← Back to മുംബൈ വിസിറ്റ് 1 [Kambi Master]

Comments

മുംബൈ വിസിറ്റ് 1 [Kambi Master] · approved reader discussion

kaaman • 2017-11-15 19:52

മാസ്റ്ററേ ങ്ങള് മുത്താണ് ഞാൻ നിങ്ങളുടെ കഥകൾ മാത്രം തിരഞ്ഞുപിടിച്ചു വായിക്കാറുണ്ട് ജീവനുള്ള കഥകൾ ആശംസകൾ നേരുന്നു

ഭക്തൻ • 2017-07-23 22:44

നല്ല കഥ...

Akh • 2017-07-22 17:52

Master ee kadhayum super ayitund.vayikan vykiyathil Kshamikanam.

samson • 2017-07-19 11:56

ഉഗ്രൻ കഥ

shahana jasmine • 2017-07-18 12:49

Super story. Next part please

jacky • 2017-07-17 13:30

master really great writer aanu.ithinta bakki ethrayum pettannu post cheyyanam please.ee kasha ente manassine sparsichu

ചാർളി • 2017-07-17 04:15

മാസ്റ്ററെ കലക്കിക്കളഞ്ഞു. ഇതിന്റെ അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ? അതീവ ആകാംഷയോടെ കാത്തിരിക്കുന്നു.

vijayakumar • 2017-07-16 22:34

superrrr

Jansy • 2017-07-16 20:20

Kilukki kalanjutto mastereeeee

Veena • 2017-07-16 16:49

Wow, kidu story....

നിമ്യ • 2017-07-16 15:50

കള്ളാ, കൊച്ചിനെ വച്ചോണ്ടിരുന്ന്‍ ഒടുവില്‍ പതിനെട്ട് വയസാക്കി. ഇനി കളിക്കാമല്ലോ. അല്ലേ.... ഇത് പോലൊരാള്‍ ഞങ്ങളുടെ നാട്ടില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഭ്രാന്താശുപത്രിയിലാണ്.

Kambi Master • 2017-07-16 16:08

അവിടെ ഇരുന്നുകൊണ്ടാണോ ഇതൊക്കെ വായിച്ചു കമന്റ് ഇടുന്നത്? ഇത്രയ്ക്ക് സൌകര്യങ്ങള്‍ ഒക്കെ ആയി അല്ലെ??

നിമ്യ • 2017-07-18 15:56

അയ്യട, ഇളിഞ്ഞ തമാശ. എന്‍റെ മാസ്റ്ററെ, സത്യമാണ്. പുള്ളിക്കാരന്‍ ചെറുപ്പം മുതല്‍ പെണ്ണുങ്ങളോട് വെറുപ്പാണ്. അവന്‍റെ അമ്മയെയും, എന്‍റെ അമ്മയെയും പിന്നെ അത് പോലെ അമ്മ സ്ഥാനത്തുള്ള ഏതാനും സ്ത്രീകളെ മാത്രമേ അവന് സ്നേഹം ഉണ്ടായിരുന്നുള്ളൂ. അവരോട് മാത്രമേ അവന്‍ വര്‍ത്തമാനം പറഞ്ഞിരുന്നുള്ളൂ. എന്നെയൊന്നും ഒന്ന്‍ നോക്കുക പോലും ഇല്ല. സ്ത്രീകള്‍ വില്പന നടത്തുന്ന കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങില്ല. ഒരിക്കല്‍ അങ്ങനെ ഒരു കടയില്‍ നിന്നും എന്തോ വാങ്ങിയപ്പോള്‍ ആ സ്ത്രീ കയ്യില്‍ തൊട്ടു എന്നും പറഞ്ഞ് അവിടെ വലിയ പുകിലുണ്ടാക്കി. പാവം ആ ചേച്ചി, പോയി ആത്മഹത്യ ചെയ്യാതിരുന്നത് ഭാഗ്യം. ബസില്‍ തിരക്കുള്ളപ്പോള്‍ പോകില്ല. സ്ത്രീകള്‍ ദേഹത്ത് മുട്ടിയാലോ. ഒരിക്കല്‍ KSRTC ബസില്‍ കയറിയപ്പോള്‍ അതില്‍ വനിതാ കണ്ടക്ടര്‍ ആണെന്ന് കണ്ട് ഇറങ്ങി പോന്നു. ഇത് വല്ല അസുഖവും ആണ്, നല്ല ഡോക്ടറെ കാണിക്കാന്‍ എന്‍റെ അമ്മ അവന്‍റെ അമ്മയോട് പലതവണ പറഞ്ഞിട്ടുണ്ട്. എന്നാല്‍ എന്‍റെ മോന് ഭ്രാന്താണ് എന്ന് നിങ്ങള്‍ പറയുന്നോ എന്ന് പറഞ്ഞ് ആ സ്ത്രീ കോപം കൊണ്ട് തുള്ളി വരികയാണ് ചെയ്തത്. എന്‍റെ മോന്‍ വളരെ ഡീസന്റ് ആണ് അത് കണ്ട് മറ്റുള്ളവര്‍ക്ക് അസൂയ ആണ് എന്നൊക്കെയാണ് അവര്‍ പറഞ്ഞത്. എന്നിട്ടെന്തായി! ഇപ്പൊ വട്ട് മൂത്ത് തൃശൂര്‍ പടിഞ്ഞാറെ കോട്ടയിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായി. (Please Note: അവിടത്തെ നേഴ്സ്മാര്‍ അവന് മരുന്ന് കൊടുക്കുമ്പോഴും പരിചരണം കൊടുക്കുമ്പോഴും എന്താണാവോ സ്ഥിതി)

