണ്ട്, പക്ഷെ ഒരു കഥ വായിച്ചിട്ട് ഉണ്ടാകുന്നത് ആദ്യായിട്ട, മാസ്റ്ററെ നിങ്ങൾ വേറെ ലെവലാ, ആ അടിയുണ്ടാക്കുന്ന scene ഒരു സിനിമയിൽ എന്നപോലെ കാണാൻ പറ്റുന്നുണ്ടായിരുന്നു

Master • 2019-09-28 18:55

Thank you Rahan..

DK • 2019-09-28 01:56

റോജമോ ച്ചെ രോമാഞ്ചം ഇടിവെട്ട് എന്നൊക്കെ പറഞ്ഞാൽ അതു ഇതാ

AJ • 2019-09-27 23:08

Kiduve

ഗൗതം • 2019-09-27 22:18

ക്ലാസ്സ്???

Arun • 2019-09-27 14:32

Super

Vandi track mari

തങ്കപ്പൻ • 2019-09-27 09:10

മാസ്റ്ററെ... കിടുക്കാച്ചി പാർട്ട്. വായിച്ചു തീരുന്നതിന് മുമ്പേ ശരീരമാസകലം രോമാഞ്ചം....

The tiger • 2019-09-27 07:32

ഹാ അന്തസ്സ് എഴുന്നേറ്റു നിൽക്കുന്ന രോമങ്ങള് ഇനി ആരു പറഞ്ഞാൽ കേൾക്കുമോ എന്തോ
     കിടുക്കി മാസ്റ്റർ ഈ ഭാഗവും അടിപൊളി

Zakir • 2019-09-27 03:24

വല്ലാത്ത ജാതിയാ നിങ്ങൾ

Zakir • 2019-09-27 03:23

വല്ലാത്ത pahayana നിങ്ങൾ

ജാക്കി • 2019-09-26 23:44

മാസ്റ്റർ പ്വളിച്ചു

Ganga • 2019-09-26 23:27

Master   suuper

Bad boy • 2019-09-26 23:15

പൊളിച്ചു

MR • 2019-09-26 23:11

Super thakarthu master inium page kootan sremikane

Shanu • 2019-09-26 22:20

Part 23?

പ്രകാശ്ബാബു • 2019-09-26 21:29

മൃഗം 23 വന്നില്ല

Zz555 • 2019-09-21 17:02

Tgriilng last part vre poliyanu

വിനീത് • 2019-09-21 14:54

Master നിങ്ങളൊരു പുലി തന്നെ നമിച്ചു ആടുപാർട്ടിന് വേണ്ടി കാത്തിരിക്കുന്നു

അജ്ഞാതൻ • 2019-09-20 22:27

മാസ്റ്റർ ഇങ്ങളൊരു പുലി തന്നാട്ടോ...  നമിച്ചിരിക്കുന്നു...  എന്നാ അവതരണ ശൈലി... ലാഗ് ഇല്ലാത്ത എഴുത്...  ഗംഭീരം

Dileep • 2019-09-20 10:28

പണ്ട് വായിച്ചിട്ടുണ്ട്. ഇപ്പോൾ വായിക്കുമ്പോഴും ആസ്വാദനത്തിന് ഒരു കുറവുമില്ല! നല്ല കഥ വളരെയേറെ ഇഷ്ടപ്പെട്ടു.

Ganga • 2019-09-20 08:08

Master kiduu

Rajmukundan • 2019-09-20 00:47

Thriller Thriller, pls continue

Cheers

Rahan • 2019-09-19 23:32

ഈ മാസ്റ്റർ എന്തൊരു ക്രൂരനാ, എത്ര പെട്ടെന്നാ ഒരു പാർട്ട്‌ അവസാനിപ്പിച്ചത്, ഞാനൊന്നു ആസ്വദിച്ചു വരുവായിരുന്നു

The tiger • 2019-09-19 22:48

So so superb ഒരാഴ്ചയിൽ 2 വ്യാഴം ഉണ്ടായിരുന്നുവെങ്കിൽ എന്നാശിച്ചു പോവുകയാണ്. ഈ പിശുക്കൻ ഒരു 36 page എഴുതിക്കൂടെ എങ്കിൽ എത്ര മനോഹരമായിരുന്നു.
അടുത്ത ഭാഗിനുള്ള്ളള കാത്തിരിപ്പോടെ സസ്നേഹം the tiger ?

Master • 2019-09-19 23:01

നമുക്ക് വ്യാഴത്തില്‍ പോയി താമസിക്കാം.

അപ്പൊ എന്നും വ്യാഴം ആണല്ലോ കടുവാ അണ്ണാ..

Sumesh • 2019-09-19 22:34

സൂപ്പർ

Sherin • 2019-09-19 20:52

ഈ ഭാഗം പഴയ നോവലിൽ ഇല്ലാത്തതാണെന്നു തോന്നുന്നു...
ഏതായാലും കിടു....

Arun • 2019-09-20 11:26

Sariya

Bad boy • 2019-09-19 20:40

ഈ പാർട്ടും തകർത്തു. അടുത്തത് ഇതിലും അടിപൊളി ആക്കണേ

JOSEPH • 2019-09-19 20:03

സൂപ്പർ ഈ പാർട്ടും മാസ്റ്റർ ജീ.

Prakashbavu • 2019-09-17 03:23

അടുത്ത ഭാഗത്തിനായി കാ ത്തുയിരിക്കുന്നു

Abhijith • 2019-09-16 19:19

Poli eth arengillum cinema akk

Saniya • 2019-09-15 21:29

Waiting for next

Sivan • 2019-09-15 06:41

Very good story

Thankappan • 2019-09-15 06:29

അടിപൊളി പാർട്ട് ....

Ganga • 2019-09-15 00:25

Adipoli...super

Bad boy • 2019-09-14 23:00

റൊമാന്റിക്ക്. ക്രൈം. ത്രില്ലെർ. അടിച്ചു പൊളിക്കുവാണല്ലോ. അടുത്ത ഭാഗം പെട്ടെന്ന് ഇടാൻ പറ്റുവോ

AJ • 2019-09-14 22:19

ആഹാ അടിപൊളി

The tiger • 2019-09-14 18:04

മാസ്റ്റർ തകർത്തു അടിപൊളി പൊളി ഒരുപാട്ഇഷ്ടമായി ഈ ഭാഗവും അടുത്ത ഭാഗം ഗം വ്യാഴാഴ്ച തന്നെ ഇടണേ ഇതൊരു അഭ്യർത്ഥനയാണ് 3 പേജ് കൂട്ടാൻ മൂന്നു ദിവസം കൂടി എടുത്തു അല്ലേ?
സസ്നേഹം the tiger ?

Master • 2019-09-15 10:04

Thank you.. next part will be published on thursday, unless there isn't any obstacle