← Back to മൃഗം 27 [Master]

Comments

മൃഗം [Master] · approved reader discussion

Anu(unni) • 2019-11-09 11:10

എന്റെ മാസ്റ്ററെ ഇങ്ങനെ ഒരു നല്ല ക്രൈം ത്രില്ലർ കഥ പറയുന്ന രീതി ഇങ്ങനെ സസ്പെൻസിൽ കൊണ്ടു നിർത്തുന്നത് എല്ലാം ഈ കഥ വീണ്ടും വീണ്ടും വായിക്കാൻ തോന്നും വാസുവിന് ഒന്നും പറ്റില്ല
.ആയിരിക്കും

.അല്ലെ.

സ്നേഹപൂർവം

അനു(ഉണ്ണി)

Ganga • 2019-11-08 22:02

Vasu......

BheeM sR • 2019-11-08 20:04

Master....anthina..ee paavam വായനക്കാraaya njangale engane ..enjinjaayi kollunnathu

Sumesh • 2019-11-08 17:51

മാസ്റ്റർ ഇത് ഒടുക്കത്തെ സസ്പെപെൻസിലാണ് കഥ നിറുത്തിയത് അടുത്ത പാർട്ട് വേഗം വേണം

MR • 2019-11-08 17:06

Kollaruthe kollaruthe njangalude vasuvine kollaruthe

Sangeetha • 2019-11-08 16:58

Ayyoo please... Paulochaaa, do something

വേതാളം • 2019-11-08 16:14

മാസ്റ്റർ ഇതൽപം ക്രൂരം ആയിപ്പോയി... വാസു ഇല്ലാതെ കഥ ഒരു സുഖമില്ല... വാസുവിന് ഒന്നും പറ്റരുത്....

Bobz • 2019-11-08 15:11

Ponnu mone....anganne chyalle ..ithrayum kalam eee story vayichadinnu ithra valya shiksha..njngalkku tharalle bro.....vasu nammude kadha nayikayem ketti jeevikunnu ennu eppol kannum ennu allojichu nilkannu njngalle pollulla prekshakar....so plz bro don't do this......plz

തങ്കപ്പൻ • 2019-11-08 15:03

അയ്യോ മാസ്റ്ററെ വാസുനെ കൊല്ലലേ...

Anu(unni) • 2019-11-03 20:45

മാസ്റ്ററെ ഇങ്ങനെ സസ്പെൻസിൽ കൊണ്ടു നിർത്തല്ലേ സൂപ്പർ ആയിട്ടുണ്ട് വായിച്ചു രസം പിടിച്ചു വരുവരുന്നു പെട്ടന്ന് next ബട്ടൺ ഇല്ലാതായി പൊന്നു മാസ്റ്ററെ ബിപി കൂട്ടരുതെ അടുത്ത പാർട് വേഗം ഇടനെ വാസു തകർക്കട്ടെ വാസുവിനേം,പൗലോസിനേം കമ്പയർ ചെയ്യുമ്പോൾ പൗലോസിന് പുറകിൽ ഒരു പോലീസ് ഫോഴ്സ് മുഴുവൻ ഉണ്ട് എന്നാൽ വാസുന് അതില്ല വണ് മാൻ ആർമി
അപ്പോൾ ഹീറോ വാസു തന്നെ.

അടുത്ത പാര്ടിനായി കാത്തിരിക്കുന്നു

സ്നേഹപൂർവം

അനു(ഉണ്ണി)

Unniponnu • 2019-11-03 05:58

വീണ്ടും സസ്പെൻസ്...എന്റെ പൊന്നോ..

Sumesh • 2019-11-01 18:52

അടിപൊളി ആ കുഞ്ഞിന്റെ സ്ഥിതി എന്താവുമോ എന്തോ

BheeM sR • 2019-11-01 14:41

Tention adipichukollum lle..aa kunjineyenkilum veruthe vittukoode..pls

Thoolika • 2019-11-01 14:34

❤️❤️❤️❤️
മൃഗം വയിച്ചു കഴിയുമ്പോഴാ ടൈം മെഷീൻ കയ്യിൽ ഉണ്ടിയിയുന്നെങ്കിൽ എന്നോർത്തുപോകുന്നത്.
ഇഷ്ടത്തോടെ   
തൂലിക...

