← Back to മൃഗം 7 [Master]

Comments

മൃഗം [Master] · approved reader discussion

Toms • 2019-07-12 21:52

മാസ്റ്റർ ..
എല്ലാ വെള്ളി ആഴ്ചയും ഉള്ളതാണല്ലോ ??? ഇന്ന്  എന്നാ പറ്റി ?

Anoop • 2019-07-12 15:43

Thursday over waiting for next part bro...

The Devil King • 2019-07-12 14:04

Mastere Thurday ayii othiri kathirikkuvarunnu . bakki evide

Master • 2019-07-12 15:55

നാളെ അയയ്ക്കാം ബ്രോ. ചില പ്രശ്നങ്ങള്‍ മൂലം ഇന്നലെ ഇടാന്‍ കഴിഞ്ഞില്ല. നന്ദി

Bb • 2019-07-11 23:18

ഈ കഥ ഞാൻ മുൻപ് വായിച്ചിട്ടുണ്ട്
ഈ സൈറ്റിൽ

Ravanan • 2019-07-08 00:24

Ithorumathiri cheithayippoi aashane.. oru idi kanaann vicharich vayich etheepekkum ang nirthikkalanju..

alby • 2019-07-06 09:12

എഗൈൻ മാസ്റ്റർ ക്ലാസ്സ്‌

Bobz • 2019-07-06 00:08

Kore kallangallayi kannatha oralle kannumbo...allel nammuku venda petta all valla abhagadathil ninnum raksha pettu ennu kelkumbo undavunna aaa feeel annu ivde kittunad ..
     Divya njngallude ellarudeyum manasil aanu ullad...enniku ee kadha munne vazhichu sheelam illa.....so plz avalle sangada peduthade irikannam njngallude ore apeksha aanu

Diesel • 2019-07-05 23:53

എന്റെ മാഷേ നിങ്ങൾ പിന്നെയും പിന്നെയും സസ്പെൻസ് ഇട്ടു പ്രാന്ത് പിടിപ്പിക്കണല്ലോ. ??? keep it up. അടുത്ത പാർട്ട്‌ വേഗം പബ്ലിഷ് ചെയ്യൂ pls..... ??

സോജൻ • 2019-07-05 21:33

ഒരേ തവണയും നിങ്ങൾ തകർക്കുകയാണ് മാസ്റ്റർ

നന്ദന • 2019-07-05 15:52

അടി കഴിഞ്ഞിട്ട് നിർത്തിയാൽ മതിയായിരുന്നു?????

Anoop • 2019-07-12 15:44

Yaaa

JOSEPH • 2019-07-05 15:15

ഈ പാർട്ടും സൂപ്പർബ് മാസ്റ്റർ ജീ.

Rahan • 2019-07-05 14:02

പാവം പയ്യന്മാർ ,അവരുടെ കാര്യം ആലോചിക്കുമ്പോഴാ സങ്കടം ???,ദിവ്യയെ കരയിക്കല്ലേ ,പാവം കുട്ടി ,അതിന്റെ സങ്കടം സഹിക്കുന്നില്ല

Unni • 2019-07-05 12:44

Poratte master bakki adutha azhacha vare kalakkan enik vayya adutha part onnu vegam edane

Love bade • 2019-07-05 07:51

Bakki poratte

ra • 2019-07-05 05:16

ഈ കമ്പിക്കുട്ടൻ net മനസ്സാന്നിധ്യം ഒരിക്കലും നഷ്ടപ്പെടുത്തരുത് കേട്ടോ ???

The tiger • 2019-07-05 03:02

പൊളിച്ചു മാസ്റ്ററെ പൊളിച്ചു എന്നാലും ദിവ്യ മോളെ വിഷമിപ്പിക്കേണ്ടയിരുന്നു ഇനി അടുത്ത വ്യാഴാഴ്ച വരെ കാക്കണം സ്നേഹപൂർവ്വം the tiger ?

The tiger • 2019-07-05 02:16

First vayichittu vannu baakki

ദേവ • 2019-07-03 07:31

Maser your story is publishing in "PRAPI" i one Yaser t.p he is publishing in his name..സമ്മതിച്ചു കോടുക്കാൻ പറ്റുന്നില്ല മാസ്റ്ററെ......

dr.kambikuttan • 2019-07-03 11:47

if it is not publishing under Master name.. we will do copyright claim..
dayavayi publishing niruthuka allenkil masterinte peril publish cheyyuka.

