← Back to മൃഗം 22 [Master]

Comments

മൃഗം [Master] · approved reader discussion

വേദിക • 2019-09-14 09:19

ഇനി കാത്തിരുന്നിട്ടു കാര്യമില്ല. അപ്പൊ ശരി. ഇവിടെ നിന്ന് വിട വാങ്ങുന്നു. ഇത് വായിക്കാൻ വേണ്ടി മാത്രമാണ് ഇവിടെ നിന്നിരുന്നത്. Farewell

Master • 2019-09-14 11:17

തിരക്കിലായി പോകുന്നതാണ്. ഡോക്ടര്‍ക്ക് അയച്ചുകൊണ്ടുത്തിട്ടുണ്ട്.. ഇന്ന് ഇടുമായിരിക്കും..

Shanu • 2019-09-13 21:21

Master innu Friday aayi
Part 21 kaanunnillallo!!!!!!

AnnAJaxXx • 2019-09-14 00:33

hahahaHAHAAA

Abhijith • 2019-09-08 17:35

Cinema akanam pillacha

വേദിക • 2019-09-07 11:45

ഇതൊക്കെ ശരിക്കും സിനിമ ആക്കണം. സൂപ്പർ ആകും.

Thoolika • 2019-09-07 11:27

ഒക്കെയും കണ്മുന്നിൽ കണ്ടു...
വായിച്ചു തുടങ്ങിയപ്പോഴേയ്ക്കും തീർന്നു പോയി...
അടുത്ത ഭാഗങ്ങൾക്കായി അക്ഷമയോടെ കാത്തിരിയ്ക്കുന്നു...

Ershad • 2019-09-08 01:30

Waiting for another thrilling

Rocky • 2019-09-07 05:56

ഇതിന്റെ ബാക്കി ഇപ്പൊ തുടരും

Shanu • 2019-09-06 19:54

Master പേജ് കൂട്ടുന്ന കാര്യം?

The tiger • 2019-09-06 14:32

മാസ്റ്റർ , ഇനിയിപ്പോ എന്താ പരിപാടി  നമ്മുടെ വാസുവും പൗലോസും കൂടെ ശുദ്ധികലശം നടത്താൻ ഇറങ്ങുകയാണോ? പിന്നെ 13 പേജ് വായിച്ചിട്ട് മതിയായില്ല പേജ് കുറച്ചുകൂടെ കൂട്ടാമോ ഒരു റിക്വസ്റ്റ് ആണ് തല്ലരുത്
          സസ്നേഹം the tiger ?

Master • 2019-09-06 19:08

പേജ് കൂട്ടാന്‍ ശ്രമിക്കാം ബ്രോ.

BenzY • 2019-09-06 13:42

Oru time ithu evide postiYsthu allee .. master ..

Enna pishukkathe valiYa part etoode

Please master

Master • 2019-09-06 13:53

Hi benzy, for quite sometime, I was not able to even see the comments. Now everything seems ok. Yes, but as you can see, the chapters are longer than before. I think for a week the current proportion is perfect; still, I will try to add more from next time

Thankappan • 2019-09-06 11:52

മാസ്റ്റർ കാർ ചേസിംഗ് എനിക്ക് ശെരിക്കും തീയേറ്ററിൽ കാണുന്ന ഫീൽ അണ് തന്നത്. ശ്വാസം അടക്കിപ്പിടിച്ചാ ആ ഭാഗം വായിച്ചത്....

Master • 2019-09-06 13:54

അത് നമുക്കെല്ലാം ഈ ചേസിങ്ങും വണ്ടി ഓടിക്കക്കവും ഒക്കെ വലിയ ഹരമായാത് കൊണ്ടാണ് പൊന്നപ്പോ.. എന്തരായാലും നന്ദികള്...

Thankappan • 2019-09-06 11:52

മാസ്റ്റർ ആ കാർ ചേസിംഗ് എനിക്ക് ശെരിക്കും തീയേറ്ററിൽ കാണുന്ന ഫീൽ അണ് തന്നത്. ശ്വാസം അടക്കിപ്പിടിച്ചാ ആ ഭാഗം വായിച്ചത്....

