0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

ജെസ്സി ആന്റണി • 2017-11-05 12:20

നൈസ് സ്റ്റോറി, വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.

Mowgly • 2017-10-28 18:40

Nice story

പഴഞ്ചൻ • 2017-10-30 13:48

Thank Mowgli... :-)

jo • 2017-10-25 12:00

ലെൻസ്‌ബിയൻ മണക്കുന്നല്ലോ കാറ്റിൽ...... നല്ല തുടക്കം....ബാക്കി പോരട്ടെ....

പഴഞ്ചൻ • 2017-10-26 12:12

ബാക്കി പുറകേ വരുന്നുണ്ട് Jo... :-)

asuran • 2017-10-24 06:30

Please continue. ഞാൻ നിങ്ങളുടെ കഥകളുടെ കട്ട ഫാൻ ആണ്. മണിക്കുട്ടനും പാറുക്കുട്ടിയും സുഷമയും മാതിരി താളാത്മകമായി മുല്ലയും മുന്നോട്ട് പോകട്ടെ

പഴഞ്ചൻ • 2017-10-24 10:06

Dear asuran... ഈ കഥ പാറുക്കുട്ടീടേം സുഷമയുടേയും കഥയിൽ നിന്ന് വ്യത്യസ്തമാണ്... ഞാൻ നിങ്ങളുടെ കഥകളുടേയും ഒരാരാധകനാണ് അസുരൻ... നന്ദി... :-)

Manu • 2017-10-24 00:52

Super lesbian story polikk bro

പഴഞ്ചൻ • 2017-10-24 10:03

Thank manu... :-)

ഇരുട്ട് • 2017-10-23 23:29

ഹ ഹ ഹ.. ജ്ജ് മാഞ്ഞാലിക്കാരനാണല്ലേ (ചുമ്മാ..) ഇങ്ങാടേബിരിയാണി ജോറാണെ. . കഥ ബായിച്ചില്ലാ.. കമ്പികഥകളോടിപ്പം ഗുഡ്ബൈ പറഞ്ഞേക്കാണ് ഇങ്ങനെ ഒരു കാതബായിക്കണം ന്ന് ണ്ട്.. ഉം. കാണാം..

ഇരുട്ട് • 2017-10-23 23:32

*ഇങ്ങടെ ഒരു കഥ ബായിക്കണം ന്ന് ണ്ട്.. .. (Not.. ഇങ്ങനെ ഒരു.. )

പഴഞ്ചൻ • 2017-10-24 10:03

വെക്കേഷനൊക്കെ കഴിഞ്ഞ് വരുമ്പോൾ വായിക്കാൻ മറക്കല്ലേട്ടോ ഇരുട്ടേ... നന്ദി... :-)

basil • 2017-10-23 19:07

പൊളിച്ചു പഴങ്കഞ്ഞി

പഴഞ്ചൻ • 2017-10-24 08:32

പഴങ്കഞ്ഞിയോ?...

കുട്ട൯ • 2017-10-23 16:25

ഗഡിയേ.....പൊളിച്ചൂട്ടോ... Continue. ...waiting

പഴഞ്ചൻ • 2017-10-24 08:31

Thanks Kuttan... :-)

ഷജ്നാദേവി • 2017-10-23 12:11

അയ്യട! ലെസ്ബിയൻ കരിമ്പ്! ഒന്ന് കടിച്ച് തിന്നാൻ തോന്നുമ്പളേക്കും തീർന്നുപോയി. ശ്ശോ ഇനിയെന്നാണാവോ ബാക്കി? എനിക്ക് സമർപ്പിച്ച ഈ കഥ ഈ സൈറ്റിലെ എല്ലാ വായനക്കാർക്കും പ്രതിസമർപ്പണം ചെയ്യുന്നു. നന്ദി

lathika.k.s • 2017-10-24 07:34

ഷജ്ന, നീ ഇതിൽ ക്ലീൻ ബൌൾ ആകുമോ? തുടക്കം തന്നെ ഞെട്ടിച്ചു. കാത്തിരിക്കാം അല്ലേ? പഴഞ്ചനാണ് ആള്. നമ്മൾ വിചാരിക്കുന്നതിലും ഒത്തിരി മുന്നിലായിരിക്കും ആശാന്റെ പാച്ചിൽ. സസ്നേഹം ലതിക.

പഴഞ്ചൻ • 2017-10-24 08:31

ലതികേ എന്നെപ്പറ്റി എന്തൊക്കെയോ ഷജ്നയ്ക്ക് പറഞ്ഞു കൊടുക്കുന്നുണ്ടല്ലോ... നമുക്ക് കാത്തിരുന്ന് കാണാന്നേ... :-)

പഴഞ്ചൻ • 2017-10-24 08:29

ഇത് ഷജ്നയ്ക്കുള്ള എന്റെ കൊച്ചു സമ്മാനം... മുല്ല... സ്വീകരിച്ചാലും കൂട്ടുകാരി... :-)

ഷജ്നാദേവി • 2017-10-24 13:11

ഞാൻ ബൗൾഡായാൽ മറ്റൊരാൾ വരും.ആ യാഥാർത്ഥ്യം മനസ്സിലാക്കുകയാണെങ്കിൽ ഒരു കുഴപ്പവുമില്ല. ഇന്നിംഗ്സ് മുന്നോട്ട് പോയാൽ പോരേ നമുക്ക്.