Vishnu • 2019-11-01 11:17

ഇത്രയും വേണ്ടായിരുന്നു മാസ്റ്റർ.  ആ കുഞ്ഞിന് വല്ലതും പറ്റുമോ.....
ഇൗ ഭാഗം പൊളിയയിട്ടുണ്ട്

Ganga • 2019-11-01 08:23

Adipoli master

തങ്കപ്പൻ • 2019-11-01 08:12

കഥ വായിച്ചിട്ട് രോമാഞ്ചം വരുന്നു...
സൂപ്പർ പാർട്ട്

Sundharan • 2019-11-01 07:51

First cmnt

madboy • 2019-11-01 00:20

26th?

പ്രകാശ്ബാബു • 2019-10-26 19:33

ആ വന്നല്ലോ വനമാല

BheeM sR • 2019-10-24 19:36

Valare nannayittund.divyaye vasunu mathram kodukkanam master

Sreekumar • 2019-10-29 22:38

Polichu master

Next part katta waiting

MaX • 2019-10-24 13:12

മാസ്റ്ററെ ആ പുതിയ twist കാണുവാൻ വേണ്ടി മാത്രമാണ് കൈയിൽ pdf ഇണ്ടായിട്ടും ഞാൻ ഇവിടെ വന്നു പ്രേതീക്ഷയോടെ നോക്കുന്നത്.... ഞാൻ ഏറ്റവും കൂടുതൽ വായിച്ച കഥയിൽ ഒരു ട്വിസ്റ്റ്.... കട്ട വെയ്റ്റിംഗ് ആണ് മാസ്റ്ററെ ❤

Anu(unni) • 2019-10-24 11:37

മാസ്റ്റർ ക്ലാസ്,എങ്കിലും ആരായിരിക്കും വാസുവിന്റെ പിറകെ പൗലോസ് ആയിരിക്കുമോ അതോ ഗുണ്ടകൾ ആവുമോ സസ്പെൻസ് അനൽ മാസ്റ്റർ

സ്നേഹപൂർവം

അനു(ഉണ്ണി)

Master • 2019-10-27 22:54

നന്ദി ഉണ്ണീ.. അവന്‍ യേതോ ഒരു കൂറ.. നമ്മക്ക് നോക്കാം..

Master • 2019-10-24 10:03

ഗൌരീ, എന്നെ കഷ്ടപ്പെടുത്തരുത്. മനസ്സിലെ ക്ലൈമാക്സ് ഇത്തവണയും എഴുതാനുള്ള സാവകാശം കിട്ടുമോ എന്ന് സംശയമാണ്. അങ്ങനെ ഒരു ആഗ്രഹത്തോടെയാണ് രണ്ടാമത് പോസ്റ്റിയത് എങ്കിലും, ഇപ്പോള്‍ സമയമൊരു വില്ലനായി നില്‍ക്കുകയാണ്. അന്നുണ്ടായിരുന്ന സാവകാശം ഇന്നില്ല. അതുകൊണ്ട് മാറിയില്ല എങ്കില്‍ എന്നെ കൊല്ലരുത്. ഏതെങ്കിലും പ്രഗത്ഭരായ എഴുത്തുകാര്‍ ക്ലൈമാക്സ് മാറ്റി എഴുതാന്‍ മുന്‍പോട്ടു വന്നാല്‍, ഞാനത് സ്വീകരിക്കുന്നതാണ്.

Shanu • 2019-10-24 09:49

Super master, നാളെ വ്യാഴായ്ച്ച ആണ് പുതിയ പാർട്ട് ഇടാൻ മറക്കണ്ട

BenzY • 2019-10-24 01:58

Vazichathu veendum vazikkan kothikkunna Oru albuthM

Sajir • 2019-10-24 01:25

Excellnt,great,supper,

തങ്കപ്പൻ • 2019-10-24 00:06

ഗംഭീരം...