Master • 2019-07-03 13:13

Doctor, If you have any objection in publishing it there, you may do the needful; I have given the story to this site and will be the property of this site. I won't publish it else anywhere or will not use the thread even for another story.

YASAR • 2019-07-03 16:05

നിങ്ങളുടെ പേരിൽ തന്നെയാണ് മാസ്റ്റർ. ആ സ്റ്റോറി പുറം ചട്ടയിൽ തന്നെ നിങ്ങളുടെ പേര് കൊടുത്തിട്ടുണ്ട് നിങ്ങൾക്കത് പ്രശ്നമാണെങ്കിൽ remove ചെയ്യാം

dr.kambikuttan • 2019-07-03 22:22

Master i dont have any objection to publish it anywhere but it should be in master name.

adichu matti swantham peril post cheyyunnathinodu enikku athirppanu..
give credit to the orginal author..

YASAR • 2019-07-04 08:27

ഞാനെന്താ ചെയ്യേണ്ടത് അരുൺ ആനന്ദ് എന്ന പേര് മാറ്റി മാസ്റ്റർ എന്ന് കൊടുക്കണോ

Master • 2019-07-04 10:37

Yasser, you continue it as it is..no issue. Since doctor gave clearance, its alright

YASAR • 2019-07-04 11:02

Thanks മാസ്റ്റർ can you Contact me on That app

YASAR • 2019-07-03 19:39

മാസ്റ്ററുടെ പേരിൽ തന്നെയാണ്

The tiger • 2019-07-04 22:42

Deva where are you man ?

Sasi • 2019-07-01 22:18

എന്റെ പൊന്നു മാസ്റ്ററെ തോറ്റു പോയിട്ടോ...ലോകത്തിൽ ഒരാളും ഇതുപോലെ ഇത്ര ഭംഗിയായി എഴുതില്ല... ഓഹ് സത്യത്തിൽ കഥ വായിച്ചു കയ്യും കാലും വിറച്ചുപോയി... superbb... കാത്തിരിക്കുന്നു അടുത്തതിനായി...

Master • 2019-07-02 10:13

ചന്ദ്രബിംബമേ, ആക്കിയതല്ലല്ലോ? വെറുതെ മര്യാദയ്ക്ക് നടക്കുന്ന എന്നെ അഹങ്കാരി ആക്കരുത്. ഇപ്പോത്തന്നെ എനിക്ക് അഹങ്കാരം ഒരുപാട് കൂടുതലുണ്ടെന്നാണ് ചില ദുഷ്ടബുദ്ധികള്‍ പറഞ്ഞു പരത്തുന്നത്..

YASAR • 2019-07-01 16:20

മാസ്റ്റർ പ്ര നിങ്ങൾ ഇട്ട കഥ വായിക്കാൻ കഴിയുന്നില്ല ഒന്ന് Check ചെയ്യാമോ

Master • 2019-07-01 17:00

I didn't post there. If you want, you may do..no time bro

YASAR • 2019-07-01 18:05

Thanks master

Master • 2019-07-03 13:14

Yasser, Kindly publish the story in my nick name 'Master' as the story is the property of this site. Doctor can take action if published in anyone else' name

YASAR • 2019-07-03 16:07

ഞാൻ arun anand എന്നാണ് കൊടുത്തത്

Afi • 2019-07-01 08:11

Aarenkilum kuwaitil fahaheel areayil undo ladies aanu vendathu

Deva • 2019-07-03 18:01

Ladies ella my friend gents annu ullathu

ഗൗതം • 2019-06-29 20:59

ക്ലാസ്

നന്ദന • 2019-06-29 11:37

എന്റെ പൊന്നോ ഇജ്ജാതി പേജ് കൂട്ടി എഴുതാമായിരുന്നു ????

alby • 2019-06-29 05:42

മാസ്റ്റർ ക്ലാസ്സ്‌. എന്നല്ലാതെ വേറൊരു വിശേഷണം തരനില്ല

JOSEPH • 2019-06-28 22:16

Master ക്ലാസ്സ്‌

Rahan • 2019-06-28 00:14

ഹോ ഇതിനു വേണ്ടി കാത്തിരിക്കുന്ന ഒരു കാത്തിരിപ്പ് ഒരു മൊയിദീനും കാഞ്ചനയും അനുഭവിച്ചിട്ടുണ്ടാവില്ല ,പേജ് വളരെ കുറഞ്ഞു പോയി എന്ന സങ്കടം മാത്രമേ ഉള്ളൂ

Devils • 2019-06-28 02:31

Sathyam

Psycho • 2019-06-30 03:01

Eyuthikayinja story allee pinne enthinaaa pishukkunnath.athum ithreyum valiya story verum 10 page.shame shame

Master • 2019-07-01 17:01

Bro, look at the size of the page; please just don't count the number of pages only, the page is bigger as compared to other stories

master007 • 2019-07-03 10:05

Oru cinema pidichalo mastereey..