Suhail • 2019-09-02 19:24

Master നിങ്ങളുടെ തിരിച്ചുവരവ് ഒരൊന്നൊന്നര വരവാണല്ലോ...?
ഈ പാർട്ട് പൊളിച്ചു..??

Anoop • 2019-09-05 22:04

Hi, next part to ബ്രഹ്മഭോഗം 3?

The tiger • 2019-09-02 10:40

തിരിച്ചു വന്നു അല്ലേ ഊരുതെണ്ടി, ??????
Hearty welcome dear master

Anoop • 2019-09-02 10:08

കഥ വായിക്കുന്നതിനും സന്തോഷം മാസ്റ്റർ തിരിച്ചു..... വന്നതാണ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....

Rahan • 2019-09-02 08:50

ഈ കഥ ഇവിടെ കണ്ടതിനേക്കാൾ സന്തോഷമാണ് മാസ്റ്റർ തിരിച്ചു വന്നപ്പോൾ, കുറെ കാലമായി കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കുന്നു മാസ്റ്ററുടെ ഏതെങ്കിലും ഒരു കഥയ്ക്കായി ?, വളരെ സന്തോഷം തിരിച്ചു വരവിൽ

Pereira • 2019-09-02 08:34

Waiting for next part

Ganga • 2019-09-02 07:53

Wow kidu

Thoolika • 2019-09-02 06:32

Thank you മാഷേ....??????

Edgar • 2019-09-02 04:01

3 weeks ayi wait cheith irikkuvarunnu. Next part vaikikkalletto,ee partum gambheeram .....

BenzY • 2019-09-02 02:58

Sandhosham aY ...

Thank You ❤️❤️?

John • 2019-09-02 02:43

മാസ്റ്റർ, തകർത്തു.
താങ്കളൊരു അമേസിങ്ങ് എഴുത്തുകാരനാണ്. ഇതിനു വേണ്ടി കഴിഞ്ഞ മൂന്നാഴ്ച ഞങ്ങളൊക്കെ കാത്തിരിക്കുകയായിരുന്നു. മാസ്.
ഒന്നും പറയാനില്ല.

John • 2019-09-02 02:20

1st Comment

Sr • 2019-08-29 14:51

ഒരു മാതിരി ഇടപാട് ആയിപോയി നെക്സ്റ്റ് part ഇനി കാണുമോ

പൊക്കാൻ • 2019-08-28 21:49

മാസ്റ്റർ ഒന്ന് വേഗം എഴുതു ഓരോ ദിവസവും രാവിലെ ഉണർന്ന ഉടനെ kambikuttan.net ചെക്ക് ചെയ്യാധേ ഒന്നിനും മൂഡില്ല

വേദിക • 2019-08-22 18:49

അങ്ങനെ അതും തീർന്നു.

The tiger • 2019-08-22 18:45

മൃഗം ഇല്ലാത്ത രണ്ടാമത്തെ വ്യാഴാഴ്ചയും കടന്നു മാസ്റ്റർ എവിടെയാണ് താങ്കൾ എന്തുപറ്റി പ്ലീസ് റിപ്ലൈ

dr.kambikuttan • 2019-08-22 21:14

Master thirakkanu 3 weeks kazhinju varum ennu ariyichirunnu

The tiger • 2019-08-23 22:38

Thanks dr.

The tiger • 2019-08-29 18:15

ഡോക്ടർ മാസ്റ്റർ പോയിട്ട് മൂന്നാഴ്ച കഴിഞ്ഞല്ലോ നാലാമത്തെ ആഴ്ച തുടക്കമായി ഈയാഴ്ച എങ്കിലും കാണുമോ?

dr.kambikuttan • 2019-08-29 22:25

varum..

Veeran • 2019-08-20 16:38

Entha next part varathathu???

SHerin • 2019-08-19 15:20

വെറുതെ മോഹിച്ചു കാത്തിരുന്ന ഒരു വ്യാഴാഴ്ച....
അതും മിസ്സായി....
ന്നാലും....
സഹിച്ചു കാത്തിരിക്കുന്നു.....