പഴഞ്ചൻ • 2017-10-24 13:39

ഷജ്നയുടെ വിക്കറ്റ് എടുക്കാനൊന്നും എനിക്ക് ഉദ്ദേശമില്ലട്ടോ... ഷജ്ന ബാറ്റ് ചെയ്യുമ്പോൾ ഇപ്പുറത്ത് നോൺ- സ്ട്രൈക്കറായി നിന്ന് ആ മനോഹരമായ ഇന്നിങ്ങ്സ് ആസ്വദിക്കാനാണ് എന്റെ ആഗ്രഹം... :-)

ഷജ്നാദേവി • 2017-10-25 14:30

?

ഷജ്നാദേവി • 2017-10-24 13:17

സ്വീകരിക്കുന്നു കൂട്ടുകാരാ.നന്നായെഴുതാൻ കഴിയട്ടേ എന്നാശംസിക്കുന്നു

പഴഞ്ചൻ • 2017-10-24 13:40

Thanks very much Shajna... :-)

lathika.k.s • 2017-10-24 15:03

എന്റെ ഷജ്ന, ഞാൻ ഒരു തമാശ പറഞ്ഞതാണ്. നിന്റെ കഥ വായിക്കുമ്പോഴുണ്ടാകുന്ന ഒരു സുഖമുണ്ടല്ലോ, അത് ഒന്ന് വേറെ തന്നെയാണ്. എന്ന് വെച്ച് മറ്റു് കഥകൾ മോശവെന്നല്ല. എന്നാലും ആ ഒരു ത്രില്ലുണ്ടല്ലോ, അത് നിന്റെ കഥയിൽ നിന്നേ എനിക്ക് കിട്ടിയിട്ടുള്ളൂ. ലതിക

ഷജ്നാദേവി • 2017-10-24 17:24

അച്ചോടാ... നന്ദി?

lathika.k.s • 2017-10-24 14:55

കഥക്കിട്ടിരിക്കുന്ന പേര് ഒരു ഒരു ചേർച്ചക്കുറവ്. ചേർച്ചയുള്ളത് കൊടുത്താൽ നന്നായിരുന്നു. ഞാൻ ഒരു പേര് നിർദ്ദേശിച്ചാൽ ഇഷ്ടക്കുറവാക്കില്ലല്ലോ? "സാലപഞ്ചിക"

Vijayakumar • 2017-10-23 11:11

Thudakkam gamphiram, athimanoharamaya avatharanam..edivettu pramayam...engottu poratta pazhanchan...

പഴഞ്ചൻ • 2017-10-24 08:27

Thank Vijayakumar... Baki purake varunnund... :-)

anas Kochi • 2017-10-23 11:02

തുടരുക ... താങ്കളുടെ കഥ നല്ലതായിരിക്കും ... ഗഡി .. ലെസ്ബിബിയൻ മാത്രം ആക്കല്ലേ ...

പഴഞ്ചൻ • 2017-10-24 08:27

Thank Anas... Lesbian mathram aakilla... Sure... :-)

hareesh • 2017-10-23 09:38

adipoli... ...ningalu muthanu Bhai...

പഴഞ്ചൻ • 2017-10-24 08:26

Thank hareesh... :-)

മന്ദന്‍ രാജ • 2017-10-23 09:03

അടിപൊളി . പക്ഷെ , പഴഞ്ച...നിങ്ങള്‍ കഥ തുടരണോ എന്ന് ചോദിച്ചത് മോശമായി ...നിങ്ങളെ പോലുള്ള എഴുത്തുകാര്‍ ഇങ്ങനെ ചോദിക്കുന്നത് വളരെ കഷ്ടമാണ് .. ഒരു മാതിരി ....എന്താ പറയുക ? സിദ്ധിക്ക് ലാല്‍ ഒക്കെ ഇനി സിനിമ എടുക്കണോ എന്ന് പറയും പോലെ .......

പ്രിയംവദ കാതരയാണ് • 2017-10-23 09:22

മിസ്റ്റര് മന്ദൻ, ദേവകല്യാണി പോലെ ഒരു ഐറ്റം ഇനി എന്നാണ്?

പഴഞ്ചൻ • 2017-10-24 12:59

Dear Raja... കഴിഞ്ഞ കഥകൾ പോലെ അല്ലല്ലോ... വ്യത്യസ്തമായ ആശയം ആയതുകൊണ്ട് വായനക്കാർ ഇഷ്ടപെടുമോ എന്നൊരു സംശയമുണ്ടായിരുന്നു... ഇനി ധൈര്യമായി എഴുതാലോ... :-)

Shahana • 2017-10-23 08:51

Story is a Classic one... As usual Pazhanchan style... Ee kadha Continue cheyyanamenkil vyathyasthamaaya situations indavanam. Ezhutthukaranu athinu kazhiyumenkil thudaru.

