← Back to മൃഗയ 1 [Indrajith]

Comments

മൃഗയ 1 [Indrajith] · approved reader discussion

കണ്ണൂക്കാരൻ • 2020-05-19 01:25

അവസാന ഭാഗത്തു കുറച്ച് വ്യക്തതക്കുറവുണ്ട്... ഇച്ചിരി സ്പീഡ് കുറച്ചിരുന്നെങ്കിൽ നന്നായേനെ

Indrajith • 2020-05-18 20:26

വ്യക്തത ആണോ, വിശദമായി എന്നാണോ ഉദ്ദേശിക്കുന്നത്? കുറച്ചു കാര്യങ്ങൾ നമ്മൾ ഇൻഫെർ ചെയ്യേണ്ടി വരും, കൺഫ്യൂഷൻ ഒരു ഡൌട്ട് ഉണ്ടെങ്കിൽ പറഞ്ഞോളൂ / ചോദിച്ചോളൂ ക്ലിയർ ചെയ്യാൻ നോക്കാം

BenzY • 2020-05-18 17:32

Katha kollam ...

Onnoode vekathamKiYal kollaYirunu

Indrajith • 2020-05-18 17:14

താങ്ക് യൂ, മകൾ അല്ല marumakal

Haridas • 2020-05-18 15:06

Dear Indrajith, കഥ നന്നായിട്ടുണ്ട്. ഗന്ധർവ്വൻ ആള് കൊള്ളാം. അമ്മയെയും മോളെയും. Waiting for next one.
Regards.

പാണൻ • 2020-05-18 14:13

തുടർന്ന്  എഴുതു  നന്നായിട്ടുണ്ട്

അപ്പു • 2020-05-18 13:04

കഥ ഇഷ്ടായി...  നല്ല അവതരണം...  കുറച്ചുകൂടെ പേജ് കൂട്ടാമായിരുന്നു...  ഇനി തുടരുമോ