Ganga • 2019-10-23 19:57

Adipoli

Thoolika • 2019-10-23 18:28

???
Classic
Thank you Master

Rahan • 2019-10-23 16:17

Mass& class, oru rakshayillaaa

Vichu • 2019-10-23 12:39

Master....... Mass.........,,,,,,???????

ഗൗതം • 2019-10-23 11:55

Class???

Thaapasan • 2019-10-15 12:46

Evdie poyi mastery?

Sajir • 2019-10-14 23:59

Delay Aayathum cherth Oru 25 parts enkilum uzhuthane mastree

Sumesh • 2019-10-12 23:17

അടുത്ത പാർട്ട് എവിടെ

Sbr • 2019-10-11 22:37

എന്താണ് മൃഗത്തിന്‍റെ ബാക്കി ഭാഗങ്ങള്‍ക്കിത്ര താമസം..
Pls update 25 മുതല്‍

MR • 2019-10-11 19:27

Master maranno innu Friday ayi

BaSiTh • 2019-10-11 15:10

Ellaa ...thrsday..idumnnu paranjitt

Shanu • 2019-10-11 14:19

Master Part 25?

BaSiTh • 2019-10-11 15:09

Part 25 evde...?

Stifna shemil • 2019-10-10 23:44

Nannaayittund. Adutha bhagathinaayi kaathirikkunnu

Thoolika • 2019-10-09 12:23

❤️❤️❤️❤️

വേദിക • 2019-10-08 19:44

ഈ ദിവ്യ വെടിയെ ഒരു പാഠം പഠിപ്പിക്കണം

Sajir • 2019-10-07 02:34

@മാസ്റ്റർ, താങ്കളുടെ തൂലിയിലെ കൊല മാസ്സ് നായകൻ വാസുവിന്റെ മരണ മാസ്സ് ആരാധകൻ ആണ് ഞാൻ. വാസു,കരുത്തൻ ശരീരത്തിൽ നന്മയുള്ള മനസ്സിന്റെ ഉടമ.ഏറെ ഇഷ്ടമാണ് എനിക്ക് വാസുവിനെ ,ഓരോ പാർട്ടും ഓരോ ദൃശ്യാവിഷ്കാരം പോലെ എന്നും നിറഞ്ഞു നിൽക്കുന്നു.
തുടക്കം മുതൽ മൃഗമെന്ന നോവലിന്റെ ആരാധകൻ ആണ് ഞാൻ,മക്കളില്ലാത്ത രുക്മിണിക്ക് വാസുവിനെ കിട്ടിയത് മുതൽ ഈ അവസാന പാർട്ടിലെ ഓരോ സീനും വരെ മനസ്സിൽ ഉണ്ട്‌.
എൽത്തിനുമുപരി വാസുവിനെ എനിക്ക് തന്നെ മാസ്റ്റർ എന്ന താങ്കൾക്ക് നന്ദി...

Manu • 2019-10-06 16:48

ടോമിയുടെ മമ്മി കത്രീന എവിടെയാ..  അതിന്റെ അടുത്ത പാർട്ട് ഞാൻ എഴുതേണ്ടി വരും

Sumesh • 2019-10-05 01:21

സൂപ്പർ

BaSiTh • 2019-10-04 12:35

എത്ര ദിവസത്തെ ഗ്യാപു വിട്ടാണ് ഓരോ part ഇറങ്ങുന്നത്?

BaSiTh • 2019-10-05 17:32

Master can you give me a reply?

Carrot • 2019-10-07 12:25

Every thursday

BaSiTh • 2019-10-07 16:57

Uffff

BenzY • 2019-10-04 01:23

Polappan

Anas • 2019-10-03 22:26

Super

Ganga • 2019-10-03 21:37

Super