Comments
ഇത് ഫൂൾ നോവൽ ഞാൻ വായിച്ചിട്ടുണ്ട് എങ്കിലും ഇത് ഒന്നും കുടി വായിക്കുന്നു
പൊളിച്ചടുക്കി, പൗലോസിന്റെ ഈ മുഖം കാണാനാ ഇത്രേം കാത്തിരുന്നത്, സുരേഷ്‌ഗോപി പടത്തിൽ പോലും ഇല്ല ഇത്രയും ഡയലോഗ് ഡെലിവറി, നമിച്ചണ്ണാ
Super
Wow
ആസ്ട്രേ കലക്കി സൂപ്പർ അടിച്ചുപൊളിച്ചു
Chila mattangalode puna prasidhikarikunu enu paranjitu prathyekichu mattam onnum thonniyillallo.
Master...kazhinja paraathi ethil theerthu..kathakku veendum jeevanvechu..vaasuvinte kaamukiyekuudi kandirunnuvenkil.......
Ente ammo kidu alla kikkidu.
Iniyanu makale ankam thudangunnath master koode und
Apol thudangatte
കിടുക്കാച്ചി???
Suppppper
ഇനി വാസുവിന്റെ ജീവിതം ജയിലിൽ ആകുമോ?????????????????????????പുതിയ കമ്മീഷണർ ചാര്ജെടുത്തു എന്നു പൗലോസ് പറഞ്ഞതല്ലേ പിന്നെ ഡോണഎന്തിനാണ് വാസുവിനെ കമ്മീഷണറുടെ മുൻപിൽ കൊണ്ട് ഇട്ടു കൊടുത്തു .വാസു അകഥയാൽ പുറത്തു കുഴപ്പമാക്കില്ലേ .ഒന്നും കാണാതെ മാസ്റ്റർ എഴുതില്ലല്ലോ.
എഴുതി ഇടുന്നത് തന്നെ ഒന്നരാടം ആണ്. എന്നിട്ട് അതിൽ ഇപ്പൊ താളുകളും കുറഞ്ഞു. വളരെ മോശമായി പോയി
മാസ്റ്റർ ഉം ഡേവിള്സിന്റെ ആളായി ലെ...
വേണ്ടായിരുന്നു
Onnum ezhuthaan thonnunnilallo master...carion
Enthanu ingalu 10 pegeil othukkiYthu ..foul aYpoY
Suspense over aakunnu. Story is becoming boring from the best
ഇതെന്താ മാസ്റ്റർ വെറും പത്ത് പേജ് ഇത്രയുംവലിയ സസ്പെൻസ് തന്ന ഇന്ന് മനുഷ്യന്റെ ബിപി കൂടുമല്ലോ.
ബിപി കൂടിയാല്‍ രക്തധമനികള്‍ തുറന്നു തടസ്സം നീങ്ങും എന്ന് ഏതോ ഒരു മഹാത്മാവ് എവിടെവച്ചോ ആരോടോ പറയുന്നത് ആരാണ്ട് കേട്ട് എന്ന് ഏതോ ഒരുത്തന്‍ പറയുന്നത് കേട്ടാരുന്നു..ചെവി അടഞ്ഞിരുന്നതുകൊണ്ട് ഒന്നും വ്യക്തമായും സ്പഷ്ടമായും കേള്‍ക്കാന്‍ ഒത്തില്ല പക്ഷെ
???
ഹി ഹി..??
Bakki innu varumo atho patikumo
ഇതേവരെ അടുത്ത പാർട് വന്നില്ല,,???
മാസ്സ്.
സസ്പെൻസിൽ കൊണ്ടു നിർത്തി മാസ്റ്ററെ ഞങ്ങളെ ടെൻഷൻ കയറ്റി കൊല്ലരുതെ.
Mastareee
Farm house
Kidu aayittundu
Vallatha suspense ayipoyi.vasuvinte Pranayam nadakumo.
Eni..Ambarappinte...naalukal....alle,vaasuvinte kaamuki......
Super
VaYkathe thanne next part odanam ....
Onnu kooti etoode master
ഇനി കാത്തിരിപ്പിന്റെ ദിവസങ്ങൾ
മാസ്റ്റർ ക്ലാസ്!!!!
കോപ്പ്... ഇതെത്ര കാലം ഇങ്ങനെ കൊണ്ട് പോകും ഞങ്ങളെ ടെൻഷൻ അടിപ്പിച്ച്...
ഞാൻ ഫസ്റ്റ് കമന്റ് മാസ്റ്റർ
28 part evdedo
Ennum njangal thande part vannonn kerinokkam ennu thanikk nercha undodo
Great
മാസ്റ്ററെ ചതിച്ചോ
Vasu chathu.. Mrigam iniyilla..
Master bro....evde part 28 ...njngalle pattikarud enthayallum sadanam idannam tto
Master part 28?
Master ee weekile karyam marannupoyo
Master ee weekile karyam marannupoyo atho next week adutha part kanukayullo
മാസ്റ്റർ പാർട്ട് 28 എവിടെ
master 28?♂️
എന്താ മാസ്ററർ ഇങ്ങനെ സസ്പെൻസിട്ടുകോല്ലുന്നതു.......
Vasune konnal mindulla da pattiiiii???
ഒരു മാതിരി മറ്റേ പണി കാണിക്കരുത്, കമ്പി ഇല്ലാത്ത ഈ കഥ ഇത്രേം കാത്തിരുന്നു വായിക്കുന്നത് തന്നെ വാസു ഉള്ളത് കൊണ്ടാണ്
വാസുവിനെ തൊടാൻ ആർക്കും ആകില്ല മക്കളെ
ദൈവത്തെ ഓർത്ത് ചതിക്കരുത്.. വാസുവിന്ഒന്നും പറ്റല്ലേ....
ആയ്യോ വാസൂനെ കൊല്ലല്ലേ മാസ്റ്ററെ, എന്താ സസ്പെൻസ്, ഇത് പോലെ ഒരു ത്രില്ലെർ മുൻപ് വായിച്ചിട്ടില്ല, കിടിലൻ കിടിലോസ്‌കി
മാസ്റ്റർ ഇത് ഒടുക്കത്തെ സസ്പെപെൻസിലാണ് കഥ നിറുത്തിയത് അടുത്ത പാർട്ട് വേഗം വേണം
പൗലൊച്ചയാൻ മാസ്സ്???