← Back to മൃഗം 16 [Master]

Comments

മൃഗം 16 [Master] · approved reader discussion

Pk • 2021-05-20 14:59

റുക്‌മിനി യെ കളിക്കുന്ന സീൻ ഉണ്ടോ?

The tiger • 2019-07-29 19:10

????

Hari • 2019-07-28 15:09

ദിവ്യയുടെ ഒരു കളി നടക്കട്ടെ

BenzY • 2019-07-29 01:48

Aaa kqthirippil kanjana mala vare ninte munnil thottu pokum ...

The tiger • 2019-07-29 19:10

????

Sree.. • 2019-07-28 12:37

A am waiting.........

MaX • 2019-07-27 12:47

അടുത്ത പാർട്ടിലെ best ഡയലോഗ് വേണ്ടി കാത്തിരിക്കുന്നു....???

വേതാളം • 2019-07-27 00:49

മാസ്റ്റർ ഇൗ ദിവ്യ എന്താ ഇങ്ങനെ... ഇനി പ്രണയരോഗം വല്ലതും ആണോ.. എന്തായാലും തകർത്തു..

വിനീത് • 2019-07-26 22:52

Master ഒന്നും പറയാനില്ല എന്തായാലും കലക്കി അടുത്ത പ്രാവശ്യം എങ്കിലും പേജ് കൂട്ടണം വാസുവിനെ ഡോണയുടെ കൂടെ ചേർത്ത് വെക്കണം എന്നാണ് എന്റെ ആഗ്രഹം ദിവ്യ ടെ സ്വഭാവം വളരെ മോശമാണ്.... ok മാസ്റ്റർ ബാക്കി ഉടൻ പ്രേതീഷിക്കുന്നു

Ravanan • 2019-07-26 21:52

വാസുവിന് ഡോണയാണ് ചേരുന്നത്.. ദിവ്യയുടെ സ്വഭാവം കണ്ടിട്ട് കലി വരുന്നുണ്ട്.. എന്താ ആ പെണ്ണ് ഇങ്ങനൊക്കെ പെരുമാറുന്നെ..

Vivek • 2019-07-26 14:58

വാസുവിന് ദിവ്യയെക്കാൾ ഡോണയാണോ ചേരുന്നത്

തങ്കപ്പൻ • 2019-07-26 09:27

മാസ്റ്റർ അടിപൊളി....

Ganga • 2019-07-26 01:44

Waiting nextpart

Angel • 2019-07-26 15:06

എപ്പോഴാ അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നേ

The tiger • 2019-07-26 18:56

വ്യാഴാഴ്ച

The tiger • 2019-07-26 01:26

മാസ്റ്റർ ഇതെന്താ പെട്ടെന്ന് തീർന്നു പോയതുപോലെ തോന്നുന്നില്ലേ പേജ് 17 എണ്ണമുണ്ട്താനും . എന്തായാലും കിടുക്കി ഒരോ വരികളും അതിമനോഹരം ഇനി അടുത്ത വ്യാഴാഴ്ച വരെ കാത്തിക്കണമല്ലോ വളരെ സന്തോഷത്തോടെ സസ്നേഹം the tiger ?

Master • 2019-07-26 12:54

കാര്യമാത്രപ്രസക്തമായ എഴുത്താണ് ഈ കഥയുടെ ഹൈലൈറ്റ്. ഒരുതരം അനാവശ്യ വര്‍ണ്ണനകളും വാക്കുകളും ഉപയോഗിച്ചിട്ടില്ല. അതുകൂടി ആയാല്‍ ഇത് ആയിരം പേജിലും നില്‍ക്കില്ല. എടിപിടീന്നുള്ള പോക്കല്യോ പോണേ..അതോണ്ട് തോന്നണ തോന്നലാന്നാ എനിക്ക് തോന്നണേ..

The tiger • 2019-07-26 18:54

ഹഹഹഹഹ

വിനയൻ • 2019-07-26 01:02

പൊന്നു മാസ്റ്ററെ, ഈ കഥയുടെ തുടക്കം മുതൽ അടി കൊണ്ട അണലിയെ പോലെ കഴപ്പ് കേറി നടക്കുന്ന ഒരു പെണ്ണാണ് ദിവ്യ കൊള്ളാവുന്ന ആരെങ്കിലും ആരെങ്കിലും കൊണ്ട് അവളേ ഒന്ന് ഡൂൺ ചെയ്യിക്കു . അല്ലെങ്കിൽ അവൾ ഏതെങ്കിലും പാവതിന്റെ കയ്യിൽ ചെന്ന് പെടും ഉറപ്പായിട്ടും അവൾ അവൻറെ തൊലി ഉരിക്കും .

Master • 2019-07-26 12:40

വിനയന്‍ സാറേ, പണ്ട് വിജയന്‍ സാറ് ദാസന്‍ സാറിനോട് പറഞ്ഞത് ഓര്‍മ്മയില്ലേ? എല്ലാത്തിനും അതിന്റെ സമയമുണ്ട് ദാസാന്ന്ന്ന്ന്ന്ന്ന്ന്‍.....ന്ന്ന്ന്ന്ന്ന്‍ ന്നെ

Shanu • 2019-07-25 23:54

എന്താണ് മാസ്റ്റർ ഓരോ പേജും വളരെ ചെറുതാണ് ആദ്യത്തെ ഒരു ഇന്റെരെസ്റ്റ് കിട്ടുന്നില്ല ഇപ്പൊ ഒന്ന് പേജ് കൂട്ടി വിടൂ പൊന്നു മാസ്റ്റർ ഒന്നൂല്ലെകിലും മുന്നേ അപ്‌ലോഡ് ചെയ്ത സ്റ്റോറി അല്ലെ പ്ളീസ് ?

വിനയൻ • 2019-07-26 00:52

അതെ ഷാനു ഏനിക്കും തൊന്നി അങ്ങനെ .

മച്ചാൻ • 2019-07-25 23:49

Good

Lucifer Morning Star • 2019-07-25 23:44

സോ ദിവ്യ ഒരു പ്രേമരോഗി ആണല്ലേ.... Anyway വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് ?

Master • 2019-07-26 12:37

സാത്താനും ഉദയ നക്ഷത്രവുമായവനെ, ദിവ്യ എന്താണോ അതാണ്‌ അവള്‍. ഒരു മുന്‍കാല വായനാ ദൃശ്യ സ്മരണകളും എന്റെ കഥാപാത്ര സ്വഭാവങ്ങളില്‍ ബന്ധപ്പെടുത്തരുത്; പ്രതീക്ഷകള്‍ തെറ്റും. അപ്പം നന്ദ്രി

NIKE • 2019-07-25 23:00

Pwoli bro