Unni • 2019-06-27 15:13

ഇത് വരെ ഉള്ള പാർട്ട്‌ രണ്ടു തവണ വായിച്ചു സൂപ്പർ ബാക്കി പാർട്ട്‌ കൂടി ഉടനെ പോസ്റ്റ്‌ ചെയ്യണേ

Jaasi • 2019-06-27 14:05

Thrilling..

Wolverine • 2019-06-27 13:54

Master page ottum kurakkaruth Oro ദിവസവും ഓരോ യുഗം പോലെ തള്ളി നീകുവനെ, അടുത്ത പർട്ടിൽ പേജ് കൂടികൊട്ടെനോ പ്രോബ്ലം

Jesna • 2019-06-27 13:49

Dear Master
ഒരു rekshayum ഇല്ല എത്ര വായിച്ചാലും thrill അടിക്കുന്നു....
Kshama നശിച്ചത് കൊണ്ട് backup എടുത്തു ഒരൊറ്റ irippinu മുഴുവനും വായിച്ചു....
Sorry.... ?

Kuttan • 2019-07-03 00:50

Do you have full story

Jesna • 2019-07-04 12:08

Ys...
പക്ഷെ Dr., നിര്‍ദേശം ഉണ്ട് ഷെയർ ചെയ്യാന്‍ പാടില്ല എന്ന്.
So sorry brother ?

Zakir • 2019-06-27 12:14

ബ്രോ പേജ് കുറച്ചു അല്ലെ... ഇതുവരെ കലക്കി

Unni • 2019-06-27 15:12

അടിപൊളി

Unni • 2019-06-26 00:43

ബാക്കി കൂടി പോസ്റ്റ്‌ ചെയ്യണേ

ഇമ..... • 2019-06-24 15:57

ഞങ്ങളൊക്കെ കണ്ണിൽ എണ്ണയും മണ്ണെണ്ണയും ഒക്കെ ഒഴിച്ച് കാത്തിരുന്ന് വായിച്ചതാ. ഇപ്പോഴാണെൽ എല്ലാ വ്യാഴാഴ്ചയും അടുത്ത ഭാഗം കിട്ടുമെന്ന് എങ്കിലും അറിയാമല്ലോ എന്നിട്ടാണ് Link എവിടെ PDF തരുമോ എന്നും ചോദിച്ച് നടക്കുന്നത്. കാത്തിരുന്ന് വായിക്കുന്നതിന്റെ സുഗം ഒന്നു വേറെ തന്നെയാ

Master • 2019-06-22 23:55

അഭിപ്രായങ്ങള്‍ക്ക് നന്ദി.. മുന്‍പ് ഈ കഥയ്ക്ക് വന്നിരുന്ന കമന്റുകളുടെ പെരുമഴയുടെ സമയത്ത്, മറുപടി ഇടാന്‍ പ്രയാസം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ സൈറ്റ് കാണാന്‍ സാധിക്കുന്നുണ്ട് എങ്കിലും നേരിട്ട് കഥ പോസ്റ്റ്‌ ചെയ്യാനോ കമന്റ് പോസ്റ്റ്‌ ചെയ്യാനോ പറ്റില്ല. പല തവണ ട്രൈ ചെയ്യുമ്പോഴാണ് ഒരു കമന്റ് പോസ്റ്റ്‌ ആകുന്നത്. അതുകൊണ്ട് വായനക്കാര്‍ തെറ്റിദ്ധരിക്കരുത്....

Shanu • 2019-06-23 18:11

Master,
ഈ കഥ ഇങ്ങനെ പോയാൽ ഒന്നോ രണ്ടോ വർഷമെടുക്കും തീരാൻ, daily upload ചെയ്താലും എല്ലാവരും എല്ലാ പാർട്ടുകളും വാഴിക്കും, അത് കൊണ്ട് മാസ്റ്റർ ദയവു ചെയ്ത് എല്ലാ ദിവസവും അപ്‌ലോഡ് ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

JOSEPH • 2019-06-22 12:14

ഓഹ് നല്ല ഒരു ഫീൽ ഓടെ തന്നെ ഈ പാർട്ടും വായിച്ചു മാസ്റ്റർ ജീ.