Shanu • 2019-08-18 21:59

മാസ്റ്റർ പെട്ടെന്ന് വരൂ

രാവണൻ • 2019-08-18 18:42

പത്തൊമ്പതാമത്തെ പാർട്ട്‌ കിട്ടിയില്ലല്ലോ..

Jincy • 2019-08-18 17:37

ആദ്യം ദേവരാഗം ഇല്ലാതായി പിന്നെ ഒരാശ്വാസം ഉണ്ടായിരുന്നതു മൃഗം ആയിരുന്നു ഇപ്പൊ അതും പോയി, 100 ചവറുകൾക്ക്‌ ശേഷം ഒരു നല്ല കഥ എന്നതാണ് ഇപ്പോഴത്തെ അവസ്‌ഥ

ആശാൻ • 2019-08-18 07:48

19 plzzz

The Devil King • 2019-08-17 10:45

Master G pls post the next version with lot of pages . Its a heavy waiting.

Sherin • 2019-08-15 19:58

മൃഗം വന്നില്ല......

Acer • 2019-08-15 21:58

19 part vannilla

dr.kambikuttan • 2019-08-15 22:08

kurachu delay varum.. master thirakkilaa..

Acer • 2019-08-16 11:59

Kkk nammal wait cheytholam

The tiger • 2019-08-19 13:22

Dr  devaragam pinne adimayude udamakal enthayi ? Enthe ivar ingane vayanakkare kabalippikkunnath?

Mike • 2019-08-19 19:28

Dr nithin babuvinte ettathiyamma ennthinte 3rd part undo

1st and 2nd part kidilan aayirunnu athinte baakki ithvare vannilla

Pls replay

Mike • 2019-08-21 19:17

Dr pls replay me

Appu • 2019-08-30 02:14

ഇത് മുന്നേ ഉള്ള നോവൽ ആല്ലെ മാസ്റ്ററെ
പട്ടിക്കല്ലെ ഇപ്പൊ google തപ്പി നോക്കി ഇവിടെയും കിട്ടാനില്ല പ്ലീസ് ഓണ് വേഗം ഇറക്ക്

വിനയൻ • 2019-08-09 08:49

ആ പാവാങ്ങൾ നഷ്ടപെട്ടുപോയ തങ്ങളുടെ ജീവിതം ശെരിരിക്കൊന്ന് ആസ്വദിച്ചു ജീവിക്കാൻ തുടങ്ങിയതായിരുന്നു.
കൊന്നു കളഞ്ഞില്ലെ ദുഷ്ടാ അവരെ !

Ganga • 2019-08-09 05:04

Wowsuper

The tiger • 2019-08-08 22:17

എന്തോ മനസ്സിന് ഒരു വിങ്ങൽ പ്രണയരംഗങ്ങൾ എത്ര മനോഹരമായിട്ടാണ് ആണ് മാസ്റ്റർ നിങ്ങൾ എഴുതുന്നത് ഈ ഭാഗവും ഒരുപാട് ഇഷ്ടമായി
സസ്നേഹം the tiger ?

Master • 2019-08-08 23:04

I am a big flop in love scenes bro.. thanks a lot for your kind appreciation.. അടിപിടി എഴുതാന്‍ എളുപ്പമാണ്..പ്രണയം അങ്ങനെയല്ലല്ലോ.. നന്ദ്രി

Suhail • 2019-08-27 00:32

Master mrigam next part vegham iduo...i'm waiting for it...

