മുലകൾക്കപ്പുറം 2 [ആമിന ബീവി]
📝 Ongoing
👁 117218 views ❤ 151 likes 💬 1 comments
മുലകൾക്കപ്പുറം 2
Mulakalkkappuram Part 2 | Author : Amina Beevi | Previous Part
മൂന്നു ലക്ഷം രൂപ വാങ്ങിയതിന് ഒമ്പത് ലക്ഷം രൂപയുടെ വണ്ടി ചെക്ക് വാങ്ങി സൂക്ഷിച്ചതിൽ പ്രത്യേകിച്ച് കൃപയ്ക്ക് ഒന്നും തോന്നിയില്ല .... അത് ഇക്കൂട്ടർക്ക് പതിവ് ആണെന്ന് അറിയാം...
അല്ലേലും... അതും ഓർത്തു വിഷമിച്ചിരുന്നാൽ വസ്തു വല്ലോരും കൊണ്ട് പോകും....
വൈത്തിരിയിലെ കുടുംബ വസ്തു ഇന്ന് കണ്ണും പൂട്ടി 20 ലക്ഷത്തിന് വാങ്ങാൻ ആള് കാണും എന്നിരിക്കെ..... ഇപ്പോൾ ചെയ്‍തത് ഒരിക്കലും നഷ്ടം ആവില്ല എന്ന് കൃപക്ക് അറിയാം....
സമയത്തിന് ജപ്തി ഒഴിവാക്കി വസ്തു തിരിച്ചു പിടിക്കാൻ മറ്റു മാര്ഗമില്ല...
പിന്നെ, ശംഭുവിന്റെ വ്യവസ്ഥകൾ... .....
" അതിന്റെ കാർക്കശ്യം പറഞ്ഞോണ്ടിരുന്നാൽ...... പണി പാളും !"
കൃപ ഓർത്തു.
"എങ്ങനെ എങ്കിലും 15 ദിവസങ്ങൾക്കുള്ളിൽ ലോൺ സംഘടിപ്പിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് .... എങ്കിലും സർക്കാർ കാര്യം..... മുറ പോലെ.... എന്നല്ലേ? "
കൃപ ധൃത
അടിപൊളി പേജ് കൂട്ടി പോരട്ടെ