മുംബൈ to കേരള [Saho]

📝 Ongoing

👁 137429 views ❤ 214 likes 💬 19 comments

മുംബൈ to കേരള
Mumbai to Kerala | Author : Saho

സുഹൃത്തുക്കളെ,
മുമ്പ് ഞാൻ ഇവിടെ ഒരു കഥ 3 പാർട് ആയി എഴുതിയിട്ടുണ്ട്. എന്തുകൊണ്ടോ അത് മുഴുവനാകിയില്ല. ഞാൻ ഇപ്പോൾ ഒരു പുതിയ കഥ എഴുതുകയാണ്. എന്റെ എഴുത്തിന്റെ ശൈലി കണ്ട് ആർക്കെങ്കിലും ഞാൻ ആദ്യം എഴുതിയ കഥ ഏതാണെന്നു മനസ്സിലാക്കാൻ കഴിഞ്ഞാൽ എന്നിലെ എഴുത്തുകാരൻ വിജയമാരിക്കും. നിങ്ങൾക്ക് ആ കഥ ഇഷ്ടമായിട്ടുണ്ട് എങ്കിൽ, ഈ കഥ വായിച്ചു ഞാൻ എഴുതിയ ആ കഥ ഏതാണെന്ന് കമന്റിലൂടെ അറിയിച്ചാൽ ഞാൻ ആ കഥ തുടർന്നെഴുതും. ഒരു ചാല്ലെന്ജ് ഒക്കെ ഇടക്ക് ഒരു രസമായി ഏറ്റെടുക്കൂ.....

അല്പം സ്പീഡ് കൂടുതൽ ഉള്ള ഒരു എഴുത്തുകാരനാണ് ഞാൻ. സ്പീഡ് കുറക്കാൻ ആരും പറയരുത്. എനിക്ക് ഇങ്ങനെ എഴുതാൻ മാത്രമേ അറിയൂ. ഇവിടെ ഉള്ള സിംഹങ്ങളുടെ അത്ര എക്സ്പീരിയൻസ് ഇല്ല. ഈ വലിയ കഥ ചെറുതാക്കി ഞാൻ എഴുതട്ടെ. തെറ്റുകൾ പൊറുക്കുക.

ഉമ്മയുടെ മരണത്തിന് ശേഷം മുംബൈലുള്ള ഫ്ലാറ്റിൽ ഞാനും ഉപ്പയും തനിച്ചാണ്. എനിക്ക് ഫ്ലാറ്റിൽ അടുത്തൊന്നും കൂട്ടുകാർ ഉണ്ടായിരുന്നില്ല. ബോർഡ് എക്സാം തീർന്നപ്പോൾ ആണ് ഉപ്പ പറഞ്ഞത് ഇനി കുറച്ച് കാലം നാട്ടിൽ നിന്ന് പടിക്ക് നീ. എനിക്കും സന്തോഷമായി, ഒരു മാറ്റം വളരെ നല്ലതാവും. ഉപ്പ പറഞ്ഞു, ഡാ നിന്റെ ക്ലാസ്സ്മേറ്റ് സ്വതിയും നാട്ടിൽ ഹോസ്റ്റലിൽ നിന്നാണത്രെ പഠിക്കുന്നത്.(സ്വാതിയുടെ അമ്മ സ്വര ആന്റിയും എന്റെ ഉപ്പയും ഒരേ കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത്). ഞാൻ സ്വതിയുമായി നല്ല കൂട്ടാണ്‌. ഞങ്ങ

📚 Chapters

1 published

Related Stories

💬 Comments

View all comments