Kambi Master • 2017-07-18 16:46

അങ്ങനെ ഒരു കഥാപത്രം അപ്പോള്‍ ഉണ്ടായിരുന്നു അല്ലെ? എന്തായാലും നമ്മുടെ നായകന് മാനസിക രോഗമല്ല, ചില പെണ്ണുങ്ങളുടെ അതിര് കവിഞ്ഞ പെരുമാറ്റം കാരണം ഉണ്ടായ ഒരു വെറുപ്പ് മാത്രമാണ്. അത് രേഖ മാറ്റി എടുക്കുന്നതാണ് ഇതിവൃത്തം.

alby • 2017-07-16 15:21

Master,Unni Rekha ye kalikkuvarunne eeeee story flop aayene.nalla feel und.ithil Oru idathallathe anujante karyam parayunnillallo.amma partiyilum,achan joli sthalathum aanu.aniyante activity avyakthamanu

Kambi Master • 2017-07-16 16:09

കഴിവതും കാര്യമാത്രപ്രസക്തമായി പോകാന്‍ വേണ്ടി ഒഴിവാക്കിയതാണ്

കാട്ടുകുതിര • 2017-07-16 13:09

കൊള്ളാം

സൂര്യ പ്രസാദ് • 2017-07-16 11:56

Master.... കലക്കി... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....

ഡോ. കിരാതൻ • 2017-07-16 11:25

മാസ്റ്ററെ. കഥ മുഴുവൻ വായിച്ചു്... വളരെ നന്നായിരിക്കുന്നു..... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. കിരാതൻ

Kambi Master • 2017-07-16 13:20

ഡോക്ടര്‍ക്ക് നണ്ട്രി

asw • 2017-07-16 11:15

സൂപ്പർ ആയിട്ടുണ്ട്

തൊരപ്പൻ • 2017-07-16 11:03

കൊള്ളാം നല്ല കഥ.ഈ ഭാഗം മുഴുവൻ ഒരു കളി പോലും ഇല്ലാതെ മനോഹരമായി കഥപാത്രങ്ങളെ പറ്റി മാത്രം വിശദമായി വിവരിച്ചത് നന്നായിട്ടുണ്ട്. ഞാൻ അങ്ങനെ കമന്റ് ചെയ്യുന്നതല്ല പക്ഷെ ഈ കഥയ്ക്ക് ചെയ്യണം എന്ന് തോന്നി.അടുത്ത പാർട്ട് കഴിവതും ശീക്രം പോസ്റ്റ് ചെയ്യാൻ ശ്രമിക്കുക.

Kambi Master • 2017-07-16 13:21

ഇതിന്റെ വിപരീതം ആയിരിക്കും അടുത്ത ഭാഗം എന്ന് കരുതുന്നു...

Sexy Boy • 2017-07-16 10:37

Awesome story

സാത്താൻ • 2017-07-16 10:34

തകർപ്പൻ ആയിട്ടുണ്ട് മാസ്റ്റർ അടുത്ത ഭാഗം പെട്ടെന്ന് ഇടണെ....

aashan of kambi • 2017-07-16 09:26

Kidu

Rashi • 2017-07-16 08:17

adipoli story , rekhayude kadi onn matti koduthude, adutha part undo?

തീപ്പൊരി (അനീഷ്) • 2017-07-16 07:46

super.....

ചാപ്രയിൽ കുട്ടപ്പൻ • 2017-07-16 01:23

Onnum parayanilla...masterjii ee sitinte muthanu...aa kadhanayakane ente kail enganum kittiyal annu theerum avan.allapinne

Rashi • 2017-07-16 08:18

kamapranthanmarallatha anungalum ee lokath undenn theliyich koduthatha

thamashakaran • 2017-07-15 21:08

Ningal super anae bro