പ്രിയംവദ കാതരയാണ് • 2017-10-23 09:25

വെത്യസ്തമായ സിറ്റുവേഷനുകൾ അവതരിപ്പിലിക്കുന്നതല്ല ഒരേ സിറ്റുവേഷൻസ് വത്യസ്തമായി അവതരിപ്പിക്കുന്നതാണ് പഴഞ്ചനെ പോലെ ഉള്ള കലാകാരൻമാരുടെ വിജയം

പഴഞ്ചൻ • 2017-10-23 22:22

പ്രിയംവദയ്ക്ക് അങ്ങിനെ തോന്നിയെങ്കിൽ അതെന്നെ സന്തോഷിപ്പിക്കുന്നു എന്ന് പറഞ്ഞു കൊള്ളട്ടെ... :-)

പഴഞ്ചൻ • 2017-10-23 22:20

@ Shahana... വ്യത്യസ്തമായ സാഹചര്യങ്ങൾ ഉണ്ടാകുമോ എന്നറിയില്ല ഷഹാന... മനസിൽ തോന്നുന്നത് എഴുതും... കഴിവതും നന്നാക്കാൻ ശ്രമിക്കാം... :-)

പ്രിയംവദ കാതരയാണ് • 2017-10-23 08:39

പഴഞ്ചാ നിന്റെ മുന്നത്തെ കഥകളുടെ പോലത്തെ ഒരു പേമാരിക്കുള്ള കോള് കാണുന്നുണ്ട്.. ബാക്കിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

പഴഞ്ചൻ • 2017-10-23 22:18

പ്രിയംവദ... ഈ പേര് ആദ്യായിട്ട് കാണേണ്... പിന്നെ പേമാരി അല്ലെങ്കിലും ഒരു ചാറ്റൽ മഴ എന്തായാലും പ്രതീക്ഷിക്കാം... :-)

Rajani • 2017-10-23 07:45

Welcome dear

പഴഞ്ചൻ • 2017-10-23 22:16

Thanks Rajani... :-)

kochu • 2017-10-23 07:32

ലെസ്ബിയനോട് താല്പര്യം ഇല്ലെങ്കിലും കഥ കൊള്ളാം.ഒരു പക്കാ ലെസ്ബിയൻ story ആക്കരുത്. എല്ലാം വേണം.

പഴഞ്ചൻ • 2017-10-23 22:15

ഇതൊരു മുഴുവൻ നീള ലെസ്ബിയൻ കഥയല്ല കൂട്ടുകാരാ... ധൈര്യമായി വായിച്ചോളൂ... :-)

macho • 2017-10-24 03:43

എന്റെ ആശങ്കകൾക്ക് വിരമമാണ് എ മറുപടി.നന്ദി.

k&k Automobiles • 2017-10-23 06:02

Super,continue

പഴഞ്ചൻ • 2017-10-23 22:14

Thank k & k... :-)

macho • 2017-10-23 03:13

Shajnakkuvendi lesbian ezhuthukayano?lesbian venda . Beneettaye mossy paranju manassilakkille???

പഴഞ്ചൻ • 2017-10-23 22:14

ഈ കഥ ഷജ്നയ്ക്കുള്ള എന്റെ സമ്മാനമാണ്... ' അച്ഛനെയാണെനിക്കിഷ്ടം ' എനിക്ക് അത്രയ്ക്കും ഇഷ്ടായി കൂട്ടുകാരാ... :-)

macho • 2017-10-24 03:41

ശജ്ന ഇൗ കഥ വായിച്ചു ഒന്ന് ചൂടായി വരട്ടെ.ഇപ്പൊൾ ചില ശാരീരിക പ്രശ്നങ്ങൾ മൂലം സ്ട്രൈൻ എടുക്കാതെ മാറി നിൽക്കുകയാണ്. പുലി 2 സ്റ്റെപ് പിന്നോട്ട് പോകുന്നത് 4 സ്റ്റെപ് മുന്നിട്ടു കുതിക്കാൻ അല്ലെ... ഇൗ കഥ പുലിക്ക് കിട്ടുന്ന ബൂസ്റ്റർ ആയിക്കോട്ടെ.കുറെ പഴെ കഥകരൻമരെ ഒന്ന് പ്രോഹൽസഹിപ്പിച്ച് തിരിച്ചു കൊണ്ടുവരണം.ചിലരൊക്കെ ഇപ്പൊൾ കമൻറ് മാത്രമായി ഒതുങ്ങി കൂടുന്നു.

Kadan • 2017-10-23 02:32

Kalakkeetta gadi, porichittundtta. Mde thrissur bhasha thakarthootta