The tiger • 2019-08-08 21:58

First അടിച്ചേ

സോജൻ • 2019-08-07 15:45

മാസ്റ്റർ നിങ്ങളുടെ അവതരണം സൂപ്പർ
ഒറ്റയാൻ എന്ന നോവൽ പ്രസിഥികരിക്കുമോ എല്ലാ ചേരുവകളും ഉള്ള ഒരു നോവൽ ആണ് ഞാൻ പലതവണ അതു വായിചിടുണ്ട് അതു മാസ്റ്റർ
അവതരിപ്പിച്ചാൽ സൂപ്പർ ആകും എന്നു
       മാസ്റ്ററുടെ ആരാധകൻ
             സോജൻ

Master • 2019-08-07 22:23

സോജന്‍, ഈ ആരാധകന്‍ എന്ന പ്രയോഗം ദൈവത്തെ ഓര്‍ത്ത് എന്റെ കാര്യത്തില്‍ ഉപയോഗിക്കരുത്. സ്നേഹം മതി, അത് വേണം താനും. ആരാധനയ്ക്ക് അര്‍ഹത നമ്മെ ഒക്കെ ഉണ്ടാക്കിയ, പ്രപഞ്ചം ഉണ്ടാക്കിയ പരമാത്മാവിന് മാത്രം ഉള്ളതാണ്. നമ്മളൊക്കെ വെറും മനുഷ്യര്‍. ഇന്നുള്ളതും നാളെ ഇല്ലതെയാകുന്നതുമായ നിഴലുകള്‍.

ഈ ഒറ്റയാന്‍ എന്ന നോവല്‍ ഏതാണ്? എനിക്ക് അറിയില്ല. താങ്കളിത് ഡോക്ടറോട് പറയുക..അദ്ദേഹത്തിന്‍റെ പരിധിയിലാണ് പ്രസിദ്ധീകരണങ്ങള്‍..ഞാനൊരു എഴുത്തുകാരന്‍ മാത്രമാണ്.. നന്ദി സോജന്‍സ്

വിനീത് • 2019-08-02 14:09

നന്നായി മാസ്റ്റർ ഈ  ഭാഗം

Johnrajan • 2019-08-02 10:23

Ethe orike post chithha story alayo

The tiger • 2019-08-02 01:03

Master ഈ ഭാഗവും കലക്കി ഉഗ്രൻ എന്നുപറഞ്ഞാൽ അത്യുഗ്രൻ എല്ലാ വ്യാഴാഴ്ചയും  മുടങ്ങാതെ കാത്തിരിക്കുന്നവരെ ബുദ്ധിമുട്ടിക്കാതെ മാസ്റ്റർ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോ അതാണ് വലിയ കാര്യം അല്ലെങ്കിൽ ചില ആൾക്കാരെ പോലെ , 15 16 ഭാഗങ്ങൾ എഴുതി  പിന്നെ വായനക്കാരെ ഒരുമാതിരി മറ്റേ മക്കൾ ആക്കുന്ന പരിപാടി കാണിക്കുന്നില്ലല്ലോ സന്തോഷം ഒരുപാട് ഇഷ്ടത്തോടെ സ്നേഹത്തോടെ the tiger ?

AranasaD • 2019-08-02 14:29

ഇത് മാസ്റ്റർ റീ പോസ്റ്റ് ചെയ്യുന്നത് ആണ്....

Vishnu • 2019-08-02 00:00

Donaye sister akkaruth mastere??

The tiger • 2019-08-02 03:37

കാത്തിരുന്നു കാത്തിരുന്നു വേര് ഇറങ്ങാത്ത ഉള്ളു മൊയ്തീൻ ഒന്നും ഒന്നും അല്ലാതാകും,??

Sumesh • 2019-08-02 23:33

ഈ ഭാഗവും സൂപ്പർ

Diesel • 2019-08-01 23:48

??????

Ganga • 2019-08-01 22:57

Adipoli master

Ganga • 2019-08-01 22:56

Munp vayichidhanelum ippol bhayankara thrillu

The tiger • 2019-07-29 19:10

????

Hari • 2019-07-28 15:09

ദിവ്യയുടെ ഒരു കളി നടക്കട്ടെ

BenzY • 2019-07-29 01:48

Aaa kqthirippil kanjana mala vare ninte munnil thottu pokum ...

The tiger • 2019-07-29 19:10

????

Sree.. • 2019-07-28 12:37

A am waiting.........

MaX • 2019-07-27 12:47

അടുത്ത പാർട്ടിലെ best ഡയലോഗ് വേണ്ടി കാത്തിരിക്കുന്നു....???