നന്ദന • 2019-06-21 15:07

Uff ഇത്രത്തോളം Curiosity മറ്റു ഒരു Story ക്കും നൽകുവാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം ഇന്ത്യയിലെ പ്രശ്നങ്ങളെക്കുറിച്ചൊക്കെ പറയുമ്പോഴും രോമാഞ്ചം കൂടുന്നു???? മാസ്റ്റർ????

സോജൻ • 2019-06-20 23:25

ഈ കഥ മുൻപ് പലതവണ
വായിച്ചതാണ് എങ്കിലും വിണ്ടും
വായിക്കുബോൾ ഓരോ
ഭാഗങ്ങളിലും അത്യമായി
വായിക്കുന്ന ഒരു ഫിൽ

Rahan • 2019-06-20 23:29

ലിങ്ക് ഉണ്ടെങ്കിൽ സെന്റ് ചെയ്യാമോ ????

dr.kambikuttan • 2019-06-21 02:18

link illa old story evide thanne vannathanu delete cheithu..

കഴപ്പി • 2019-06-20 23:13

ഇന്ന്‌ കഥ വരും എന്ന് ഞാൻ കരുതി..  ഇന്ന്‌ വന്നു

Rahan • 2019-06-20 23:09

ദിവസങ്ങൾ എണ്ണി കാത്തിരിക്കുവായിരുന്നു ഈ കഥയ്ക്ക് വേണ്ടി,ഇപ്പോത്തെങ്കിലും പോസ്റ്റ് ചെയ്തല്ലോ

കീരിക്കാടൻ ജോസ് • 2019-06-17 13:54

njan eekatha munp full vayichathanu  pakshe eppozhum katta waiting aduth part varan master ningalu muthanu

Abin • 2019-06-19 15:14

Ithinte full parts PDF undo?

Edgar • 2019-06-16 22:44

Mastere super

ഉണ്ണികൃഷ്ണൻ • 2019-06-16 01:01

അടിപൊളി... ആ അവസാനത്തെ ഡയലോഗ് പൊളിച്ചു...

Ananthu • 2019-06-15 21:14

വേഗം അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ് കൂടാതെ പേജ് വർദ്ധിപ്പിക്കണം പ്ലീസ്

Yasar • 2019-06-15 12:29

plz contact me dr.kambikuttan@gmail.com

JOSEPH • 2019-06-14 17:29

സൂപ്പർ ദിസ്‌ പാർട്ട്‌ ടൂ മാസ്റ്റർ ജീ.

രാജ് മുകുന്ദൻ • 2019-06-14 16:45

മാസ്റ്ററെ, വായനക്കാരെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യല്ലേ, കഥ വായിച്ചു രസിച്ചു വന്നപ്പോഴേക്കും ദേ തീര്ന്നു. ഇരുപത്‌ പേജ് കുറവാണെന്നല്ല, എന്നാലും, ഒരാഴ്ച തെക്കുള്ള കോട്ട ആയില്ല. അടുത്ത ഭാഗതിലെങ്കിലും കൂടുതൽ പേജ് പോസ്റ്റ് ചെയ്യണേ. ഒറ്റ ഇരുപ്പിന് കഥ മുഴുവനും വായിക്കാൻ തോന്നുന്നു. ഇതിലും നല്ല അവതരണം സ്വപ്നത്തിൽ മാത്രം.

വിനയൻ • 2019-06-14 10:00

ഹൊ, ഭയങ്കരം തന്നെ ! ഇത്‌ കുറച്ചു കടന്നുപോയി മാസ്റ്ററെ, എന്നാലും അവന്റെ കണ്ണ് അടിച്ച് പോളിക്കണ്ടായിരുന്നു ഒന്ന് വിരട്ടി വിട്ടാ മതിയായിരുന്നു.

MaX • 2019-06-14 02:55

ഓരോ പാർട്ട്‌ കഴിയുമ്പോഴും അടുത്ത രണ്ട് ഡയലോഗ് വായിക്കുവാൻ പഴയ pdf എടുക്കുവാ ?

Anee • 2019-06-14 07:42

Bro ..enik onu ayakavo.  Plz.

roshan • 2019-06-15 06:22

Ithoru pazhaya story alle..

Thamburati • 2019-06-14 09:58

Pls pdf onnu mail cheyyumo plsssssss

alby • 2019-06-14 02:46

Master,my master class writer.you always mesmerized me through your classic story 'mrigam'.am speechless. Definitely you deserve a huge..Shall we????

Sniper • 2019-06-13 23:50

Super. Can't believe it just got over so fast