0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Smitha • 2019-05-29 12:01

My absence on the site was not intentional. I fell into the whirlwind of some unexpected turn of events from where the quick exit was beyond my plan. I am slowly coming out of it and hopeful to join all the friends here with a mediocre story.....

alby • 2019-05-29 20:17

Welcome back.hope your busy shedule over.we need you as before.so come fast

Master • 2019-05-30 00:25

സ്മിത, ഇതാണ് സ്നേഹം. ഇതിനു പകരം നല്‍കാന്‍ എനിക്കും സ്നേഹം മാത്രമേ ഉള്ളൂ. സഹോദരസ്നേഹം അതിന്റെ ഉദാത്തമായ രൂപത്തില്‍ നമ്മളിവിടെ കാണുകയാണ്. നേരില്‍ കണ്ടാല്‍, കെട്ടിപ്പിടിച്ചു സ്നേഹം പകര്‍ന്നേനെ. പിന്നെ സാദാ കഥയൊന്നും എഴുതാന്‍ സ്മിതയ്ക്ക് പറ്റില്ല. എത്ര ശ്രമിച്ചാലും..അതുകൊണ്ട് ഉടായിപ്പ് ഡയലോഗ് ഒന്നും വേണ്ട; എന്തെഴുതിയാലും അതൊരു സംഭവമാക്കി മാറ്റാന്‍ സ്മിതയ്ക്കുള്ള നൈപുണ്യം ഈ സൈറ്റില്‍ സ്മിതയുടെ ഒരു വരി എങ്കിലും വായിച്ചിട്ടുള്ള ആര്‍ക്കും അറിയാവുന്ന കാര്യമാണ്.. പ്രശ്നങ്ങള്‍ സുഖങ്ങളുടെ മറുവശം ആണ്. അതുകൊണ്ട് നമ്മള്‍ സുഖത്തെ എങ്ങനെ സ്വീകരിക്കുന്നോ, അതേപോലെ പ്രശ്നങ്ങളെയും സ്വീകരിക്കണം. വെളിച്ചത്തിന് പ്രസക്തി ഉള്ളത് ഇല്ലാത്ത ഇരുള്‍ ഉള്ളതുകൊണ്ട് തന്നെയാണ്.

smitha • 2019-05-30 18:42

Thank you Master for the love, camaraderie and compassion to me who is so silly and nothing...

Master • 2019-05-30 22:03

If we don't possess these qualities, we aren't eligible to be called humans. thank you very much for your kind presence

Master • 2019-05-29 10:14

കമന്റുകള്‍ക്ക് മറുപടി ഇടാത്തത് അഹങ്കാരമാണ് എന്നാരും ധരിക്കരുത്. കമന്റ് ഇടാന്‍ വലിയ പ്രയാസം; പ്രോക്സിക്ക് തീരെ പവറില്ല. കഥ ഡോക്ടര്‍ക്ക് ഇമെയില്‍ ചെയ്യുന്നതുകൊണ്ടാണ് പ്രസിദ്ധീകരിക്കാന്‍ പറ്റുന്നത്. സൈറ്റില്‍ സബ്മിറ്റ് ചെയ്യാന്‍ പറ്റുന്നില്ല. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദിയുണ്ട്. ദയവായി അഭിപ്രായങ്ങള്‍ പറയുക. ഓരോരുത്തര്‍ക്കും പ്രത്യേകമായി മറുപടി ഇടാന്‍ സാധിക്കാത്തത് കൊണ്ടാണ്. നന്ദി.

Thoolika • 2019-05-29 07:53

മാഷേ ... ഒരാഴ്ച ഒരുപാടു കൂടുതൽ ആണ് .. കുറച്ചൂടെ നേരത്തേ ഇടാൻ പറ്റുവോ ... ഓരോ ഭാഗം കഴിയുമ്പോഴും അടുത്തത് എന്ത്‌ എന്നുള്ള ആകാംശയാണ് ... Thoolika

Chekuthan • 2019-05-28 06:40

Master.... Njn first time aaaa ithu pola oru story vayikkunnathu valare ishtapettu... Next part onnu pettannu aayal kollamarunnu

karthi • 2019-05-28 00:26

njan ee story complete aayitte vayikkunullu tension adikkan vayya

ഗുൽ മോഹറിനെ പ്രണയിച്ചവൻ • 2019-05-27 16:13

ഒന്ന് തരാമോ മാസ്റ്റർ. ത്രിൽ അടിക്കുന്നു

alby • 2019-05-27 03:32

മാസ്റ്റർ ഈ കഥ വീണ്ടും വായിക്കുമ്പോൾ ഉള്ള സന്തോഷവും ഫ്രഷ്‌നെസ്സും അത്‌ ആ മാന്ത്രികതൂലികയുടെ വശ്യതതന്നെയാണ്.ആശംസകൾ നേരുന്നു. ഇത് ആവശ്യമായ തിരുത്തലോടെ പ്രസിദ്ധീകരിച്ചു കൂടെ

Vichu • 2019-05-25 20:24

Kurachokke mattam varuthiyittund alle master...enthayelum adipoli

MahilaPrathap • 2019-05-25 19:57

മാസ്റ്ററെ, ഒരാഴ്ചയൊന്നും കാത്തിരിക്കാൻ വയ്യ. ഒരു മൂന്ന് ദിവസം വരെ ക്ഷമിക്കും. അതു കഴിഞ്ഞാൽ എൻറെ കൈയ്യിലെ PDF എടുത്തങ്ങ് ഞാൻ വായിക്കും.....സത്യമായും വായിക്കും....ഹും....

anu • 2019-05-26 00:30

മഹിള അതിന്റെ pdf ഒന്ന് എനിക്ക് അയച്ചു തരാവോ...pls ഒരുപാടായി തിരഞ്ഞു നടക്കുന്നു..... തരുവാനെൽ mail id tharam

Thamburati • 2019-05-26 11:29

Pls pdf onnu tharumo?

dr.kambikuttan • 2019-05-26 18:52

athum ethum thammi vethyasam ondu...

Appu • 2019-05-29 16:01

ഒരു മിണ്ടാപ്രാണി അടിമയുടെ കഥ എന്തായി ?

dr.kambikuttan • 2019-05-26 18:53

@MahilaPrathap please dont share any links emails here.

Mahila prathap • 2019-05-26 21:19

തീർച്ചയായും..ആർക്കും ഞാനത് അയക്കില്ല. ആദ്യ എപ്പിസോഡിൽ മാസ്റ്റർ പറഞ്ഞത് ഞാനോർക്കുന്നുണ്ട്. ഒരാഴ്ചത്തെ കാത്തിരിപ്പ് കഷ്ടമാണ്് കേട്ടോ...

Nithya • 2019-05-25 17:12

Wow Rocking! Thank you Master.

raj • 2019-05-25 13:23

മാസ്റ്റർ ക്ലാസ്... പക്ഷെ ഒരാഴ്ചത്തെ കാത്തിരിപ്പ് കഷ്ടമാണ്.

suni • 2019-05-25 15:29

മാസ്റ്റർ ക്ലാസ്… പക്ഷെ ഒരാഴ്ചത്തെ കാത്തിരിപ്പ് കഷ്ടമാണ്. yes you r right suni